കളിയാട്ടങ്ങൾ – 4 14അടിപൊളി  

ഹരി പോയതിൽ പിന്നേ സംഗീത വളരെ ആസ്വസ്ഥയായി മാറി. അവന്റെ ഓർമ്മകളും അഴിഞ്ഞാടിയ രാവിന്റെ ഭ്രാന്തമായ സുഖത്തിന്റെ സ്മരണകളും കാമ ദാഹവും അവളെ വല്ലാതെ വേട്ടയാടി. ഹരിയെ കാണാതെ മനസ്സിന്റെ ഉന്മേഷം നഷ്ട്ടപ്പെട്ടു. ഗർഭിണിയാകുമോ എന്ന ഭയം കാരണം ആദ്യ ദിവസങ്ങളിൽ അവൾ പനിച്ചു കിടന്നു. പതുക്കെ പതുക്കെ സ്വാഭാവിക ജീവിതത്തിലേക്ക് അവൾ തിരിച്ചു വരികയും അവളുടെ മനസ്സിന്റെ ആരാമങ്ങളിൽ ആയിരം പ്രണയ പുഷ്പങ്ങൾ വിരിയിച്ചുകൊണ്ട് ഹരിയുടെ വിളി വരികയും പാതിരാവോളം അവന്റെ കുറുമ്പുകൾ കേട്ടും, വഷളൻ ചോദ്യങ്ങളിൽ നാണിച്ചും പൂറിൽ തിരയിളകിയും ജീവിതത്തിലെ മനോഹരമായ വർണ്ണനാളുകളിലേക്ക് അവൾ സഞ്ചരിച്ചു.

കോളേജ് കാലം വളരെ മനോഹരമായി അവൾക്ക് തോന്നി. ഹൃദയം നിറയെ പ്രണയമായിരുന്നതിനാൽ ഇതുവരെ അനുഭവപ്പെടാത്ത സാമ്മോഹനമായ നാളുകളിലൂടെ ജീവിതം സഞ്ചരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. പഠനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി. നന്നായി പഠിച്ചു വിജയിച്ചു ബാംഗ്ലൂരിൽ ഹരിയേട്ടന്റെ അടുത്തേക്ക്, ഹരിയേട്ടന്റെ നെഞ്ചിലേക്ക്, ഹരിയേട്ടന്റെ നഗ്നമായ കാലുകൾക്കിടയിലേക്ക് പറന്നു ചെല്ലാൻ അവൾക്കൊരു ലക്ഷ്യബോധം വന്നു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഇഴഞ്ഞു നീങ്ങുന്നത് പോലെ അവൾക്ക് തോന്നി.

ഓണക്കാലം.!

കോളേജിലെ ഓണപ്പരിപാടികളിൽ ഓടിച്ചാടി വർണ്ണ ശലഭം കണക്കെ അവൾ കൂട്ടുകാരികൾക്കൊപ്പം പാറിനടക്കുന്നതിനിടയിലാണ് അവിചാരിതമായി ഹരിയെ അവൾ കണ്ടത്. കോളേജിലെ ഗ്രൗണ്ടിനു ചുറ്റുമുള്ള മഹാഗണി മരത്തിൽ ഒന്നിന്റെ ചുവട്ടിൽ സുഹൃത്തിന്റെ കൂടെ നിന്ന് സംസാരിക്കുന്ന ഹരിയേട്ടൻ ഇടയ്ക്കിടെ തന്നെ നോക്കുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു, കവിളുകളിൽ ഉദയമേഘങ്ങൾ അടിഞ്ഞുകൂടിയത് പോലെ ചുവന്നു തുടുത്തു. അവൾ വേഗം അവന്റെ അടുത്തേക്ക് ചെന്നു.

“ഇതെപ്പോ വന്നു.? ഒന്ന് പറഞ്ഞത് പോലും ഇല്ലല്ലോ.?”

അവൾ അതിശയം കൊണ്ട് തുടുത്ത കവിൾത്തടം നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു.

