Hero – 1 3

ചിയേഴ്സ്……

എല്ലാവരും കമത്തി…..

ഉയ്യോ എൻ്റെ ഉമ്മ സൽമാൻ നിന്ന് വിറച്ചു…..

എങ്ങനെ സെറ്റ് അല്ലേ

എൻ്റെ മോനെ ചത്ത് ചത്ത് വിഷ്ണു അലറി……

ആണോ നന്ദ സാനം എങ്ങനെ പോളി അല്ലേ ……. അയ്യോ എന്താടാ മഹാപാവി നീ എനിക്ക് തന്നത്……

വേഷം ടാ …..

ആരെങ്കിലും ഷോർട് ചലഞ്ച് ചെയ്യാൻ ഉണ്ടോ….ഹേ…..

ഞാൻ വാ വിഷ്ണു അങ്ങോട്ട് വന്നു…..

ഫയർ ഷോർട് വേണോ സാദാ മതിയോ

സാദാ മതി എല്ലാം കൂടെ വൈറ്റിൽ പോയി കത്തും ……

ദേ വേണ്ട അല്ലെങ്കിൽ തന്നെ നിങൾ ഓവർ ആണ് ശ്രീ പറഞ്ഞു…..

വേണ്ട എങ്കിൽ വേണ്ട ടാ കുട്ടാ ബിൽ എടുക്ക്. …..

ഇങ്ങു താ അവൾ അവൻ്റെ കൈയ്യിൽ നിന്ന് വാങ്ങി എൻ്റെമ്മോ ഒമ്പതിനായിരം…..

എന്താടാ ഇത് ഒരു പെഗ്ഗ് ആയിരത്തി അഞ്ഞൂറ് രൂപയോ……

ഇന്ന് കുറവാ ബേബി അല്ലങ്കിൽ ഇതിലും വരും …..

ന്നാ ടാ കാർഡ് പിടി പത്ത് റൗണ്ട് ആകി എടുത്തോ ഞാൻ കാർഡ് അവന് കൊടുത്തു……

അവർ എല്ലാം എൻ്റെ പ്രവർത്തികൾ കണ്ട് സ്റ്റബിച്ച് പോയി ഇരിക്കുവാണ്…..

റെമോ അവൻ എന്തിയെ……

എല്ലാരും ആയില്ലെ ……

അത് ശെരി നിങൾ എങ്ങോട്ടാ പോവുന്നത്…..

അയ്യോ ഹോസ്റ്റൽ ക്ലോസ് ആയി കാണും നന്ദൻ പറഞ്ഞു…..

പേടിക്കണ്ട കൂട്ടുകാരാ ഞാൻ നോക്കിക്കോളാം ഞാൻ പറഞ്ഞു….

അപ്പോ എല്ലാരോടും താങ്ക്സ് ഫോർ ദി വണ്ടർഫുൾ നൈറ്റ് ആൻഡ് താങ്ക്സ് ഫോർ ദി കമ്പനി…….

അപ്പോ വാ നമ്മക്ക് പോവാം ഞാൻ റെമോ നേ തോളിൽ പിടിച്ച് നിർത്തി…..

എന്താടാ ഇത്ര പോലും കപ്പാസിറ്റി ഇല്ലെ നിങ്ങൾക്ക്…..

എടാ നീ ഇവരെ ഒറ്റക്ക് എങ്ങനെ കൊണ്ടുപോകും …..

അത് കുഴപ്പം ഇല്ല കുട്ടി വിട്ടോ…..

അത് വേണ്ട ഞാൻ നിങ്ങളെ കൊണ്ടാകാം….. അവൾ എന്നെ സഹായിക്കാൻ നോക്കി….

നന്ദന് ബോധം ഉണ്ട് മറ്റവൻ വെറും വേസ്റ്റ്……

പിള്ളേരെ നമ്മക്ക് ഇവരെ ഒന്ന് സഹായിച്ചാലോ….. അവൾ ചോദിച്ചു…..

ശെരി ശെരി വാ…..

അപ്പോ താങ്ക്സ് ഉണ്ട് കുട്ടി…..

കേർ ടാ കള്ള തെമ്മാടി അവൾ പറഞ്ഞു…..

എങ്ങോട്ടാ പോവണ്ടത്ത് ……

വണ്ടി ഓടിക്കുന്ന അവൾ ചോദിച്ചു……

ഇന്നാ സ്കാൻ ചെയ്തോ ഞാൻ കീ കൊടുത്തു…..

എടാ ഇതൊന്നും ആവുന്നില്ല

ആണോ എന്ന വണ്ടി വിട്ടോ നമ്മക്ക് ചോദിച്ചു ചോദിച്ചു പോവാം…..

കൊറേ ഫോറം പോയി ഞാൻ വഴി പറഞ്ഞു കൊടുത്തു……

അവസാനം കൊറേ നേരത്തിനു ശേഷം വണ്ടി ഒരു സ്ഥലത്ത് എത്തിയതും സ്റ്റോപ് എന്ന് പറഞ്ഞു…..

ഈ പട്ട പെര ആണോ എന്ന ഇറങ്ങിക്കോ വിഷ്ണു പറഞ്ഞു…..

പെട്ടന്ന് അവർ എല്ലാരും ഒന്ന് ഞെട്ടി

 

+++++++++++++++++++++++++++

ഇത് ഒരു പുതിയ ത്രെഡ് കിട്ടിയപ്പോ എഴുതിയതാണ്…..

വായിച്ചിട്ട് ഇഷ്ടപെട്ടാൽ ഫീഡ്ബാക്ക് പറയണം……

ഇഷ്ടപെട്ടാ അറിയിക്കണം തുടരാം

ഇഷ്ടപെട്ടിലെങ്കിൽ ഓടനേ തന്നെ നിർത്തി അങ്ങ് അവസാനിപ്പിക്കാം

മറ്റെ ഇന്ദ്രൻ ഉടനെ വരും എന്ന് അറിയിക്കുന്നു

അപ്പോ പീസ്

Leave a Reply

Your email address will not be published. Required fields are marked *