Hero – 1 3

അതൊക്കെ എനിക്കറിയാം നീ പോടാ റെമോ കട്ട ഷോ ഇട്ടു…..

ടാ നിന്നെ എൻ്റെ കൈയ്യിൽ കിട്ടും അന്ന് നീ തീരും വിഷ്ണു പല്ലും കടിച്ച് അവിടുന്ന് പോയി…..

ടാ അവൻ നിന്നെ പഞ്ഞിക്കിടും കേട്ടോ ഞാൻ പറഞ്ഞു….

അതൊന്നും ഉണ്ടാവില്ല മോനെ അവൻ ചുമ്മാ ഷോ മാത്രമേ ഉള്ളൂ….

അങ്ങനെ ഒന്നും അല്ല ഒറ്റക്ക് കിട്ടിയ കോഴിയെ അമുക്കുന്ന പോലെ നിന്നെ അവൻ നോക്കിക്കോ നന്ദൻ പറഞ്ഞു….

ടാ എന്നെ ഒറ്റക്ക് വിട്ടിട്ട് എങ്ങോട്ടും പോവല്ലേ അവൻ പറഞ്ഞു…..

അനഗ്നെ സെലക്ഷൻ തുടങ്ങി എപ്പോഴത്തേയും പോലെ അവന്മാർ ഞങ്ങളെ വെറും നെറ്റ് ബൗളർ ആയും ബോൾ പേറുക്കുന്നവമാരയും ഇരുത്തി ….

മുഖ്യ അടിമ റെമോ ആണ്…..

അങ്ങനെ കളി തുടങ്ങുന്നതിനു തല്ലെന്ന് ട്രെയിൻ മാച്ച് വച്ചു…..

കുറച്ച് പിള്ളേർ ഒക്കെ ഉണ്ടായിരുന്നു…..

ഞങ്ങൽ അവിടെ കളി കാണാൻ ഇരുന്നു…..

ശ്രീജയ അവളുടെ കൂട്ടുകാരും ആയി അങ്ങോട്ട് വന്നു കളി കാണാൻ ഇരുന്നു….

ഞാൻ ടാ വാ അവിടുന്ന് അങ്ങോട്ട് മാറി ഇരിക്കാൻ തീരുമാനിച്ചു….

ടാ വാ പോവാം…..

എങ്ങോട്ട് പോവാൻ ഇപ്പൊ സബ് ഇറങ്ങാൻ ഉള്ളതാണ്… നന്ദൻ പറഞ്ഞു….

നാശം…

അങ്ങനെ എന്നെ ഇറങ്ങാൻ പറഞ്ഞു…..

ഇവന്മാർ ഇവിടെ എന്നെ വെറും ബോൾ പെറുക്കി ആയി മാത്രം ആണ് നിർത്തിയത്…..

സാർ എനിക്ക് പ്രാക്ടീസ് കുറവാണ് ഞാൻ പറഞ്ഞു….

അതൊന്നും കുഴപ്പം ഇല്ല മോനെ ഇപ്പൊ നീ ഫീൽഡ് ചെയ്യ് ബാക്കി പിന്നെ….

ശെരി സാർ……

സാർ ഞാൻ സ്ലിപ് നിക്കാം ഞാൻ പറഞ്ഞു…..

ഇല്ല മോനെ സ്ലിപ് ഇവിടെ വേറെ ആളുണ്ട്…..

അടിക്കുന്നത് വിവേക് സെക്കൻ്റ് ഇയർ പൈയ്യൻ…..

അവൻ ആണെങ്കിൽ കണ്ണും പൂട്ടി അടി ആണ്…..

ബോൾ ചെയ്യുന്നത് സൽമാൻ ആണ് ഇനിയും 3 ഓവർ കൂടെ സൽമാൻ എറിഞ്ഞോ അവൻ 100 അടിക്കും അത്ര റൺസ് കൊടുത്തു കഴിഞ്ഞു…..

ബൗളർ മാറിയ സമയത്ത്..

സാർ അവനോട് പോയി വയിഡ് ഓഫ് ഇട്ട് കൊടുക്കാൻ പറയാമോ സാർ…..

കൃത്യം മൂന്നാം ബോൾ അവൻ ഔട്ട് ആയി ……

നീ മിടുക്കൻ തന്നെ കേട്ടോ അങ്ങനെ അവസാനം ഒരു ലോങ്ങ് ക്യാച്ച് എനിക്കും കിട്ടി……

അടുത്തത് ബാറ്റിംഗ് അത് പക്ഷേ എനിക്ക് തന്നില്ല…..

