” അതൊക്കെ ശരിയാ. പക്ഷെ ഇത് കേസ് വേറെയാ.
ഈ വരുന്ന മോഡൽസ് ഒക്കെ കിടന്നു തരാൻ വരെ തയ്യാറായവരാ. “”
കല്യാണി അത് കേട്ട് ഒന്ന് അത്ഭുദ്ധപ്പെട്ടു.
” എന്ന് വച്ചാൽ…? ”
അവൾ ഒരിക്കൽ കൂടെ ചോദിച്ചു. ഞാനൊരു ചിരിയോടെ അവളോട് പറഞ്ഞു…….
” എന്ന് വച്ചാ ഇവര് എന്റെ കൂടെ സെക്സ് വക്കും. ഞാൻ പറയുന്ന അത്രയും നാൾ. ”
കല്യാണിക്ക് അതൊരു പുതിയ അറിവാണ്. അവളെന്നെ അല്പം പരുങ്ങലോടെ നോക്കി.
” നീ പേടിക്കണ്ടാ.., സമ്മതമില്ലാതെ അച്ചായൻ ആരെയും തൊടില്ല. “”
ഞാൻ പറഞ്ഞതും കല്യാണി എന്നെയൊന്നു നോക്കി.
” അപ്പൊ സമ്മതിച്ചാൽ.???
അവളുടെ ചോദ്യം ഉയർന്നു.
“” സമ്മതിച്ചാൽ ഉഴുതു മറിക്കും. ഞാനാരെയും റേപ്പ് ഒന്നും ചെയ്യുന്നില്ലല്ലോ. ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞു നിർബന്ധിക്കുന്നുമില്ല. അവർക്ക്. സമ്മതമാണെങ്കിൽ മാത്രം. ഇതൊക്കെ എന്റെ ഭാര്യക്കും അറിയാ.
കല്യാണി അത് കേട്ട് അത്ഭുധത്തോടെ വാ പൊളിച്ചു.
” അച്ചായാ. ഉള്ളതാണോ.?? ”
പെട്ടെന്ന് മുൻ സീറ്റിൽ നിന്നും മണി.
” എങ്ങനെ പറയാതെ ഇരിക്കും. ചേട്ടത്തിക്ക് പ്രസവിക്കാനേ നേരമുള്ളൂ. ഇങ്ങേരെ താങ്ങാനുള്ള ശേഷിയൊന്നും പുള്ളിക്കാരത്തിക്ക് ഇല്ലെന്ന് പറഞ്ഞു അഴിച്ചു വിട്ടേക്കുവാ.. ”
അത് കേട്ട കല്യാണി ഒന്നിളക്കി ചിരിച്ചു.
” ഡാ കോപ്പേ. നീ വണ്ടി ഓടിച്ചാ മതി. എന്നെ ഓടിക്കണ്ടാ.. ”
ഞാൻ അവനോട് അല്പം കോപത്തോടെ തന്നെ പറഞ്ഞു…
” അച്ചായാ.. അതേയ്.
എന്നെ കണ്ടപ്പോ സ്പാർക്ക് അടിച്ചെന്ന് പറഞ്ഞില്ലേ. അതെന്താ അങ്ങനെ. ”
അവൾ ചോദിച്ചു.
” അത് നിന്നോട് എങ്ങനെ പറയാനാ. കേട്ടാൽ നിനക്ക് മോശമായി തോന്നും. അതുകൊണ്ട് വേണ്ടാ. ”
ഞാൻ ആ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷെ കല്യാണി വിടാനുള്ള ലക്ഷണം ഇല്ല.
” ഇത്രയും ഓപ്പൺ ആയി പറഞ്ഞ അച്ചായന് എന്റെ കാര്യം. പറയാനാണോ മടി. ”
അവൾ ചോദിച്ചു.
” ശരി കല്യാണിയോട് പറയാം. പക്ഷെ തെറ്റിദ്ധാരണ പിണക്കം ഒന്നും പാടില്ല. ഞങ്ങൾ ആണുങ്ങൾ. ഇതിനെ ശരീര ആസ്വാതനം എന്നാണ് പറയുക. കല്ലു വേണമെങ്കിൽ വായിനോട്ടം എന്നും. പറഞ്ഞോ. ”
ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.
” ആഹ് എന്നാ പറഞ്ഞോ. കേൾക്കട്ടെ. ഈ വായിനോട്ടം. എങ്ങനെ ആണെന്നും അറിയാലോ. ”
ഞാൻ ഒന്ന് ചിരിച്ചു, എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി ഗൗരവത്തോടെ പറഞ്ഞു തുടങ്ങി.
”കല്യാണി, നിന്നെ ആദ്യമായി സ്റ്റുഡിയോയിൽ വെച്ച് കണ്ടപ്പോൾ തന്നെ എന്റെ ക്യാമറക്കണ്ണുകൾ നിന്നെ ഒരു മോഡലായല്ല, ഒരു മികച്ച ശിൽപ്പമായിട്ടാണ് കണ്ടത്. നിന്റെ ആ വടിവൊത്ത ശരീരം… അത് ഒരു ശരാശരി മലയാളിയുടേതല്ല. നല്ല സ്ട്രക്ചർ ഉള്ള ആ ബോഡി, പ്രത്യേകിച്ച് നിന്റെ ആ വലിയ മാറിടങ്ങളും ആ ഒതുങ്ങിയ ശരീരവും തമ്മിലുള്ള ഒരു കോമ്പിനേഷൻ ഉണ്ടല്ലോ, അത് അപൂർവ്വമാണ്. സാരിക്കിടയിലൂടെ കണ്ട നിന്റെ ആ മാംസളമായ വയർ… അതിലൊരു പ്രത്യേക വശ്യതയുണ്ട്. നീ എഴുന്നേറ്റു നടന്നപ്പോൾ നിന്റെ നിതംബങ്ങളുടെ ആ താളം… അതൊക്കെ കാണുമ്പോൾ ഏതൊരു ആർട്ടിസ്റ്റിന്റെയും മനസ്സിൽ ഒരു സ്പാർക്ക് വരും. ഇത്തരം ഒരു രൂപത്തെ എന്റെ ഫ്രെയിമിൽ കിട്ടിയാൽ, ലൈറ്റിംഗും ആംഗിളും കൃത്യമായി ഉപയോഗിച്ചാൽ നിന്നെ ഒരു ഇന്റർനാഷണൽ ക്വാളിറ്റിയുള്ള മോഡലാക്കി മാറ്റാൻ എനിക്ക് സാധിക്കും. അതാണ് ആ സ്പാർക്ക്.”
അച്ചായന്റെ ഈ തുറന്ന സംസാരം കേട്ടപ്പോൾ കല്യാണിയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു. തന്റെ ശരീരത്തെ ഇത്രത്തോളം കൃത്യമായും വശ്യമായും ഒരാൾ വിവരിക്കുന്നത് അവൾ ആദ്യമായിട്ടാണ് കേൾക്കുന്നത്. അച്ചായന്റെ വാക്കുകൾ അവളിൽ ഒരുതരം അഭിമാനമുണ്ടാക്കി. പക്ഷേ, ആ വാക്കുകൾക്കിടയിലെ കാമത്തിന്റെ അംശം അവളിൽ അറിയാതെ ഒരു കിതപ്പും ഉള്ളിലൊരു പെരുക്കവും ഉണ്ടാക്കുന്നുണ്ടായിരുന്നു. അവൾ അത് പുറത്തു കാണിക്കാതെ ഒരു പുഞ്ചിരിയോടെ അച്ചായനെ നോക്കി.
