ജാതകം ചേരുമ്പോൾ – 18 42അടിപൊളി 

 

അനന്തലക്ഷ്മി ആ ദൃശ്യം കണ്ടിട്ടും ഒന്നും പറഞ്ഞില്ല.

പക്ഷേ പരമേശ്വരന്‌ കാര്യം വഷളാകുമെന്ന തോന്നി തുടങ്ങി..

 

പരമേശ്വരൻ അവളേ എടുത്തു കൊണ്ടു പോയി അമ്മാളു അവൾക്കായി നിർമിച്ച വീട്ടിൽ തന്നെ കൊണ്ടുപോയി ഇടാൻ വേലുവിനോട് പറഞ്ഞു…

 

അങ്ങനെ എല്ലാവരും ദേവിയേ അവളുടെ വീട്ടിൽ തന്നെ കൊണ്ടുപോയി ഇട്ടു…

 

വേലു വൈദ്യരെ കാണിക്കാം എന്ന് പറഞ്ഞെങ്കിലും അനന്തലക്ഷ്മി അതിനു സമ്മതിച്ചില്ല…

 

അവളേ അവിടേ മരിക്കാൻ വിട്ടിട്ട് അനന്തലക്ഷ്മി ആ വീട്ടിൽ നിന്നും ഇറങ്ങി…

 

എന്നാൽ അപ്പോഴേക്കും പരമേശ്വരന്റെ കണ്ണുകൾ ദേവിയുടെ ശരീരത്തിൽ എത്തിയിരുന്നു…..

 

ദേവിയുടെ ആ കിടപ്പ് കണ്ട് സഹിക്കാനാവാത്ത പരമേശ്വരൻ അവരേയെല്ലാം പുറത്തിറക്കി വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടു..

 

ഇതു കണ്ടിട്ടും അനന്തലക്ഷ്മി ഒന്നും പ്രതികരിച്ചില്ല….

 

അവൻ പുറത്തു വരുന്നത് വരേ അനന്തലക്ഷ്മി ഉൾപ്പെടെ എല്ലാവരും അയാൾക്ക് വേണ്ടി പുറത്തു കാവലിരുന്നു….

 

ഒടുവിൽ അയാൾ വാതിലു തുറന്നു പുറത്തേക്ക് വന്നു ഉള്ളിൽ നടന്നത് എന്താണെന്ന് എല്ലാവർക്കും മനസിലായെങ്കിലും ആരും ഒന്നും പറഞ്ഞില്ല….

 

സമയം മുന്നോട്ട് നീങ്ങി….

 

വേലുവും അനന്തലക്ഷ്മിയും ഒഴിച്ച് ബാക്കിയുള്ള എല്ലാവരും അകത്ത് കയറി വാതിലടച്ചു ജീവനുവേണ്ടി പോരാടുന്ന ദേവിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു….

അവസാനമവൾ ആ ചെന്നായ കൂട്ടത്തിന് മുന്നിൽ തോറ്റുകൊണ്ടു മരണത്തിനു കീഴടങ്ങി…….

ശേഷം അവർ എല്ലാവരും കൂടേ ദേവിയേ ആ വീട്ടിൽ തന്നെ ഇട്ട് വീടിന്റെ വാതിലും പൂട്ടി സ്ഥലം കാലിയാക്കി…..

 

ദേവിയുമായി കൂടുതൽ അടുപ്പമുള്ളവരായി ആരുമില്ല അത്കൊണ്ട് അവളേ അന്വേഷിച് വരാനും ആളുണ്ടായിരുന്നില്ല..

 

എന്നാൽ തന്റെ സ്നേഹിതൻ മാധവൻ ഇടക്ക് അവളേ അന്വേഷിച്ചു ആ വീട്ടിലോട്ട് വരാൻ ശ്രമിക്കുമെങ്കിലും അനന്തലക്ഷ്മി ഓരോ കാരണം പറഞ്ഞുകൊണ്ട് അയാളെ അതിൽ നിന്നും വിലക്കും…

 

അമ്മാളുവിന് വരാൻ വിചാരിച്ചതിലും കൂടുതൽ ദിവസമെടുക്കേണ്ടി വന്നു….

 

വന്ന നിമിഷം തന്നെ അവൾ ദേവിയുടെ കാര്യം ചോദിച്ചെങ്കിലും ആർക്കും അതിനൊരു മറുപടിയുണ്ടായിരുന്നില്ല….

 

അവളേ നാട് മുഴുക്കെ തെരെഞ്ഞെങ്കിലും ഒന്നുംതന്നെ കണ്ടെത്താനായില്ല….

 

അവസാനമായി അവൾ താമസിക്കുന്ന വീട്ടിൽ കൂടേ തിരയാൻ അമ്മാളു വേലുവുമായി അവളുടെ വീട്ടിൽ ചെല്ലുന്നു..

 

വീടിന്റെ പരിസരമെത്തിയതും എന്തോ ചത്തത്തിന്റെ ദുർഗന്ധം അവർക്ക് കിട്ടിയതും അമ്മാളു നടുങ്ങി….

 

മുന്നോട്ടു പോകുവാൻ അവർ ഭയന്നു….

 

എന്നിരുന്നാലും അവർ മുന്നോട്ട് പോയി ആ വീടിന്റെ വാതിൽ തുറന്നു…..

 

ആ കാഴ്ച കണ്ടതും അവർ ആർത്ത് കരയാൻ തുടങ്ങി….”””””””””

 

ചേച്ചി ഇത്രയും പറഞ്ഞു നിർത്തിയതും ചേച്ചിയുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി….

 

ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി…

 

ചേച്ചി മാത്രമല്ല അവിടേ ഇരിക്കുന്ന എല്ലാവരും മൗനമായിരുന്നു കരയുകയാണ്…

 

ആർക്കും എന്ത് പറയണം എന്ന് പോലും അറിയില്ല….

 

ആ സ്ത്രീ എത്ര മാത്രം വേദനയനുഭവിച്ചിട്ടുണ്ടാവും….. ഒരു നിമിഷം ദേവിയുടെ സ്ഥാനത്ത് എന്റെ ചേച്ചിമാരുടെ മുഖങ്ങളും മായയുടെയും കല്യാണിയുടെയും മുഖങ്ങളും എന്റെ മനസ്സിലേക്ക് വന്നു….

 

ഓർക്കുമ്പോൾ തന്നെ ഉള്ളൊന്നു പിടയാൻ തുടങ്ങി….

 

നന്ദു ചേച്ചിയും കല്ല്യാണിയും കരച്ചിലിന്റെ വക്കിൽ വരേ എത്തിയിരുന്നു…

 

ഞാൻ കല്ല്യാണിയേ തൊടാൻ പോയില്ല കാരണം അവൾ ചില നേരത്ത് കുട്ടികളെ പോലെയാണ് നമ്മൾ ആശ്വസിപ്പിക്കാൻ വേണ്ടി അടുത്ത് പോയാൽ അതുമതി അവൾക്ക് പിന്നേ കരയാൻ…..

 

അങ്ങനെ എല്ലാവരും ഒരു അഡ്ജസ്റ്റ്മെന്റിൽ നിൽക്കുമ്പോഴാണ് മായ കരയുന്നത്……

 

അതൊരു തുടക്കം മാത്രമായിരുന്നു എന്ന് അതു കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.. മായക്ക് പിന്നാലേ കല്ല്യാണി, പാറു, ഇഷ, താര

Leave a Reply

Your email address will not be published. Required fields are marked *