കളിയാട്ടങ്ങൾ – 4 14അടിപൊളി  

അവൻ മുരണ്ടു. സംഗീത ശ്വാസം മുട്ടി പിടഞ്ഞുകൊണ്ട് അവന്റെ കൈയിൽ കടന്നുപിടിച്ചു മാന്തിപ്പൊളിച്ചു. മിന്നലേറ്റത് പോലെ അയാൾ അലറിക്കൊണ്ട് പിന്നിലേക്ക് മാറി അവളുടെ കഴുത്തിൽ പിടിച്ചിരുന്ന കൈ താങ്ങിപ്പിടിച്ചു മുന്നോട്ട് കുനിഞ്ഞു. അപ്പോഴേക്കും വാഹിദിന്റെ കാൽപ്പുറം വീണ്ടും ഒരിക്കൽ കൂടി മിന്നൽ വേഗത്തിൽ വായുവിൽ ചലിച്ചു. ഗുണ്ടാത്തലവന്റെ ചങ്കിൽ നിന്ന് എന്തോ ചതയുന്ന ശബ്ദം സംഗീത ശരിക്കും കേട്ടു. അയാൾ വായിലൂടെ രക്തം ഒലിപ്പിച്ചു കൈകൾ നിലത്തു കുത്തി തലകുനിച്ചു റോഡിൽ ഇരുന്നു. രണ്ട് പേര് എന്ത് ചെയ്യണം എന്നറിയാതെ പിന്നിലേക്ക് മാറി തയ്യാറെടുത്തു നിൽപ്പുണ്ട്. അവർക്ക് മുന്നോട്ട് വരാനുള്ള ധൈര്യം ഇല്ലെന്ന് വാഹിദിനു മനസ്സിലായി.

അവൻ അവരിൽ ഒരുത്തന്റെ വാരിയെല്ല് നോക്കി ആഞ്ഞു ചവുട്ടി. കുറച്ച് നേരത്തേക്ക് അവൻ ശ്വാസം കിട്ടാതെ വായ പൊളിച്ചു. അവനെ രക്ഷിക്കാൻ വേണ്ടി മുന്നോട്ട് വന്ന യുവാവിന്റെ കൈത്തണ്ടയിൽ സ്റ്റിക്ക് വീശി അടിച്ചിട്ട് മിന്നൽ വേഗത്തിൽ മുന്നോട്ട് നീങ്ങി മറ്റേ കൈകൊണ്ട് അവന്റെ മുഖം ഇടിച്ചു ചതച്ചു. എന്നിട്ട് പൊക്കിയെടുത്തു വാരിയെല്ലൊടിഞ്ഞു നിലത്തിരിക്കുന്ന യുവാവിന്റെ മുകളിലേക്ക് ശക്തിയായി താഴേക്കിട്ടു. ആരും എഴുന്നേറ്റ് വരുന്നില്ലെന്ന് ഉറപ്പായപ്പോൾ അവരെ അവഗണിച്ചു സംഗീതയുടെ കൈപിടിച്ചു വാഹിദ് ബുള്ളറ്റിനു നേരെ നടന്നു. ഇടക്ക് അടികൊണ്ട മുതുകിൽ പിടിച് അമർത്തുകയും വേദന കൊണ്ട് ഞരങ്ങുകയും ചെയ്തു. സംഗീത അവനെ ചേർത്ത് പിടിച്ചു കരഞ്ഞുകൊണ്ട് നടന്നു.

(അദ്ധ്യായം 14)

രാത്രി വളരെ വൈകിയിട്ടും സംഗീതയ്ക്ക് ഉറക്കം വന്നില്ല. തുറന്നിട്ട ജാലകത്തിലൂടെ നഗരത്തിന്റെ വിശാലമായ കെട്ടിടകൂട്ടങ്ങളിൽ തിളങ്ങുന്ന വിളക്കുകളുടെ വർണ്ണ വെളിച്ചത്തിലേക്ക് നോക്കിക്കൊണ്ട് അവൾ കുറേനേരം നിന്നു. തണുത്ത കാറ്റ് മുഖത്തേക്ക് ഓടിച്ചാടി വാരിപ്പുണരുന്നു. നീണ്ട മുടിയിഴകൾ കാറ്റിൽ ഇളകിയാടുന്നുണ്ട്. പ്രണയത്തിനും കാമുകന്റെ കാമക്കരുത്തിനും പറ്റിയ മുഹൂർത്തം.! പക്ഷേ ചേട്ടൻ…

അവൾ നിറമിഴികളോടെ കട്ടിലിൽ വന്നു കിടന്നിട്ട്, തലയണയിൽ ചാരി മലർന്നു കിടക്കുന്ന വാഹിദിനെ തന്റെ മാറിലേക്ക് ചരിച്ചു കിടത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു.

