ഞാൻ അലക്സ് – 1അടിപൊളി  

അങ്ങിനെ ജന്നാഹ്ക്ക് ഒരു ജോലി റെഡിയായി ………  അവൾ നല്ല ഹാപ്പിയിലായിരുന്നു ……. അത്യാവശ്യം നല്ല സാലറിയും  ഉണ്ട് …….. അവൾ അവനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞു ……..  എന്റെ കുറവുകൾ കൊണ്ട് എന്നെ ഒഴിവാക്കരുത്

അലക്സ് ……… ഞാൻ ചെയ്തുകൊണ്ടിരുന്ന തൊഴിൽ നമ്മുടെ ജീവിതത്തിൽ ഒരു കളങ്കമായി മാറും ……. യെപ്പോയെങ്കിലും എന്റെ കുഞ്ഞുങ്ങൾ ഇതൊക്കെ അറിയേണ്ട ഒരു അവസ്ഥ ഉണ്ടായാൽ ???? ഒരു പെണ്ണിനെ വേശ്യ എന്ന് പറയാം …….. എന്നെ അവർ എന്ത് വിളിക്കും ??????? എല്ലാം നിനക്ക് അറിയാവുന്ന സ്ഥിതിക്ക് അത് വേണ്ടാ ………..  ഞാൻ നിന്നിൽ നിന്നും നീതി പ്രേതീക്ഷിക്കുന്നില്ല …….. എന്റെ ജീവിതം ഇതൊന്നും അറിയാത്ത ഏതെങ്കില് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ കൂടെ ആകട്ടെ ………. ഞാൻ ഒരു നല്ല ആൺ കുട്ടിയാണെന്ന്  എന്റെ ജീവിതത്തെ കുറിച്ച് അറിയാത്ത ആ പാവം പെൺകുട്ടി വിചാരിച്ചു കൊള്ളട്ടെ ……… നമ്മൾ ഒരുമിച്ചുള്ള ജീവിതത്തിൽ വേറൊരു സൊല്യൂഷൻ ഇല്ലാ ………

ജന്നാഹ് …….. അതിൽ ഞാനും പങ്കു പറ്റിയില്ലേ ……. എനിക്കതിൽ ഒരു വിഷമവും ഇല്ല ……. എന്റെ കഴുത്തിൽ താലി കിട്ടിക്കഴിഞ്ഞാൽ പിന്നെ അതൊന്നും പാടില്ല …….. അലെക്സിന് പിന്നെ ഒരു ബാധ്യതയും കാണരുത് ….  നാട്ടിൽ കൊണ്ടുപോയി നിയമപരമായി തന്നെ എന്നെ കെട്ടണം ……….

അലക്സ് …….. അതൊന്നും വേണ്ട ഞാൻ സഹായിച്ചതുകൊണ്ട് എന്നോട് തോന്നുന്ന ഒരു ഇഷ്ടം മാത്രമാണിത് ……. എനിക്ക് താല്പര്യം ഇല്ല ………

ജന്നാഹ് ……… ഞാൻ കാത്തിരിക്കും ……… ഇവിടുന്ന് പോകുന്നതിന് മുൻപ്പ് എന്നോട് ഇഷ്ടം തോന്നിയാൽ ……. പറയാൻ മടിക്കരുത് …….. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് അലെക്സിനെ ……… ഞാൻ ഇന്ന് പോകും എനിക്ക് കമ്പനി അക്കോമഡേഷൻ ഉണ്ട് …….. എനിക്ക് എപ്പോ വരണമെന്ന് തോന്നിയാലും ഞാൻ ഇങ്ങോട്ടേക്ക് വരും …….. അതുകൊണ്ട് വേറെ ആരെയും കൂടെ കൂട്ടരുത് ……. ഇപ്പൊ മുതൽ ഞാൻ ചിന്തിക്കുന്നു അലക്സ് എന്റേതാണെന്ന് ……….

അവൾ അവന്റെ മുഖത്ത് നോക്കാതെ അടുക്കളയിലേക്ക് പോയി …….. അലക്സിന് അവളെ ഇഷ്ടമൊക്കെയാണ് ………..എന്നാലും ജീവിതം വച്ചു കളിയ്ക്കാൻ ഒരു മടി …….  ഏതെങ്കിലും ഒരവസ്ഥയിൽ അവളുടെ വായിൽ നിന്ന് വല്ലതും വീണുപോയാൽ പിന്നെ ജീവിച്ചിരിക്കാൻ പറ്റില്ല ……… വേണ്ടാ ..

അപ്പോഴേക്കും മുസ്തഫാ അവിടേക്ക് വന്നു …….. ജന്നയെ കണ്ട അയാൾ ഗേൾ ഫ്രണ്ട് ആണോന്ന് ചോദിച്ചു ……. അല്ല നാട്ടിൽ ഒരുമിച്ച് പഠിച്ചതാണെന്ന് അവൻ പറഞ്ഞു …….. മുസ്തഫ അവനെ അടുത്തേക്ക് വിളിച്ചു  ……  ഒരു നല്ല കോള് വന്നിട്ടുണ്ട് …….. കുറച്ചു ദിവസം 24 മണിക്കൂറും  അവളോടൊപ്പം നിൽക്കണം …….. ചോദിക്കുന്ന ക്യാഷ് കിട്ടും …… പക്ഷെ നിന്നെ അവൾക്ക് കാണണം ……….  അവൾക്ക് ഇഷ്ടപ്പെട്ടാൽ നിനക്കും എനിക്കും നല്ല കാശ് കിട്ടും …….. അവൾ വരുന്നത് ജോർജിയയിൽ നിന്നാണ് ……… അവൾ  വലിയ ഒരു ഡോക്ടർ ആണ് …….. .കല്യാണം കഴിഞ്ഞതാണ് ……. ഇപ്പൊ ഭർത്താവുമായി അകന്നു കഴിയുകയാണ് ………. ഉടൻ പോകണം അവൾ നിന്നെ കാണുന്നതിനായി  ഹോട്ടലിൽ കാത്തിരിക്കുകയാണ് ………

മുസ്തഫ അവനുമായി പുറത്തിറങ്ങി ……. ഇതെല്ലം ജന്നാഹ് കേൾക്കുന്നുണ്ടായിരുന്നു ……..

അവർ നേരെ ഹോട്ടലിലേക്ക് പോയി ………..

എന്റെ പൊന്നു മയിരേ ……… കാണണം ഒരു ഗമണ്ടൻ ചരക്ക് ………. ഒരു ഇരുപത്തി അഞ്ചു വയസ്സ് പ്രായം തോന്നിക്കും ………. എമിലി …….. വർണനയൊക്കെ പിന്നെയാകാം ………..

മുസ്തഫ അലക്സിനെ പരിചയപ്പെടുത്തി ……….

മുസ്തഫാ ……. ഇത് അലക്സ് ……. 26 വയസ്സ് ……. എഞ്ചിനീയർ ആണ് ……..

എമിലി ……. ഹായ് അലക്സ് ……. ഞാൻ എമിലി …….. ഹാപ്പിയല്ലേ ?

അലക്സ് ……… ഹാപ്പിയാണ് മാഡം ……….

എമിലി …….. മുസ്തഫാ ….. ഒന്ന് പുറത്തേക്ക് ഇരിക്കാമോ …….. എനിക്ക് അലക്സിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ……..

അലക്സ് ………. നമ്മൾ തമ്മിൽ ഒളിച്ചു പറയാൻ ഒന്നും ഇല്ല …….. മുസ്തഫ കേട്ടതുകൊണ്ട് എനിക്ക് പ്രെശ്നം ഒന്നും  ഇല്ല  ……..  കാശിനെക്കുറിച്ചൊന്നും എന്നോട് സംസാരിക്കരുത് …….. ഫുൾ ഡീലും മുസ്തഫയുമായിട്ടായിരിക്കണം …… അല്ലാതെ മാഡത്തിനെന്തെങ്കിലും താല്പര്യങ്ങളെ കുറിച്ചാണെങ്കിൽ എന്നോട് മാത്രമായി സംസാരിക്കാം ……….

എമിലി …….. ഒരു പെണ്ണിന് സ്വകാര്യത ഉണ്ടാകും ………..  അത് കൂടെ കിടക്കുന്ന ആണിനോട് മാത്രമേ സംസാരിക്കാൻ പറ്റു ……….. മുസ്തഫ പ്ലീസ് വെയിറ്റ് ഔട്ട് സൈഡ് ……..

