മിഴി – 4

“ഡാ… ഡാ….” ശാസനയുടെ സ്വരം.തള്ളയെന്ന് സ്വന്തം ചേച്ചിയെ വിളിച്ചപ്പോ പെണ്ണിനോന്ന് പൊള്ളി.

“എന്റെ അനു.. അമ്മ എന്നെ വീട്ടീകേറ്റുന്നില്ലാട്ടോ.പുറത്ത് ഇവിടെയെവിടെലും കിടന്നൊന്ന ഉത്തരവ് ”

“നിനക്കതുതന്നെ വേണം…എന്തിനാ ഈ പാതിരാത്രി കെട്ടിയെടുത്ത് വരാൻ നിന്നെ..” ഇവൾക്ക് എന്നെ കളിപ്പിക്കാഞ്ഞിട്ടാണ് ഇപ്പൊ.. അപ്പുറത്തുനിന്ന് കിണിക്ക അവൾ

“ഡീ തെണ്ടീ.. നീ തന്നെയിത് പറയണം. ഇന്ന് വെന്നോണ്ട് ന്റെ ഇഷ്ടം മനസ്സിലായില്ലേ നിനക്ക്..ഇല്ലേൽ നീ പറയായിരുന്നോ എന്നോട്? ”

“പോടാ… പോത്തേ നീ ഒരാഴ്ച നടന്ന പോലെ വീണ്ടും നടന്നിരുന്നേൽ കാണിച്ചു തന്നേനെ ഞാൻ.നിന്നെ ഉമ്മ വെച്ചു കൊന്നു പറഞ്ഞേനെ എന്റെ അഭീ എനിക്കി നീയില്ലാതെ പറ്റില്ലെടാന്ന്…അതിനിടക്ക് കേറി വന്നില്ലേ കൊരങ്ങാ നീ” ഓഹ് വെറുതെ കുറേ മഴ നനഞ്ഞു.. വെറുതെ ടെൻഷൻ അടിച്ചു.അവൾ പറഞ്ഞപോലെ നടന്നിരുന്നേൽ നല്ല സുഖമായേനെ
“ആഹാ ഇപ്പോ അങ്ങനെയായല്ലേ? ശ്ശേ വേറുതെ ഇത്രേം പണിയെടുത്തു… ഒരുമ്മ വേസ്റ്റ്ആയല്ലോ ” മനസ്സിൽ തോന്നിയത് ഞാൻ അങ്ങ് പറഞ്ഞു.. അപ്പുറത്തുനിന്ന് മുരളുന്ന ശബ്‌ദം..

“അയ്യട..ഒരുമ്മ !!നിന്റെടുത്ത് വരാനേ എനിക്ക് പേടിയാ..ഞാൻ തിരിഞ്ഞ നോട്ടം എന്റെ ചന്തിയിലല്ലേ… പിന്നെ അടുത്ത് കിട്ടിയാൽ നീ എന്റെ എവിടേലും പിടിക്കും.. അതോണ്ട് ഞാൻ ഇനി വരുന്നില്ല മോനേ അങ്ങട്ട് ” കളിമട്ടിലുള്ള ആ പറച്ചിൽ കേട്ടു ഞാൻ അമ്പരന്നു. ഇതൊക്കെ എപ്പോ എന്ന രീതിയിൽ ഞാൻ “ഏഹ്ഹ് ” ഞാൻ ആശ്ചര്യപ്പെട്ടു.

“ഒന്ന് പോ ചെറിയമ്മേ.. പിന്നെ നിന്റെ ചന്തിയിൽ നോക്കിയാലല്ലേ എനിക്ക് ഉറക്കം വരാ.. ” നോക്കിയത് ഓർമയുണ്ടെങ്കിലും ഇല്ലാത്ത പോലെ ഞാൻ അഭിനയിച്ചു..

“ഡാ ഡാ വേണ്ടാട്ടോ… നിന്റെ നോട്ടം ഒക്കെ എനിക്ക് മനസിലാവും കുട്ടാ. അമ്പലത്തിൽ പോവുമ്പോ എന്ത് നോട്ടമായിരുന്നു നീ.. കാറിൽ വെച്ചല്ലേ നീയെന്റെ അമ്മിഞ്ഞക്ക് നോക്കിയത്… നിക്ക് നീയ്….ഞാൻ വരട്ടെ നാളെ അങ്ങട്ട്.. എന്റെ മുഖത്തു നോക്കി നീ നുണ പറയോന്ന് അറിയണല്ലോ ” ഓരോന്ന് ഓർമപെടുത്തിയപ്പോഴും ആ രംഗം ഞാൻ മനസ്സിൽ കണ്ടു. സെറ്റ് സാരിയിൽ മുഴച്ചു നിന്ന നടക്കുമ്പോൾ താളമിട്ടു ഇളകിയാടിയ ആ ചന്തികൾ ഓഹ്.. വേണ്ട.!!

