നാമം ഇല്ലാത്തവൾ – 2 Like

Related Posts


ആദ്യം ഈ കഥക്ക് തന്ന സപ്പോർട്ടിനു എല്ലാർക്കും നന്ദി..

ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇടണോ വേണ്ടയോ എന്ന് ഒരുപാടൊർത്തതാണ്.. എന്നാൽ നിങ്ങൾ തന്ന സപ്പോർട്ട് ഇട്ട കമന്റ്‌ എല്ലാം കാണുമ്പോൾ ഇടതെ ഇരിക്കാൻ തോന്നണില്ല.. ചുമ്മാ കുത്തിക്കുറിച്ച കഥ എന്ന് മാത്രമായി ഇതിനെ കാണുക,ഈ കഥ വെറുതെ വയ്ക്കുക ഒന്നും പ്രതീക്ഷിക്കരുത്… പിന്നെ ഒരുപാട് തിരക്കുകൾക്കിടയിലാണ് എഴുതുന്നത് അപ്പോ അതിനുള്ള ഒരു ❤️ ഇത് ഉണ്ടകിൽ എനിക്കും ഒരു സംതൃപ്തി ഉണ്ടാകും അടുത്ത ഭാഗം ഇതിലും നന്നായി എഴുതാൻ ശ്രമിക്കാം ഇത്തവണ കോമഡി കോൺടെന്റ് കുറവാണു… പറഞ്ഞല്ലോ ജോലിയുടെ പ്രഷർ ഒരുപാടാണ് എന്നാലും നന്നായി അടുത്തപ്പാർട് തരാം. അതുപോലെ തന്നെ എടുത്ത് പറയണ്ട ഒന്നാണ് സെക്സ് കോൺടെന്റ് എനിക്ക് കമ്പി എഴുതാൻ വലിയ വശം ഇല്ല ആവുന്നത് പോലെ എഴുതാം പിന്നെ ഞാൻ കഥക്ക് മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത് അപ്പോ കമ്പി കുറയും ചിലപ്പോൾ കണ്ടില്ലെന്ന് വരെ വരും… കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവർ skip ചെയ്‌തുപോകുക… ദൂരെ ഒരാളിലും ഇതേ അഭിപ്രായമാണ് എനിക്ക്..

മുന്നത്തെ ഭാഗം ഒന്നുടെ ഓടിച്ചു നോക്കി വയ്ക്കുക

അപ്പോ കഥയിലേക്ക്പോകാം…..

രവിലെ ഒരു കുലുക്കം ശരീരത്തിനു അനുഭവപ്പെട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി…

” ഇയ്യോ ഭൂമികുലുക്കം….”

ഞാൻ ബെഡിൽ നിന്ന് ഒറ്റ ചാട്ടത്തിന് തറയിൽ കമന്നു കിടന്നു

” ന്റെ കൃഷ്ണാ…. ”

എന്റെ സ്വരം ഉയർന്ന അതെ സമയം അവളും ചെവിക്കു മീതെ കൈ വച്ച് ഒറ്റ അലർച്ച

ഒച്ച കേട്ട ഭാഗത്തേക്ക്‌ നോക്കി

” നീ ഏതാ….??? ”

കണ്ണ് തുറന്ന് നോക്കിയതെ ഞാൻ ഒന്ന് ഞെട്ടി. .ഏതാ ഈ പെണ്ണ്..?
തും കോൻഹോ..നീ ആരാണെന്നു നിനക്ക് എന്തുവേണം… വാട്ട്‌ യു വാണ്ട്‌..??? 😁

പിന്നെയാണ് എന്റെ കല്യാണം കഴിഞ്ഞല്ലോ ഈശ്വര…..എന്നൊരു ഓർമ്മ എനിക്ക് വന്നേ… എന്റെയൊരു കാര്യം.

അവിടേം ഒരു ഞെട്ടൽ..കാണുമല്ലോ സ്വഭാവികം.എനിക്ക് അവളെ നോക്കാൻ ഒരു ചമ്മൽ , ഉണ്ടാകാതെ ഇരിക്കുവോ സ്വന്തം ഭാര്യയോട് ആദ്യമായി ചോദിച്ചചോദ്യം കൊള്ളാം.

നി ആരാണ് നിനക്ക് എന്തെര് വേണമെന്ന് 😁😁

” അല്ല… നീ… അഹ് നിപ്പോ എണ്ണിറ്റു… ”

എന്തൊക്കയോ തല്ലിക്കുട്ടി അങ്ങോട്ടു എഴുന്നള്ളിച്ചു. പിടിച്ചു നിൽക്കണമല്ലോ.

