Hero – 1 3

ഹേയ് റെമോ ബ്രോ …….

ഹമ്…. . . എന്താ ബ്രോ….

എടാ ഉണ്ണാക്കാ പേര് പറ….

പാർത്ഥൻ ബ്രോ എന്നെ പാച്ചു എന്ന് വിളിച്ചോ…..

നീ ആള് ഒരു ഓൾഡ് മോഡൽ ആണെങ്കിലും നിൻ്റെ പേര് കൊള്ളാം…..

ശെരി അല്ല നീ ഈ വർഷം ജോയിൻ ആയത്താണോ റെമോ എന്നോട് ചോദിച്ചു …

അതെ ബ്രോ ; ബ്രോയും ഈ കൊല്ലം ആണോ ജോയിൻ ചെയ്തത്…..

അതെ ഞാൻ പഴയ കോളജിൽ പഠിച്ചപ്പോ അവിടെ ഒരു ലൈൻ ഉണ്ടായിരുന്നു അവള് വേറെ ഒരുത്തനെ കിട്ടിയപ്പോ എന്നെ വലിപ്പിച്ചു അതിൻ്റെ വിഷമത്തിൽ ആരും ഇല്ലാത്ത ഇവിടെ വന്ന് ചേർന്നത് …..

ആണോ അയ്യോ സാരം ഇല്ല ബ്രോ ഞാൻ റെമോ നെ ആശ്വസിപ്പിച്ചു…..

അതൊന്നുമില്ല നീ അത് വിട് നീ എങ്ങനെ ഇവിടെ എത്തി…..അവൻ എന്നോട് ചോദിച്ചു…..

അത് ബ്രോ….

പെട്ടന്ന് മിസ്സ് അങ്ങോട്ട് വന്നു…..

ഗുഡ് മോണിംഗ് ക്ളാസ്…. ഗുഡ് മോണിംഗ് മിസ്സ്

സിറ്റ് സിറ്റ് …. ഐ അം ശ്രീ ലക്ഷ്മി നിങ്ങളുടെ ക്ളാസ്സ് ടീച്ചർ ഞാൻ ആയിരിക്കും …..

പുതിയ കുട്ടികൾക്ക് എന്നെ പരിചയം കാണില്ല സോ ഐ അം യൂവർ അക്കൗണ്ട്സ് ടീച്ചർ…..

സോ പുതിയ സ്റ്റുഡൻ്റ്സ് പരിചയ പെടുത്തികോളു …..

അങ്ങനെ പരിച്ചയപെടൽ തുടങ്ങി…..

കുറച്ച് പേരെ ഉള്ളൂ …..

റെമോ കഴിഞ്ഞ് പാച്ചു വിൽ എത്തി….

ഐ അം പാർത്ഥൻ കമിംഗ് ഫ്രം അർ എം കോളജ്….

ഓ ആർ . എം കോളജ് …. മിസ്സ് ആശ്ചര്യം പോലെ പറഞ്ഞു….

യെസ് മിസ്സ്…. ..

ഓക്കേ സിറ്റ് സിറ്റ്….

ഫൈൻ സ്റ്റുഡൻ്റ്സ് ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് നമ്മക്ക് ക്ളാസ്സ് ഒന്നും വേണ്ട നമ്മക്ക് ചിൽ ആവാൻ ആരെങ്കിലും വന്ന് ഒരു പാട്ട് പാട്……

എല്ലാവരും ശ്രീ ശ്രീ എന്ന് പറയാൻ തുടങ്ങി….. ആരാടാ അത് എന്ന പോലെ പാച്ചു അവിടേക്ക് നോക്കി …..

ബ്രോ ആരാ ഇത് പാച്ചു റെമോയോട് ചോദിച്ചു….

അളിയാ ഇവൾ ആണ് ഇവിടുത്തെ മൈൻ ആള് അതായത് ഗേൾ ലീഡർ എന്നൊക്കെ പറയില്ലേ അത് ആണ്…

മുന്നിലേക്ക് വന്ന പെണ്ണിനെ കണ്ട് പാച്ചു ഒന്ന് നോക്കി എന്നാൽ അവൻ താഴേക്ക് തന്നെ നോക്കി ഇരുന്നു…..

അവൾ മുന്നിൽ വന്ന് പാടാൻ തുടങ്ങി കൊള്ളാം നല്ല ശബ്ദം …..

