ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ – 1 25അടിപൊളി  

പബ്ബിലെ ആ രാത്രി മനോഹരമായിരുന്നു. മങ്ങിയ നീല വെളിച്ചവും ബേസ് കൂടിയ മ്യൂസിക്കും പബ്ബിന്റെ അന്തരീക്ഷത്തെ വല്ലാതെ മാറ്റിമറിച്ചു.

 

ഞങ്ങൾ ഒരു സൈഡ് ടേബിൾ പിടിച്ചു. മൂന്ന് ബിയർ ഓർഡർ ചെയ്തു. കല്യാണി വളരെ ലാഘവത്തോടെയാണ് ബിയർ ഗ്ലാസ് കയ്യിലെടുത്തത്. അവൾ പറഞ്ഞത് സത്യമാണ്, ഈ കാര്യത്തിൽ അവൾ നേരത്തെ തന്നെ

 

‘കൈതെളിയിച്ച’ ഐറ്റമാണ്.

​രണ്ട് റൗണ്ട് കഴിഞ്ഞപ്പോഴേക്കും മദ്യത്തിന്റെ ചെറിയ ലഹരി മൂവരിലും പടർന്നു തുടങ്ങി. കല്യാണിയുടെ കണ്ണുകളിൽ ആ ലഹരിയുടെ ഒരു തിളക്കം എനിക്ക് കാണാമായിരുന്നു. മ്യൂസിക് കുറച്ചുകൂടി കടുപ്പമായപ്പോൾ മണി ആവേശത്തിലായി.

 

 

​”കല്ലു, നമുക്കൊന്ന് ചുവടുവെച്ചാലോ?”

 

മണി ചോദിച്ചതും അവൾ സന്തോഷത്തോടെ സമ്മതിച്ചു.

​മണിയും കല്യാണിയും ഡാൻസ് ഫ്ലോറിലേക്ക് നീങ്ങി. ഞാൻ എന്റെ ബിയറിൽ ഒരു സിപ്പ് എടുത്ത് കസേരയിലേക്ക് ചാരിയിരുന്ന് അവരെ നിരീക്ഷിച്ചു. ഡാൻസ് കളിക്കുന്നതിനിടയിൽ മണി അവളെ ആസ്വദിക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. ആ വെളുത്ത തുടകളും ക്രോപ്പ് ടോപ്പിനുള്ളിൽ വിങ്ങിനിൽക്കുന്ന അവളുടെ മാറിടങ്ങളും അവളറിയാതെ തന്നെ മണിയുടെ നോട്ടത്തിന് ഇരയാകുന്നുണ്ട്. കല്യാണി കൈകൾ ഉയർത്തി താളത്തിനൊത്ത് നൃത്തം ചെയ്യുമ്പോൾ അവളുടെ ഷോർട്‌സും ടോപ്പും തമ്മിലുള്ള വിടവ് കൂടാറുണ്ട്. ആ സമയം അവളുടെ ആ മിനുസമുള്ള വയറിൽ മണിയുടെ കണ്ണുകൾ ഉടക്കി നിൽക്കുന്നു. ഇടയ്ക്ക് മനപ്പൂർവ്വമെന്നോണം മണി അവളുടെ അരികിലേക്ക് ഒട്ടി നിൽക്കുകയും അവളുടെ ശരീരത്തിന്റെ ചൂട് ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കല്യാണി അതെല്ലാം ഒരു തമാശയായി കണ്ട് ലഹരിയുടെ ആനന്ദത്തിൽ ആറാടി.

 

 

​ഞാൻ വലിയ ഡാൻസുകാരനൊന്നുമല്ല. അതുകൊണ്ട് തന്നെ ആ തിരക്കിനിടയിലേക്ക് കയറാൻ എനിക്ക് വലിയ താല്പര്യമില്ലായിരുന്നു. പക്ഷേ കല്യാണി എന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല.

 

 

​”അച്ചായാ… ഇങ്ങനെ അവിടെ ഇരുന്ന് നോക്കിയാൽ മതിയോ? വാ അച്ചായാ,” അവൾ ഓടി വന്ന് എന്റെ കൈകളിൽ പിടിച്ചു വലിച്ചു.

