ജന്നാഹ് …….. ആ ജോലി എനിക്ക് വേണമായിരുന്നു ……..
സുൽഫി ……… അതൊക്കെ വിട്ടേക്ക് …… അവന്റെ വിസ അടുത്ത ആഴ്ച തീരും …….. പിന്നെ നീ എവിടെങ്കിലും കയറാൻ നോക്ക് ……… ഈ വിസ കൂടി കഴിഞ്ഞാൽ പിന്നെ ആരും സഹായിക്കില്ല ……….
സുൽഫി ദേഷ്യത്തോടെ പുറത്തേക്ക് പോയി ………..
ഒരാഴ്ച കഴിഞ്ഞു ……… POOR Result …….. കാരണം പറഞ്ഞ് ജന്നാഹ് ക്ക് ആ ജോലി കിട്ടിയില്ല
അലക്സ് നാട്ടിലേക്ക് പോയി ……. ഒരാഴ്ച കഴിഞ്ഞവൻ തിരികെ വന്നു …….. വീണ്ടും മുസ്തഫയോടൊപ്പം അവൻ ജോലിക്ക് പോയി തുടങ്ങി ……… ഒന്ന് രണ്ട് പ്രാവശ്യം ജനാഹ് അവനെ കണ്ടിരുന്നെങ്കിലും അവൻ മൈൻഡ് ചെയ്യാതെ പോയി ………..
ജന്നാഹ് സുൽഫിയോട് അവൻ താമസിക്കുന്ന സ്ഥലം ചോദിച്ചറിഞ്ഞ് വൈകുന്നേരം അവന്റെ റൂമിലേക്ക് പോയി …….. അന്നത്തെ ദിവസം കുറെ കളികൾ ഉണ്ടായിരുന്നത് കൊണ്ട് അവൻ ക്ഷീണിച്ച് കിടക്കുകയായിരുന്നു ……….. മുസ്തഫ അവന് താമസിക്കാനായി നൽകിയ ഒരു ഒൺ ബെഡ് ഫ്ലാറ്റ് ആയിരുന്നു അത് …….. അവൾ റൂമിലെത്തി …….. അലക്സ് ഒരിക്കലും അവളെ അവിടെ പ്രേതീക്ഷിച്ചിരുന്നില്ല …….. അവൾ കട്ടിലിന്റെ ഒരറ്റത്തായി ഇരുന്നു ……..
ജന്നാഹ് …….. സോറി പറയാനാണ് വന്നത് …….. എന്നോട് ദേഷ്യമാണെന്ന് എനിക്ക് അറിയാം ……… ഒന്ന് ക്ഷമിച്ചുകൂടെ എന്നോട് ………
അലക്സ് ……… എനിക്ക് ദേഷ്യമൊന്നും ഇല്ല ……… ജന്നാഹ് തന്നെ അങ്ങിനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല ……..
ജന്നാഹ് ………. സോറി ……. ആ ജോലികിട്ടാൻ അലെക്സിനെ പുറത്താക്കണമെന്ന് അപ്പോൾ ചിന്തിച്ചു …… അറിയാമല്ലോ എന്റെ അവസ്ഥ ……….
അലക്സ് ചായ ഇടനായി കിച്ചണിലേക്ക് നടന്നു കൂടെ ജന്നാഹ് യും അവൻ പത്രം അടുപ്പിൽ വച്ചു …….. ചായ ഇട്ടത് ജന്നാഹ് ആയിരുന്നു ……..
ജന്നാഹ് …….. വേര് ആരെങ്കിലും ഇവിടെ കൂടെ താമസിക്കുന്നുണ്ടോ ?
അലക്സ് …….. ഇല്ല ഒറ്റക്കാ ……..
ജന്നാഹ് …….. ഞാൻ കൂടി ഇവിടേക്ക് വരട്ടെ ……… അപ്പോൾ എന്റെ ബെഡ് സ്പേസിന്റെ കാശ് കൂടി ലഭിക്കാമല്ലോ ?
