“എന്നെ കെട്ടിപ്പിടിക്കാൻ നിനക്ക് നാണമാണ് ല്ലെടാ തെണ്ടി “പെട്ടന്ന് നെഞ്ചിലേക്ക് അടിച്ചു ചെറിയമ്മ വന്നത്… വല്ലാത്ത ശക്തിയോടെ എന്നെ മുറുക്കി അവൾ എന്റെ കഴുത്തിൽ ആ മുഖമമർത്തി നിന്നു….
“അഭീ….” കഴുത്തിൽ മുഖമമർത്തിയത് കൊണ്ടതന്നെ ആ ശബ്‌ദം കുറഞ്ഞ വിളിയിൽ ഇത്തിരി സങ്കടമുണ്ടായിരുന്നു.ഞാൻ ആ തലയിൽ ഉഴിഞ്ഞു.. ആ പുറത്ത് പതിയെ തലോടി.ആ കൊതിപ്പിക്കുന്ന ശരീരം അമർത്തി എന്നെ പുണരുന്ന.. ചെറിയമ്മയെ ഒന്ന് കൂടെ ഞാൻ അമർത്തി എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു.
“അഭീ…” വീണ്ടും വിളിച്ചപ്പോഴാ ആ ശബ്‌ദത്തിലെ മാറ്റം ഞാൻ ശ്രദ്ധിച്ചത് കരയാണോ.
“ചെറിയമ്മേ….” ഞാൻ അവളെ അടർത്തി മാറ്റാൻ നോക്കി.. എന്നാൽ വിട്ടില്ല മുറുക്കെ പിടിച്ചങ്ങനെ നിന്നു..
“ഹ്മ്മ്…” അവളുടെ മൂളൽ..കൂടെ എങ്ങലടിയും
“എന്ത് പറ്റിയനൂ…”ഞാൻ അവളെ സമാധാനിപ്പിക്കാൻ നോക്കി..
“എനിക്കറിയില്ല അഭീ…പേടി തോന്ന്ണ്ട്. ആവരൊക്കെ എന്റെ കല്യാണക്കാര്യം പറയുമ്പോ.. ” ആ കണ്ണീർ എന്റെ കഴുത്തിൽ വീണു ഒഴുകി… ശെരിക്കും ഇത്ര നേരം അവൾ ഈ കാര്യം ആലോചിച്ചു നിന്നതായിരിക്കും.ആ കരച്ചിൽ.. എനിക്കങ്ങു സഹിച്ചില്ല…
“എന്താ അനു ഇത്..അവര് പറയുന്നതൊന്നും കേൾക്കാൻ പോണ്ട.. ആരെന്ത് നിർബന്തിച്ചാലും എന്‍റെയീ പെണ്ണിനെ ,ഞാൻ കൊടുക്കില്ല ആർക്കും. അത് പോരെ ” നിന്ന നിൽപ്പിൽ അവളുടെ നെറ്റിയിൽ മുത്തികൊണ്ട് ഞാൻ അവളെ കൂടുതൽ സമാധാനിപ്പിച്ചു..
“ഹ്മ്മ്..” അവൾ മതിയെന്ന് മൂളി.
“അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ” ഞാൻ ഒന്ന് അവളെ പേടിപ്പിക്കാൻ നോക്കി.. പെട്ടന്നവൾ എന്റെ മുഖത്തേക്ക് തലപൊക്കി .. ആ കരഞ്ഞ കണ്ണും, മുഖവും കണ്ടപ്പോ എന്തോ ആയിപ്പോയി. എനിക്ക് കൂടെ വേണ്ടിയല്ലേ അവളീ വിഷമം മുഴുവന്‍ അനുഭവിക്കുന്നത്..പക്ഷെ അമ്മയോട് ഞാനെന്താ പറഞ്ഞതെന്നുള്ള ശങ്കയാണ് അവൾക്ക്..
“ഞാൻ അമ്മായോട് പറഞ്ഞിട്ടുണ്ട്… ചെറിയമ്മയുടെ അഭിപ്രായം ചോദിച്ചിട്ട് മതിയെന്ന് കല്യാണം ” അവൾ ഒറ്റ കടി എന്റെ കവിളിൽ
“ജന്തു മനുഷ്യനെ തീ തീറ്റിക്കാണോ” അവളുടെ കുറുമ്പ്..
“എന്തെ? നീ വിചാരിച്ചോ എന്റെ ചെറിയമ്മയെ എനിക്ക് കെട്ടിച്ചു തരണമെന്ന് പറഞ്ഞുവെന്ന്? ” ഞാൻ ആ മുഖത്തേക്ക് മുഖം നീക്കികൊണ്ട് ചോദിച്ചതും, അവൾ എന്റെ കയ്യിൽ നിന്ന് ബാക്കിലേക് നീങ്ങാനും ,എന്റെ മുഖത്തിൽ നിന്ന് തല വലിക്കാനും നോക്കി. ഞാൻ ഉമ്മ വെക്കും എന്ന പേടിച്ചിട്ടാവും..
“പോടാ…നിനക്ക് എപ്പോഴും കളിയാണ് ” എന്റെ കയ്യിൽ നിന്ന് ഊരി പോരാൻ കഴിയില്ലെന്ന് കണ്ടതും ചെറിയമ്മ എന്റെ മുഖം പൊത്തി കൊണ്ട് എന്നെ തടഞ്ഞു.
വഴുതി പോവുന്ന പെണ്ണിന്റെ ഇടുപ്പിൽ നല്ലത് പോലെ പിടിച്ചു വലിച്ചു എന്റെ നെഞ്ചിലേക്ക് തന്നെ ചെറിയമ്മയെ അടുപ്പിച്ചു… ഉമ്മ വെക്കാതെ.. ആ കഴുത്തിൽ മുഖം ചേർത്ത് കൊണ്ട് ഞാൻ ആ മണം ആസ്വദിച്ചു നിന്നു..
“എനിക്ക് ഒന്നും ചെയ്യണ്ട അനൂ…ഇതുപോലെ എന്നും നിന്നാൽ മതി എന്റെ കൂടെ തന്നെ ”
“മതിയോ?..” അവൾ ഈണത്തിടെ ചോദിച്ചു
“മതിയെന്റനൂ ” ഞാൻ പറഞ്ഞു
“എന്റെ അഭിയെ ഞാൻ ഇനി ഒരിക്കലും കളിയാക്കില്ല ട്ടോ…. ” വീണ്ടും കരയാൻ തുടങ്ങിയത് അറിഞ്ഞപ്പോ ഞാൻ കഴുത്തിൽ ചേർത്ത് വെച്ചിരുന്ന തലപൊക്കി അവളെ നോക്കി.. കണ്ണിലൂടെ വെള്ളമൊഴുകുമ്പോഴും ..അവൾ എന്നോട് ചിരിക്കാൻ നോക്കി.
“ദേ അനൂ.. വേണ്ടാട്ടോ.. എന്നെ നീയല്ലാതെ ആരാ കളിയാക്ക. എനിക്ക് കളിയാക്കാനും നീ തന്നെയല്ലേള്ളൂ.. എന്റെ തടാക ചെറിയമ്മതന്നയായി നിന്നാ മതിട്ടോ “ഞാൻ ആ മുഖം എന്റെ കൈകുമ്പിളിൽ എടുത്ത് കൊണ്ട് പറഞ്ഞു..
“ഇനി കരയരുത് ട്ടോ.. കുറെ ഞാൻ കണ്ടിട്ടുണ്ട്… അന്ന് നല്ല രസായിരുന്നു..ഇപ്പോ പറ്റിയില്ലനൂ നീയെന്റെ അല്ലെ അപ്പോ എനിക്കും വരും വിഷമം ” നിറഞ്ഞ കണ്ണുകൾ തുടക്കുമ്പോഴും അവൾ ഞാൻ പറയുന്നത് കേട്ടു എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.
മിഴിമാറ്റാതെ നിന്നു പോയ ചെറിയമ്മയുടെ ഇടുപ്പിൽ ഇക്കിളിയാക്കി ഞാൻ അവളുടെ ശ്രദ്ധമാറ്റിച്ചു. പിടഞ്ഞു കൊണ്ട് ചിരിച്ച ചെറിയമ്മ എന്നോട് വീണ്ടും ഒട്ടിയപ്പോ അവളുടെ ചുരിതാർ ടോപ്പിലുള്ള ഉരുണ്ടു നിക്കുന്ന മുലകൾ എന്റെ നെഞ്ചിൽ അമർന്നു. ഞാൻ ആ പഞ്ഞി കുടങ്ങൾ അമർന്നതറിഞ്ഞപ്പോ.. ഞെങ്ങി നിൽക്കുന്ന ആ വെൺകുടങ്ങളിലേക്ക് നോക്കി. എന്റെ നെഞ്ചിൽ പതിഞ്ഞു നിക്കുന്ന മുഴുപ്പുകൾ.
ആ കണ്ണ് എന്റെ നേർക്ക് പൊന്തി… കുത്തുന്ന നോട്ടം..കണ്ട ചളിപ്പിൽ ഞാൻ ഒരു കണ്ണടച്ച് നിന്നു .ചുരിതാർ ടോപിന്റെ കഴുത്തിലൂടെ കാണുന്ന ആ മുല ചാലിൽ.. ഞാൻ ഒന്ന് കൂടെ ഏന്തി നോക്കിയപ്പോ അനു എന്നേയുന്തി പുറകോട്ട് മാറ്റി.