 

 

​”എനിക്ക് ഇത് ശീലമില്ലെടി കല്ലു… നീ കളിക്ക്,” ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി.

 

 

​”അതൊന്നും പറഞ്ഞാൽ പറ്റില്ല,” അവൾ എന്റെ കൈയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് എന്നെ ഫ്ലോറിലേക്ക് കൊണ്ടുപോയി.

​അവളുടെ കൂടെ ഡാൻസ് ഫ്ലോറിൽ എത്തിയപ്പോൾ എന്റെ നിയന്ത്രണം പതിയെ നഷ്ടപ്പെടാൻ തുടങ്ങി. കല്യാണി എന്നെ ചേർന്നു നിന്നാണ് ചുവടു വെക്കുന്നത്. അവളുടെ ആ നഗ്നമായ കൈകൾ എന്റെ തോളിൽ ചുറ്റിപ്പിടിച്ചു. അവളിൽ നിന്നും വരുന്ന ആ കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയും മണം ലഹരിയുമായി കലർന്ന് എന്റെ തലയ്ക്ക് പിടിച്ചു. ഡാൻസിനിടയിൽ അവളുടെ മാംസളമായ ആ തുടകൾ എന്റെ കാലുകളിൽ ഉരസുന്നുണ്ടായിരുന്നു.

 

 

​പെട്ടെന്ന് അവൾ എന്നിലേക്ക് ഒന്നുകൂടി അടുത്തു. അവളുടെ ആ 34 സൈസ് മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു. ആ സ്പർശനത്തിൽ എന്റെ ഉള്ളിലൊരു മിന്നൽ പിണർ പാഞ്ഞു. ക്രോപ്പ് ടോപ്പിനും ഷോർട്‌സിനും ഇടയിലുള്ള അവളുടെ ആ നഗ്നമായ വയർ എന്റെ കൈകളിൽ തട്ടിയപ്പോൾ എന്റെ കാമവികാരങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തി. ലഹരിയുടെയും അവളുടെ സാമീപ്യത്തിന്റെയും ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ.

​അവൾ പതുക്കെ എന്റെ ചെവിയിൽ മന്ത്രിച്ചു,

 

“അച്ചായാ… കൂർഗ് ശരിക്കും പൊളിച്ചു അല്ലേ?”

​അവളുടെ ആ വിടർന്ന കണ്ണുകളിലേക്ക് നോക്കുമ്പോൾ, ആ പച്ച വെളിച്ചത്തിൽ അവൾ കൂടുതൽ വശ്യമായി തോന്നി. ഒരു ശിൽപ്പം പോലെ കൊത്തിയെടുത്ത ആ ശരീരത്തെ എങ്ങനെയൊക്കെ സ്വന്തമാക്കാം എന്ന ചിന്ത എന്റെ തലയിൽ ആവർത്തിച്ചു വന്നുകൊണ്ടിരുന്നു.

 

 

 

പബ്ബിലെ ആഘോഷം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമയം അർദ്ധരാത്രിയോട് അടുത്തിരുന്നു. കല്യാണിയും മണിയും ശരിക്കും പൂസായിരുന്നു. മദ്യത്തിന്റെ ലഹരിയിൽ രണ്ടുപേർക്കും കാലുകൾ ഉറയ്ക്കുന്നില്ല. മണി ഒരു വശത്തേക്ക് ചരിഞ്ഞു വീഴാൻ നോക്കുമ്പോൾ കല്യാണി മറ്റേ വശത്തേക്ക് ആടുന്നു. ഭാഗ്യത്തിന് എനിക്ക് അത്യാവശ്യം ‘കപ്പാസിറ്റി’ ഉള്ളതുകൊണ്ട് ബോധം മറഞ്ഞിരുന്നില്ല. രണ്ടുപേരെയും താങ്ങിപ്പിടിച്ച് വണ്ടിയിൽ കയറ്റുക എന്നത് ഒരു വലിയ പണി തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *