നെയ്യലുവ പോലുള്ള മേമ – 12അടിപൊളി  

ഹാളിലൂടെ കടന്നുപോകുമ്പോള്‍ അറിയാത്തമട്ടില്‍ ഒന്ന് പാളി നോക്കി. ഒറ്റ തോര്‍ത്ത് മാത്രമുടുത്ത് അമ്മച്ചന്‍ കുഴമ്പാറാട്ട് നടത്തുകയാണ്. രണ്ടുപേരുടെയും കണ്ണുകള്‍ അപ്പോഴും ടീവിയില്‍ തന്നെയാണ്.

ഒരു ധൃതിയുമില്ലാത്ത സ്വാഭാവികമായ ചലനങ്ങളോടെ അവരെയും കടന്ന്‍കോണി കയറി മുകളിലെത്തി. ഒന്ന് രണ്ടു മിനിറ്റ് വെറുതെ നിന്നശേഷം ചെറിയൊരു തയ്യാറെടുപ്പൊക്കെ നടത്തിയാണ് മേമയുടെ ഐഡിയ പുറത്തെടുത്തത്.

“മേമേ..കാശെവിടെ..കാണുന്നില്ല..!!”

എട്ടുദിക്കും മുഴങ്ങുന്ന രീതിയിലാണ് വിളിച്ചുകൂവിയത്. ടീവിയുടെ ഉച്ചത്തിലുള്ള ശബ്ദവും കടന്ന് അമ്മച്ചന്റെയും അമ്മമ്മയുടെയും കാതില്‍ വീഴണമെങ്കില്‍ അതെ തരമുള്ളൂ.

മേമയുടെ വരവിനായി അക്ഷമയോടെ കാത്തു നില്‍ക്കവേ കോണിയുടെ ചുവട്ടില്‍ അമ്മച്ചന്‍ പ്രത്യക്ഷപ്പെട്ടു. താഴോട്ടു തന്നെ മിഴികള്‍ നട്ടിരുന്ന എന്നെ നോക്കി കൈക്കൊണ്ടു എന്താ എന്ന ഭാവത്തില്‍ ചോദ്യമെയ്തു.

“മീന്‍ വാങ്ങിക്കാനേ….കാശ്..കാശ്..!”

ഞാന്‍ അലറി.

സംഗതി ശരിക്കും കേട്ടതുപോലെ മൂപ്പരുടെ മുഖമൊന്നയഞ്ഞു.

അപ്പോഴേക്കും മേമയും എത്തിക്കഴിഞ്ഞിരുന്നു.

“ഞാനവന് കാശ് എടുത്തു കൊടുക്കട്ടെ..!”

അമ്മച്ചനോടെന്നപോലെ പറഞ്ഞിട്ട് കോണി കയറാനൊരുങ്ങുകയായിരുന്നു അവര്‍.

“ദാ…ഇവിടല്ലേ കാശ്..!!”

അമ്മച്ചന്‍ ടീവി വച്ച മേശയിലേക്ക് കൈ ചൂണ്ടി.

എന്റെ ഉള്ളൊന്നു കാളി. ഇങ്ങേരിത് എന്ത് എന്ത് ഭാവിച്ചാ..!

“…ഇന്നലെ നീ തന്നെ കൊണ്ട് വച്ചതാ…ചെറിയാച്ചന്റെ പാലിന്റെ കാശ്..!”

അമ്മാച്ചന്‍ മേശയുടെ നേരെ തിരിഞ്ഞു.

മേമ എന്നെയൊന്നു നോക്കി. ആ മുഖം അല്പം മങ്ങിയിരുന്നെങ്കിലും എന്റെ അവസ്ഥ കണ്ട് തമാശ തോന്നിയതുപോലെ‍ ഒരു നേര്‍ത്ത ചിരി കടിച്ചു പിടിച്ചിരുന്നു.

അമ്മച്ചന്‍ കാശെടുത്ത് മേമയുടെ നേരെ നീട്ടി.

“വാ..ഇതുമതി..!!”

അത് വാങ്ങി നിവര്‍ത്തി നോക്കിയശേഷം മേമ അതേ ചിരിയോടെ എന്നെ കയ്യാട്ടി വിളിച്ചു.

മൈര്…കോപ്പിലെ ഐഡിയ ആയിപ്പോയി. അമ്മച്ചന്റെ മുഖം പിടിച്ച് ചുമരിലുരയ്ക്കാനുള്ള അരിശം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ താഴേയ്ക്ക് ഇറങ്ങിച്ചെന്നു.

