ഞാൻ മനപ്പൂർവ്വം എന്റെ ഭാവം മറച്ചുപിടിച്ചു. സ്ത്രീ വിഷയത്തിൽ എനിക്ക് താല്പര്യം ഉണ്ടെങ്കിലും പ്രൊഫഷനൽ ആയി നിൽക്കുമ്പോൾ അതൊന്നും പുറത്ത് കാണിക്കാറില്ല. ഒരു സിഗരറ്റ് കൂടി പുകച്ചുകൊണ്ട് ഞാൻ അവളെ അടിമുടി ഒന്ന് നോക്കി. “ഇരിക്കൂ കല്യാണി…”
അവൾ പതുക്കെ സോഫയിലേക്ക് ഇരുന്നു. ഇരുന്നപ്പോൾ സാരിയുടെ തുമ്പ് അല്പം മാറുകയും അവളുടെ വയറിന്റെ ആ മടക്കുകൾ കൂടുതൽ തെളിയുകയും ചെയ്തു. സംസാരത്തിനിടയിൽ അവൾ മുടി കോതി ഒതുക്കുമ്പോൾ അവളുടെ കയ്യിലെ കുപ്പിവളകൾ കിലുങ്ങുന്നുണ്ട്.
”അച്ചായാ… ഞാൻ നേരത്തെ പറഞ്ഞില്ലേ. രണ്ട് ലക്ഷം എന്നത് എനിക്ക് താങ്ങാൻ പറ്റില്ല. ഇപ്പോൾ ഞാൻ തുടങ്ങുന്നതേ ഉള്ളൂ. ഈ വർക്ക് കിട്ടിയാൽ അതൊരു വലിയ ബ്രേക്ക് ആവുമെന്ന് എനിക്കറിയാം. അച്ചായൻ ഒരു വലിയ മനസ്സു കാണിക്കണം.” അവൾ കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു.
ഞാൻ പുകയൂതി കൊണ്ട് ഒന്ന് ചിരിച്ചു. “കല്യാണി, നിനക്ക് ഞാൻ എക്സ്പോഷർ ആണ് തരുന്നത്. നീയിപ്പോ ഇട്ടിരിക്കുന്ന ഈ സാരി മാറ്റുമ്പോഴല്ല, എന്റെ ക്യാമറ നിന്നെ പകർത്തുമ്പോഴാണ് നിനക്ക് പുതിയൊരു ഐഡന്റിറ്റി വരുന്നത്. എന്റെ സമയത്തിന് വിലയുണ്ട്.”
അവൾ പതുക്കെ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. ആ മുറിയിലെ എസി തണുപ്പിലും അവളുടെ സാമീപ്യം എനിക്ക് ചൂട് നൽകുന്നുണ്ടായിരുന്നു.
“പ്ലീസ് അച്ചായാ… ഒരു ഒന്നര ലക്ഷത്തിന് എങ്കിലും ഇത് ചെയ്ത് തന്നൂടേ? അച്ചായനെ പോലെ ഒരാൾ സഹായിച്ചില്ലെങ്കിൽ പിന്നെ ആരാണ് ഉള്ളത്?”
അവളുടെ ആ വിടർന്ന കണ്ണുകൾ എന്നെ സൂക്ഷിച്ചു നോക്കി. ആ നോട്ടത്തിൽ ഒരു തരം വശീകരണം ഉണ്ടായിരുന്നു. മനസ്സിൽ മറ്റൊരു ചിന്ത ഓടി—ഇവളെ ക്യാമറയ്ക്ക് മുന്നിൽ കിട്ടിയാൽ ശരിക്കും ആസ്വദിച്ചു വർക്ക് ചെയ്യാം.
”ശരി…” ഞാൻ അല്പം ഗൗരവത്തോടെ പറഞ്ഞു.
“നിന്റെ നിർബന്ധം കാരണം മാത്രം ഞാൻ ഇത് ഒന്നര ലക്ഷമാക്കാം. എന്റെ കരിയറിൽ ഇന്നേവരെ ആർക്കും ഇങ്ങനെയൊരു ഡിസ്കൗണ്ട് കൊടുത്തിട്ടില്ല. അത് നീ അർഹിക്കുന്നത് കൊണ്ടാണെന്ന് മാത്രം കരുതിയാൽ മതി.”
അവളുടെ മുഖത്ത് പെട്ടെന്ന് ഒരു സന്തോഷം മിന്നി.
“സത്യമാണോ അച്ചായാ? ഒത്തിരി നന്ദി! എനിക്ക് വിശ്വസിക്കാനാവുന്നില്ല.”
”ആ സന്തോഷം അവിടെ നിൽക്കട്ടെ…” ഞാൻ മേശപ്പുറത്തെ ആപ്പിൾ ജ്യൂസ് എടുത്തു കുടിച്ചു.
“നമുക്ക് ബാക്കി കാര്യങ്ങൾ കൂടി സംസാരിക്കാനുണ്ട്. ഷൂട്ടിംഗ് എവിടെ വെച്ച് വേണം എന്നതിനെ കുറിച്ച്…”
സംസാരത്തിനിടയിലാണ് എന്റെ കണ്ണുകൾ മണിയിൽ ഉടക്കിയത്. ആ കഴുവേറി മോൻ പണി ഒക്കെ നിർത്തി വെച്ച് അകത്തെ ഡോറിന് അരികിൽ നിന്ന് കല്യാണിയെ ആർത്തിയോടെ നോക്കി നിൽക്കുകയാണ്. അവളുടെ ആ നടുവും ചന്തിയുടെ ഒതുക്കവുമൊക്കെ കണ്ട് അവൻ വാ പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.
”ഡാ മണി… അവിടെ എന്ത് നോക്കി നിൽക്കുവാടാ? അകത്ത് പോയി ആ ക്യാമറ ബാഗ് ഒക്കെ ഒന്ന് എടുത്തു വയ്ക്ക്. പോടാ!” ഞാൻ ഗർജ്ജിച്ചതും അവൻ ഒന്ന് ഞെട്ടി വിറച്ച് പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.
കല്യാണി ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവൾ അവളുടെ ഫോണിലെ പഴയ ഫോട്ടോകൾ നോക്കുന്ന തിരക്കിലായിരുന്നു.
”കല്യാണി… നിനക്ക് പറ്റിയ ഒരു ഫ്രെയിം എന്റെ മനസ്സിലുണ്ട്.” ഞാൻ കസേരയിൽ ഒന്ന് കൂടെ ചാരിയിരുന്നു. “നമുക്ക് ഈ ഷൂട്ട് ‘കൂർഗിൽ’ വെച്ച് ചെയ്താലോ? അവിടുത്തെ ആ തണുപ്പും പച്ചപ്പും നിന്റെ ഈ നാടൻ ലുക്കിന് വല്ലാത്തൊരു ചേർച്ചയായിരിക്കും. നിന്റെ റീച്ച് അതോടെ മാറും.”
കൂർഗ് എന്ന് കേട്ടതും അവളുടെ മുഖം ഒന്ന് തിളങ്ങിയെങ്കിലും പെട്ടെന്ന് തന്നെ അത് മങ്ങി.
“കൂർഗോ? അച്ചായാ… അവിടുത്തെ ട്രാവൽ എക്സ്പെൻസും സ്റ്റേയും ഒക്കെ നോക്കുമ്പോൾ എനിക്ക് വലിയൊരു ബാധ്യതയാവില്ലേ? ഒന്നര ലക്ഷം തന്നെ കഷ്ടപ്പെട്ടാണ് ഞാൻ ഒപ്പിക്കുന്നത്.”