അങ്ങനെ ഇൻ്റർവെൽ ആയി അവന്മാർ പാച്ചുവിനെ വളഞ്ഞു …..

ബാഗിൽ എന്തോ നോക്കി ഇരുന്ന പാച്ചു അവന് ചുറ്റും നിന്നവരെ നോക്കി …..

മോനെ ഒന്ന് ഇങ്ങു വന്നെ ഒരുവൻ അവനെ എഴുനേൽപ്പിച്ച് അങ്ങോട്ട് കൊണ്ടുപോയി …..

ടാ വലിയ പുള്ളി ആണ് ടീച്ചർ മാരെ കൊണ്ടൊക്കെ നമ്മളെ അങ്ങ് ഒലത്തി കളയും അത്ര വലിയ പുള്ളി ആണ് ഒന്ന് ബഹുമാനിചേക്ക് അവൻ പാചുവിനെ കളിയാക്കി …..

റെമോ അങ്ങോട്ട് വന്നു ടാ എന്താടാ നിനക്കൊക്കെ അവനെ അങ്ങ് വിട്ടേ…..

നീ ആരാടാ പുണ്ടേ ഇവനെ സപ്പോർട്ട് ചെയ്യാൻ….. അവൻ എൻ്റെ കൂട്ടുകാരൻ ആണ് …

എന്ന നീ അങ്ങോട്ട് മാറി നിക്ക് അല്ലെങ്കിൽ നിനക്കും കിട്ടും ….

ടാ മൈരെ നീ ഞങ്ങളെ ആ നായിൻ്റെ മോൾ ശ്രീലക്ഷ്മിയെ കൊണ്ട് അങ്ങ് വടിച്ചു കളയാം എന്ന് വിചാരിചോ ടാ കുണ്ണേ അവൻ പാചുവിന് നേരെ അലറി…..

അവനെ തുറിച്ച് നോക്കിയ പാച്ചുവിനേ കൂടെ നിന്നവൻ ചെകിടത്ത് ആഞ്ഞ് ഒന്ന് വച്ചു അതിൽ പാച്ചുവിൻ്റെ കണ്ണാടി തെറിച്ച് താഴേക്ക് വീണു….

ടാ വിടെടാ അവനെ റെമോ അങ്ങോട്ട് ഓടി അവനെ തള്ളി മാറ്റി

ടാ പുല്ലേ റെമോ നേ കൂടെ നിന്ന ഒരുത്തൻ ചവിട്ടി താഴെ ഇട്ടു…..

എന്താടാ അവിടെ ആ പാട്ട് പാടിയ പെണ്ണ് അങ്ങോട്ട് വന്നു…..

വിഷ്ണു എന്താ ഇവിടെ …..

അവളെ കണ്ടതും എല്ലാരും ഒന്ന് ഒതുങ്ങി…..

ഒന്നുമില്ല ശ്രീ ഞങൾ ഇവനെ പരിചയ പെടുവായിരുന്നു….. അവന്മാർ പറഞ്ഞു…..

ഞാൻ കണ്ട് നിങ്ങളുടെ പരിചയ പെടൽ ……

ദേ വിഷ്ണു വെറുതെ കളിക്കാൻ നിക്കലെ ഞാൻ അങ്കിളിനോട് പറഞ്ഞു കൊടുക്കും കേട്ടല്ലോ…..

ഇല്ല ശ്രീ നിർത്തി നീ പറഞ്ഞ പിന്നെ ഞാൻ കേൾക്കാതിരിക്കുമോ…..അവൻ ഒളിപ്പിക്കാൻ തുടങ്ങി…..

ഡോണ്ട് വറി കേട്ടോ ഇവന്മാർ ഇനി ഒന്നും ചെയ്യില്ല കേട്ടോ അവൾ പാച്ചുവിൻ്റെ തോളിൽ തട്ടി പറഞ്ഞു…..

അവന്മാർ പോവുമ്പോഴും എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി ആണ് പോയത്…..

ഉച്ചക്ക് കഴിക്കാൻ സമയം ആയപ്പോ എല്ലാരും കഴിക്കാൻ തുടങ്ങി ഞാൻ കഴിക്കാൻ പത്രം എടുതപ്പോ പെട്ടന്ന് എല്ലാം അടച്ച് വച്ച് ബാഗിൽ ആക്കി….

Leave a Reply

Your email address will not be published. Required fields are marked *