“ഓണമൊക്കെ അല്ലേ, മാവേലി വരുന്നത് പോലെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വച്ചു.”

ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു. മൂവരും ചിരിച്ചു.

“ഇതാരാ,

നമ്മുടെ നാട്ടിൽ കണ്ടിട്ടില്ല ല്ലോ.”

അവൾ കൂടെയുള്ള വ്യക്തിയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

“എന്റെ സുഹൃത്താണ്. പേര് ടോമി. കൂടെ ജോലിചെയ്യുന്നതല്ല, അവിടെ വച്ചുള്ള പരിചയമാണ്.”

ഹരി അയാളെ അവൾക്ക് പരിചയപ്പെടുത്തി. ടോമി സൗഹൃദത്തോടെ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു, അവൾ തിരിച്ചും. ഇടയിൽ ടോമി തിരിഞ്ഞു ഹരിയെ നോക്കി സംഗീതയെ പുകഴ്ത്തി സൂപ്പർ എന്ന് അംഗീകരിക്കുന്നത് പോലെ മുഖം കൊണ്ട് ആംഗ്യം കാണിക്കുന്നത് അവൾ ശ്രദ്ധിച്ചു.അവൾക്ക് അഭിമാനം തോന്നി, ലജ്ജകൊണ്ട് കവിൾ ചെറുതായി ആരുണാഭമാവുകയും ചെയ്തു.

“ഇവിടെ നിൽക്കുകയാണോ? അങ്ങോട്ട് വരുന്നില്ലേ? അകത്ത് പൂക്കള മത്സരവും മറ്റുമുണ്ട്.സദ്യയുണ്ട്. വായോ.”

സംഗീത അവരെ അകത്തേക്ക് ക്ഷണിച്ചു. അവർ പക്ഷേ ക്ഷണം നിരസിച്ചു.

“നീ പോയി ആഘോഷിക്ക്. ഞങ്ങൾ വരുന്ന വഴിയാണ്.നിന്നെയൊന്നു സെറ്റ് സാരിയുടുത്തു കാണാമല്ലോന്ന് കരുതി വന്നതാ.”

ഹരി പറഞ്ഞു. അവൾ അവനെ പ്രേമപൂർവ്വം നോക്കിക്കൊണ്ട് ഏതാനും നിമിഷം നിന്നു.

“കണ്ട് കഴിഞ്ഞില്ലേ, ഇനി ഞാൻ ചെല്ലട്ടെ ട്ടാ.”

അവൾ തമാശയോടെ അതും പറഞ്ഞു അവിടെ നിന്ന് നടന്നു നീങ്ങി. ഹരിയും ടോമിയും അവൾ പോകുന്നതും നോക്കി നിന്നു.

“എടാ.. എന്നാ ഐറ്റമാ. നിന്നെ സമ്മതിച്ചു. കിടുക്കാച്ചി ചരക്ക് തന്നെ. എന്തായാലും നിനക്ക് മുതലാകും.”

ടോമി അവളുടെ വിരിഞ്ഞ ചന്തിയും ബ്ലൗസ്സിനുള്ളിൽ വളഞ്ഞുപുളഞ്ഞു നിൽക്കുന്ന വടിവുള്ള വയറും ഇടുപ്പും നോക്കിക്കൊണ്ട് പറഞ്ഞു.

“എടാ, വൃത്തികെട്ടവനെ. എന്നെ സ്നേഹിക്കുന്ന പെണ്ണാണ്. അവളെയാണോ നീ ഈ കണ്ണോടെ കാണുന്നത്. അങ്ങിനെയെങ്കിൽ എനിക്കൊരു പെങ്ങളുണ്ടെങ്കിൽ അവളെയും നീ വെറും ചരക്ക് ആയിട്ടാണല്ലോ കാണുക.”

ഹരി ചെറിയ അനിഷ്ടത്തോടെ പറഞ്ഞു. ടോമി മറുപടി ചെറിയൊരു ചിരിയിൽ ഒതുക്കി.

Leave a Reply

Your email address will not be published. Required fields are marked *