അലക്സ് …….. അതൊന്നും വേണ്ടാ ………
ജന്നാഹ് ………. വേണം ……. ഇനി ഒരിക്കലും ഞാൻ അലെക്സിനെ കുറിച്ച് അങ്ങിനെയൊന്നും പറയില്ല …….. പറ്റിപ്പോയി അപ്പൊ അങ്ങിനെ പറയാൻ തോന്നിയ സമയത്തെ ഞാൻ ശപിക്കുകയാണ് ………സോറി ….
അവൾ അലെക്സിനെ കെട്ടിപ്പിടിച്ചു ……… അങ്ങിനെ ജന്നാഹ് അലെക്സിനോടൊപ്പം താമസമാക്കി …….. അവർ പോലും അറിയാതെ അവർ അടുക്കുകയായിരുന്നു ……… അലെക്സിന് ജോലികിട്ടാൻ അവൾ സഹായിച്ചുകൊണ്ടേയിരുന്നു ………
അങ്ങിനെ ജന്നാഹ്ക്ക് ഒരു ജോലി റെഡിയായി ……… അവൾ നല്ല ഹാപ്പിയിലായിരുന്നു ……. അത്യാവശ്യം നല്ല സാലറിയും ഉണ്ട് …….. അവൾ അവനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞു …….. എന്റെ കുറവുകൾ കൊണ്ട് എന്നെ ഒഴിവാക്കരുത്
അലക്സ് ……… ഞാൻ ചെയ്തുകൊണ്ടിരുന്ന തൊഴിൽ നമ്മുടെ ജീവിതത്തിൽ ഒരു കളങ്കമായി മാറും ……. യെപ്പോയെങ്കിലും എന്റെ കുഞ്ഞുങ്ങൾ ഇതൊക്കെ അറിയേണ്ട ഒരു അവസ്ഥ ഉണ്ടായാൽ ???? ഒരു പെണ്ണിനെ വേശ്യ എന്ന് പറയാം …….. എന്നെ അവർ എന്ത് വിളിക്കും ??????? എല്ലാം നിനക്ക് അറിയാവുന്ന സ്ഥിതിക്ക് അത് വേണ്ടാ ……….. ഞാൻ നിന്നിൽ നിന്നും നീതി പ്രേതീക്ഷിക്കുന്നില്ല …….. എന്റെ ജീവിതം ഇതൊന്നും അറിയാത്ത ഏതെങ്കില് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ കൂടെ ആകട്ടെ ………. ഞാൻ ഒരു നല്ല ആൺ കുട്ടിയാണെന്ന് എന്റെ ജീവിതത്തെ കുറിച്ച് അറിയാത്ത ആ പാവം പെൺകുട്ടി വിചാരിച്ചു കൊള്ളട്ടെ ……… നമ്മൾ ഒരുമിച്ചുള്ള ജീവിതത്തിൽ വേറൊരു സൊല്യൂഷൻ ഇല്ലാ ………
ജന്നാഹ് …….. അതിൽ ഞാനും പങ്കു പറ്റിയില്ലേ ……. എനിക്കതിൽ ഒരു വിഷമവും ഇല്ല ……. എന്റെ കഴുത്തിൽ താലി കിട്ടിക്കഴിഞ്ഞാൽ പിന്നെ അതൊന്നും പാടില്ല …….. അലെക്സിന് പിന്നെ ഒരു ബാധ്യതയും കാണരുത് …. നാട്ടിൽ കൊണ്ടുപോയി നിയമപരമായി തന്നെ എന്നെ കെട്ടണം ……….
അലക്സ് …….. അതൊന്നും വേണ്ട ഞാൻ സഹായിച്ചതുകൊണ്ട് എന്നോട് തോന്നുന്ന ഒരു ഇഷ്ടം മാത്രമാണിത് ……. എനിക്ക് താല്പര്യം ഇല്ല ………
