ഞാൻ അലക്സ് – 1അടിപൊളി  

സുൽഫി ……. ഇല്ലെടാ ഞാൻ പറഞ്ഞെന്നേ ഉള്ളു ?? എന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞതും നീ തന്ന കാശിലല്ലേ ?  ഞാൻ അത് തിരിച്ചു തരാം ………

അലക്സ് ……. ആ കാശ് എനിക്ക് വേണ്ടാ …… നിനക്ക് ജന്നാഹ് യെ കെട്ടാൻ പറ്റുമോ ? വേണമെങ്കിൽ ഇനിയും തരാം ….. നീ വിചാരിക്കുന്നതിലും കൂടുതൽ …….

സുൽഫി …….. ഇല്ലെടാ എന്റെ വീട്ടുകാർ സമ്മതിക്കില്ലാ ………

അലക്സ് ……. വല്ലവനും വല്ലവളുമാരുടെ കൂടെകിടന്ന് ഉണ്ടാക്കിയ കാശ് കൊണ്ട് പെങ്ങളെ കെട്ടിച്ചു വിടുന്നതിൽ അഭിമാനകുറവൊന്നും ഇല്ല ……. ജന്നാഹ് യുടെ ‘അമ്മ ചെയ്ത തെറ്റിന് അവളെകൂടി കുറ്റപ്പെടുത്തുന്നത് അഭിമാനമാണ് …….. അവളിൽ  എന്ത് തെറ്റാണ് നിന്റെ വീട്ടുകാർ കാണുന്നത് ?

സുൽഫി …….. ഈ സംസാരം നമുക്ക് ഇവിടെ വച്ച് നിർത്തം ഇല്ലെങ്കിൽ നമ്മൾ പിണങ്ങും ……..

അലക്സ് ……. ഞാൻ റൂമിലേക്ക് ഒന്ന് ചെല്ലട്ടെ ……..

ഞാൻ റൂമിലെത്തി  …….

അലക്സ് …….. യെന്ത നീ ഇന്ന് പോയില്ലേ ?

ജന്നാഹ് ……… എന്തോ ഒരു മൂഡില്ല ….. അതുകൊണ്ട് ലീവ് ആക്കാമെന്ന് വച്ചു ………

അലക്സ് …….. യെന്ത മൂഡില്ലാത്തത് ……..

ജന്നാഹ് ……. എനിക്ക് അറിയില്ലാ ……..

അലക്സ് …….. വീട്ടിൽ നിന്നും ആരെങ്കിലും വിളിച്ചിരുന്നോ ?

ജന്നാഹ് …….. മും ……..  സുൽഫി ചേട്ടൻ പറഞ്ഞില്ലേ ?

അലക്സ് …… പറഞ്ഞു ………

അലക്സ് ……… എനിക്ക് നിന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല ……… നിന്റെ വീട്ടിലെ പ്രേശ്നങ്ങളും അല്ലാ …….. എന്റെ ഭാഗത്താണ് എല്ലാ തെറ്റുകളും …….. ഇപ്പോഴത്തെ എന്റെ ജോലി നീ അറിയാതിരുന്നെങ്കിൽ ……. നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നിന്നെക്കാൾ കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരുന്നേനെ …….

ജന്നാഹ് ……. ഞാൻ പറഞ്ഞല്ലോ ചേട്ടാ …… എനിക്ക് അത് ഒരു പ്രേശ്നമേ   അല്ലെന്ന് …….. എനിക്കറിയാം ചേട്ടൻ എങ്ങിനെ അങ്ങിനെ ആയിയെന്ന് ……. എനിക്ക് ചേട്ടനെ മനസ്സിലാക്കാൻ പറ്റും ……   ചേട്ടൻ ഈ ജോലിക്കിറങ്ങിയത് എന്തിനീ വേണ്ടിയായിരുന്നെന്ന് എനിക്ക് നന്നായി അറിയാം …….. ഞാൻ എന്റെ അച്ഛനാരാണെന്ന് എന്റെ അമ്മയോട് ചോദിച്ചിട്ടില്ല …….കാരണം …… നാട്ടുകാർ എന്റെ അമ്മയോട്  ചോദിക്കുന്നത് ഞാൻ പല പ്രവശ്യം കേട്ടിട്ടുണ്ട് ……. അപ്പോൾ ‘അമ്മ എന്റെ മുഖത്തേക്ക് നോക്കും ………  ആ ഒരു നിമിഷം അമ്മയുടെ ആ നിസ്സഹായ ഭാവം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ………  ‘അമ്മ അയാളിൽ നിന്നും ഒന്നും തിരിച്ചു പ്രേതീക്ഷിക്കുന്നുണ്ടാവില്ല …… അയാൾക്ക് ഇപ്പോ ഒരു കുടുംബം  കാണും …….  ചിലപ്പോൾ അയാൾക്ക് വിഷമം ഉണ്ടാകാതിരിക്കാനും ആ കുടുംബം ‘അമ്മ കാരണം തകരാതിരിക്കാനും വേണ്ടിയാകും ‘അമ്മ ആ പേര് ആരോടും  പറയാത്തത് …….. ഞാൻ ആദ്യമായി ഒരാളുടെ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ചേട്ടന്റെയാണ് …….. എന്തോ ആ ജോലിക്ക് വേണ്ടി അങ്ങിനെ പറ്റിപ്പോയി ….. ഇനി എന്നെ ഇവിടേക്ക് വരാൻ സഹായിക്കാൻ ആരും ഇല്ലെന്ന് മനസ്സ് പറഞ്ഞു ……. ഞാൻ ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേ ഒരു തെറ്റ് അതാണ് ……. ഇപ്പോഴും ഞാൻ അതിനെ കുറിച്ചോർത്ത് ദുഖിക്കുന്നു ……….

അലക്സ് …….. നിന്നെ നിന്റെ ‘അമ്മ പിഴച്ചുപെറ്റതുകൊണ്ടോ നീ എന്നെ കുറിച്ച് ഓഫീസിൽ അങ്ങിനെ പറഞ്ഞതുകൊണ്ടോ അല്ല ……… നീ വിചാരിക്കുന്നപോലല്ല ജീവിതം ……..അല്ലെങ്കിൽ ഒരു കുടുംബം ……. ദേഷ്യവും സന്തോഷവും സങ്കടവും എല്ലാം കലർന്നതായിരിക്കും ഒരു കുടുംബം എന്ന് പറയുന്നത് …….. യെപ്പോയെങ്കിലും എന്നെ തെരഞ്ഞെടുത്തത് അല്ലെങ്കിൽ കെട്ടിയത് തെറ്റായി പോയി എന്ന് നിനക്ക് തോന്നുന്നുവോ ……..അപ്പോൾ തീരും ഒരു കുടുംബം അല്ല കുറെ കുടുംബങ്ങൾ ……… അങ്ങിനെയൊന്നും ഉണ്ടാവാതിരിക്കാൻ എനിക്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തേ മതിയാകു ……… നീ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഞാൻ അതിന്റെ ആയിരം മടങ്ങ് നിന്നെ സ്നേഹിക്കുന്നുണ്ട് ……… ഇനി ഇതിനെക്കുറിച്ച് എന്നോട് സംസാരിക്കരുത് ……. നിനക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ എന്നോട് പറയുക ……. ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് നിങ്ങളുടെ കല്യാണം ഞാൻ നടത്തിത്തരും …….. പ്ലീസ് ……

ജന്നാഹ് ……. ഇല്ല ചേട്ടാ ഇനി ഞാൻ ഇതിനെകുറിച്ച് ചേട്ടനോട് സംസാരിക്കില്ല ……… എന്നോട് ക്ഷമിക്ക് …..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അലക്സ് കണ്ടു ……… അവൾ കിച്ചണിലേക്ക് പോയി ……..

അപ്പോയെക്കും എമിലിയുടെ കാൾ വന്നു   അരമണിക്കൂറിനകം ഹോസ്പിറ്റലിൽ എത്താൻ അവൾ പറഞ്ഞു …..

ഞാൻ ഓടി കിതച്ച് ഹോസ്പിറ്റലിൽ എത്തി ……… എമിലി എന്നെയും നോക്കി   കാറിന് അടുത്ത കാത്തു നിൽക്കുകയായിരുന്നു ……….  അപ്പോഴും ഞാൻ മൂഡോഫ് ആയിരുന്നു ……. ഞങ്ങൾ എമിലിയുടെ വീട്ടിലേക്ക് പോയി ……..

ആഹാരം കഴിഞ്ഞ് ഇരിക്കുമ്പോൾ റുക്‌സാന വിളിച്ചു …….. അവൻ മൊബൈൽ സ്‌പീക്കറിൽ ഇട്ടു ………

റുക്‌സാന …….. ഓഹ് … മൈ ഡിയർ …… എവിടെയാ ……..

അലക്സ് ……… എമിലി മാഡത്തിന്റെ വീട്ടിലാണ് …….

റുക്‌സാന …… ഇപ്പൊ ഇറങ്ങാൻ പറ്റുമോ …….

അലക്സ് ……. ഇന്ന് പറ്റില്ല ……. നാളെ കാണാം ……..

റുക്‌സാന …… ഞാൻ നിനക്ക് തന്നത് ഒരു കലർപ്പും ഇല്ലാത്ത എന്റെ മനസ്സിനെയാണ് …….. എനിക്ക് നിന്റെ കൈ പിടിച്ചുകൊണ്ടാണ് ഈ  ലോകത്തോട് വിടപറയാൻ  …… ഇപ്പൊ എനിക്ക് ആ ഒരു ആഗ്രഹമേ ഉള്ളു ……. നീ എപ്പോയും എന്റെ അടുത്തുണ്ടാവണമെന്ന് ഇപ്പൊ എന്റെ മനസ്സ് പറയുന്നു ……. ഇപ്പൊ എന്തോ അങ്ങിനെ ഒരു ആഗ്രഹം തോന്നുന്നു ……..  ഞാൻ ഈ ലോകത്ത് ഏറ്റവും സന്തോഷിച്ചത് നിന്നോടൊപ്പമുള്ള നിമിഷങ്ങളിൽ ആയിരുന്നു ……… ആ സന്തോഷം നീട്ടിക്കൊണ്ടുപോകാൻ ദൈവം അനുവദിച്ചില്ല ……. മരിക്കുമ്പോഴും ആ ഒരു വിഷമമേ എന്റെ മനസ്സിലുള്ളു ……… അത്രെയും നല്ല മനസ്സാണ് എന്റെ അലക്സിന്റേത് …….. എനിക്കറിയാം അലക്സ് ഇപ്പോൾ കരയുകയാണെന്ന് …….. i love you അലക്സ് …….. എന്നെ പോലെ നിന്നെ മനസ്സിലാക്കിയിട്ടുള്ള ആരും ഈ ലോകത്ത് കാണില്ല …….  i love you അലക്സ്………  നീ എന്നെ എത്ര മാത്രം സ്‌നേക്കുന്നുണ്ടെന്ന് എനിക്ക് അറിയാം ……. നിന്നെ എനിക്ക് നഷ്ടപ്പെടുന്നതിലുള്ള വേദന ……. അതാ സഹിക്കാൻ പറ്റാത്തത് …….   എന്റെ വയറ്റിൽ നിന്റെ കുഞ്ഞ് വളരുന്നോ  എന്നൊരു സംശയം …….. നാളെ എപ്പോൾ വരും ………

അലക്സ് ……. ഞാൻ  വിളിക്കാം ………

അലക്സിന്റെ കണ്ണുകൾ നിറഞ്ഞു …… വാഷ് റൂമിൽ പോയി മുഖം കഴുകി വന്ന്  അവൻ എമിലിയെ നോക്കി അവളുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് അലക്സ് കണ്ടു ………

എമിലി ……. ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എനിക്ക് മനസ്സിലാകും അലക്സ് …….

അലക്സ് ഒന്നും മിണ്ടാതെ സോഫയിൽ ഇരുന്നു

അലക്സ് ……. ഞാൻ ഇറങ്ങട്ടെ ……..

എമിലി ……… ശരി …….

അലക്സിന്റെ കയ്യും പിടിച്ച് രണ്ടാളും അവിടേമൊത്തം കറങ്ങി നടന്നു ………..

Leave a Reply

Your email address will not be published. Required fields are marked *