കളിയാട്ടങ്ങൾ – 4 33

അവൻ തന്റെ നിസ്സഹായവസ്ഥ ഒരു നുണയിലൂടെ അവളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അവന് പരിക്കുപറ്റിയെന്ന് അറിഞ്ഞപ്പോൾ രമ്യയ്ക്ക് മനപ്രയാസവും അൽപ്പം വിഷമവും ഉത്കണ്ഠയും തോന്നി.

“എടാ, എന്നിട്ട് എന്താ അവസ്ഥ? നിനക്ക് വല്ലതും പറ്റിയോ? രാവിലെ ഭക്ഷണമൊന്നും കഴിച്ചില്ലേ.?” ഒറ്റയടിക്ക് അവൾ തുരുതുരാ ചോദ്യങ്ങൾ എറിഞ്ഞു.

“ഓഹ് കുഴപ്പമില്ല.ചെറിയൊരു നീർക്കെട്ടുണ്ട്. സംഗീത ഇവിടുണ്ട്, രാവിലെ ഭക്ഷണവും കൊണ്ട് വന്നിരുന്നു. വീട് കാണിച്ചു കൊടുത്തത് തലവേദനയായി, അവൾക്ക്.”

അവൻ നന്നായി അഭിനയിച്ചു ഫലിപ്പിച്ചു. അവൾ അത് വിശ്വസിക്കുകയും ചെയ്തു.

“എടാ, രഞ്ജുവിന്റെ മൂഡ് ആകെ വഷളായി. അതാ ഞാൻ. സോറി.. ഞാനിപ്പോ അങ്ങോട്ട് വരണോ? ഹസ്ബന്റ് യുഎസ് പോയി. ഞാൻ അതിന്റെ കുറച്ച് തിരക്കിൽ ആയിപ്പോയി.”

രമ്യ കുറ്റബോധത്തിന്റെ ഭാരം ചുമന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. കാര്യമറിയാതെ അവനോട് തട്ടിക്കേറിയതിൽ അവൾക്ക് നല്ല ദുഃഖം തോന്നി.

“അയ്യോ ദയവ് ചെയ്ത് വരല്ലേ. ഒന്നിനെ തന്നെ പറഞ്ഞുവിടാൻ പാടുപെടുകയാ. അപ്പോഴാ മാരണം പിടിച്ച നീയും. വച്ചിട്ട് പോയെ. ഞാനാ ജാഡക്കാരിയെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ.”

അവൻ ഫോൺ കട്ട് ചെയ്തു സംഗീതയെ നോക്കി. അവളുടെ മുഖത്ത് അമ്പട കള്ളാ എന്നൊരു ഭാവം ഒളിഞ്ഞു നിൽക്കുന്നു. വാഹിദ് ചുമ്മാ എന്ന അർത്ഥത്തിൽ അവൾക്ക് കണ്ണുറുക്കിയിട്ട് ഫോൺ അവളുടെ കൈയിൽ കൊടുത്തു. സംഗീത എഴുന്നേറ്റ് പോയി മൊബൈൽ കട്ടിലിൽ വച്ചിട്ട് തിരികെ വന്ന് കസേരയിൽ ഇരുന്നു പുറത്തെ വിശാലതയിലേക്ക് നോക്കിയിരുന്നു.

“ആദ്യമായി ഞാനീ നഗരത്തിൽ വന്ന ദിവസം ഇതുപോലെ അനന്തമായ ആകാശത്തേക്ക് നോക്കി നിന്നിട്ടുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിൽ തീരുമാനമെടുക്കാൻ കഴിയാതെ കുഴഞ്ഞു നിന്നിട്ടുണ്ട്.”

സംഗീത നോട്ടം പിൻവലിക്കാതെ സ്വയമെന്നോണം പറഞ്ഞു.

“അന്നത്തെ ആ ദിവസത്തിനു ശേഷം പിന്നീടെന്തുണ്ടായി? രാത്രി കളിച്ചു ബോധം കെടുത്തി എഴുന്നേറ്റ് പോയിട്ട് പിന്നീട് അയാളെ കണ്ടില്ലേ.? ബോധമില്ലാതെ കിടക്കുന്ന നിന്നെ അയാൾ വീണ്ടും കളിച്ചു വെള്ളം മുഴുവൻ വയറിൽ അടിച്ചു കളഞ്ഞിട്ടാണോ അയാൾ പോയത്.?”

വാഹിദ് അവൾ പറഞ്ഞു നിർത്തിയ ജീവിത ചിത്രങ്ങളിലേക്ക് ഓർമ്മകളെ പായിച്ചു. സംഗീതയുടെ ചുണ്ടിൽ ഒരു വരണ്ട പരിഹാസച്ചിരി തെളിഞ്ഞുവന്നു. വാഹിദിന്റെ മുഖത്തേക്ക് അരുമയോടെ നോക്കിയിട്ട്

അവൾ കുറേനേരം അങ്ങിനെയിരുന്നു.