” കുറച്ചേരായി ”

ഒരു കാറ്റ് പോലെ ഉള്ള മർമ്മരം.. ഈ പെണ്ണിന്റ ഒച്ച എവിടെപ്പോയി ഇനി ഇപ്പൊ ഇവൾ മാറ്റവളുടെ അപരയാണോ..??അപ്പോളാണ് ഞാൻ അവളെ ആദ്യമായി ശ്രദിക്കുന്നെ.. കുറച്ച് നീണ്ട മുഖം ഉണ്ടകണ്ണുകൾ അത് ചെറുതായി എഴുതിട്ടുണ്ട്.. വിരിഞ്ഞ മാറിടം ഒന്നുമല്ല എന്റെ പെണ്ണിന്റെ ഒതുങ്ങിയ ഇടുപ്പഴക് തത്തമ്മ ചുണ്ടുകൾ കാലിൽ ചെറു പതസരം.. ചുരുക്കിപ്പറഞ്ഞാൽ നമ്മടെ തീരൻ മൂവിയിലെ നായികയെ പോലെ ഇരിക്കും എന്റെ പെണ്ണിനെ കാണാൻ..

അപ്പോളേക്കും ഫോൺ ബെല്ലടിക്കാൻ തുടങ്ങി അവളുടെ കൈയിൽ നിന്ന് കോഫിയും വാങ്ങി അവളോട് ഫോൺ എടുക്കാൻ പറഞ്ഞു.. ഫോൺ എടുത്ത് ലൗഡ് സ്പീക്കറിർ ഓണാക്കി ബെഡിൽലേക്ക് ഇട്ട്

മാഗ്ഗിയാണ് —————–

” എന്താഡി…. ”

ചെറിയ ഒരു ഉല്സഹാമില്ലയിമയോടെ ആണ് ഞാൻ സംസാരിച്ചത്

” നിന്റെ അപ്പൻ വിശ്വനാഥൻ പെറ്റു മൈരേ.. രണ്ട് അമ്മയും മുയലും അത് പറയാൻ വിളിച്ചതാ… ”

വെട്ടിതിരിഞ്ഞു അവളെ നോക്കുമ്പോ കണ്ണ് പുറത്തേക്ക് തള്ളി നിന്നടത്തു തന്നെ തറച്ചൊരു നിൽപ്

ഫോൺ ഞാൻ സ്പീക്കർറിൽ നിന്ന് മാറ്റി ചെവിയോട് ചേർത്ത് അവൾക്ക്‌ ഒരു അളിഞ്ഞ ചിരിയും പാസ്സാക്കി, ആദ്യമേ ഇത് ചെയ്താൽ മതിയായിരുന്നു.. അഹ് പോയ വളി പിടിച്ചാൽ കിട്ടില്ലല്ലോ…

” എന്റെ പൊന്ന് മോളെ…. രാവിലെ തന്നെ തെറി വിളിക്കാതെ ”
ഇതിലും വലുത് വിളിക്കാതെ ഇരുന്നതിൽ ദൈവത്തിനോട് നന്ദിയും പറഞ്ഞു അവളോട് പൊക്കോളാൻ കണ്ണ് കാട്ടി. തലകുനിച്ചു തിരിഞ്ഞു പോകുന്ന അതിനെ ഞാൻ അങ്ങനെ നോക്കി നിന്ന്

” എടാ മലരേ….. ”

” എന്തോന്നാ കു.. അല്ലേൽ വേണ്ട.. നീ കാര്യം പറയെടി . ”

“എടാ നീ എന്ന വരുന്നേ ”

“ഇത് ചോദിക്കാൻ ആണോടി തോമാച്ചന്റെ മോളെ നീ രാവിലെ എന്റെ തന്തക്ക് വിളിച്ചേ.. ”

” ഹാ… കാര്യം പറ മോനെ ദിനേശാ ..”

പെണ്ണ് കലിപ്പൊക്കെ വിട്ട് ചിരിക്കുന്നുണ്ട്.

” നാളെ ”

” എന്നാൽ നീ ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി,, ”

” ഏഹ് അയെന്നാ”

” എടാ നമ്മടെ ജേക്കബ് സർ ഇല്ലേ ( ഞങ്ങളുടെ ഹെഡ് ) അങ്ങേര് വടിയായി”

” അയ്യോടാ… അത് കഷ്ടമായി പോയല്ലോ ”

മുറിയിലേക്ക് കയറി വരുന്ന അവളെ നോക്കിയാണ് ഞനത് പറഞ്ഞത്. നേരെയാണ് നടത്തം എങ്കിലും നോട്ടം ഇങ്ങോട്ട് ആണ്.. ഉം പുരികം ഉയർത്തി ഞാൻ ചോദിച്ചതും കാറ്റ് പോലെ ഒറ്റ പോക്ക് വെളിയിലേക്ക് അത് കണ്ട് ഒരു ചിരി ചിരിച്ചു ഞാൻ എന്റെ ഖേതം അറിയിച്ചു