അങ്ങനെ ശെരിയായ കളി തുടങ്ങി

ആദ്യ രണ്ട് കളി ജയിച്ചു പിന്നെ അങ്ങോട്ട് എട്ട് നിലയിൽ പോട്ടൽ ആയിരുന്നു…

ടീം മാറ്റാൻ തീരുമാനം ആയി….

എന്നോടും നന്ദനോടും വരാൻ പറഞ്ഞു…..

പിറ്റേന്ന് മാച്ച് ഉണ്ട് പക്ഷെ അവിടെ എത്തിയപ്പോ എന്നെ എടുത്തില്ല

നന്ദന് വലിയ വിഷമം ആയി ….

എടാ പോട്ടെ നിൻ്റെ കഴിവ് എന്നെങ്കിലും അവർക്ക് മനസ്സിലാവും…..

ആ കളി കഷ്ടിച്ച് ജയിച്ചു…..

അങ്ങനെ എങ്ങനെ ഒക്കെയോ ക്വാർട്ടർ ഫൈനൽ എത്തി…..

ആനണ് യഥാർത്ഥ കളി ……

വന്നിരിക്കുന്ന ടീം അർ . എം കോളജിനെ തോൽപ്പിച്ച ടീം ആണ്…..

അവിടെ വന്നിരിക്കുന്ന ടീം ഇവിടെ ഉള്ള പിള്ളേരെ ഒരേ ആക്കൽ കളിയാക്കൽ….

പെട്ടെന്നാണ് അതിൽ ഒരുത്തൻ എന്നെ അവിടെ നിലത്ത് ഇരിക്കുന്ന എന്നെ കണ്ടത്….

ഹേ ഗായസ്സ് ലുക്ക് ഹൂ ഈസ് ദാറ്റ്……

ആരാടാ അത് ഒരു പെണ്ണ് അവനോട് ചോദിച്ചു…..

ആരെയാണ് ഇവർ പറയുന്നത് എന്ന് ശ്രീ നോക്കി എന്നെ ആണ് എന്ന് അറിഞ്ഞതും അവൾ എന്താ പറയുന്നത് എന്ന് സൂക്ഷിച്ച് കേട്ടു……

എടി കഴിഞ്ഞ കൊല്ലം നമ്മളെ പോട്ടിച്ചില്ലെ ആർ . എം അതിലെ ആണ് ഇവൻ…..

ഇവനെ ആണോ സോ ഹി ഈസ് ഇന്ദ്രജിത്ത് …..

നോ ഡുഡ് ഇവൻ ആണ് അവൻ്റെ പാർട്ണർ……..

എന്തായാലും ഇപ്രാവശ്യം രണ്ടും ഇല്ലാത്ത കൊണ്ട് നമ്മൾ ജയിച്ചു…..

പെട്ടന്ന് ഞാൻ എണീറ്റു പോവുന്ന കണ്ട അവന്മാർ

സാർ മോനെ നിന്നെ കൊണ്ട് ബാറ്റ് ചെയ്യാൻ പറ്റുമോ

നോക്കാം സാർ….

ഒരു കാര്യം ചെയ്യ് എന്ന പോയി കിറ്റ് ഇട്ടിട്ട് വന്നോ നമ്മക്ക് ഇന്ന് തുടങ്ങാം കേട്ടോ മോനെ……

സർ ഒരു കാര്യം ഉണ്ട് വിഷ്ണുവിന് പകരം വേറെ ആരെയെങ്കിലും ഇറക്കം അവന് ടൈമിംഗ് ഇല്ല ……

ആണോ ….

അങ്ങനെ ഓരോരുത്തർ ആയി കളി തുടങ്ങി

അത്യാവശ്യം റൺ ആയപ്പോ എൻ്റെ ചാൻസ് വന്നു….

നമ്മൾ പിന്നെ ഇറങ്ങിയ ജയിക്കത്തെ കയറാറില്ല ……

ഐ മിസ്സ് മൈ പാർട്ണർ 🥺

അങ്ങനെ കഷ്ടപ്പെട്ട് കളി ജയിപ്പിച്ചു…..

പിന്നെ ഞാൻ ഫൈനൽ വരെ കളിച്ചു ഭാഗ്യം കൊണ്ട് എല്ല കളിയും ജയിച്ചു….

Leave a Reply

Your email address will not be published. Required fields are marked *