കുറച്ചു കഴിഞ്ഞ് സുൽഫി വിളിച്ചു ……ജന്നാഹ് പോയ കാര്യം പറയാൻ …….. അവൾക്ക് ജോലി കിട്ടാത്തതിൽ എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു ……….
അങ്ങനെ ഒരാഴ്ച അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് അവിടെ നിന്നു ……… ഈ തായോളി അവിടെ മൊത്തം ക്യാമറ വച്ചിട്ടുള്ള കാര്യമൊന്നും എനിക്ക് അറിയില്ലായിരുന്നു …….. മസ്സാജ് സെന്ററിൽ നല്ല കളക്ഷൻ ആയിരുന്നു…….. ഞാൻ കൃത്യമായി അതെല്ലാം അയാളുടെ ഭാര്യയെ ഏൽപ്പിക്കുമായിരുന്നു ………. 8 ദിവസം കഴിഞ്ഞപ്പോൾ മുസ്തഫ വന്നു ……… പുള്ളിക്കാരൻ നല്ല ഹാപ്പി മൂഡിലായിരുന്നു ……… ഞാൻ പോകാനായി പുറത്തേക്ക് ഇറങ്ങി ……. അയാൾ എന്നെ വിളിച്ച് 2000 dr ആദ്യം തന്നു …….. പിന്നെ ഒരു 1000 കൂടി തന്നു ……… എന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു ……….
മുസ്തഫ ……. ഹാപ്പി ആയില്ലേ ??
അലക്സ് ……… ഹാപ്പി സാർ …….
ഞാൻ അതിൽ നിന്നും 500 സാന്ദ്രക്ക് കൊടുത്തു ……. മുസ്തഫ എന്റെ മുഖത്തേക്ക് നോക്കി ……. ഞാൻ പറഞ്ഞു അവളും ഹാപ്പിയാകട്ടെ സാർ …….
ഞാൻ പുറത്തേക്കിറങ്ങി സുൽഫിയെ വിളിച്ചു ………3000 കിട്ടിയ കാര്യം അവനോട് പറഞ്ഞു …… 500 സാന്ദ്രക്ക് കൊടുത്ത കാര്യവും ……….. അയാൾ എന്നെ വിളിച്ചിരുന്നു നന്ദി പറയാൻ …….. പിന്നെ നിന്നെ അയാൾക്ക് ഇഷ്ടമായി ………. നീ ആ പെണ്ണിന് കാശ് കൊടുത്തത് അങ്ങേർക്ക് പെരുത്ത് ഇഷ്ടമായിട്ടുണ്ട് ……. പിന്നെ ആ പെണ്ണുമ്പിള്ളക്ക് നിന്നെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് …….. ഞാൻ വിചാരിച്ചു നീ കേറി എല്ലാത്തിനെയും മേയുമെന്ന് ……..വേണമെങ്കിൽ അവിടെ ജോലി തരാൻ അയാൾക്ക് സമ്മതമാണ് …………
അലക്സ് …… പോടാ മയിരേ …….. അവിടെ നിന്നപ്പോൾ പരിചയമുള്ള ആരും വരല്ലേ ദൈവമേ ന്നുള്ള വിളിയെ ഉണ്ടായിരുന്നുള്ളു …….. ഭാഗ്യം ആരും വന്നില്ല ………
സുൽഫി …….സാരമില്ലാളിയാ ബാക്കി 2500 ഉണ്ടല്ലോ ………. നമുക്ക് വൈകുന്നേരം പൊളിക്കാം ……….
അലക്സ് നേരെ പോയി വീട്ടിലേക്ക് 2000 dr അയച്ചുകൊടുത്തു ………. അവരും ഹാപ്പി ……….
വീണ്ടും ആഴ്ചകൾ കടന്നുപോയി ……….