” അഹ്… എന്തായാലും നീ ഇനി വൺ വീക് കഴിഞല്ലേ വരൂ.. അതോ നാളെ വരുവോ.. ”

” ഏയ്യ് ഇല്ല ഇല്ല…. ഞാൻ വൺ വീക് കഴിഞു… പിന്നെ വേറെ ഒരു സംഭവം ഉണ്ട് വന്നിട്ട് പറയാം ”

ചെറിതായി ഒന്ന് സൂചിപ്പിച്ചു ഇപ്പോ പറഞ്ഞാൽ പെണ്ണ് പെട്ടിയും പോക്കാണവും എടുത്തോണ്ട് ഇങ്ങോട്ട് പോരും

” മ്മ് അത് നീ എന്തേലും ചെയ്യ്… അപ്പോ ശെരി ”

ഒരുലോഡ് പുച്ഛവും വാരിയെറിഞ്ഞു അവൾ ഫോൺ വെക്കാൻ പോയപ്പോ ഞാൻ തടഞ്ഞു
” എന്താടാ ….. ”

ഒരു താല്പര്യം ഇല്ലാത്ത സംസാരം

” മാഗ്ഗി മോളു…. ”

” ബൈക്ക് ഇങ്ങ് എത്തിക്കണം… അല്ലിയോ….?”

ഞാൻ ഒന്ന് ചിരിച്ചു.. അന്ന് പെട്ടെന്ന് വിളിച്ചതുകൊണ്ട് ബൈക്ക് എടുക്കുന്ന കാര്യം വിട്ട് പോയായിരുന്നു… പിന്നെ സാഹചര്യം നിങ്ങൾക് അറിയാല്ലോ..

” അതേടാ മോളു ”

“ഓലുപ്പിക്കല്ലേ .. ഓലുപ്പിക്കല്ലേ ചെക്കാ… വണ്ടി ഞാൻ സുമേഷിന്റെ കൈയിൽ കൊടുത്ത് വിട്ടിട്ടുണ്ട് കൊരങ്ങാ… ഇന്ന് അവടെ എത്തുടാ….അപ്പൊ ശെരി”

“താക്സ് മോളു… ”

” നിന്റെ തന്തക്ക് കൊണ്ട് കൊട് ഹും… ”

ആ രാവിലെ തന്തക്ക് വിളികേട്ടപ്പോ എന്താ സുഖം.ഞാൻ ഒരു ചിരിയോടെ ഫോൺ വെച്ചു. ബാത്‌റൂമിലേക്ക് കേറി ഫ്രഷ് ആയി താഴേക്ക് ചെന്നു, ചെല്ലുമ്പളുണ്ട് ദേ ഇരിക്കണ് മൂന്നും

” എന്റെ അമ്മേ ആ കൊച്ചിനെ അവളും അവളുടെ അമ്മയും കൂടെ വലിചിഴച്ചു കൊണ്ട് പോണാത് കാണണം ഹൊ സഹിക്കാൻ പറ്റില്ല മോളെ…”

ഏട്ടത്തിയാണ് കാര്യമായി എന്തോ നൊണയും കൊതിയും ഓതികൊടുക്കുവാണ് പെണ്ണുമ്പുള്ള.അത് കേൾക്കാൻ വേറെ രണ്ടെണ്ണം…എന്തായാലും ഏട്ടത്തിയുടെ വായിലെ വെള്ളോം വറ്റികുന്നതല്ലേ ഞാനും കൂടെ കെട്ടേക്കാം.താല്പര്യം ഉണ്ടായിട്ടല്ലട്ടോ.

” എന്നിട്ട്.. അവളെ തല്ലിയോ ചേച്ചി ”

നിഷ്കളങ്കമായ ചോദ്യം അതിലുപരി ന്യായമായ ഒരു ചോദ്യം.. അല്ല ഇത് ആരുടെ കാര്യമാ ഏട്ടത്തി ഈ പറയണേ… ഞാൻ അങ്ങോട്ടേക് ചെന്ന് അവൾക്കു പുറകിലായി ഇരുന്നു. സംഭവം അറിയണമല്ലോ നമ്മടെ നാട്ടിലെ ഒരു കൊച്ചിന് അഹ് ഹാ….എന്നിലെ ഞാൻ തന്നെ കെട്ടിയിട്ട ഓൺലൈൻ ആങ്ങള ഉണർന്നു..

Leave a Reply

Your email address will not be published. Required fields are marked *