“ഉം..ഉവ്വുവ്വ്..അതും വിചാരിച്ചിരുന്നോ..!”
“ആ വിചാരം മാത്രമേയുള്ളൂ…എപ്പോഴും..!”
എന്റെ സ്വരം പ്രണയാര്‍ദ്രമായി.
“എന്തൊക്കെ വര്‍ത്താനങ്ങളാ ചെക്കന്റെ നാവീന്ന് വരുന്നേ..!”
അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയോടെ അവര്‍ ഒരു കൂര്‍ത്ത നോട്ടം നോക്കി.പെട്ടെന്ന് തന്നെ മുകളിലേക്ക് പോയി ശ്രദ്ധ ക്ഷണിക്കേണ്ട എന്ന് കരുതി ഒരിത്തിരി നേരം ടീവിയുള്ള ഹാളിലൂടെ വെറുതെയൊന്നു ചുറ്റിത്തിരിഞ്ഞ് കളിച്ചശേഷം മെല്ലെ അവിടുന്ന് സ്കൂട്ടായി.
മേമയ്ക്ക് വല്ല സംശയവും തോന്നിപ്പോയാപ്പിന്നെ എല്ലാം കഴിഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം തേടി വരുന്ന സൗഭാഗ്യമാണത്. ഏതൊരുത്തി കാരണവും അത് തട്ടിത്തെറിച്ചു പോകാന്‍ പാടില്ല.
മേമയുടെ മുറിയിലേക്ക് കയറി ആ മണമുള്ള കിടക്കയില്‍ കുറച്ചുനേരം കിടന്നു. ഗെയിം കളിച്ചും മറ്റുമൊക്കെ കുറച്ചു നേരം തള്ളി നീക്കി.
ഇരുപതു മിനിട്ടോളം കഴിഞ്ഞു കാണും കോണി കയറി ആരോ വരുന്ന ശബ്ദം കേട്ടു. ലിസിച്ചേച്ചിയെങ്ങാനാണോ എന്നൊരു ഭീതി ഉള്ളിലുണര്‍ന്നു.
“ഇതിനകത്ത് തന്നെ സ്ഥിരമാക്കിയോ..!”
കുണുങ്ങിച്ചിരിച്ചുകൊണ്ട് ഒരു പതിഞ്ഞ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ കതകിനു നേരെ നോക്കി.
മുഖം നിറഞ്ഞ ചിരിയോടെ മേമ അകത്തേക്ക് കയറി.
“അവര്‍ പോയോ..?”
ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
“ഉം..പോയി..!”
“സമാധാനം…ഇത്രയൊക്കെ സ്വാതന്ത്ര്യം കൊടുക്കരുത് കേട്ടോ മേമേ…!”
“ഉം..എനിക്കും തോന്നി…അവര്‍ തോളില്‍ കൈ വച്ചത് എനിക്കും അത്രയ്ക്കങ്ങ് ഇഷ്ടായില്ല…! നീ വേഗം എണീറ്റ് പോയത് നന്നായി..!!”
എന്റെ ഉള്ളൊന്നു കിടുങ്ങി. മേമ അതൊന്നും ശ്രദ്ധിച്ചുകാണില്ലെന്നാണ് ഞാന്‍ കരുതിയത്.
“…പിന്നെ അവര്‍ പണ്ടേ അങ്ങനാണ്.അഞ്ചെട്ടു കൊല്ലമായി ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് അവരല്ലേ..നമ്മളോടൊക്കെ വലിയ കാര്യമാ…അതുകൊണ്ട് ഇഷ്ടക്കേട് കാണിക്കാനും വയ്യ..!”
മേമ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് മുടിയിലെ തോര്‍ത്ത് അഴിച്ചെടുത്തു. ഒരല്പം ഈറന്‍ തോന്നുന്ന ചുരുണ്ട മുടി പനങ്കുലപോലെ അഴിഞ്ഞു വീണു. ആ കാഴ്ച കണ്ടപ്പോള്‍ ലിസിച്ചേച്ചിയുടെ കാര്യമൊക്കെ ഒറ്റ നിമിഷം കൊണ്ട് ഞാന്‍ മറന്നു.
“അത് പോട്ടെ..ഈ മുറിയങ്ങു സ്വന്തമാക്കിയോ..?!”
മാറിലേക്ക് മാടിയിട്ട മുടിയിഴകളിലൂടെ വിരല്‍ കടത്തി ചീകിക്കൊണ്ട് ഒരു ഗൂഡമായ ചിരിയോടെ അവര്‍ എന്റെ നേരെ തിരിഞ്ഞു.
“മുറിയുടെ ഉടമസ്ഥ തന്നെ സ്വന്തമായില്ലേ..പിന്നെയാണോ..!”
ഞാനാ നില്‍പ്പ് കണ്ണ് നിറയെ ആസ്വദിച്ചുകൊണ്ട് ചിരിച്ചു.
“ഉം..ഉവ്വുവ്വ്..അതും വിചാരിച്ചിരുന്നോ..!”
“ആ വിചാരം മാത്രമേയുള്ളൂ…എപ്പോഴും..!”
എന്റെ സ്വരം പ്രണയാര്‍ദ്രമായി.
“എന്തൊക്കെ വര്‍ത്താനങ്ങളാ ചെക്കന്റെ നാവീന്ന് വരുന്നേ..!”
അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയോടെ അവര്‍ ഒരു കൂര്‍ത്ത നോട്ടം നോക്കി.
“മേമയിങ്ങു വാ..ഇവിടെ ഇരിക്ക്..!”
ചുമരിന്റെ അരികിലേക്ക് നിരങ്ങിക്കിടന്നുകൊണ്ട് ഞാനാ കയ്യില്‍ പിടിച്ച് മെല്ലെ വലിച്ചു.
“എനിക്ക് താഴെ പണിയുണ്ടെടാ..!”
മേമ കൊഞ്ചിക്കൊണ്ട് മുഖം ചുളിച്ചു.
“ഇങ്ങു വന്നേ..പണിയൊന്നുമില്ലെന്നെനിക്കറിയാം…ഉണ്ടേല്‍ ഇങ്ങോട്ട് വരില്ലല്ലോ..!”
ഞാനവരെ ബലമായി പിടിച്ചിരുത്തി. ഒരു കള്ളമടി നടിച്ചുകൊണ്ട് എന്റെ അരക്കെട്ടിനോട് ചേര്‍ന്ന്‍ മേമ ഇരുന്നു. ആ കനത്ത തുട എന്റെ ദേഹത്തുരഞ്ഞ് ഒരു നനുത്ത സുഖം പകര്‍ന്നു.
“അപ്പൊ വൈകുന്നേരത്തേക്ക് ഒന്നും ഉണ്ടാക്കണ്ടേ..!”
ആ മുഖത്തൊരു കെറുവ് നിറഞ്ഞു.
“അതിനൊക്കെ സമയമുണ്ടല്ലോ…രണ്ടു മണിയല്ലേ ആയുള്ളൂ..!”
“ശരി…പക്ഷെ എന്നെ സഹായിച്ചു തരേണ്ടിവരും ..കേട്ടല്ലോ..!”
മുഖം ഒരു വശത്തേക്ക് ചെരിച്ച് കണ്‍മുനകള്‍കൊണ്ട് പാര്‍ത്തു നോക്കിക്കൊണ്ട് അവര്‍ കിലുങ്ങിചിരിച്ചു.
“എന്റെ മേമയ്ക്ക് എന്ത് സഹായാ വേണ്ടേ…ഞാന്‍ ചെയ്തു തരില്ലേ..!!”
ഇടംകൈ മേമയുടെ മടിയിലൂടെ ഇട്ടുകൊണ്ട് ഞാനാ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു.
“അവരൊക്കെ താഴെയുണ്ട്..മറക്കണ്ട..!”

ഇയർ എത്ര കഴിഞ്ഞാലും ഇപ്പോഴും വായിക്കുമ്പോൾ അതെ ഫീൽ ആ….. പറ്റുകിൽ ഇതിന്റെ പാർട്ടി 2 എഴുതി കൂടെ ഇതിനു മുന്പും ഇതിനു ശേഷവും ഇതു പോലെ ഒരു കഥ വായിച്ചടില്ല
പല തരം കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം വായിച്ചിട്ടില്ല.. ഇതും കൂടെ കൂട്ടി അഞ്ചാമത്തെ പ്രാവശ്യം ആണ് വായിക്കുന്നത്.. 👍👍👍👍👍
മറ്റൊരെണ്ണമുണ്ട്
മന്ദാരക്കടവ്.
വേറെ ലെവൽ ആണ്.
ഇടക്ക് വെച്ച് നിർത്തിപ്പോയി.
എന്നാലും കിട്ടിയടുത്തോളം 👍🏼👍🏼👍🏼
ഇതെത്ര ആവർത്തി വായിച്ചിട്ടും മതിയാവുന്നില്ല. കാമവും പ്രേമവും ഒരു പോലെ സമ്മേളിക്കുന്ന ഒരു അത്യഅപൂർവ്വ കഥ. എന്തായാലും താങ്കളുടെ എഴുത്ത് അത് എത്ര പ്രശംസിച്ചാലും മതിയാവില്ല. നല്ല ഒരു എഴുത്തുകാരൻ.