ജന്നാഹ് അലക്സ് കൊടുത്ത സാധനങ്ങളുമായി അവന്റെ വീട്ടിൽ ചെന്നു ചെറിയ ഓട് ഇട്ട ഒരു വീട് …. നല്ല വൃത്തിയായി വച്ചിട്ടുണ്ട് …….. പിന്നെ അനുജത്തിയെ പരിചയപ്പെട്ടു ………. നല്ലൊരു സുന്ദരിക്കുട്ടി …….. അലക്സിന്റെ അനുജത്തിയല്ലേ ……. മോശമാകില്ലല്ലോ ? ….. എല്ലാ വരും നല്ല പെരുമാറ്റം …….. ഇവർക്ക് വേണ്ടിയാണ് അലക്സ് ഈ കഷ്ടപ്പെടുന്നത് ……. അലക്സ് കൊടുത്തുവിട്ട സാധനങ്ങൾ അവരെ ഏൽപ്പിച്ച് അവൾ മടങ്ങി …….
നാട്ടിൽ നിന്നും സുൽഫിയെ ബാപ്പ വിളിച്ചു ………… കുറെ നാള് കൊണ്ട് പറയുന്നതാണ് …….. അവന്റെ അനുജത്തിക്ക് ഒരു കല്യാണം ഉറപ്പിച്ചിരുന്നു ……. ചെക്കന്റെ അച്ഛൻ നല്ല കലിപ്പില ……. ഇനി മൂന്ന് മാസത്തിനകം കല്യാണം നടത്തിയില്ലെങ്കിൽ ……. ഇതങ്ങ് മറന്നേക്കാൻ പയ്യന്റെ അച്ഛൻ വന്ന് പറഞ്ഞിട്ട് പോയി …….. അവൾക്കാണെങ്കിൽ അവനെ വലിയ ഇഷ്ടവുമാണ് ……… ചുരുക്കി പറഞ്ഞാൽ പ്രേമിക്കുന്നപോലെ ………
ഊമ്പിത്തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിൽ എവിടെന്ന് കാശ് ഉണ്ടാക്കും ………..
മുസ്തഫയോട് ചോദിച്ചാൽ 10000 dr കിട്ടും പിന്നെയും വേണം 20000 …………. സുൽഫി നേരെ മുസ്തഫയെ കണ്ട് കാര്യം പറഞ്ഞു ………
സുൽഫി …….. സാഹിബ് … എനിക്ക് കുറച്ചു കാശ് കടമായി വേണം ……. പെങ്ങളുടെ കല്യാണമാണ് …….. ഞാൻ കുറേശെ തിരിച്ചു തരാം ……..
മുസ്തഫ ……. സുൾഫിക്കർ ബിസ്സ്നെസ്സ് എല്ലാം ഡൌൺ ആണ് ……. പിന്നെ ഞാൻ നോക്കട്ടെ …….
സുൾഫിക്കർ തിരിച്ചു നടന്നു ………. മുസ്തഫ സുൽഫിയെ തിരിച്ചു വിളിച്ചു ………. കാഷ് തരാം ……. പിന്നെ ഞാൻ ഒരു കാര്യം പറയാം അത് പോലെ ചെയ്യണം .
സുൽഫി …….. യെന്ത സാർ ………
മുസ്തഫ ……. ഇപ്പൊ പെണ്പിള്ളേരെക്കാൾ ഇവിടെ ഡിമാൻഡ് കാണാൻ കൊള്ളാവുന്ന പയ്യന്മാർക്കാണ് …… നല്ല കാശ് കിട്ടും ………..
സുൽഫി ……… യെന്ത സാർ ജോലി ?/
മുസ്തഫ …….. വിദേശത്ത് നിന്നും വരുന്ന ടുറിസ്റ് പെൺപിള്ളേർക്ക് …….. കാണാൻ കൊള്ളാവുന്ന പയ്യന്മാരെ വേണം ……. അവർക്ക് സെക്സ് എന്ജോയ് ചെയ്യാൻ വേണ്ടി മാത്രം ……..ചിലപ്പോൾ ഒരു മണിക്കൂർ ആയിരിക്കും ചിലപ്പോ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും എടുക്കും …….. നീ അലക്സിനെ പറഞ്ഞു സമ്മതിപ്പിച്ചാൽ നീ ചോദിച്ച ക്യാഷ് ഞാൻ കടമായി തരാം ………
