നശിപ്പിച്ചു…..
അവൻ ഒരു പെഗ് ബ്ലാക്ക് സ്മോക്ക് വിസ്കി എനിക്ക് നേരെ വച്ചു…..
എന്താ എന്ന പോലെ അവർ എന്നെ നോക്കി ….
ഞാൻ എല്ലാം പൊളിഞ്ഞ അവസ്ഥയിൽ അവിടെ ഇരുന്നു…..
അപ്പോഴേക്കും അവൻ്റെ അടുത്ത ചോദ്യം സാർ പ്രൈവറ്റ് റൂമിൽ അല്ലേ ഇരിക്കാറ്……
ഓഹോ അപ്പോ ഇത് സ്ഥിരം ആണല്ലേ എന്നപോലെ റെമോ എന്നെ ഒന്ന് നോക്കി…..
ബ്രോ എഹ് ഞാൻ ശബ്ദം ഒന്ന് ശെരിയാക്കി ബ്രോന് ആള് മാറിയതാവും…..
എന്താ സാർ പറയുന്നത് സർ അല്ലേ പറഞ്ഞത് എന്നും ഇനി ഇയാള് വന്ന മതി എന്നൊക്കെ …..
സാർ ഇത് എടുത്ത് അടി അപ്പോഴേക്കും ഞാൻ പോയി സ്മോക്ക് എടുത്തിട്ട് വരാം അല്ലാ നിങ്ങൾക്ക് എന്താ വേണ്ടത്…… അവൻ അവരോട് ചോദിച്ചു…. ഇപ്പൊ ഒന്നും വേണ്ട ചേട്ടൻ ഇയാൾക്ക് കൊടുക്ക് ……
ആണോ എന്ന ഞാൻ പോയി സാറിൻ്റെ സാദനങ്ങൾ ഒക്കെ എടുക്കട്ടേ….
പോടാ പോ എന്ന പോലെ ഞാൻ അവനെ ഒന്ന് നോക്കി…..
തിരിഞ്ഞ് നോക്കിയതും ഒരു ചിരിക്കുന്ന മുഖം രണ്ട് കലിപ്പ് മുഖം ഒരു അൽഭുതം…..
വട്ടൻ ആണെന്ന് തോന്നുന്നു ….
ആര് റെമോ എന്നോട് ചോദിച്ചു…..
അവൻ ….
അത് പറഞ്ഞു തീരും മുന്നേ സ്മോക്കും വന്നു അടുത്ത പെഗ്ഗും വന്നു…..
സാർ കഴിചില്ലെ……അല്ലെങ്കിൽ വന്ന് ഈ നേരം കൊണ്ട് ഒരു അഞ്ചോ ആറോ റൗണ്ട് പോട്ടുന്നതല്ലെ ഇന്ന് എന്താ പറ്റിയത്…….
അഞ്ചോ ആറോ റൗണ്ടോ….. എല്ലാവരും വായ പൊളിച്ചു…..
എടോ ഈ പാൽക്കുപ്പി തന്നെ ആണോ വിഷ്ണു ചോദിച്ചു…..
അതെന്ന് നിങൾ എന്താ ഇങ്ങനെ പറയുന്നത് ഞാൻ ഡ്യൂട്ടി സമയത്ത് കള്ള് കുടിക്കാറില്ല….. നിങ്ങൾക്ക് അത്ര വിശ്വാസം വരുന്നില്ലെങ്കിൽ ഇത് നോക്ക് അയാളുടെ ഫോൺ എടുത്ത് കാണിച്ചു
ഈ തെണ്ടി എന്താ ഫോണിൽ നോക്കുന്നത് നോക്കുന്നത് എന്ന പോലെ ഞാൻ ഒന്ന് നോക്കി….
ഇവൻ ഗാലറി എടുത്ത് ഒരു വീഡിയോ ഇട്ട് കാണിച്ചു വോഡ്ക ഷോർട് ചലഞ്ച് ചെയ്യുന്ന എൻ്റെ വീഡിയോ ആണ്…..
അയ്യോ അയ്യോ പച്ചവെള്ളം കുടിക്കുന്ന പോലെ അല്ലേ തെണ്ടി തെണ്ടി നനടൻ എൻ്റെ തോളിൽ തല്ലി…..
ടാ റെമോ അവൻ വീഡിയോ കണ്ട് തന്നെ ഫിറ്റ് ആയാ പോലെ ഇരിപ്പാണ്…..
