ഞങ്ങൾ രണ്ടുപേരും ആർത്തിയോടെ അവളെത്തന്നെ നോക്കി നിൽക്കുന്നത് കല്യാണി രഹസ്യമായി ആസ്വദിക്കുന്നുണ്ടായിരുന്നു. അവളുടെ ഉള്ളിൽ ഒരു പ്രത്യേക സുഖം പടർന്നു. തന്റെ ശരീര സൗന്ദര്യത്തിൽ ഈ കരുത്തനായ അച്ചായനും അസിസ്റ്റന്റും മതിമറന്നു നിൽക്കുന്നത് കാണുമ്പോൾ അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. അവൾ മനപ്പൂർവ്വം തന്റെ മുടി ഒന്ന് ഒതുക്കി വെക്കുന്ന ഭാവത്തിൽ കൈകൾ ഉയർത്തി. ആ ചലനത്തിൽ അവളുടെ ക്രോപ്പ് ടോപ്പ് അല്പം കൂടി മുകളിലേക്ക് കയറുകയും അവളുടെ വയറിന്റെ കൂടുതൽ ഭാഗം തെളിയുകയും ചെയ്തു. ഞങ്ങൾ തന്നെ ശ്രദ്ധിക്കുന്നത് അവളിൽ ഒരു ചെറിയ ലഹരിയുണ്ടാക്കി.
”എന്താ അച്ചായാ… ഇങ്ങനെ നോക്കുന്നത്? ഡ്രസ്സ് ശരിയായില്ലേ?” അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
”ശരിയാവാതിരിക്കാൻ എന്ത് കുഴപ്പമാ കല്ലു… നീയിത് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യിപ്പിക്കുമല്ലോ,” ഞാൻ എന്റെ ഉള്ളിലെ ആഗ്രഹം ഒളിപ്പിച്ചു വെക്കാതെ തന്നെ പറഞ്ഞു.
മണി പതുക്കെ എന്റെ ചെവിയിൽ മന്ത്രിച്ചു,
“അച്ചായാ… ഇവളിപ്പോ ഒരു പടക്കം പോലെയുണ്ട്. ആ തുടകളൊക്കെ കണ്ടോ… ഒന്ന് തൊടാൻ പോലും പേടിയാകും അത്രയും സോഫ്റ്റ് ആണെന്ന് തോന്നുന്നു.”
കല്യാണി മണി പറഞ്ഞത് കേട്ടില്ലെങ്കിലും അവന്റെ കണ്ണുകളിലെ ആർത്തി അവൾക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടായിരുന്നു. കൂർഗിലെ ആ രാത്രിയിൽ, ആ തണുപ്പില്ലാത്ത അന്തരീക്ഷത്തിലും അവളുടെ ശരീരത്തിൽ നിന്നുള്ള ചൂട് ഞങ്ങളിലേക്ക് പടരുന്നുണ്ടായിരുന്നു. അവൾക്ക് ഇപ്പോൾ ഞങ്ങളുടെ നോട്ടം ഒരു ശല്യമായല്ല, മറിച്ച് തന്റെ സൗന്ദര്യത്തിനുള്ള അംഗീകാരമായാണ് തോന്നിയത്.
”വാ… നമുക്ക് പോകാം,” ഞാൻ അവളുടെ അരികിലേക്ക് ചേർന്ന് നിന്ന് പറഞ്ഞു. ആ വശ്യമായ വേഷത്തിൽ അവൾ നടന്നു നീങ്ങുമ്പോൾ അവളുടെ പാദസരങ്ങൾ കിലുങ്ങുന്നുണ്ടായിരുന്നു. അവളുടെ ശരീരത്തിന്റെ സുഗന്ധവും ആ മനോഹരമായ കാഴ്ചയും ഞങ്ങളുടെ ഉള്ളിലെ കാമാഗ്നിയെ ജ്വലിപ്പിച്ചു കൊണ്ടിരുന്നു.
ഞങ്ങൾ പിന്നെ അധികം വൈകിച്ചില്ല. രാത്രിയിലെ മനോഹരിയായ കൂർഗ് കാണുവാൻ ഞങ്ങൾ മൂന്നും ഇറങ്ങി.
നല്ല കാഴ്ചയുള്ള ഇടങ്ങളിൽ കല്യാണി അവളുടെ ഐഫോണിൽ ഫോട്ടോകൾ എടുത്തു. ഞാനും അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി. ഫോട്ടോസ് എടുത്ത് കൊടുത്തു.
കിട്ടുന്ന നല്ല ഫോട്ടോകൾ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി അവൾ അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഇടുന്നുണ്ട്. ഞാൻ അതിനൊന്നും മുതിർന്നില്ല.
പിന്നീട് ഞങ്ങളുടെ അടുത്ത ലൊക്കേഷൻ പബ് ആയിരുന്നു. ഞാൻ കല്യാണിയെ നോക്കി.
” നീ കുടിക്കുമോ.?? ”
അവളെന്നെ നോക്കിയൊന്ന് ചിരിച്ചു.
” ഹാ. ഇടക്ക്., ”
ആ മറുപടിയിൽ ഒരു കള്ളത്തരം ഉണ്ട്.
ഞാനവളെ ഒന്ന് ഇരുത്തി നോക്കി.
” ഇടക്കോ..?? ”
എന്റെ ചോദ്യത്തിൽ വീണ്ടും കല്ലുവിന്റെ മുഖത്ത് കുസൃതി നിറഞ്ഞു.
” അല്ലാ.. ഇടക്കിടക്ക്.., ”
അവൾ. പറഞ്ഞു.
” നീ കൊള്ളാലോടി..?? ”
ഞാൻ പറഞ്ഞു.
“പപ്പക്ക് കമ്പനി ഞാനാ. അപ്പൊ…
പിന്നെ എറണാംകുളത്തു പോവുമ്പോ പബ്ബിൽ പോക്കുണ്ട്..”
അവൾ പറഞ്ഞു…
” നീ നാടനാ ആണെന്നാണല്ലോടി കരുതിയെ.. ”
ഞാൻ ചോദിച്ചു.
” ഞാൻ മിക്സ…
ജൻ സീ അല്ലെ അച്ചായാ. ”
അവൾ കിണുങ്ങിക്കൊണ്ട് പറഞ്ഞു.
“” ഓ ശരി ശരി..
മുമ്പ് പോയത് നന്നായി.. ഇനി ഞാനായി പിഴപ്പിക്കണ്ടല്ലോ.. ആൾറെഡി പിഴയാണല്ലോ.. ”
എന്റെ തുറന്ന സംസാരം കേട്ട് അവളൊന്നു ഞെട്ടി. പിന്നെ എന്നെയൊന്നു ഇരുത്തി നോക്കി..
” പിഴ എന്ന് ഉദ്ദേശിച്ചത് ആ അർത്ഥത്തിൽ അല്ലാ. ”
ഞാൻ പറഞ്ഞു. അവൾ പിന്നെ അതൊരു ചിരിയോടെ അവഗണിച്ചു. ശേഷം ഞങ്ങൾ അകത്തേക്ക് പോയി.