“ചെറിയമ്മേ…..” ഞാൻ വിളിച്ചു

“ഉം ” അവളുടെ മൂളൽ

“”ചെറിയമ്മെ””

“എന്താടാ…”

” എനിക്ക് വിശ്വസിക്കാൻ കഴിയിണില്ലനൂ.. നമ്മൾ തമ്മിലെന്താ ശെരിക്കും ” എനിക്കെന്തോ വല്ലാത്ത അനുഭൂതി വരുന്ന പോലെ അത് അവളോട് തന്നെ ചോദിക്കുന്നത് അല്ലെ ശെരിയാവ..

“എന്റെ പൊട്ടാ…… വേണ്ട!!” അവൾ തിരുത്തി

“എന്റെ അഭീ… എന്നെ മുന്നിൽ കാണാൻ തോന്നുണ്ടോ നിനക്ക്??” സീരിയസ് ചോദ്യം പോലെ തോന്നിയെനിക്ക്… ആ മുഖം കണ്മുന്നിൽ കണ്ടുപോയി. അവളടുത്തുണ്ടാട്ടിരുന്നേൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കായിരുന്നു ആ പഞ്ഞി പോലെയുള്ള കവിളിൽ.

“ഹ്മ്മ് ” ഞാൻ അവളുടെ ചോദ്യത്തിന് മൂളി.

“എന്നെ മുന്നിൽ കാണുന്നുണ്ടോ നീയ്യ് ?” അവളുടെ വാക്കുകൾ എന്റെ ചെവിയിൽ കുറുകുന്ന പോലെ തോന്നി.മുന്നിൽ നിറയെയുള്ള ആയിരുട്ടിൽ ചിരിച്ചു കൊണ്ടെന്റെ അനു നിൽക്കുന്നത് ഞാൻ സങ്കൽപ്പിച്ചു…
“അനു നീ ചിരിക്കാണോ?” മുന്നിലുള്ള അനുവിനെ നോക്കി ഞാൻ ചോദിച്ചു..

“അപ്പോ നീയെന്നെ കാണുന്നുണ്ട് ല്ലേ?” അപ്പുറത്ത് കൊഞ്ചുന്ന ശബ്‌ദം

“ശെരി പെട്ടന്ന് ഞാൻ ഇല്ലാതായാൽ നീയെന്തു ചെയ്യും ”

“ഇല്ലാതാവേ??” ഞാൻ പെട്ടന്ന്കേറി ചോദിച്ചു..മുന്നിലുള്ള അനു മാഞ്ഞു..

“ഞാൻ മരിച്ചു പോയാൽ നീയെന്തു ചെയ്യും?”എനിക്ക് കലികേറി പോയി..

“അനൂ…” ഞാൻ ദേഷ്യത്തോടെ വിളിച്ചു… അപ്പുറത്ത് നിന്ന് കുണുങ്ങുന്ന ചിരി…

“അപ്പൊ എന്നെ ഇഷ്ട്ടൊക്കെ ണ്ടല്ലേ..” അവളുടെ ഒടുക്കത്തെ ചോദ്യം.ഞാൻ മിണ്ടാതെ നിന്നു.അല്ല വേണ്ടാത്തതൊക്കെ പറയണോ.. ഞാൻ അങ്ങ് ഇല്ലാതായ പോലെ തോന്നി.

“ഡാ… പോയൊ? അഭീ…….” ഞാൻ മിണ്ടാൻ പോയില്ല. ഇത്തിരി മസിലുപിടുത്തം

“അഭീ……….” ഈണമുള്ള ചെറിയമ്മയുടെ വിളി.മനസ്സലിഞ്ഞു. എനിക്ക് ചിരി വന്നു.ന്നാലും മസിലു വിട്ടില്ല

“ദേ ഞാൻ പോവും ട്ടോ…അഭീ…… അഭീ……..” കുറുമ്പി നിർത്തുന്ന ലക്ഷണം ഇല്ല.ആ വിളി കേട്ട് ഞാൻ ചിരിച്ചു… ശബ്ധമില്ലാതെ ആയിരുന്നേലും… ചിരി അപ്പുറത്ത് കേട്ടു..

“ഓഹ് സാറവിടുണ്ടല്ലേ…” ഗൗരവമുള്ള ചോദ്യം.. ശ്വാസം വലിച്ചു വിടുന്നത് കേൾക്കാം..

പെട്ടന്ന് പുറത്തെ വെളിച്ചം കത്തി.. അകത്തുനിന്ന് നടന്നു വരുന്ന ശബ്‌ദം അമ്മയാവും.?

