ഞാൻ അലക്സ് – 1അടിപൊളി  

മുസ്തഫ ………. നിന്നെയവർക്ക് ഇഷ്ടമായിന്ന് എന്നോട് പറഞ്ഞു പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല …….. അതിൽ 5000 ഞാൻ വീട്ടിലേക്കയച്ചു ………

ഞാൻ റൂമിലേക്ക് നടന്നു …….. പിറ്റേന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു …….  ഞാൻ ജന്നാഹ് യോട് നാളത്തെ ഇന്റർവ്യൂ വിനെ കുറിച്ച് പറഞ്ഞു ……. അവൾ ആൾ ദി ബെസ്റ്റ് പറഞ്ഞ് അവളുടെ റൂമിലേക്ക് പോയി …… അവളുടെ മുഖത്തിന് അത്ര വെട്ടം പോരാ ……..എന്തോ എനിക്ക് അവളോട് ഒരു ചെറിയ ഇഷ്ടം തോന്നി തുടങ്ങി ……… അവളുടെ സംസാരവും പെരുമാറ്റവും ………

പിറ്റേന്ന് ഞാൻ ഇന്റെർവ്യൂ പോയി അവിടെ ജന്നാഹ് യും ഉണ്ടായിരുന്നു ………… ഞാൻ അവളോട് ചോദിച്ചു ……..

ഇന്നലെ എന്തേ എന്നോട് ഇന്റർവ്യൂന്റെ കാര്യം പറയാത്തത്

ജന്നാഹ് …….  അലെക്സിന് ഇവിടെയാണ് ഇന്റർവ്യൂ എന്ന് എനിക്ക് അറിയില്ലായിരുന്നു …….. ഈ ജോലി എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നുണ്ട് ……

അലക്സ് ………. അപ്പൊ നിന്റെ ഇന്റർവ്യൂ  കഴിഞ്ഞിട്ട് ഞാൻ കയറാം ………  ചിലപ്പോൾ നിനക്ക് കിട്ടിയാലോ ???

അങ്ങിനെ രണ്ടുപേരുടെയും ഇന്റർവ്യൂ കഴിഞ്ഞു …….  ഒരാഴ്ച നോക്കിയിട്ട് ആരെ  എടുക്കണം എന്ന് തീരുമാനിക്കും….  ഒരു വേക്കൻസിയെ  ഉള്ളു ……. അങ്ങിനെരണ്ടാളും ജോലിക്ക് പോകാൻ തുടങ്ങി …….. ജന്നാഹ് അലക്സിനോട് മത്സരിക്കുന്നുണ്ട് ……..  പക്ഷെ അവൻ അത് മനസ്സിലാക്കുന്നില്ല ……… ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ അവരുടെ HR അലെക്സിനെ വിളിച്ചു ……… കുറച്ചു പേപ്പറിൽ സൈൻ ചെയ്യിക്കുന്നത് ജന്നാഹ് കണ്ടു ……… അവൾ ഉറപ്പിച്ചു അലെക്സിനെ അവർ സ്ഥിരപ്പെടുത്തിയിരിക്കുന്നു ……….  വൈകുന്നേരം  ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ജന്നാഹ് അലെക്സിനോട് സംസാരിച്ചില്ല ………  റൂമിലെത്തിയാലും അവൾ അലെക്സിനെ ഒഴിവാക്കും ……… അങ്ങോട്ട് പോയി സംസാരിച്ചാലും അവൾ മൈൻഡ് ചെയ്യില്ലാ  …….പിറ്റേന്ന് ഓഫീസിലെത്തിയ അലെക്സിനെ എല്ലാവരും ചിരിച്ചുകൊണ്ട് നോക്കുന്നുണ്ട് …….. ആ ചിരിയിൽ എന്തോ കളിയാക്കൽ ഫീൽ ചെയ്യുന്നുണ്ട് …….. ജന്നാഹ് അവളുടെ ജോലിയിൽ മാത്രം ശ്രെധിച്ചിരിക്കുകയാണ് ……. അവിടെത്തെ ഒരു എഞ്ചിനീയർ വൈകുന്നേരം അവനോട് പറഞ്ഞു ……… നല്ല കാശ് കിട്ടുമെങ്കിൽ ഈ പണിയൊക്കെ എന്തിനാണ് ……. ഒന്ന് മാറി കൊടുക്ക് ആ കുട്ടിക്ക് ആ ജോലി കിട്ടട്ടെ …….അലക്സിന് കാര്യം മനസ്സിലായി ……… ഞാൻ ഇവിടെ ചെയ്യുന്ന മറ്റേപ്പണിയുടെ കാര്യം ഇവിടെ എല്ലാവരും അറിഞ്ഞിരിക്കുന്നു ……… ജന്നാഹ് ക്ക് മാത്രമേ അതിനെ കുറിച്ച് അറിയാവുള്ളൂ …….. പിറ്റേന്ന് മുതൽ അവൻ ഓഫിസിൽ വരാതെയായി ………  അലെക്സിനെ ഒഴിവാക്കിയാൽ  ജോലി കിട്ടും എന്നാ ഉറപ്പിലാണ് അവൾ അത് പറഞ്ഞതെങ്കിലും …… പിന്നെയത് മോശമായിപ്പോയിന്ന് അവൾക്കും തോന്നി …….. കാരണം അവൾക്ക് അറിയാമായിരുന്നു അലക്സ് എന്ത് പണിയെടുത്താണ് എനിക്ക് വേണ്ടി തിരികെയെത്താൻ കാശ് തന്നതെന്ന് ,,,,,,,,,,