മുസ്തഫാ പുറത്തേക്ക് പോയി …….

എമിലി അലക്സിന്റെ വീട്ടുകാരെ കുറിച്ചും കുറെ കാര്യങ്ങൾ ചോദിച്ചു ……. അലക്സ് എല്ലാത്തിനും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ………

എമിലി ……. ഇംഗ്ലീഷ് നന്നായി അറിയില്ല അല്ലേ ?

അലക്സ് …….  അറിയാം മാഡം സംസാരിച്ചു ശീലമില്ല …….അതാ ഈ തപ്പുന്നത് ………

എമിലി …….. ഞാൻ ഇവിടെ ഒരു ആവശ്യത്തിനായി വന്നതാണ് ……… എന്റെ ഫാമിലി US സെറ്റിൽഡ് ആണ് ഞാൻ തിരികെ പോകുന്നത് വരെ അലക്സ് എന്നോടൊപ്പം ഉണ്ടാകണം …….. മുസ്തഫയെ മാറ്റിനിർത്ത് ….  അയാളെ ഞാൻ നോക്കി കൊള്ളാം …….. അലെക്സിന് അതിന് എത്ര കാശ് വേണം ……..

അലക്സ് ………. ഒരു ദിവസം മിനിമം ഞങ്ങൾക്ക് 3000 കിട്ടുന്നുണ്ട് ………. മുസ്തഫയോട് സംസാരിച്ചാൽ മതി ……. എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല ……..  പുള്ളിയുമായി സംസാരിക്കുന്നതാണ് നല്ലത് …….. മാഡം പോയാലും എനിക്ക് ജീവിക്കണ്ടേ ? ……. ഒരുപാട് ബാധ്യതയുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ ……. സൊ ……. മുസ്തഫ പറയുന്നതിൽ കൂടുതലൊന്നും എനിക്ക് തരേണ്ട ………

എമിലി …….. ഞാൻ ഡെയിലി 5000 തരും …… എന്ത് പറയുന്നു ……..

അലക്സ് …….. മാം …….. മുസ്തഫയോട് സംസാരിക്ക് ……… കാശല്ല എന്റെ പ്രെശ്നം ……. അയാൾക്ക് എന്നെ അത്രയ്ക്ക് വിശ്വാസമാണ് …….. മാഡം ഒന്നും തന്നില്ലെങ്കിലും മുസ്തഫ പറഞ്ഞാൽ ഞാൻ കൂടെ വരും ….. അയാളെ മാറ്റിനിർത്തി എന്നോട് ഒരു ഡീലും സംസാരിക്കരുത് ………  ഞാനും മുസ്തഫയും  തമ്മിലുള്ള ബന്ധം മാഡം കാരണം തകരാൻ ഇടവരരുത് ………

എമിലി മുസ്തഫയെ വിളിച്ചു ……… അലക്സ് പറഞ്ഞ കാര്യങ്ങൾ മുസ്തഫയോട് പറഞ്ഞു ……. അത് കേട്ട് മുസ്തഫ ഭയങ്കര ഹാപ്പിയായിരുന്നു ……….

മുസ്തഫ ……. എമിലി മാഡം……..  ജീവിതത്തിൽ തന്നെ ഒരു സത്യം ഉണ്ട് …….. ചെയ്യുന്നപണി മോശമാണെന്ന് വച്ചിട്ട് ഞങ്ങളെ വില കുറച്ചു കാണരുത് ……… അവൻ സത്യമുള്ളവനാ …… മാഡത്തിന് വിശ്വസിച്ച് കൂടെ കൂട്ടാമെന്ന് ഇപ്പൊ മനസ്സിലായില്ലേ ?? ഇനി മാഡം തീരുമാനിക്ക് എത്രകൊടുക്കണമെന്ന് ……..  എനിക്ക് ഒരു കാശും വേണ്ടാ ….. മാഡത്തിന് സന്തോഷമായില്ലേ ?? അപ്പൊ ഞങ്ങൾ  ഇറങ്ങുകയാണ് ……. മാഡം വിളിക്ക് ……

അവർ അവിടെനിന്നും ഇറങ്ങി ……… അലക്സ് ഫ്ലാറ്റിലേക്ക് പോയി ……….

Leave a Reply

Your email address will not be published. Required fields are marked *