“അനൂ …അമ്മ വരുന്നുണ്ട് ” ഞാൻ ഫോൺ വേഗം ചെവിയിലടുപ്പിച്ചു..

“വേഗം പോയി അടി വാങ്ങിക്കോ ന്റെ ചെക്കൻ ,പിന്നെ എന്റെ പേര് പറയരുത് ട്ടോ..പറഞ്ഞാൽ എന്റെയല്ല, നിന്റെ കുടലെടുക്കും എന്റെ ലക്ഷ്മി “ഞാൻ നെഞ്ചിൽ കൈ വെച്ചു ദൈവത്തെ വിളിച്ചു പോയി എന്താണേലും ചേച്ചിയും അനിയത്തിയും തമ്മിൽ അപാര സ്നേഹമാണ്. എന്നെ ഇതിനിടയിൽ ബലിയാടാക്കോ?

“ലക്ഷ്മി തല്ലിയാൽ എന്നോട് പറയണേ..ഞാൻ ചോദിക്കാം നിന്റെ അമ്മയോട് എന്റെ ചെക്കനെന്തിനാ തല്ലിയത് എന്ന്.. വേണേൽ രണ്ടു അടിയും കൊടുക്കാം എന്തെ?” നിന്നിരുന്ന ലോകം മറന്നു പോയി ഞാനാ സ്നേഹമുള്ള വാക്കുകളിൽ മുഴുകി.ആ മധുരമുള്ള സ്വരംകേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി എന്തിനാണ് ചോദിച്ചാൽ അറിയില്ല. വെറുതെ ഒരു നിറയൽ..

“ചെറിയമ്മേ.. നീ നാളെ വരൂലേ?” ഉള്ളിൽ അമ്മയുടെ കാലടികൾ അടുത്തു വന്നത് അറിഞ്ഞു.. അവസാന ചോദ്യമെന്നൊണം ഞാൻ ചോദിച്ചു
“അമ്പട !! ഞാൻ വീട്ടീവരുന്നേ ഇഷ്ടമില്ലായിരുന്ന ചെക്കനാ…” പെട്ടന്നവൾ നിർത്തി. രണ്ടു മൂന്ന് സെക്കന്റ്‌.

” നീ കരഞ്ഞോ അഭീ ” പരിഭവമുള്ള ചോദ്യം.പതിയെ ആയിരുന്നു. ഞാൻ നീണ്ട ഒരു ശ്വാസം എടുത്തു. വല്ലാത്ത കഴിവ് തന്നെ എന്റെ കണ്ണുനിറഞ്ഞത് പോലുംഅറിഞ്ഞോ.ഒന്നും പറയാൻ കഴിയില്ലായിരുന്നു.. അമ്മ വാതിൽ തുറക്കുന്ന ശബ്‌ദം..

“അഭീ ഉമ്മാ….” ആ വട്ടുപിടിപ്പിക്കുന്ന കുറുമ്പിയുടെ ഒച്ച കാതിൽ .. തിരിച്ചു കൊടുക്കാൻ പോലും കഴിഞ്ഞില്ല.ഫോൺ കട്ട്‌ ആയി.

അമ്മ മുന്നിൽ..കലിപ്പ് മൂഡിൽ.. ഊരയിൽ രണ്ടു കൈയ്യും കുത്തി എന്നെയാകെ നോക്കി. നനഞ്ഞ കോഴിയെ പോലെ ഞാനാ നോട്ടം കണ്ടു ഒന്ന് ചുരുണ്ടു.പിന്നെ അരമതിലിൽ നിന്ന് എഴുന്നേറ്റ് അമ്മയുടെ മുന്നിൽ നിന്നു. ഇത്ര ദിവസത്തെ വിഷമമെല്ലാം മറന്നു എന്റെ മുഖം ഇത്തിരി വിടർന്നെന്ന തോന്നലുണ്ടെനിക്ക്..

അമ്മയെന്റെ മാറ്റം കണ്ടുപിടിക്കാൻ എപ്പോഴും ചുഴിഞ്ഞു നോക്കാറുണ്ട്. ചെറിയമ്മയോടുള്ള സ്നേഹം അമ്മയിൽ തീർക്കാൻ തോന്നി.കലിപ്പ് മൂഡിൽ ആണേലും ഞാൻ മുന്നോട്ട് കേറി നനഞ്ഞതൊന്നും നോക്കാതെ അമ്മയെ കെട്ടി പിടിച്ചു.

എന്റെ കഴുത്തിന്റെ അത്രയുമുള്ള അമ്മയെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു എന്ന് വേണേൽ പറയാം.ഇത്തിരി സോപ്പിങ്ങും അതിലുണ്ട് തല്ലു കിട്ടാതെ നോക്കാണല്ലോ…

Leave a Reply

Your email address will not be published. Required fields are marked *