മൂപ്പര് പഴയപടി ചെന്നിരുന്നു ടീവി കാണാന്‍ തുടങ്ങിയിരുന്നു.അമ്മമ്മ കുഴമ്പിടല്‍ കര്‍മ്മം തുടര്‍ന്നു.

“അന്ന് അപ്പം വാങ്ങാന്‍ പോയ വീടില്ലേ…അവിടുന്ന് കുറച്ചൂടെ മുന്നോട്ട് പോയാ..!”
മേമ വഴി പറഞ്ഞു തരാന്‍ തുടങ്ങി. മനപ്പൂര്‍വ്വം എന്റെ മുഖത്തേക്ക് നോക്കാതെയാണ്‌ പറയുന്നത്. അപ്പോഴും മുഖത്ത് ആ കളിയാക്കലിന്റെ ചിരി ഒളിഞ്ഞു കിടപ്പുണ്ട്. ഇടയ്ക്ക് അറിയാതെ എന്റെ കണ്ണുകളുമായി ഇടയുമ്പോള്‍ ആ ചിരി പിന്നെയും ഒന്ന് വികസിക്കും. പുറത്തു ചാടിപ്പോകുമെന്ന ഘട്ടത്തില്‍ വീണ്ടും നോട്ടം മാറ്റിക്കളയും.

“അച്ഛന്റെ പേര് പറഞ്ഞാ മതി. ചിലപ്പോ മാറ്റി വച്ചതുണ്ടെങ്കില്‍ എടുത്തു തരും..!”

വണ്ടിയുടെ ചാവിയുമായി പുറത്തേയ്ക്ക് ഇറങ്ങാന്‍ നേരം അവര്‍ ഓര്‍മ്മിപ്പിച്ചു.

ഞാനതിനു മറുപടി കൊടുക്കാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുരപ്പിച്ചു വിട്ടുപോയി.

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് കാരണവന്മാര്‍ പറയുന്നത് വെറുതെയല്ല. എന്നാലും എന്റെ അമ്മച്ചാ..!

കടുത്ത ഇച്ഛാഭംഗത്തോടെ ഞാന്‍ വണ്ടി പറപ്പിച്ചു.

മേമ പറഞ്ഞു തന്ന വഴിയിലൂടെ ഞാന്‍ ചെന്നത് ആദിവാസികളുടെ പോലെ തോന്നുന്ന ഒരു കോളനിയിലേക്കാണ്‌. പത്തു പതിനഞ്ചോളം വരുന്ന ഓടുമേഞ്ഞ ചെറിയ വീടുകള്‍. മുറ്റത്തൊക്കെ മീന്‍പിടിക്കാനുള്ള വലകള്‍ നിവര്‍ത്തി തൂക്കിയിട്ടിരിക്കുന്നുണ്ട്.

പ്രായം തോന്നുന്ന ഒരാളോട് കാര്യമവതരിപ്പിച്ചു. മീനൊക്കെ നേരത്തെ തീര്‍ന്നു പോയെന്നു പറഞ്ഞെങ്കിലും അമ്മച്ചന്റെ പേര് പറഞ്ഞതോടെ അയാള്‍ ഒന്നയഞ്ഞു.

വീടിന്റെ പിന്നില്‍ കുറെ വലിയ സിമന്റ് ഭരണികളുണ്ടായിരുന്നു. അതിലെല്ലാം ചെറുതും വലുതുമായി കുറെ മീനുമുണ്ട്. ഇതുപോലെ ഒഴിവാക്കാന്‍ പറ്റാത്ത ആള്‍ക്കാര്‍ വരുമ്പോള്‍ എടുക്കാന്‍ വേണ്ടി വച്ചതാവണം.

കാശ് വാങ്ങി മടിയില്‍ വച്ചശേഷം അയാള്‍ കുറച്ച് വലിയ മീന്‍ നോക്കി പിടിച്ച് ഒരു ബക്കറ്റില്‍ ഇട്ടു വച്ചു. കൊടുത്ത കാശിനുള്ളത് ആയശേഷം അതിന്റെയെല്ലാം തല പിടിച്ചു ഞെക്കി ഒരു കവറിലിട്ടു തന്നു.

അമ്മച്ചന്‍ ഈ നാട്ടിലെ ഒരു പുലിയായിരുന്നെന്നെനിക്ക് മനസ്സിലായി. ആള്‍ക്കാര്‍ക്കൊക്കെ നല്ല ബഹുമാനമാണ്.