`എന്തുകൊണ്ടാണ് അലക്സ് ഓഫീസിൽ വരാത്തതെന്ന് ജന്നാഹ് സുൽഫിയോട് തിരക്കി ………  നിനക്ക് വേണ്ടി അവൻ ആ ജോലി വേണ്ടെന്ന് വച്ചു ……..

സുൽഫി ……….. നീയെന്തിനാടി അവൻ മുസ്തഫയുടെ കൂടെ പോകുന്ന കാര്യമെല്ലാം ഓഫീസിൽ പോയി പറഞ്ഞത് ….. മോശമായിപ്പോയി കേട്ടോ …….. ഇപ്പൊ നീ ഇവിടെ നിൽക്കുന്നത് അവൻ അങ്ങിനെ ഉണ്ടാക്കിയ കാശ് കൊണ്ടാണ് ……. എന്റെ പെങ്ങളുടെ കല്യാണം നടക്കാൻ പോകുന്നതും അവൻ തന്ന ഭിക്ഷയാ …….  നിനക്ക് വേണ്ടി എന്ത് മാത്രം കാശാണ് അവൻ ചിലവാക്കിയതെന്ന് ഓർമ്മയുണ്ടോ ….. ജോലി കിട്ടിയിട്ട് അവനതൊക്കെ തിരിച്ചു കൊടുക്കണം ……..  നന്ദിയില്ലാത്ത സാധനം …….. അവൻ ഇവിടെ നിന്ന് താമസം മാറ്റി ……..  ഓരോരുത്തർ ജീവിക്കാൻ വേണ്ടി ഓരോന്നും ചെയ്യുന്നു ……. അതിൽ പങ്കും പറ്റി അവരെ കുറിച്ച് അപരാധം പറഞ്ഞുകൊണ്ട് നടക്കുന്നു ഒരിക്കലും നീ അങ്ങിനെ പറയുമെന്ന് ഞാൻ വിചാരിച്ചില്ല …….

അലക്സ് ഇതെല്ലം എന്നോട് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ……..  എനിക്ക് കൂടി വേണ്ടിയാണ് അവൻ ഈ ജോലി ചെയ്ത് തുടങ്ങിയത് …….. നിനക്കും അറിയാവുന്നതല്ലേ ?

ജന്നാഹ് …….. ആ ജോലി എനിക്ക് വേണമായിരുന്നു ……..

സുൽഫി ……… അതൊക്കെ വിട്ടേക്ക് …… അവന്റെ വിസ അടുത്ത ആഴ്ച തീരും …….. പിന്നെ നീ എവിടെങ്കിലും കയറാൻ നോക്ക് ……… ഈ വിസ കൂടി കഴിഞ്ഞാൽ പിന്നെ ആരും സഹായിക്കില്ല ……….

സുൽഫി ദേഷ്യത്തോടെ പുറത്തേക്ക് പോയി ………..

