കളിയാട്ടങ്ങൾ – 4 33

രാത്രി.!

പകലിന്റെ ചടുലത എരിഞ്ഞടങ്ങുകയും ചക്രവാളത്തിലെ കുങ്കുമവർണ്ണം മാഞ്ഞുപോകുകയും ചെയ്തു കഴിഞ്ഞു. പാതയോരത്തെ വിളക്കുകാലുകൾ പ്രകാശിച്ചു തുടങ്ങിയപ്പോൾ നഗരം മനോഹരമായി അണിഞ്ഞൊരുങ്ങിയത് പോലെ അവൾക്ക് തോന്നി. ഇത്ര നാളും താനീ പട്ടണത്തിലൂടെ സഞ്ചരിച്ചിട്ടും ഇത്ര സുന്ദരമായിരുന്നല്ലോ ഈ വഴികളും

പൂമരങ്ങളും നഗരകെട്ടിടങ്ങളും എന്ന് തനിക്ക് ഒരിക്കൽപോലും തോന്നിയിട്ടല്ലല്ലോ എന്ന് അവൾ അതിശയത്തോടെ ആലോചിച്ചു.

ലോകം മനോഹരമാകുന്നത് മനക്കണ്ണിലൂടെ നോക്കിക്കാണുമ്പോൾ മാത്രമാണ്. കണ്ണുകളല്ല, ഏത് കാഴ്ചയുടെ ഭംഗിയും, ഏത് പൂക്കളുടെ സൗരഭ്യവും, ഏത് നിറത്തിന്റെ വർണ്ണാഭയും മനോഹരമാക്കുന്നത് കാണുന്ന വ്യക്തിയുടെ മനസ്സാണ്. തന്റെ മനസ്സ് ഇപ്പോൾ ശാന്തമാണ്. കാലുശ്യം കെട്ടടങ്ങി, സുരക്ഷിത ബോധവും പ്രണയ ഭാവവും സൗഹൃദവും നിറഞ്ഞു പാതയോരത്തെ പൂമരങ്ങൾ പോലെ തന്റെ മനസ്സും ശാന്ത സുന്ദരമാണ്. ഒരുപാട് ഒരുപാട് നന്ദി ചേട്ടാ.! എന്നെ തല്ലിക്കോളൂ.. എന്നെ പുഴുത്ത തെരുവ് നായയെ പോലെ ചവുട്ടിക്കോളൂ..! മൃഗ്ഗീയമായി പൂറിലും കൂതിയിലും വായിലും ഉപദ്രവിച്ചോളൂ.. എന്നെ..എന്നെ ക്രൂരമായി കൊന്നോളൂ.. ഒരേയൊരു ദിവസം കൊണ്ട് ഈ ആയുസ്സ് മുഴുവൻ സന്തോഷിക്കാനുള്ള മുഹൂർത്തവും, ഒരു പെണ്ണിന്റെ മനസ്സ് നിറയുന്ന കാമസുഖവും എനിക്ക് നൽകിയ എന്റെ പ്രിയപ്പെട്ട ചേട്ടാ..!!

അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു ബൈക്കിൽ ഇരുന്ന് സംഗീതയുടെ മനസ്സ് ശബ്ദമില്ലാതെ അലറികരഞ്ഞു. കണ്ണുകളിൽ പൊട്ടിച്ചിതറാൻ വെമ്പുന്ന ഇടവപ്പാതി മഴമേഘം പോലെ കണ്ണുനീർ കുമിഞ്ഞുകൂടി നിന്നു.

“അല്ല, ഇനിയെന്താ പ്ലാൻ.? പഴയ താമസം ഇനി പറ്റുമോ.? അവന്മാർ വരില്ലേ.?”

ബൈക്കിന്റെ വേഗത കുറച്ചിട്ട് വാഹിദ് അവൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൽ കുറച്ചുറക്കെ ചോദിച്ചു.

“അതുപിന്നെ ചോദിക്കാനുണ്ടോ. വേറെ എങ്ങോട്ടെങ്കിലും മാറാം.”

അവളും അതേ പോലെ മറുപടി വിളിച്ചു പറഞ്ഞു. ബൈക്ക് നഗരത്തിൽ നിന്ന് മാറി അവർക്ക് പോകാനുള്ള റോഡിലേക്കിറങ്ങി. ഇരുട്ടും വെളിച്ചവും മാറിമാറി വന്നുപോകുന്ന റോഡിലൂടെ സാവധാനം വണ്ടി മുന്നോട്ട് നീങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ അന്ന് രാത്രി സംഗീതയെ ആ വൃത്തിയില്ലാത്ത വയസ്സൻ ഓമനി വാനിലിട്ട് കളിച്ച സ്ഥലമാണെന്ന് മനസ്സിലായി. ഇരുട്ട് മൂടിയ മതിൽകെട്ടിന്റെ പൊളിഞ്ഞുവീണ ഭാഗം ഒരോർമ്മ പോലെ അവൻ കണ്ടു. അവളും ആ ഭാഗത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അവർ ആ ഭാഗത്തേക്ക് അടുത്തുകൊണ്ടിരുന്നപ്പോൾ ഇരുട്ടിൽ നിന്ന്  ആ കറുത്ത വാനിന്റെ ലൈറ്റ് തെളിയുകയും അത് നിരത്തിലേക്കിറങ്ങി അടുത്തേക്ക് വന്ന ബൈക്കിന്റെ മുന്നിൽ കയറി നിർത്തുകയും ചെയ്തു.

