ഒരു മുന്നറിയിപ്പ് പോലെ അവരെന്റെ നേരെ നോക്കി ഒരു ചിരി ചിരിച്ചു.
ആ വിളറിയ കണ്ണുകളില്‍ വല്ലാത്തൊരു ആകര്‍ഷണീയത തിളങ്ങി നിന്നിരുന്നു.
“ഒന്നൂടൊന്ന് ചായ്പ് വരെ പോയാലോ..!”
ഞാന്‍ ഒരു കള്ളച്ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കി.
“എന്തിനാണാവോ..?”
മേമയുടെ മുഖത്തൊരു കുസൃതി പടര്‍ന്നു.
“ഇങ്ങനൊക്കെ കാണുമ്പോ കെട്ടിപ്പിടിച്ച് ആ കവിളങ്ങു കടിച്ചെടുക്കാന്‍ തോന്ന്വാ..!”
“പോടാ അവിടുന്ന്..!”
മേമ അത് നിസ്സാരവല്‍ക്കരിച്ചു ചിരിച്ചുകൊണ്ട് എന്റെ തോള്‍ മുഴുപ്പില്‍ ഒരിടി തന്നു.
ഞാന്‍ നിറഞ്ഞ സന്തോഷത്തോടെ അതേറ്റു വാങ്ങി.
“വേഗം മാറ്റി വാ…ചോറെടുത്ത് വെക്കാം..!”
തിണ്ണയിലേക്ക് കയറി എന്റെ തോളില്‍ നിന്നും തോര്‍ത്തെടുത്തു.
“ഞാന്‍ പറഞ്ഞ കാര്യം…!”
ഞാന്‍ ഒരു പരുങ്ങിയ ചിരിയോടെ ഒന്ന് മുരടനക്കി.
“അതൊക്കെ രാത്രി…ഇപ്പൊ മോന്‍ ചെന്നാട്ടെ…!!”
കളിയാക്കുന്ന ഭാവത്തോടെ തോര്‍ത്ത് മുണ്ട് എന്റെ നേരെ കുടഞ്ഞുകൊണ്ട് അവര്‍ ചിരിയൊതുക്കി.
“ഒന്നിരുട്ടിക്കോട്ടേ..കാണിച്ചു തരാട്ടാ..!!”
ഒരു ഭീഷണി മുഴക്കിയ ശേഷം ഞാന്‍ അകത്തേക്ക് കയറി. പിന്നില്‍ നിന്നുള്ള ചിരി ചൂണ്ടയില്‍ കൊരുത്ത മീനിനെപ്പോലെ വലിച്ചടുപ്പിക്കുന്നുണ്ടെങ്കിലും ക്ഷമയോടെ കടിച്ചുപിടിച്ച് നടന്നു.
മുറിയില്‍ ചെന്ന് ഒരു ഷോര്‍ട്ട്സും ടീഷര്‍ട്ടും എടുത്തിട്ട് വേഗം താഴേയ്ക്ക് ചെന്നു. നേരം ഇരുട്ടാതെ മേമ കനിയില്ലെന്ന് ഉറപ്പായിരുന്നതിനാല്‍ മുണ്ടിന്റെ രക്ഷാകവചം ആവശ്യമില്ലല്ലോ എന്ന് കരുതി.
ഡൈനിംഗ് ടേബിളില്‍ ഭക്ഷണമൊക്കെ നിരന്നിരിപ്പുണ്ട്. ഞാനൊരു പ്ലേറ്റ് എടുത്ത് അടുത്തേക്ക് വച്ചു.
“ഒരുപാട് നേരം കുളത്തില്‍ കിടന്നാല്‍ തലയില്‍ വെള്ളം കുടിക്കില്ലേ കണ്ണാ..!”
എന്റെ എതിരിലായി ഇരുന്നുകൊണ്ട് അമ്മച്ചന്‍ ആശങ്കയറിയിച്ചു.
“അതൊക്കെ ഒരു സുഖാ അമ്മച്ചാ…എന്തൊരു സുഖമുള്ള വെള്ളമാ..!”
“വെള്ളമൊക്കെ നല്ലതാ..എന്നാലും അധികനേരം വെള്ളത്തിലിങ്ങനെ കിടക്കരുത്..അതും ഉച്ചനേരത്ത്..!”
അമ്മമ്മയും അമ്മച്ചനരികിലായി വന്നിരുന്നു.
ഞാനൊരു ചിരികൊണ്ട് അതിനുള്ള മറുപടിയങ്ങു തീര്‍പ്പാക്കി.
“വെയിലൊന്നും കൊള്ളില്ലല്ലോ അമ്മേ…അവന്‍ ഇഷ്ടമുള്ളതൊക്കെ ചെയ്യട്ടെ..!”
എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് മേമയെത്തി. ചോറ് വിളമ്പുന്നതിനിടയില്‍ ആ കൂര്‍ത്തനോട്ടം ഒരുവേള എന്നില്‍ തടഞ്ഞു നിന്നു.
‘ഇഷ്ടമുള്ളതൊക്കെ’ എന്ന വാക്കിന് മറ്റു ചില അര്‍ത്ഥങ്ങള്‍ കൂടെ ആ നോട്ടത്തിലൂടെ എനിക്ക് പകര്‍ന്നു കിട്ടി.
എല്ലാര്‍ക്കും വിളമ്പിയശേഷം മേമ എന്റെ അടുത്ത് ഇടത്ത് ഭാഗത്തെ കസേരയില്‍ ഇരുന്നു. ഇപ്പോഴും പോയിട്ടില്ല ആ ദേഹത്ത് നിന്ന് സോപ്പിന്റെ മണം. അതെന്റെ ശ്വാസനാളങ്ങളിലൂടെ ഒഴുകി ഉള്ളിലൊരു ലഹരി പടര്‍ത്തി.
ഞാന്‍ മെല്ലെ ഇടത്തെ കൈ ടേബിളിനു താഴെ വച്ചു. മുഖത്ത് ഒരു ഭാവഭേദവും വരുത്താതെ അമ്മമ്മയുടെയും അമ്മച്ചന്റെയും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കഴിക്കാന്‍ ആരംഭിച്ചു.
ഒരു മിനിറ്റോളം കാത്തശേഷം ഞാന്‍ മെല്ലെ കൈ എടുത്തു മേമയുടെ തുടയില്‍ വച്ചു. നൈറ്റിയുടെ മുകളിലൂടെ ആ കൊഴുത്തു മിനുത്ത മാംസളതയില്‍ ഒരു ചെറിയ വൈബ്രേഷന്‍ വന്നു മറഞ്ഞു. എന്നാല്‍ ഒന്നും നടക്കുന്നില്ലെന്ന ഭാവത്തില്‍ തന്നെ മേമ സംസാരം തുടര്‍ന്നു. ആ മൃദുലതയെ മെല്ലെ തഴുകിക്കൊണ്ട് ഞാനും കൂടെ കൂടി.
തുടയുടെ ഉള്ളിലേക്ക് കൈ നിരക്കി ഇറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മേമ കാലുകള്‍ വിടര്‍ത്തി നൈറ്റി വലിച്ചുപിടിച്ചു ടൈറ്റാക്കികളഞ്ഞു. എങ്കിലും തുടയിലൂടെ ഒഴുകി നടക്കുന്ന കൈ എടുത്തു മാറ്റാനോ തടസ്സം നില്‍ക്കാനോ ശ്രമിച്ചില്ല.
“ഹേമേ..!!”
പെട്ടെന്നാണ് ഉമ്മറത്ത് നിന്ന് ഒരു വിളി കേട്ടത്.
നടുക്കം പുറത്തു കാണിക്കാതെ ഞാന്‍ പെട്ടെന്ന് കൈ എടുത്ത് ടേബിളില്‍ വച്ചു. അടുത്ത നിമിഷം തന്നെ ലിസിച്ചേച്ചി ഹാളിലേക്ക് കയറി വന്നു.
“ചേച്ചി ഇത്ര വേഗം പോന്നോ..!”
മേമ കസേര നിരക്കി എഴുന്നേല്‍ക്കാനാഞ്ഞു.

ഇയർ എത്ര കഴിഞ്ഞാലും ഇപ്പോഴും വായിക്കുമ്പോൾ അതെ ഫീൽ ആ….. പറ്റുകിൽ ഇതിന്റെ പാർട്ടി 2 എഴുതി കൂടെ ഇതിനു മുന്പും ഇതിനു ശേഷവും ഇതു പോലെ ഒരു കഥ വായിച്ചടില്ല
പല തരം കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം വായിച്ചിട്ടില്ല.. ഇതും കൂടെ കൂട്ടി അഞ്ചാമത്തെ പ്രാവശ്യം ആണ് വായിക്കുന്നത്.. 👍👍👍👍👍
മറ്റൊരെണ്ണമുണ്ട്
മന്ദാരക്കടവ്.
വേറെ ലെവൽ ആണ്.
ഇടക്ക് വെച്ച് നിർത്തിപ്പോയി.
എന്നാലും കിട്ടിയടുത്തോളം 👍🏼👍🏼👍🏼
ഇതെത്ര ആവർത്തി വായിച്ചിട്ടും മതിയാവുന്നില്ല. കാമവും പ്രേമവും ഒരു പോലെ സമ്മേളിക്കുന്ന ഒരു അത്യഅപൂർവ്വ കഥ. എന്തായാലും താങ്കളുടെ എഴുത്ത് അത് എത്ര പ്രശംസിച്ചാലും മതിയാവില്ല. നല്ല ഒരു എഴുത്തുകാരൻ.