ഞാൻ അലക്സ് – 1അടിപൊളി  

സുൽഫി …… സാഹിബ് ശരിയാക്കിക്കോ അവൻ വരും ……..

അലക്സ്  …….  എങ്ങിനായ അളിയാ നാണക്കേടല്ലേ ??

സുൽഫി …….. ഒന്ന് പോ മയിരേ …….

അങ്ങിനെ ഞാൻ രാത്രിയിൽ മസ്സാജ് സെന്ററിന്റെ കാർഡുമായി ഇറങ്ങി ……. നിർത്തിയിട്ടിരിക്കുന്ന എല്ലാ കാറിലും കൊണ്ട് വച്ചു …………  പിറ്റേ ദിവസം രാവിലെ 100 dr അയാൾ പറഞ്ഞപോലെ കടയിൽ എത്തിച്ചു ….. ഒരു മണിക്കൂർ പണി ……….  പിന്നെയുള്ള ദിവസങ്ങളിൽ കൂടുതൽ കാർഡുകൾ വാങ്ങി നന്നായി പണിയെടുത്തു …….. അതിനു ശേഷം അയാൾക്ക് എന്നോട് ചെറിയ സ്നേഹമൊക്കെ ആയി ……… അയാളുടെ മസാജ് സെന്ററിൽ ആളുകൾ കൂടുന്നതനുസരിച്ച് അലക്സിന്റെ  പ്രതിബലവും കൂടി വന്നു ……….

 

ജന്നാഹ് യുടെ വിസ കാലാവധി കഴിഞ്ഞു ……….. അവൾ നാട്ടിലേക്ക് പോകുകയാണ് …………  ജോലി കിട്ടാത്തതിൽ നല്ല വിഷമം അവൾക്കുണ്ട് ………. ഞാൻ എന്റെ വീട്ടിൽ കൊടുക്കുവാനായി ഒരുപാട് സാധനങ്ങൾ അവളെ ഏൽപ്പിച്ചു ………… പാവം അവൾ …..അവൾ  അതെല്ലാം വാങ്ങി വച്ചു ……….

രാത്രി ഞങ്ങൾ ഫുഡെല്ലാം കഴിഞ്ഞു സ്റ്റെപ്പിൽ ഇരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുമ്പോൾ ജന്നാഹ് ഡോർ തുറന്ന് പുറത്തേക്ക് വന്നു ……….

സുൽഫി …….. ജന്നാഹ് എങ്ങോട്ട് ??

ജന്നാഹ് …….. വെറുതെ ഒന്ന് നടക്കാമെന്ന് കരുതി ഇറങ്ങിയതാ ……… ഇനി ഒരു തിരിച്ചുവരവ് ഞാൻ സ്വപ്നത്തിൽ പോലും കാണുന്നില്ല ………. ഇനി ഞാൻ തിരിച്ചു വരണമെങ്കിൽ ഒരു മിറക്കിൾ നടക്കണം

സുൽഫി …….. നിൽക്ക് ……ഇവൻകൂടി വരും ….ഒറ്റക്ക് പോകണ്ട ……… ((സുൽഫി നല്ലൊരു മനസ്സിന്റെ ഉടമകൂടിയാണ് ………. ഒന്നും തിരിച്ചു കിട്ടില്ലായെന്ന് അവനറിയാം ……… എന്നാലും എല്ലാവരോടും അവന് സ്നേഹവും അനുകമ്പയും ആണ് ……….. )

സുൽഫി ……… അലക്സ് …….. നീ അവളുടെ കൂടെ ഒന്ന് പോയിട്ട് വാ ……….

ജന്നാഹ് …….. വേണ്ട ചേട്ടാ ……… ഞാൻ പൊയ്ക്കോളാം ……..

സുൽഫി ………. ഒറ്റക്ക് പോകണ്ട ………..അവൻ കൂടി വരും ……

അലക്സ് പോയി ഡ്രസ്സ് മാറി അവളോടൊപ്പം നടന്നു ………..

അലക്സ് ……… നല്ല വിഷമം ഉണ്ടല്ലേ ??

ജന്നാഹ് …….. കാണാതിരിക്കുമോ ചേട്ടാ ………. വലിയ എന്തോ നഷ്ടപ്പെട്ടപോലെ ……. നല്ല വിഷമം ഉണ്ട് ……. ഇനിഅമ്മയുടെ മുഖം കാണുമ്പോഴായിരിക്കും കൂടുതൽ സങ്കടം …….. എനിക്ക് വേണ്ടി എന്താണോ ഇനി ദൈവം കരുതി വച്ചിരിക്കുന്നത് ………. ജനിച്ചപ്പോൾ മുതൽ ദുഃഖങ്ങൾ മാത്രം …….

അലക്സ് ……. എനിക്ക് മനസ്സിലാകും ……….  ജന്നാഹ് എന്റെ കയ്യിൽ 1800 dr ഉണ്ട് ………. നീ നാട്ടിൽ കൊണ്ട് പോകാൻ എന്തെങ്കിലും വാങ്ങിക്ക് …………. നീ തിരിച്ചൊന്നും തരേണ്ട ………

ജന്നാഹ് …………  എനിക്ക് അറിയാം ചേട്ടാ …….. ചേട്ടൻ എങ്ങിനെയാ ഈ ക്യാഷ് ഉണ്ടാക്കിയതെന്ന് …… സുൽഫി ചേട്ടാ എന്നോട് പറഞ്ഞു …………

അലക്സ് …….. നീ  അത്  വിട് ………. അത് നിനക്ക് അറിയാമല്ലോ ………… ഈ കാശ് കൊണ്ട് നീ എന്തെങ്കിലും വാങ്ങിക്കൊണ്ട് പോ ……… ‘ഉമ്മ എന്തെങ്കിലും പ്രേതീക്ഷിച്ച് ഇരിക്കുകയാവും ……… എനിക്ക് ജോലി കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു തന്നെ ചാകും …….. ഇനി വെറും കൈയ്യോടെ നാട്ടിലേക്കില്ല …… അതിലും നല്ലത് മരിക്കുന്നതാണ് ….. വീട്ടുകാർ കഷ്ടപ്പെടുന്നത് എനിക് കാണാൻ വയ്യ ……. അതൊക്കെ ഓർക്കുമ്പോഴാ ചങ്ക് പറിയുന്നത് …..

ജന്നാഹ് ……… ഇല്ല ചേട്ടാ ഞാൻ ഉമ്മയോട്  കള്ളം പറയാറില്ല ……. എന്നെയേയും എന്റെ ഉമ്മയെയും കുറിച്ച് സുൾഫിക്ക എല്ലാം പറഞ്ഞു കാണുമല്ലോ ?

അലക്സ് …….  മുംഹ് ……. നമ്മൾ വിചാരിക്കുന്നപോലെ എല്ലാം നടക്കണമെന്നില്ല ……..

ജന്നാഹ് …… മുംഹ് …….  അലക്സിന് നാട്ടിൽ എന്തെങ്കിലും പ്രേശ്നമുണ്ടോ ?

അലക്സ് …….. മും ….. വീട് വരെ പണയപ്പെടുത്തിയാണ് എന്നെയും അനുജത്തി അന്നയെയും  പഠിപ്പിച്ചത് …….. അച്ഛന് സുഖമില്ല പണിക്കൊന്നും പോകാൻ കഴിയില്ല …..അനുജത്തി കുട്ടികളെ പഠിപ്പിച്ചു കിട്ടുന്ന കാശാണ് അകെ വരുമാനം …….. അവൾ ഞങ്ങളുടെ ഒരു ബന്ധു പയ്യനുമായി ഇഷ്ടത്തിലാണ് ……… ഞങ്ങളുടെ സ്ഥിതി അറിയാവുന്നത് കൊണ്ട് ആ കല്യാണം നീട്ടി കൊണ്ട് പോകുന്നെന്ന് മാത്രം ……  60 ദിവസത്തിനകം കുറച്ചു കാശെങ്കിലും അടച്ചില്ലെങ്കിൽ വീട് ബാങ്ക് കൊണ്ടുപോകും …….. എന്നെകൊണ്ട് അവർക്കായി ഒന്നും ചെയ്യാൻ പറ്റുന്നില്ല …….. വെറുതെ ഒരു മകൻ ………  ഞാൻ മാത്രമേ അവർക്ക് ഒരു പ്രതീക്ഷയായുള്ളു ……..  അമ്മക്ക് ഇതെല്ലം കൂടി കാണുമ്പൊൾ ആകെ ടെൻഷൻ ആണ് …….. ആലോചിക്കുമ്പോൾ തല പെരുകുന്നു ……..

അലക്സ്  കാശ് ജനനയുടെ കയ്യിൽ കൊടുത്തു ……. ഞാൻ നോക്കട്ടെ നിനക്ക് ഒരു വിസിറ്റിങ് വിസ എടുക്കാൻ പറ്റുമോന്ന് ……..