“അയ്യോ ചേട്ടാ വേഗം പോ.. പ്ലീസ് സ്പീഡ് കൂട്ടി വേഗം പോകൂ..” സംഗീത ഭയന്ന് നിലവിളിച്ചു.

വാഹിദിനു അപകടം മണത്തപ്പോൾ ബൈക്ക് വെട്ടിച്ചു കുറച്ച് മുന്നോട്ട് പോയി ഒരു വിളക്കുകാലിന്റെ ചുവട്ടിൽ ചെന്നു നിർത്തി വണ്ടിയിൽ നിന്നിറങ്ങി. സംഗീത ഭയന്ന് വിറച്ചു കൊണ്ട് റോഡിൽനിന്നുകൊണ്ട് അവന്റെ കൈത്തണ്ടയിൽ കടന്ന് പിടിച്ചു.

“അരുത്.. ചേട്ടാ പോവല്ലേ. എനിക്ക് അറിയാം. അവരൊക്കെ സെക്സ് റാക്കറ്റിലെ കൊട്ടേഷൻ ടീമും റൗഡികളുമാണ്. കൊന്നുകളയും ചേട്ടനെ. വരൂ ചേട്ടാ, എന്റെ പൊന്നു ചേട്ടനല്ലേ, പ്ലീസ്.. നമുക്ക് പോകാം.”

അവൾ കരയാൻ ആരംഭിച്ചു.

“നീ വേഗം പൊക്കോ. ആദ്യം വരുന്ന ഓട്ടോയിൽ കയറി എന്റെ റൂമിലേക്ക് പൊയ്ക്കോ. നിനക്ക് അറിയില്ലേ കീ വച്ചിരിക്കുന്ന സ്ഥലം. ഇവിടെ നിൽക്കണ്ട, അവർ നിന്നെ കൊണ്ടുപോകും.”

വാഹിദ് അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് തങ്ങൾക്ക് നേരെ നടന്നു വരുന്ന അഞ്ചുപേരെ ശ്രദ്ധിച്ചു കൊണ്ട് ബൈക്കിൽ ചാരി നിന്നു. അവരുടെ കൈയിൽ ഹോക്കി സ്റ്റിക്കും

ക്രിക്കറ്റ് ബാറ്റും കമ്പിപൈപ്പും നീണ്ടവെട്ടുവാളും അവൻ ശ്രദ്ധിച്ചു. അവർ വാനിൽ നിന്ന് ഏകദേശം ദൂരം പിന്നിട്ടെന്ന് മനസ്സിലായപ്പോൾ അവൻ ബൈക്കിൽ നിന്ന് മാറി അവരുടെ അടുത്തേക്ക് നടന്നു. ഏതാണ്ട് മദ്യഭാഗത്തു വച്ച് അവർ പരസ്പരം അടുത്തു.

1 Comment

Add a Comment
  1. നന്ദുസ്

    Waw… ഇന്ട്രെസ്റ്റിംഗ് പാർട്ട്‌….
    ഇനി ഇതിന്റെയെല്ലാം തലവൻ ഹരി ആണോ… ചെറിയൊരു സംശയം…
    ന്തായാലും സൂപ്പർ….
    സംഗീത.. അതൊരു പാവം കുട്ടിയാണ്…
    പക്ഷെ പെട്ടുപോയതാണ്… ലെവന്മാരെ അടിച്ചപ്പോൾ ചോദിക്കേണ്ടതായിരുന്നു.. ആരാണ് നിന്റെയൊക്കെ തലവൻ ന്ന്‌…
    വാഹിദ് ഹീറോ മാത്രല്ല… രക്ഷകൻ കൂടിയാണ്…
    സംഗീതയുടെ ബാക്കി കഥ കൂടി കേൾക്കാൻ…. അവസാനം അവൾ സങ്കടപ്പെട്ടു കരഞ്ഞതിന്റെ കാരണങ്ങൾ കൂടി അറിയാൻ കാത്തിരിക്കുന്നു…
    ഹരി ജീവനോടെയുണ്ടെങ്കിൽ വെറുതെ വിടരുത്… കൊല്ലണം നായിന്റെ മോൻ…..
    ഇനി സംഗീതയെപ്പോലുള്ള ഒരു പെൺകുട്ടിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുത്….

    തുടരൂ സഹോ….

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *