മേമയുടെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതോടെ ഞാനും പുറത്തേക്കിറങ്ങി. അവരപ്പോഴേക്കും തിണ്ണയില്‍ എത്തിയിരുന്നു.
“കണ്ണാ…നീയാ വെള്ളമൊന്ന് എടുത്ത് വെക്ക്വോ..?!”
അകത്തേക്ക് കയറാന്‍ നേരം അവര്‍ തിരിഞ്ഞു നിന്ന് ആരാഞ്ഞു.
ഞാന്‍ തലയാട്ടി.
കതകടച്ച് കുറ്റിയിട്ട ശേഷം ഞാന്‍ അടുപ്പിനടുത്തേക്ക് നടന്നു. വെള്ളം നല്ലോണം തിളച്ചിട്ടുണ്ട്..അമ്മച്ചന്‍ വടക്ക് വശത്തുള്ള കൊട്ടത്തളത്തിലിരുന്നാണ് കുളിക്കാറ് പതിവ്. തുണി കൂട്ടിപ്പിടിച്ച് അടുപ്പില്‍ നിന്നും വെള്ളത്തിന്റെ ചെമ്പെടുത്ത് ഞാന്‍ ഒരു വിധം അവിടെ എത്തിച്ചു.
തിരികെ അടുക്കള മുറ്റത്തെത്തിയതും ദേഹത്തേക്ക് ഒരു തോര്‍ത്ത് മുണ്ട് പറന്നു വീണു.
“പോയി കുളിച്ചു വാ..!!”
അടുക്കള വാതില്‍ക്കല്‍ മേമയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു.
തോര്‍ത്ത് തോലിളിട്ടുകൊണ്ട് ഞാനവരെ അര്‍ത്ഥഗര്‍ഭമായ ഒരു ചിരിയോടെ ‘നിങ്ങളും വാ’ എന്ന് തലകൊണ്ട് ആംഗ്യം കാണിച്ചു.
‘പോടാ’ എന്ന് ശബ്ദമില്ലാതെ കാണിച്ചശേഷം മേമ ചിരിച്ചുകൊണ്ട് അകത്തേക്ക് തലവലിച്ചു.
മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഞാന്‍ കുളത്തിലേക്ക് നടന്നു. ഓര്‍ക്കുമ്പോ ഇപ്പോഴുമങ്ങ് വിശ്വാസമാവുന്നില്ല ശരിക്കും. ഒന്നുരണ്ടു ദിവസമായി എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്..!
ഒളിഞ്ഞു നിന്നു കൊതിച്ചിരുന്ന ആ രൂപം അല്പം മുമ്പ് വരെ എന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു നിന്നിരുന്നു..! ഒന്ന് തൊടാന്‍ ആര്‍ത്തിപിടിച്ചു പോയതിലെല്ലാം എന്റെ കൈ ഒഴുകി നടന്നിരിക്കുന്നു..! പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ഇപ്പോള്‍ ആ മേനിയില്‍ എവിടെയും തൊടാം,പിടിക്കാം, കളിക്കാം…എന്തും ചെയ്യാം എപ്പോ വേണമെങ്കിലും..!
കടന്നു പോകുന്ന വഴികളിലുള്ള ആണുങ്ങളെല്ലാം ആര്‍ത്തിയോടെ കൊതിക്കുന്ന ആ അഭൌമസൗന്ദര്യം ഇപ്പൊ ദേ എന്റെ കൈക്കുമ്പിളില്‍…എനിക്ക് മാത്രം അധികാരം വിട്ടുതന്നുകൊണ്ട്…!
ഈ പറമ്പൊരു വിജനമായ പ്രദേശമായിരുന്നെങ്കില്‍…! അട്ടഹസിച്ചും ആര്‍ത്തുവിളിച്ചും കാറിക്കൂവിയും തുള്ളിച്ചാടിയുമൊക്കെ ഉള്ളില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന സന്തോഷത്തിന്റെയും ഉന്മാദത്തിന്റെയും പ്രകമ്പനം ഞാനീ പ്രകൃതിയെ അറിയിച്ചേനെ..!
കഴിഞ്ഞുപോയ നിമിഷങ്ങളെ ഓമനിച്ചുകൊണ്ടും ഇനി വരാനുള്ള നിമിഷങ്ങളെ ഓര്‍ത്ത് കൂത്തടിച്ചും ഏറെ നേരം കുളത്തില്‍ തന്നെ ചെലവഴിച്ചു.
മേമയുടെ വിളിയൊച്ച പോലെ ഒരു ശബ്ദം കേട്ടപ്പോളാണ് ആ മായാലോകത്ത് നിന്നും സ്വബോധത്തിലേക്ക് തിരിച്ചുവന്നത്.
ആളുയരത്തില്‍ നില്‍ക്കുന്ന തീറ്റപ്പുല്ലിന്റെ മറവു കാരണം പടവില്‍ കയറി നോക്കിയപ്പോഴാണ് മുകളിലെ പറമ്പിന്റെ വെളുമ്പില്‍ നില്‍ക്കുന്ന മേമയെ കണ്ടത്.
ആള് കുളിയൊക്കെ കഴിഞ്ഞു നല്ല ഫ്രഷ് ആയിട്ടാണ് നില്‍പ്പ്. മുടിയിലെ ഈറന്‍ കളയാനായി തലയില്‍ ഒരു വെളുത്ത തോര്‍ത്തു മുണ്ടുകൊണ്ട് കെട്ടിവച്ച്, പച്ച ബോര്‍ഡറുള്ള കടുംചുവപ്പ് നൈറ്റിയില്‍ ഒരു ഒന്നൊര കാഴ്ച..!
കണ്മഷിയുടെ ലാഞ്ചനപോലുമില്ലാതെ കണ്‍തടം വിളറി നിന്നിട്ടും എന്തൊരു ആകര്‍ഷണത്വമാണ് ഈ മേമയ്ക്ക്..! എങ്ങനെ വന്നാലും ശരി കാണുന്നവന്റെ കണ്ണില്‍ ഇവരൊരു പേരുംപൂരക്കാഴ്ച തന്നെയാണ്..!
സമയം ഒരുപാടായി എന്ന് കാണിക്കുന്നപോലെ വാച്ച് കെട്ടുന്ന കൈത്തണ്ട തൊട്ടു കാണിച്ചുകൊണ്ട് ഒരു കള്ളദേഷ്യത്തോടെ കയറി വരാന്‍ ആംഗ്യം കാണിക്കുകയാണവര്‍.
ഞാനൊരു നിറഞ്ഞ ചിരിയോടെ പെട്ടെന്ന് അനുസരിച്ചു. ഒന്നുകൂടെ വേഗത്തില്‍ മുങ്ങിക്കയറി തലതോര്‍ത്തിയ ശേഷം ഞാന്‍ അടുത്തേക്ക് ചെന്നു.
“എന്തൊരു കുളിയാടാ ചെക്കാ..സമയം ഒന്നരയായി..!”
മേമ ഒരു ചിരിയോടെ തിരിഞ്ഞു മുന്നില്‍ നടന്നു.
“എന്റെ മേമേ..എന്തൊരു മാരക ലുക്കാടീ നിനക്ക്…മനുഷ്യന്‍ ആകെ പെട്ടുപോകുമല്ലോ…!”
ഞാന്‍ ധൃതിപ്പെട്ടു ഒപ്പം നടന്നുകൊണ്ട് അത്ഭുതത്തിന്റെ ചെപ്പു തുറന്നു.
“ഡാ ചെക്കാ..എടീ പോടീന്നൊക്കെ തനിച്ചുള്ളപ്പോ മാത്രേ വിളിക്കാവേ… ആരെങ്കിലും കേട്ടാ നല്ല കഥയായി..!”

ഇയർ എത്ര കഴിഞ്ഞാലും ഇപ്പോഴും വായിക്കുമ്പോൾ അതെ ഫീൽ ആ….. പറ്റുകിൽ ഇതിന്റെ പാർട്ടി 2 എഴുതി കൂടെ ഇതിനു മുന്പും ഇതിനു ശേഷവും ഇതു പോലെ ഒരു കഥ വായിച്ചടില്ല
പല തരം കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം വായിച്ചിട്ടില്ല.. ഇതും കൂടെ കൂട്ടി അഞ്ചാമത്തെ പ്രാവശ്യം ആണ് വായിക്കുന്നത്.. 👍👍👍👍👍
മറ്റൊരെണ്ണമുണ്ട്
മന്ദാരക്കടവ്.
വേറെ ലെവൽ ആണ്.
ഇടക്ക് വെച്ച് നിർത്തിപ്പോയി.
എന്നാലും കിട്ടിയടുത്തോളം 👍🏼👍🏼👍🏼
ഇതെത്ര ആവർത്തി വായിച്ചിട്ടും മതിയാവുന്നില്ല. കാമവും പ്രേമവും ഒരു പോലെ സമ്മേളിക്കുന്ന ഒരു അത്യഅപൂർവ്വ കഥ. എന്തായാലും താങ്കളുടെ എഴുത്ത് അത് എത്ര പ്രശംസിച്ചാലും മതിയാവില്ല. നല്ല ഒരു എഴുത്തുകാരൻ.