മീനും വാങ്ങി വീട്ടിലെത്തുമ്പോള്‍ മേമ എന്നെയും കാത്തെന്നപോലെ നില്‍പ്പുണ്ട്.

ഞാന്‍ കവര്‍ അവരുടെ കയ്യില്‍ കൊടുത്തു.മൂഞ്ചിപ്പോയതിന്റെ പരിഭവം പറയാനായി ഒരുങ്ങിയതും അമ്മമ്മയും അമ്മാച്ചനും ഉമ്മറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു.

“എന്ത് മീനാ കിട്ട്യേ..?”

അമ്മമ്മ കവറിലേക്ക് നോക്കി ചോദിച്ചു.

“തിമിംഗലം …!!”

അവര്‍ കേള്‍ക്കാതിരിക്കാന്‍ പതിയെ അരിശം കടിച്ചുപിടിച്ച് പറഞ്ഞശേഷം ഞാന്‍ അകത്തേക്ക് കയറിപ്പോയി. ഇന്നത്തെ ദിവസമേ ശരിയല്ല..!
സോഫയില്‍ ചെന്നിരുന്ന് ടീവിയും നോക്കി കുറെ നേരമിരുന്നു. പിന്നാലെ അമ്മാച്ചനും വന്നിരുന്നെങ്കിലും അമ്മമ്മയെ കണ്ടില്ല. ചിലപ്പോ മേമയോടൊപ്പം മീന്‍ മുറിക്കാന്‍ കൂടിക്കാണും. അപ്പൊ ഇനി ഇപ്പോഴൊന്നും മേമയുടെ അടുത്തേക്ക് പോയിട്ട് കാര്യമില്ല.

മടുപ്പോടെ സോഫയിലേക്ക് ചാഞ്ഞ് അല്‍പനേരം കണ്ണടച്ചിരുന്നു. സിനിമ കാണാനുള്ള മൂഡൊന്നുമില്ല…അല്ലെങ്കിലേ ഒരുപാടു തവണ കണ്ടതുമാണ്.

പത്തുപതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അമ്മമ്മ തിരികെ വന്നു. മേമ അടുക്കളയിലുണ്ട്..പാത്രങ്ങളുടെ തട്ടലും മുട്ടലുമൊക്കെ കേള്‍ക്കുന്നുണ്ട്.

മനസ്സിലൊരു തണുപ്പ് വീണു. എങ്കിലും ആവേശം പുറത്തു കാണിക്കാതെ അല്‍പനേരം കൂടെ അവിടെത്തന്നെ ഇരുന്നു. ഇന്നലെ വരെയില്ലാത്ത ഒരു പുതിയ ശീലമെന്താ എന്ന് അമ്മമ്മ ചിന്തിച്ചാലുണ്ടാവുന്ന ഭവിഷ്യത്ത് മനസ്സില്‍ നല്ലപോലെ അടിയുറച്ചു കിടക്കുന്നുണ്ട്.

കുറച്ചു സമയം കൂടെ അക്ഷമയോടെ പിടിച്ചു നിന്നശേഷം മെല്ലെ എഴുന്നേല്‍ക്കാന്‍ തുടങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ്‌ മേമ ഹാളിലേക്ക് വന്നത്.

“നിനക്ക് വേറെ എന്തെങ്കിലും ഉണ്ടാക്കണോ..?”

സാധാരണരീതിയിലുള്ള ഭാവത്തോടെ അവര്‍ ആരാഞ്ഞു.

“വേണ്ട…മീന്‍ ഉണ്ടല്ലോ..അതുമതി..!”

ഞാന്‍ മറുപടി കൊടുത്തു.

പൊടുന്നനെ മേമയുടെ മുഖത്തൊരു നിഴല്‍ വീണു. ഒരു നിമിഷം അമ്മമ്മയേയും അമ്മച്ചനെയും ഒന്ന് പാളി നോക്കിയശേഷം ആ കണ്ണുകള്‍ എന്നിലേക്ക് തന്നെ തിരിഞ്ഞു.

“ദേ..വല്ല കൂണോ മറ്റോ ഉണ്ടാക്കണേല്‍ ഇപ്പൊ പറയണം. കുളിച്ചു കഴിഞ്ഞാപ്പിന്നെ ഞാന്‍ അടുപ്പിനടുത്തേക്ക് പോകില്ല പറഞ്ഞേക്കാം..!”

അലപം ശബ്ദമുയര്‍ത്തിയാണ് പറഞ്ഞതെങ്കിലും എനിക്ക് മനസ്സിലാക്കാനുള്ള എന്തോ ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *