ഞാൻ അലക്സ് – 1അടിപൊളി  

ഒരു 20 ദിവസം കഴിഞ്ഞു ,,,,,,,, അലക്സ് അവളുടെ ഫ്ലാറ്റിലേക്ക് പോയി ഡോർ ലോക്കാണ് ……… ഫോണിലേക്ക് വിളിച്ചു ……… സ്വിച്ച് ഓഫ് ആണ്  …… അവളുടെ അമ്മയുടെ ഫോണിലേക്കും വിളിച്ചു …….. സ്വിച്ച് ഓഫ് ആണ് ………  സെക്യൂരിറ്റിയോട് തിരക്കി അയാൾക്ക് അവർ എവിടെ പോയെന്ന് അറിയില്ലെന്ന് പറഞ്ഞു ………

വീണ്ടും ദിവസങ്ങൾ കടന്നുപോയി ……….

ആ 40 ദിവസവും കഴിഞ്ഞു …….  എമിലിയുമായി ഒരു ശാരീരിക ബന്ധത്തിലും ഒരു പണിയും ഏർപ്പെടാതെ തിന്നും കുടിച്ചും അവളുടെ ചിലവിൽ കഴിഞ്ഞുകൂടിയ 40 ദിവസങ്ങൾ ……… അലക്സ് നാളെ നാട്ടിലേക്ക് പോകുകയാണ് ….. അവൻ റുക്‌സാനയുടെ ഫ്ലാറ്റിലേക്ക് പോയി അത് അടച്ചിട്ടിരിക്കുകയാണ് ………അവളെ വിളിക്കുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആണ് ……. ഞാൻ നേരെ സുൽഫിയുടെ അടുത്തേക്ക് പോയി …….. കുറച്ചു സമയം അവിടെ ഇരുന്ന ശേഷം റൂമിലേക്ക് തിരിച്ചെത്തി …….. ചെല്ലുമ്പോൾ ജന്നാഹ് അവിടുണ്ടായിരുന്നു ………  അന്നത്തെ സംസാരത്തിന് ശേഷം ഞങ്ങൾ തമ്മിൽ  പിന്നെ സംസാരിച്ചിട്ടില്ലാ ……. അവൾ എന്റെ അടുത്തേക്ക് വന്ന് ഒരു കവർ നീട്ടി …….. എന്റെ അമ്മക്ക് കൊടുക്കണം ……. അവൻ അത് വാങ്ങി മേശപ്പുറത്ത് വച്ചു ………

ജന്നാഹ് ………  ഇനി തിരിച്ച് എന്നാ ??

അലക്സ് …….. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല ……… ഇവിടെ മടുത്തു …….. ഇനിയും തിരിച്ചു വന്നാൽ ഞാൻ ചിലപ്പോൾ ഇവിടെത്തന്നെ ചങ്ക് പൊട്ടി മരിക്കും …….. ഇവിടെ വന്ന് കുറച്ചുനാളുകൾകൊണ്ടുതന്നെ ഞാൻ ജീവിതം എന്താണെന്ന് അറിഞ്ഞു തുടങ്ങി ……. അതിനോടൊപ്പം വിഷമങ്ങളും ……. എനിക്കിപ്പോ നന്നായി ഉറങ്ങാൻ പോലും പറ്റുന്നില്ല ………  അത്യാവശ്യം  നല്ലൊരു   എമൗണ്ട് കയ്യിലുണ്ട് നാട്ടിൽപോയി പെങ്ങളെയും കെട്ടിച്ചു വിട്ട്  ബാക്കിയുള്ള കാശിന് എന്തെങ്കിലും ചെയ്ത്  ജീവിക്കാം ………..   നമുക്കിനി നാട്ടിൽ വച്ച് കാണാം …….. സമയം കിട്ടുമ്പോൾ വിളിക്കണം …… എമിലി എന്നെ കാണണമെന്ന് പറഞ്ഞു …….. ഞാൻ അങ്ങോട്ട് പോകുകയാണ് 8 മണിക്കാണ് ഫ്‌ളൈറ്റ് …….. അപ്പൊ ഞാൻ ഇറങ്ങട്ടെ …….

അലക്സ് നേരെ എമിലിയുടെ വീട്ടിലെത്തി ………

അവന്റെ മുഖത്തെ നിരാശയും ദുഖവും ………. അവൻ ആകപ്പാടെ ക്ഷീണിതനായിരുന്നു ……. എമിലി അവന്റെ അക്കൗണ്ടിൽ ക്യാഷ് ഇട്ടുകൊടുത്തിരുന്നു ……… അത് അവനോട് പറഞ്ഞു ……..

അലക്സ് …….ഒരു പണിയുമെടുക്കാതെ എന്തിനാ  എന്റെ അക്കൗണ്ടിൽ എന്തിനാ ക്യാഷ് ഇട്ടത് ……

എമിലി ……. അലക്സ് ….. നിന്റെ ദുഃഖം എനിക്ക് മനസ്സിലാകും …….  നിനക്ക് കാശ് കിട്ടി തുടങ്ങിയപ്പോൾ നിനക്ക് നഷ്ടപ്പെട്ടത് നിന്റെ ജീവിതം തന്നെയായിരുന്നു ……..  കൂട്ടുകാർക്ക് വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും  വെറുതെ  ഒരു തമാശക്കായി  തുടങ്ങിയ ഈ ജോലിയാണ് നിന്റെ ജീവിതം ഇങ്ങനെ ആക്കിയത് ……..  നിനക്ക് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം

അലക്സ് ……… അയച്ച  കാശ് എനിക്ക് അർഹതപെട്ടതല്ലെന്ന് എനിക്ക് അറിയാം …….. തിരിച്ചു തരാൻ എന്നെങ്കിലും എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാനത് തിരികെ ഇടും ……….

എമിലി …….. എനിക്ക് തന്റെ ഫ്രണ്ട്സിന്റെ നമ്പർ തരാമോ …….. സുൽഫി,  ജന്നാഹ് & റുക്‌സാ ………

അലക്സ് …….. ഞാൻ സെൻറ് ചെയ്യാം ……..

എമിലി ……… വേണ്ട ……. ഇപ്പൊ സെൻറ് ചെയ്യ് ………  എന്നിട്ട് അലക്സ് പോയാൽ മതി ………

അലക്സ് നമ്പർ സെന്റ് ചെയ്ത് ……

എമിലി ……. തിരിച്ചു വരണം എനിക്ക് വേണ്ടി ……. ഉടനെ വേണമെന്ന് പറയുന്നില്ല ……..

അലക്സ് ……… നോക്കാം ……. ഉറപ്പ് പറയുന്നില്ല ……..

എമിലി ……… എന്റെ ഭർത്താവിനെ പോലെ കൂടെ കാണുമെന്നാണ് എനിക്ക് ആദ്യം അലക്സ്  വാക്ക് തന്നത് …….. അതിനിടയിലാണ് അലക്സിന് ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടാകുന്നത് …….. അലക്സ്  മനസ്സ് വേദനിച്ചിരിക്കുമ്പോൾ ബുദ്ധിമുട്ടിക്കേണ്ടന്ന് ഞാൻ കരുതി ……..  അലക്സ് എല്ലാരേയും പോലെ ഞാനും നിന്നെ സ്നേഹിക്കുന്നുണ്ട് …….. നിന്നെ ഒരു സെക്സ് ഉപകരണമായി ഞാൻ കണ്ടിരുന്നെങ്കിൽ …….. ഇല്ലെങ്കിൽ വേണ്ട ……  നിനക്ക് യെപ്പോയെങ്കിലും എന്നെ വേണമെന്ന് തോന്നിയാൽ ഒരു മെസ്സേജ് ……. ഞാൻ ഓടിയെത്തും ……. നിനക്ക് വേണ്ടി ……. നിന്നോടൊപ്പം ജീവിക്കാൻ വേണ്ടി ……. നിന്റെ ഭാര്യയായി ജീവിക്കാൻ .

അവളുടെ കണ്ണുകൾ നിറഞ്ഞു ……… നിങ്ങളുടെ സ്നേഹബന്ധത്തിന് ശക്തിയുണ്ടെങ്കിൽ റുക്‌സാനയെ നിനക്ക് കിട്ടും …… ഇല്ലെങ്കിൽ ………..

അലക്സ് തിരിച്ചുവരും വളരെ സന്തോഷത്തോടെ ……… അപ്പൊൾ ഇപ്പോൾ നടക്കാതെപോയ ഞാൻ ആഗ്രഹിച്ച അലെക്സിനെ എനിക്ക് തരണം ………

അലക്സ് …….  മും …….

എമിലി ……. പോകുന്നതിന് മുൻപ്പ് റുക്‌സാ ഉറപ്പായും നിന്നെ തിരിച്ചു വിളിക്കും …….

അലക്സ് …….. എന്നാ  മാഡം തിരിച്ചുപോകുന്നത് ……..

എമിലി …….. ഞാൻ ഒരു  8  ഡേയ്സ് കൂടി കാണും …. അലക്സ് വിളിക്ക് …… അപ്പോൾ നോക്കാം ……. നല്ല സന്തോഷത്തോടെ ……. ഒരു തരിപോലും ടെൻഷൻ ഇല്ലാതെ ……… മനസ്സൊക്കെ നല്ല കൂൾ ആയെന്ന് തോന്നുമ്പോൾ …….

അലക്സ് പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ………

എമിലി …….. ഞാൻ എയർ പോട്ടിൽ വരും ……….  റൂമിൽ നിന്നും ഇറങ്ങുമ്പോൾ വിളിക്ക് ………   കൂട്ടുകാരെയും ഒന്ന് പരിചയപ്പെടാമല്ലോ ?

അലക്സ് റൂമിലേക്ക് പോയി …….. അവിടെനിന്നും സുൽഫിയും ജന്നാഹ് മായി എയർ പോട്ടിൽ എത്തി ……. അവരെയും കാത്ത് എമിലിയും മുസ്തഫയും ഉണ്ടായിരുന്നു …….  മുസ്തഫ എല്ലാവരെയും പരസ്പ്പരം പരിചയപ്പെടുത്തി …… അകത്തേക്ക് കയറുന്നതിന് മുൻപ്പ് അലക്സ് ഒരിക്കൽ കൂടി റുക്‌സാനയെ വിളിച്ചു ……..  മൊബൈൽ സ്വിച്ച് ഓഫ് ആണ് ……….. ഇനി ഈ ജന്മത്ത് അവളെ എനിക്ക് ജീവനോടെ കാണാൻ കഴിയില്ല ……  അവന്റെ ലഗ്ഗേജുമെടുത്ത് എല്ലാവരെയും ദയനീയമായി നോക്കിക്കൊണ്ട് അവൻ അകത്തേക്ക് പോയി …….

അങ്ങിനെ ഒരു മാസം കൂടി കടന്നുപോയി ……… എമിലിയുടെ ഒരു മെസ്സേജ് വന്നു ………. ”

അവസാന നിമിഷം  വരെ ഞാൻ നിനക്ക് വേണ്ടി അവളോടൊപ്പം ഞാൻ ഉണ്ടായിരുന്നു ………..  അവളുടെ ഒരു അവസ്ഥയിൽ  എനിക്ക് നിന്നെ വീണ്ടും വിഷമിപ്പിക്കാൻ തോന്നിയില്ല ……… അതാണ് ഞാൻ അറിയിക്കാതിരുന്നത് ………. ഞാൻ അവളെ കാണുമ്പൊൾ അവൾ അബോധാവസ്ഥയിലെയിരുന്നു …….. മരണത്തിന്റെ വക്കിൽ ………. അവൾ ഗർഭിണിയായിരുന്നു ……..എനിക്ക്    അവളെയും നിന്റെ കുഞ്ഞിനേയും  രക്ഷിക്കാൻ കഴിഞ്ഞില്ല , നിനക്ക് പകരമായി എന്റെ കയ്യിൽ പിടിച്ച്  വേദന ഇല്ലാത്ത ലോകത്തിലേക്ക് അവൾ നമ്മളെ വിട്ട് പോയി  ………. എവിടെയായാലും നീ നിന്റെ ജീവിതം സന്തോഷമായി ജീവിച്ചു തീർക്കുക ……..നഷ്ടപ്പെട്ടതിനെക്കുറിച്ചൊന്നും  ഇനി ഓർക്കാതിരിക്കുക ……….  എന്റെ പ്രാർത്ഥന നിന്നോടൊപ്പം ഉണ്ടാകും ……….  ”  ALL THE BEST………. എമിലി……….

Leave a Reply

Your email address will not be published. Required fields are marked *