ഞാൻ അലക്സ് – 1അടിപൊളി  

റുക്‌സാ …….. എന്നെ കെട്ടാമോ ?

അലക്സ് …… പിന്നെന്താ ……. എപ്പോ വേണം …….

റുക്‌സാ …….. നാളെ ……..

അലക്സ് …….. അപ്പോൾ നാളെ …….

റുക്സ …….. എന്താ നിങ്ങളുടെ ചടങ്ങ് ……

അലക്സ് ……. ഒരു മിന്ന് വാങ്ങി കഴുത്തിൽ കെട്ടി തരും …….

റുക്‌സാ ……. എന്നാ വാങ്ങി കഴുത്തിൽ കെട്ടി താ ……. ഞാൻ അലക്സിന്റെ ഭാര്യ ആകട്ടെ ……. സന്തോഷത്തോടെ നല്ലൊരു ഭാര്യയായി എനിക്ക് മരിക്കാമല്ലോ ………

റുക്‌സാ …… ഇപ്പൊ ചെയ്തില്ലേ അതിന് നമുക്കൊരു പേരിടണം …….

അലക്സ് …… അനൽ സെക്സ് …….

റുക്‌സാ ……. ശീഈ …… അതൊന്നും വേണ്ടാ …… നമുക്ക് മാത്രം മനസ്സിലാകുന്ന ഒരു പേര് ………

അലക്സ് …….. ബ്ലാക്ക് വാട്ടർ ………

റുക്‌സാ …….. കുതിരക്കുട്ടി ……..അത് മതി …….. ഞാൻ ഇങ്ങനെ ആഗ്രഹിക്കുമ്പോൾ ഞാൻ ഫോൺ ചെയ്ത് പറയും ഒരു കുതിരക്കുട്ടിയുടെ പാവ വേണമെന്ന് ……. അപ്പോൾ അലക്സ് മനസ്സിലാക്കിക്കോണം ……. ഞാൻ കൊതിക്കുന്നുണ്ടെന്ന്

അലക്സ് …….. അവളുടെ ചുണ്ടുകളിൽ തുരുതുരാ ഉമ്മ വച്ചു …… കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി …… പുഞ്ചിരിച്ചുകൊണ്ടവൾ അവനെ നോക്കി നിന്നു ……. അവളെ കെട്ടിപ്പിടിച്ച് അവളുടെ മൂക്കിലും നെറ്റിയിലും മുത്തം നൽകി അവൻ അവിടെനിന്നും ഇറങ്ങി ………

 

പിറ്റേ ദിവസം അവൾ പറഞ്ഞതുപോലെ ഒരു മിന്ന് അവളുടെ കഴുത്തിൽ അവൻ കെട്ടി ……. അവളെ ഭാര്യയാക്കി …….. മറ്റാരും അറിയാത്ത ഒരു ഭാര്യയും ഭർത്താവും ……..  പക്ഷെ ഇതെല്ലം അവളുടെ അമ്മക്ക് അറിയാമായിരുന്നു ……. അലക്സ് അവരോട് എല്ലാം പറയുമായിരുന്നു ……..  അന്ന് നല്ലൊരു കളിയും കഴിഞ്ഞ് കിടക്കുമ്പോൾ റുക്‌സാ അവനോട് ചോദിച്ചു ……… എന്നെ ഭയങ്കര ഇഷ്ടമാണല്ലേ ?/ …….. സെക്സ് ചെയ്യുന്നതിനേക്കാളും എന്നെ കൊഞ്ചിക്കാനാണ് അലെക്സിന് ഇഷ്ടം അല്ലെ ?  ഞാനത് എപ്പോയും ശ്രെദ്ധിക്കും …. എനിക്കിപ്പോൾ നല്ല ഈശ്വര വിശ്വാസമൊക്കെ വന്നു തുടങ്ങി ……… ഞാനിപ്പോ എപ്പോയും പ്രാർത്ഥിക്കും ….. എനിക്ക് വേണ്ടി ……. എന്റെ അലെക്സിനോടൊപ്പം ജീവിക്കാൻ ഒരു അവസരത്തിന് വേണ്ടി …… നമുക്ക് ഒരു കുഞ്ഞിനുവേണ്ടി ……അവനെ വളർത്തി വലുതാക്കാൻ വേണ്ടി …….  അവളുടെ കണ്ണുകൾ നിറഞ്ഞു …….. അവന് അവളോട് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല …….. അവർ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി

റുക്‌സാ അവനെയും വിളിച്ചുകൊണ്ട് അവൾക്ക് ഇഷ്ടമായ ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി ……. അവൾ ആ കടൽ മണ്ണിൽ അവന്റെ തോളിൽ ചാരി അവന്റെ കയ്യും പിടിച്ച് കുറെ നേരം വീശിയടിക്കുന്ന തിരമാലകളെ നോക്കിയിരുന്നു ……..  നല്ല കാറ്റ് ഉണ്ടായിരുന്നതിനാൽ അവളുടെ നീളൻ മുടി കാറ്റിന്റെ ദിശയിൽ പറന്നു നടന്നു …. കുറച്ചു സമയം കഴിഞ്ഞ് അവളെ വീട്ടിലാക്കി അവൻ ഡോറിനടുത്തേക്ക് നടന്നു ….അവൾ കൈ വീശി കാണിച്ചുകൊണ്ട് അവന്റെ പുറകെ വന്നു …… ലിഫ്റ്റിനടുത്ത് എത്തിയിട്ടും അവൾ അകത്തേക്ക് കയറുന്നില്ല …. അപ്പോൾ അവനെ പിരിയുന്നതിലുള്ള വിഷമം അവൾക്ക് നന്നായുണ്ടായിരുന്നു …….. പക്ഷെ അവളത് അവനോട് പറയുന്നില്ല …….. അലക്സ് ലിഫ്റ്റിൽ കയറി താഴേക്ക് വന്ന് മുകളിലേക്ക് നോക്കി അപ്പോഴും ബാൽക്കണിയിൽ അവനെ നോക്കി കൈ വീശി കാണിച്ച് അവൾ ഉണ്ടായിരുന്നു …….. അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു ……. അവൻ മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ചു …….. ദൈവമേ അവൾക്കൊന്നും  പറ്റരുതേ …….. നിനക്ക് ഞാൻ എന്റെ ജീവൻ തരാം ……. എന്നെ നീ എടുത്തിട്ട് അവളെ വിട്ടേക്ക് ………

കുറെ നേരം അവൾ റുക്‌സാനക്ക് ഇഷ്ടപെട്ട ആ കടൽ തീരത്ത് പോയി ഇരുന്നു ………… വിഷമം അവനെ അകെ തളർത്തിയിരുന്നു ……… സമയത്തിന് ഭക്ഷണം പോലും കഴിക്കാതെയായി ……..

അവൻ മനസ്സിൽ പറഞ്ഞു ……… ഒരു ടെൻഷനും ഇല്ലാതെ നടന്ന എനിക്ക് ഇപ്പോൾ മൊത്തത്തിൽ ടെൻഷൻ ആണ് ,,,,,,,, അത്യാവശ്യം കാശും കിട്ടുന്നുണ്ട് ……. ക്യാഷ് കിട്ടി തുടങ്ങുമ്പോൾ ആയിരിക്കുമോ ടെൻഷൻ ഉണ്ടാകുന്നത് ……  റുക്‌സാന മനസ്സിൽ നിന്നും പോകുന്നില്ല ……….. അവളുടെ ആ മുഖം ………. അവൻ എമിലിയുടെ അടുത്തെത്തി …….. എമിലി ആഹാരം കഴിക്കുകയായിരുന്നു ………. അവൾ അവനും ഭക്ഷണം നൽകി ……. രണ്ടുപേരും ഡ്രായിങ് റൂമിൽ ഇരുന്നു …….. അലക്സ് ആകെ മൂഡോഫ് ആയിരുന്നു ………

എമിലി …….. മൂഡോഫ് മാറിയില്ലേ ?

അലക്സ് നിസ്സഹായതയോടെ എമിലിയെ നോക്കി ………

എമിലി തുടർന്നു …….. എനിക്ക് ഇപ്പൊ ഒരു കുഞ്ഞുകൂടി ഉണ്ടാകേണ്ടതായിരുന്നു ………  പരസ്പ്പര സമ്മതത്തോടെ പിരിയാൻ എനിക്ക് അതിനെ അപോർട്ട് ചെയ്യേണ്ടിവന്നു …. മൂന്ന് വർഷംകൊണ്ട് ഭർത്താവിനെയും ജനിക്കാൻ പോയ കുഞ്ഞിനേയും  പിരിയേണ്ടിവന്ന അത്ര വിഷമം ഒന്നും ഇവിടെ ഇല്ലല്ലോ ?

പിറ്റേന്ന് വളരെ നേരത്തെയാണ് അലക്സ് എഴുന്നേറ്റത് …….. ഫോൺ എടുത്ത് നോക്കി ……. കുറെ വാട്ട്സ്ആപ്പ് മെസ്സേജ് ഉണ്ട് ……. അതെല്ലാം വായിച്ച് ഒരു നല്ല കുളിയും പാസാക്കി ബെഡിൽ കിടന്നപ്പോൾ  എമിലി റൂമിലേക്ക്  വന്നു …….  ബ്രസ്സറും ജട്ടിയുമൊന്നും ഇടാതെ വെറും ഒരു ഗൗൺ മാത്രം …….

എമിലി ……. അലക്സ് …… മൂഡോഫ് മാറിയല്ലോ നമുക്ക് പുറത്തേക്ക് ഒന്ന് പോകണം ………റെഡിയായിക്കോളൂ

അലക്സ് റെഡിയായി ഹാളിലേക്ക് ചെന്നു ……. എമിലിയും അലെക്സും കൂടി കാറുമെടുത്ത് പുറത്തേക്ക് പോയി ………  അവൾ ഒരു ഹോസ്പിറ്റലിലേക്ക് കയറിപ്പോയി ഞാൻ കാറിൽ തന്നെയിരുന്നു ……..

ഒരുമണിക്കൂർ കഴിഞ്ഞ് എമിലി  എന്നെ വിളിച്ചു  ……… അവൾക്ക് ഒരു ഓപ്പറേഷൻ ഉണ്ട് അലെക്സിന് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ പോയിട്ട് വരാൻ പറഞ്ഞു ……. ഞാൻ അവിടെന്ന് നേരെ സുൽഫിയുടെ കടയിലേക്ക് പോയി …… അപ്പോഴാണ് അറിഞ്ഞത് ജന്നാഹ് റൂമിൽ ഉണ്ടെന്നുള്ളകാര്യം ……..

സുൽഫി ജന്നാഹ് ക്ക് ഒരു കല്യാണാലോചന വന്നതും പയ്യന്റെ വീട്ടുകാർ അമ്മയുടെ പ്രെശ്നം അറിഞ്ഞു വേണ്ടന്ന് വച്ചതു അലക്സിനോട് പറഞ്ഞു ……..

സുൽഫി …….അവൾക്ക് നിന്നെ ഇഷ്ടമാണല്ലേ ? ആ പ്രേശ്നത്തിന് ശേഷം ?

അലക്സ് ……. മും ……

സുൽഫി ……. നിന്നോട് പറഞ്ഞോ ?

അലക്സ് ……… പറഞ്ഞു …….  എന്റെ എല്ലാ കാര്യവും  അവൾക്ക് അറിയാമല്ലോ അതുകൊണ്ട് ഞാൻ വേണ്ടന്ന് പറഞ്ഞു ……..  ഇവിടെത്തെ എന്റെ ജോലി ചിലപ്പോൾ ഞങ്ങളുടെ ജീവിതത്തെ ബാധിക്കും …….

സുൽഫി …… അല്ലെങ്കിൽ നീ കെട്ടുമായിരുന്നോ ……..????

അലക്സ് ……. യെന്ത നീ അങ്ങിനെ ചോദിച്ചത് …….??

സുൽഫി …… അവളുടെ അച്ഛനാരാണെന്ന് ‘അമ്മ അവളോട് കൂടി പറഞ്ഞിട്ടില്ല ……….

അലക്സ് ….. അതിന് ……. ?? അവളുടെ അച്ഛനാരെന്ന് എനിക്ക് അറിയണമെന്നില്ല ………. ആ നശിച്ച മനുഷ്യന് സുഖമായി കുടുംബത്തോടൊപ്പം ജീവിക്കാൻ   ആ ‘അമ്മ  വിട്ടുകൊടുത്തത് അവരുടെ ജീവിതവും അഭിമാനവുമായിരുന്നു  ……… നല്ലൊരു മനസ്സിന്റെ ഉടമയാണവർ ……….  എന്നെങ്കിലും ഒരിക്കൽ എനിക്ക് അവരെ കാണണമെന്നുണ്ട് ………. ആ കാൽ തൊട്ട് അനുഗ്രഹം വാങ്ങണം …… അവളുടെ ‘അമ്മ ഒരിക്കലേ ഒരു തെറ്റ് ചെയ്തിട്ടുള്ളു ………  ഞാൻ ചെയ്യുന്നതോ ?? പണത്തിന് വേണ്ടി മാത്രം  ………  എനിക്ക് ആരോടെങ്കിലും ആത്മാത്ഥതയുണ്ടോ ? …..  ഇല്ല ….. എല്ലാവരും എന്റെ ക്ലയന്റിസ് മാത്രമാണ് ……  എന്നെക്കാളും നല്ലൊരു സ്ത്രീയാണ് ആ ‘അമ്മ …….. ഞാൻ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു …….. എന്താ ജന്നാഹ് ക്ക് അതുപോലെ ആയിക്കൂടെ ?

Leave a Reply

Your email address will not be published. Required fields are marked *