“ന്റെ പൊന്ന് ചേട്ടാ.. എന്തിനാ ഇതൊക്കെ കാണിച്ചു കൂട്ടുന്നത്. വെറുതെ അപകടം പറ്റിയില്ലേ.”

അവൾ ആർദ്രമായി, അവന്റെ ചതവ് പറ്റിയ മുതുകിൽ തടവിക്കൊണ്ട് മന്ത്രിച്ചു. അവൻ അവളെ ചരിഞ്ഞു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

“ഞാൻ കാരണമാണല്ലോ ഇതെല്ലാം. ഏത് നശിച്ച നേരത്താണാവോ എനിക്ക് ഈ നാട്ടിലേക്ക് വരാൻ തോന്നിയത്.”

സംഗീത വേദനയോടെ ഇടറിയ സ്വരത്തിൽ പറഞ്ഞു. അവളുടെ കണ്ണ് നിറയുകയും മൂക്ക് ചീറ്റുകയും ചെയ്തു. ഒരു കൈകൊണ്ട് അടികിട്ടിയ

മുതുകിൽ പതുക്കെ തലോടിക്കൊണ്ട് വാഹിദിനെ അവൾ ആശ്വസിപ്പിച്ചു. ഡോക്ടറെ കാണിച്ചു പുരട്ടാനുള്ള ഓയിന്റ്മെന്റും ഗുളികയും വാങ്ങിയിട്ടായിരുന്നു അവർ വീട്ടിലേക്ക് മടങ്ങിയത്. എല്ലിന് പരുക്കൊന്നും പറ്റിയിട്ടില്ലെങ്കിലും പേശിയിൽ ചെറിയൊരു ചതവുണ്ട്.

“എന്ന് കരുതി മറ്റുള്ളവരോ? അവർക്കൊക്കെ ഇവിടെ സ്വസ്ഥമായി ജീവിക്കാമെങ്കിൽ ആ സ്വാതന്ത്ര്യം തനിക്കും അവകാശപ്പെട്ടതല്ലേ..?”

വാഹിദ് അവളോട് ചോദിച്ചു. അവൾ മറുപടി പറയാതെ മൂക്ക് തിരുമ്മി.

“എന്നിട്ട് താൻ എങ്ങിനെയാണ് ഇവിടെ എത്തിയത്.? ആ ഹരി പിന്നേ എങ്ങോട്ട് പോയി.?”

അവൾ മറുപടിയൊന്നും പറയുന്നില്ലെന്ന് മനസ്സിലായപ്പോൾ വാഹിദ് സംഗീതയുടെ ഭൂതകാലത്തിലേക്ക് അവളുടെ ഓർമ്മകളെ തിരിച്ചുവിടാൻ ശ്രമിച്ചു. കുറച്ച് നേരം മൂക്ക് ചീറ്റിയും തുരുമ്മിയും അവനെ തന്റെ മുലകളിലേക്ക് അമർത്തിപ്പിടിച്ചു കിടന്നും മൂർദ്ദാവിൽ ഉമ്മകൾ കൊടുത്തും ഒരു അമ്മയെ പോലെ അവനെ ആശ്വസിപ്പിച്ചു കിടന്നിട്ട് അവൾ പതുക്കെ സംസാരിക്കാൻ തുടങ്ങി. ഒരു ഗ്രാമ കന്യയായി എല്ലാവരുടെയും പ്രിയപ്പെട്ട പെൺകുട്ടിയായിരുന്ന തന്റെ വിശുദ്ധ ജീവിതം വളരെ ഡിമാൻഡ് ഉള്ള, തെരുവിലും ഹോട്ടൽ മുറികളിലും നിർത്തിയിട്ട വാഹനങ്ങളിലും കാലുകൾ മലർക്കേ പിളർത്തി കവച്ചു കൊടുക്കുന്ന വേശ്യയായി മാറിയ അനുഭവങ്ങളിലേക്ക് അവളുടെ ഓർമ്മകൾ ഒരു തണുത്ത കാറ്റുപോലെ പാറിപ്പറന്നു.

Leave a Reply

Your email address will not be published. Required fields are marked *