ശ്രീ ഫോൺ വാങ്ങി വിഷ്ണുവും അവളും അത് നോക്കാൻ തുടങ്ങി…..
ഗായസ് ഇങ്ങ് വാ വിഷ്ണു പിള്ളേരെ ഇങ്ങോട്ട് വിളിച്ചു…..
സീ ദിസ് പൂച്ച കുട്ടിസ് വീഡിയോ…..
എടാ ഇവൻ ഇത്ര വലിയ ആളാണോ ….
വിഷ്ണു സ്ക്രീൻ അങ്ങോട്ട് സ്ലൈഡ് ചെയ്തു…..
വേപ്പ് വലിക്കുന്ന ഫോട്ടോ…..
അമ്പോ പെരിയ ആള് ടാ നീ …..
അടുത്തത് അറബിക് കുത്ത് വിത്ത് ഡാൻസ് വിത്ത് ചിക്ക്
അത് കണ്ട വിഷ്ണു ആരാടാ സാമി നീ….
ശ്രീ ചെറിയ ദേഷ്യം ഉള്ള പോലെ എന്നെ നോക്കി…..
ഇത് ഞാൻ ഒന്നും അല്ല ……
എഡിറ്റ് ആയിരിക്കും അല്ലെ നന്ദൻ പറഞ്ഞു
ആയിരിക്കാം ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…..
ഇവൻ്റെ അടുത്ത് ഇരുന്ന തന്നെ വിഷം കേരും റെമോ ബോധം വന്ന പോലെ പറഞ്ഞിട്ട് എൻ്റെ ഗ്ലാസ്സ് എടുത്ത് അടിച്ചു……
ടാ ടാ അത് കഴിക്കൽ .. കഴിച്ചു……
അയ്യോ അയ്യോ വെള്ളം വെള്ളം……
എടാ മണ്ടാ വെള്ളം എടുത്ത് കൊട് അല്ലെങ്കിൽ അവൻ ചത്ത് പോവും ഞാൻ പറഞ്ഞു…..
ഞാൻ വെള്ളം എടുക്കാൻ ഓടി…..
പതിയെ പതിയെ അവന് വെള്ളം കൊടുത്തു. ……
എടാ നീ എന്തിനാ അത് എടുത്ത് കുടിച്ചത് അത് ഡ്രൈ ആണ്…….
നീ കൊറച്ച് വെള്ളം പയ്യെ പയ്യെ കുടിക്ക്…..
കണ്ടോ ഒന്നും അറിയാത്ത ഇവൻ എങ്ങനെ ഇതൊക്കെ അറിയുന്നെ….. അത്ര നേരം ശ്രീ പറഞ്ഞു….
ശെരി ഇത് ഞാൻ തന്നെ ആണ് പോരെ ഞാൻ പറഞ്ഞു…..
ഞാൻ അവിടെ ഇരുന്ന ഗ്ലാസ്സ് എടുത്ത് ഒറ്റ വലിക്കു അടിച്ച് ഗ്ലാസ്സ് സ്റ്റാമ്പ് ചെയ്തു…..
ടാ ഇങ്ങു വാ വെയിറ്റർ നേ വിളിച്ചു…..
ടാ കുട്ടാ ഓനെ മോർ പെഗ് പ്ലീസ്……
എനിക്കും ഒന്ന് വിഷ്ണു പറഞ്ഞു….
ടാ എനിക്കും കൂടെ ഒന്ന് നന്ദൻ പറഞ്ഞു…..
സൽമാൻ പിന്നെ ഇതൊന്നും ഇല്ലല്ലോ. അല്ലേ……
ഞാൻ അടിക്കും അവൻ പറഞ്ഞു…..
ആഹാ എന്ന നീയും എടുത്തോ…….
ടാ ഒരു ഹാഫ് എടുത്തോ…..
ഞാൻ തന്നെ എൻ്റെ രീതിക്ക് ഒഴിച്ച് കൊടുത്തു എല്ലാവർക്കും….
ഗായ്‌സ് ദൈവത്തെ മനസ്സിൽ ഓർത്ത് മുട്ടിച്ചോ…..
പിന്നെ കട്ട ഇത്തിരി കൂടുതൽ ആയിരിക്കും നാക്ക് മടക്കി വച്ച് കമത്തിക്കോ…..