“എന്റെ ജീവിതത്തിലേക്ക് ചേട്ടൻ വന്നിട്ടുന്നെങ്കിൽ. ഞാൻ ഒരു ദേവിയെപ്പോലെ അഹങ്കരിച്ചു ജീവിച്ചേനെ..”

അത് പറഞ്ഞതും സംഗീതയുടെ തൊണ്ടയിൽ ഒരു തേങ്ങൽ കുടുങ്ങി ശബ്ദം ഇടറി. അവൾ അവന്റെ കൈത്തണ്ടയിൽ പിടിച്ചു ഞെരിച്ചു.

“അതിനിപ്പോ നീ ദേവതയല്ലെന്ന് ആരാ പറഞ്ഞത്.? ഒരു ദേവിയെ കളിക്കണമെന്ന് എനിക്ക് പണ്ടേ പൂതിയുണ്ടായിരുന്നത് കൊണ്ടല്ലേ നിന്നെയിങ്ങനെ കുത്തിക്കിളച്ചു കിണറുകുഴിച്ച് വച്ചിരിക്കുന്ന.”

അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു. അധികം ശബ്ദമില്ലാതെ അവളും ചിരിച്ചു. പിന്നേ പ്രേമപൂർവ്വം ആയിരമായിരം നക്ഷത്രങ്ങൾ  കണ്ണുചിമ്മിക്കളിക്കുന്നത്

പോലെ തിളങ്ങുന്ന മിഴികൾ വിടർത്തി അവനെ കാതരമായി നോക്കിയിരുന്നു.

“കിണറല്ല, കടലുപോലെ പിച്ചിച്ചീന്തിയാലും ഞാൻ സുഖം കൊണ്ട് കിടന്നു കൂവും. അത്രക്ക് കിടിലൻ ഗന്ധർവ്വനല്ലേ എനിക്ക് കൂട്ടിനുള്ളത്.”

അവൾ വികാരത്തോടെ അവന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് മന്ത്രസ്വരം പോലെ പറഞ്ഞു.

“എങ്കിൽ നിന്റെ ഹരിരാജൻ എത്ര ആഴത്തിൽ കുഴിച്ചിട്ടുണ്ടെന്നു നോക്കട്ടെ. ആദ്യം അത് പറയൂ.”

വാഹിദ് അവളെ വീണ്ടും പറയാൻ പ്രോത്സാഹിപ്പിച്ചു. സംഗീത തന്റെ പൂർവ്വകാല യാഥാർഥ്യങ്ങൾ അറിയാനുള്ള വാഹിദിന്റെ താത്പര്യം മനസ്സിലായ സന്തോഷത്തിന്റെ ചെറിയ പുഞ്ചിരിയോടെ കസേരയിലേക്ക് ചാരിയിരുന്നു അനന്തവിഹായസ്സിലേക്ക് കണ്ണുകൾ പായിച്ചു. വെളുത്ത മുകിൽപറവകൾ ഒഴുകി നീങ്ങുന്ന കാഴ്ചയിലൂടെ അവളുടെ ഓർമ്മകൾ തന്റെ വീടിനു മുന്നിലുള്ള പാടത്തിലൂടെ പരന്നു പോകുന്ന കൊക്കുകളുടെ സ്മരണകളിലേക്ക് പാറിപ്പോയി.

1 Comment

Add a Comment
  1. നന്ദുസ്

    Waw… ഇന്ട്രെസ്റ്റിംഗ് പാർട്ട്‌….
    ഇനി ഇതിന്റെയെല്ലാം തലവൻ ഹരി ആണോ… ചെറിയൊരു സംശയം…
    ന്തായാലും സൂപ്പർ….
    സംഗീത.. അതൊരു പാവം കുട്ടിയാണ്…
    പക്ഷെ പെട്ടുപോയതാണ്… ലെവന്മാരെ അടിച്ചപ്പോൾ ചോദിക്കേണ്ടതായിരുന്നു.. ആരാണ് നിന്റെയൊക്കെ തലവൻ ന്ന്‌…
    വാഹിദ് ഹീറോ മാത്രല്ല… രക്ഷകൻ കൂടിയാണ്…
    സംഗീതയുടെ ബാക്കി കഥ കൂടി കേൾക്കാൻ…. അവസാനം അവൾ സങ്കടപ്പെട്ടു കരഞ്ഞതിന്റെ കാരണങ്ങൾ കൂടി അറിയാൻ കാത്തിരിക്കുന്നു…
    ഹരി ജീവനോടെയുണ്ടെങ്കിൽ വെറുതെ വിടരുത്… കൊല്ലണം നായിന്റെ മോൻ…..
    ഇനി സംഗീതയെപ്പോലുള്ള ഒരു പെൺകുട്ടിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുത്….

    തുടരൂ സഹോ….

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *