ജന്നാഹ് ……… ഞാൻ കാത്തിരിക്കും ……… ഇവിടുന്ന് പോകുന്നതിന് മുൻപ്പ് എന്നോട് ഇഷ്ടം തോന്നിയാൽ ……. പറയാൻ മടിക്കരുത് …….. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് അലെക്സിനെ ……… ഞാൻ ഇന്ന് പോകും എനിക്ക് കമ്പനി അക്കോമഡേഷൻ ഉണ്ട് …….. എനിക്ക് എപ്പോ വരണമെന്ന് തോന്നിയാലും ഞാൻ ഇങ്ങോട്ടേക്ക് വരും …….. അതുകൊണ്ട് വേറെ ആരെയും കൂടെ കൂട്ടരുത് ……. ഇപ്പൊ മുതൽ ഞാൻ ചിന്തിക്കുന്നു അലക്സ് എന്റേതാണെന്ന് ……….
അവൾ അവന്റെ മുഖത്ത് നോക്കാതെ അടുക്കളയിലേക്ക് പോയി …….. അലക്സിന് അവളെ ഇഷ്ടമൊക്കെയാണ് ………..എന്നാലും ജീവിതം വച്ചു കളിയ്ക്കാൻ ഒരു മടി ……. ഏതെങ്കിലും ഒരവസ്ഥയിൽ അവളുടെ വായിൽ നിന്ന് വല്ലതും വീണുപോയാൽ പിന്നെ ജീവിച്ചിരിക്കാൻ പറ്റില്ല ……… വേണ്ടാ ..
അപ്പോഴേക്കും മുസ്തഫാ അവിടേക്ക് വന്നു …….. ജന്നയെ കണ്ട അയാൾ ഗേൾ ഫ്രണ്ട് ആണോന്ന് ചോദിച്ചു ……. അല്ല നാട്ടിൽ ഒരുമിച്ച് പഠിച്ചതാണെന്ന് അവൻ പറഞ്ഞു …….. മുസ്തഫ അവനെ അടുത്തേക്ക് വിളിച്ചു …… ഒരു നല്ല കോള് വന്നിട്ടുണ്ട് …….. കുറച്ചു ദിവസം 24 മണിക്കൂറും അവളോടൊപ്പം നിൽക്കണം …….. ചോദിക്കുന്ന ക്യാഷ് കിട്ടും …… പക്ഷെ നിന്നെ അവൾക്ക് കാണണം ………. അവൾക്ക് ഇഷ്ടപ്പെട്ടാൽ നിനക്കും എനിക്കും നല്ല കാശ് കിട്ടും …….. അവൾ വരുന്നത് ജോർജിയയിൽ നിന്നാണ് ……… അവൾ വലിയ ഒരു ഡോക്ടർ ആണ് …….. .കല്യാണം കഴിഞ്ഞതാണ് ……. ഇപ്പൊ ഭർത്താവുമായി അകന്നു കഴിയുകയാണ് ………. ഉടൻ പോകണം അവൾ നിന്നെ കാണുന്നതിനായി ഹോട്ടലിൽ കാത്തിരിക്കുകയാണ് ………
മുസ്തഫ അവനുമായി പുറത്തിറങ്ങി ……. ഇതെല്ലം ജന്നാഹ് കേൾക്കുന്നുണ്ടായിരുന്നു ……..
അവർ നേരെ ഹോട്ടലിലേക്ക് പോയി ………..
എന്റെ പൊന്നു മയിരേ ……… കാണണം ഒരു ഗമണ്ടൻ ചരക്ക് ………. ഒരു ഇരുപത്തി അഞ്ചു വയസ്സ് പ്രായം തോന്നിക്കും ………. എമിലി …….. വർണനയൊക്കെ പിന്നെയാകാം ………..
മുസ്തഫ അലക്സിനെ പരിചയപ്പെടുത്തി ……….
മുസ്തഫാ ……. ഇത് അലക്സ് ……. 26 വയസ്സ് ……. എഞ്ചിനീയർ ആണ് ……..
എമിലി ……. ഹായ് അലക്സ് ……. ഞാൻ എമിലി …….. ഹാപ്പിയല്ലേ ?
അലക്സ് ……… ഹാപ്പിയാണ് മാഡം ……….
എമിലി …….. മുസ്തഫാ ….. ഒന്ന് പുറത്തേക്ക് ഇരിക്കാമോ …….. എനിക്ക് അലക്സിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ……..
അലക്സ് ………. നമ്മൾ തമ്മിൽ ഒളിച്ചു പറയാൻ ഒന്നും ഇല്ല …….. മുസ്തഫ കേട്ടതുകൊണ്ട് എനിക്ക് പ്രെശ്നം ഒന്നും ഇല്ല …….. കാശിനെക്കുറിച്ചൊന്നും എന്നോട് സംസാരിക്കരുത് …….. ഫുൾ ഡീലും മുസ്തഫയുമായിട്ടായിരിക്കണം …… അല്ലാതെ മാഡത്തിനെന്തെങ്കിലും താല്പര്യങ്ങളെ കുറിച്ചാണെങ്കിൽ എന്നോട് മാത്രമായി സംസാരിക്കാം ……….
എമിലി …….. ഒരു പെണ്ണിന് സ്വകാര്യത ഉണ്ടാകും ……….. അത് കൂടെ കിടക്കുന്ന ആണിനോട് മാത്രമേ സംസാരിക്കാൻ പറ്റു ……….. മുസ്തഫ പ്ലീസ് വെയിറ്റ് ഔട്ട് സൈഡ് ……..
മുസ്തഫാ പുറത്തേക്ക് പോയി …….
എമിലി അലക്സിന്റെ വീട്ടുകാരെ കുറിച്ചും കുറെ കാര്യങ്ങൾ ചോദിച്ചു ……. അലക്സ് എല്ലാത്തിനും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ………
എമിലി ……. ഇംഗ്ലീഷ് നന്നായി അറിയില്ല അല്ലേ ?
അലക്സ് ……. അറിയാം മാഡം സംസാരിച്ചു ശീലമില്ല …….അതാ ഈ തപ്പുന്നത് ………
എമിലി …….. ഞാൻ ഇവിടെ ഒരു ആവശ്യത്തിനായി വന്നതാണ് ……… എന്റെ ഫാമിലി US സെറ്റിൽഡ് ആണ് ഞാൻ തിരികെ പോകുന്നത് വരെ അലക്സ് എന്നോടൊപ്പം ഉണ്ടാകണം …….. മുസ്തഫയെ മാറ്റിനിർത്ത് …. അയാളെ ഞാൻ നോക്കി കൊള്ളാം …….. അലെക്സിന് അതിന് എത്ര കാശ് വേണം ……..
അലക്സ് ………. ഒരു ദിവസം മിനിമം ഞങ്ങൾക്ക് 3000 കിട്ടുന്നുണ്ട് ………. മുസ്തഫയോട് സംസാരിച്ചാൽ മതി ……. എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല …….. പുള്ളിയുമായി സംസാരിക്കുന്നതാണ് നല്ലത് …….. മാഡം പോയാലും എനിക്ക് ജീവിക്കണ്ടേ ? ……. ഒരുപാട് ബാധ്യതയുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ ……. സൊ ……. മുസ്തഫ പറയുന്നതിൽ കൂടുതലൊന്നും എനിക്ക് തരേണ്ട ………