ഒരാഴ്ച കഴിഞ്ഞു ……… POOR Result …….. കാരണം പറഞ്ഞ് ജന്നാഹ് ക്ക് ആ ജോലി കിട്ടിയില്ല

അലക്സ് നാട്ടിലേക്ക് പോയി ……. ഒരാഴ്ച കഴിഞ്ഞവൻ തിരികെ വന്നു …….. വീണ്ടും മുസ്തഫയോടൊപ്പം അവൻ ജോലിക്ക് പോയി തുടങ്ങി ……… ഒന്ന് രണ്ട് പ്രാവശ്യം ജനാഹ് അവനെ കണ്ടിരുന്നെങ്കിലും അവൻ മൈൻഡ് ചെയ്യാതെ പോയി ………..

ജന്നാഹ് സുൽഫിയോട് അവൻ താമസിക്കുന്ന സ്ഥലം ചോദിച്ചറിഞ്ഞ് വൈകുന്നേരം അവന്റെ റൂമിലേക്ക് പോയി ……..  അന്നത്തെ ദിവസം കുറെ കളികൾ ഉണ്ടായിരുന്നത് കൊണ്ട് അവൻ ക്ഷീണിച്ച് കിടക്കുകയായിരുന്നു ……….. മുസ്തഫ അവന് താമസിക്കാനായി നൽകിയ ഒരു ഒൺ ബെഡ് ഫ്ലാറ്റ് ആയിരുന്നു അത് ……..   അവൾ റൂമിലെത്തി …….. അലക്സ് ഒരിക്കലും അവളെ അവിടെ പ്രേതീക്ഷിച്ചിരുന്നില്ല …….. അവൾ കട്ടിലിന്റെ ഒരറ്റത്തായി ഇരുന്നു ……..

ജന്നാഹ് …….. സോറി പറയാനാണ് വന്നത് …….. എന്നോട് ദേഷ്യമാണെന്ന് എനിക്ക് അറിയാം ……… ഒന്ന് ക്ഷമിച്ചുകൂടെ എന്നോട് ………

അലക്സ് ……… എനിക്ക് ദേഷ്യമൊന്നും ഇല്ല ………  ജന്നാഹ് തന്നെ അങ്ങിനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല ……..

ജന്നാഹ് ………. സോറി ……. ആ ജോലികിട്ടാൻ അലെക്സിനെ പുറത്താക്കണമെന്ന് അപ്പോൾ ചിന്തിച്ചു …… അറിയാമല്ലോ എന്റെ അവസ്ഥ ……….

അലക്സ് ചായ ഇടനായി കിച്ചണിലേക്ക്   നടന്നു കൂടെ ജന്നാഹ് യും അവൻ പത്രം അടുപ്പിൽ വച്ചു …….. ചായ ഇട്ടത് ജന്നാഹ് ആയിരുന്നു ……..

ജന്നാഹ് …….. വേര് ആരെങ്കിലും ഇവിടെ കൂടെ താമസിക്കുന്നുണ്ടോ ?

അലക്സ് …….. ഇല്ല ഒറ്റക്കാ ……..

ജന്നാഹ് …….. ഞാൻ കൂടി ഇവിടേക്ക് വരട്ടെ ……… അപ്പോൾ എന്റെ ബെഡ് സ്പേസിന്റെ കാശ് കൂടി ലഭിക്കാമല്ലോ ?

അലക്സ് …….. അതൊന്നും വേണ്ടാ ………

ജന്നാഹ് ………. വേണം ……. ഇനി ഒരിക്കലും ഞാൻ അലെക്സിനെ കുറിച്ച് അങ്ങിനെയൊന്നും പറയില്ല …….. പറ്റിപ്പോയി അപ്പൊ അങ്ങിനെ പറയാൻ തോന്നിയ സമയത്തെ ഞാൻ ശപിക്കുകയാണ് ………സോറി ….

അവൾ അലെക്സിനെ കെട്ടിപ്പിടിച്ചു ……… അങ്ങിനെ ജന്നാഹ് അലെക്സിനോടൊപ്പം താമസമാക്കി …….. അവർ പോലും അറിയാതെ അവർ അടുക്കുകയായിരുന്നു ……… അലെക്സിന് ജോലികിട്ടാൻ അവൾ സഹായിച്ചുകൊണ്ടേയിരുന്നു ………

Leave a Reply

Your email address will not be published. Required fields are marked *