ജന്നാഹ് ……. വേണ്ട ചേട്ടാ …… ഇവിടേക്ക് വരുമ്പോൾ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു …… ഇപ്പൊ എല്ലാം പോയി …  കിളിപോയി അവസ്ഥയില ഞാൻ ……. എന്നെ കാണുമ്പൊൾ ‘അമ്മ ഒരുപാട് വിഷമിക്കും ……… ജോലിയും കിട്ടിയില്ല ഇനി കടം വാങ്ങിയവർക്ക് ക്യാഷ് തിരികെ കൊടുക്കണം …….. എല്ലാംകൊണ്ടും ഞങ്ങൾ പെട്ടു …….

അലക്സ് …… ഈ ക്യാഷ് കൊണ്ട് ……. പറ്റുമെങ്കിൽ ഒരു വിസ എടുത്ത് കേറി വരാൻ നോക്ക് ……. എനിക്ക് മനസ്സിലാകും നിന്റെ വിഷമം ……… ഞാൻ  എന്ത് ജോലികിട്ടിയാലും കയറാൻ ഇരിക്കുകയാണ് ……..  പിന്നെ നീ പോകുമ്പോൾ ഞാൻ കാണില്ല  എനിക്ക് മസ്സാജ് സെന്ററിലെ സാർ ഒരാഴ്ച നാട്ടിൽ പോകുകയാണ് അതുകൊണ്ട് ഫുൾ ടൈം അവിടെ കാണണമെന്ന് പറഞ്ഞു ……

അലക്സ് …….  ഇവിടുന്ന് പോകുമ്പോൾ  അപ്ലിക്കേഷൻ കൊടുത്താൽ നീ നാട്ടിലെത്തുമ്പോൾ വിസ റെഡി ആകും …. ടിക്കറ്റിനുള്ള ക്യാഷ് ഞാൻ സുൽഫിയോട് പറഞ്ഞ് ആരോടെങ്കിലും വാങ്ങി തരാം ……  തിരിച്ചു വരണം ………  പ്രേതീക്ഷ കൈവിടരുത് …………

ജന്നാഹ് …….. നോക്കാം ……

അവൻ അവൾക്ക് കൊണ്ടുപോകാനായി കുറച്ചു സാധനമെല്ലാം വാങ്ങി കൊടുത്തു ……..  അവർ റൂമിലേക്ക് തിരികെ എത്തി ……..

പിറ്റേന്ന് രാവിലെ

സുൽഫി …… ഡാ ഇന്നല്ലേ നിന്നെ സാഹിബ് …. മസ്സാജ് സെന്ററിൽ ചെല്ലാൻ പറഞ്ഞത് …….. നീ പോകുന്നുണ്ടോ ??

അലക്സ് …… പോകാതെ പിന്നെ ……… നീ എനിക്കൊരു ടിക്കറ്റിനുള്ള ക്യാഷ് ഒപ്പിച്ചു തരണം ……. ആ ജന്നാഹ്ക്കുവേണ്ടി …… ഒന്നുകൂടി അവൾ ശ്രമിച്ചു നോക്കട്ടെ ….. കിട്ടിയാൽ കിട്ടി …… പിന്നെ ഞാൻ ഇനി ഒരാഴ്ച അവിടെയായിരിക്കും …… ആ പെണ്ണുമ്പിള്ളക്ക് കൂട്ടിരിക്കാൻ ആയിരിക്കും …….. നീ ആ സ്ത്രീയെ കണ്ടിട്ടുണ്ടോ ??

സുൽഫി ……. പോ മയിരേ ഞാൻ കണ്ടിട്ടൊന്നും ഇല്ല …… നല്ല കിടിലം പാക്കിസ്ഥാനി ചരക്കാ ……. ഡാ നോക്കിയും കണ്ടുമൊക്കെ നിൽക്കണം ……. അറിയാമല്ലോ ……… വല്ല കൈ അബത്തവും പറ്റിയാൽ പച്ചകളെല്ലാംകൂടി നിന്റെ പറി അരിഞ്ഞെടുക്കും ……..  നിന്നെ അങ്ങേർക്ക് നല്ല വിശ്വാസമാ അതാ നിന്നോട് ചെല്ലാൻ പറഞ്ഞത് …….

Leave a Reply

Your email address will not be published. Required fields are marked *