” എന്നെയിപ്പഴും വിശ്വാസമില്ലല്ലേ?……” ഞാനിത്തിരി സങ്കടത്തോടെ ചിരിച്ചു. ഇനിയും ഞാൻ ദേഷ്യപ്പെടുവോ എന്ന് ചോദിക്കുമ്പോൾ അവൾക്ക് എന്നെ വിശ്വാസം വന്നില്ലെന്നല്ലേ?. അവൾ എന്നെ മുഖത്തു മൊത്തമായി ഒന്ന്കണ്ണ്ഉഴിഞ്ഞു..പിന്നാ മിഴികൾ താഴ്ത്തി..
” നിനക്ക് പത്ത് വയസ്സുള്ളപ്പോഴാടാ, അവസാനമായി നീ എന്റെ കൈയ്യൊന്നു പിടിച്ചു നടന്നിട്ടുള്ളത്.
എനിക്ക് നല്ലയോർമയുണ്ട്.. ഇഷ്ടല്ലാതെയായാലും സൈക്കളിൽ നിന്ന് വീണ് നടക്കാൻ വയ്യാത്ത നീ….എന്റെ കൈയ്യും പിടിച്ചാ…. വീട്ടിലേക്ക് പോയത്. എന്നിട്ടിപ്പഴാ അവനെന്‍റെ കയ്യിലൊന്ന് തൊടുന്നത് തന്നെ ന്ന്ട്ട് ചോയ്ക്ക അവന് വിശ്വാസല്ലെന്ന്?” കുറുമ്പരിച്ചെത്തിയ കവിളും, ചുണ്ടുകളും,കണ്ണുകളും പറയുമ്പോൾ തൊണ്ടയിൽ ഇടറുന്ന വേദനയും. എനിക്കാ സംഭവമൊന്നും ഓർമ തന്നെയില്ല!!! ഇത്രയും എന്നെ മനസ്സിലാക്കിയ ചെറിയമ്മയോട് ഒന്നുമില്ലെങ്കിലും ഒരു സോറി പറയണ്ടേ.. കണ്ണിൽ നീറ്റലുണ്ട് ചെറിയമ്മ അത് കണ്ടു കാണും.. ആ മുഖവുമൊന്ന് വാടി.
മുന്നിലിരിന്നു പിണക്കുന്ന ചെറിയമ്മയുടെ വിരലുകൾ ഞാൻ ഒന്ന് തൊട്ടു. അവളാ… നീണ്ട വിരലുകൾ നീട്ടി ,എന്റെ കൈപ്പതിയിലേക്ക് ചേർത്ത് വച്ചു. .ഞാനാ കൈകളിൽ ഒന്ന് മുറുക്കെ പിടിച്ചു, വെട്ടി വൃത്തിയാക്കിയ നഖങ്ങളിൽ ഒന്ന് തൊട്ടു തലോടി.ഉള്ളം കയ്യിലെ രേഖകളിൽ ഒന്നോളിഞ്ഞു നോക്കി.
“ന്നോട് സോറി പറയാണോ? വേണ്ടാട്ടോ… നിന്റെ കുറുമ്പെല്ലാം കാണാൻ എന്ത് രസാണെന്ന് അറിയോ അഭീ…., ഞാനെപ്പഴും അതോണ്ടാ നിന്നെയിങ്ങനെ മെക്കിട്ടു കേറാൻ വന്നത്.. നീ വലുതായതൊന്നും എനിക്ക് മനസ്സിലായില്ല..എന്റെ അഭിയല്ലേന്നു വിചാരിച്ചു ഞാൻ നിന്നു.. അതാ പറ്റിപ്പോയത്..മീശ മുളച്ച ചെക്കന് ഇത്ര ദേഷ്യണ്ടാവും ന്ന് കരുതീല്ല..” വരുന്ന ഓരോ വാക്കിലും ആരോ എന്റെ തൊണ്ടക്ക് പിടിച്ചു ഞെരിക്കുന്ന പോലെയായിരുന്നു എനിക്കനുഭവപ്പെട്ടത്..
ചിരിച്ചുകൊണ്ട് മുന്നിലിരിക്കുന്ന ചെറിയമ്മ ഉള്ളിൽ കരയാണെന്ന്.. വരുന്ന വാക്കിന്റെ മുറിയലിൽ നിന്ന് തന്നെ ബോധ്യമായിരുന്നു.എനിക്കെന്താ പറയേണ്ടേ എന്ന് കിട്ടിയില്ല.. വാക്കുകളൊന്നും പുറത്തേക്കേ വന്നില്ല…എന്നാലും ആ മുഖത്തു നോക്കുമ്പോ കുറ്റബോധം. എന്നിൽ നിന്ന് മറക്കുന്ന കണ്ണുകൾ എന്നോടുള്ള ഇഷ്ടല്ലേ കാണിക്കുന്നത്.
ഞാൻ വാക്കുകൾ തപ്പി..
“വേണ്ട ഒന്നും പറയണ്ട.. ഇനിക്കറിയാം നീയന്താ പറയാൻ പോണെന്നു…. ‘എന്റെ ചെറിയമ്മേ ചോറി.. ഇനി ഞാൻ നല്ല കുട്ടിയ എന്നൊക്കെയല്ലേ ‘” ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ ചാടി ക്കേറി പറഞ്ഞു.. ഇതൊക്കെ പറയുമായിരുന്നെങ്കിലും ഒന്നുടെ എന്റെ മനസ്സിലുണ്ടായിരുന്നു.. ഇത്രേം സ്നേഹള്ള പെണ്ണിനെ.. ഇനി ഞാൻ വേറെ ആർക്കേലും കൊടുക്കണോ. എനിക്കിഷ്ടാണെന്ന് കൂടെ ഞാൻ പറഞ്ഞേനെ
“ന്റെ പട്ടി കേൾക്കും നിന്റെ സോറി.. എന്തായാലും എന്നോട് ചെയ്തതിനൊക്കെ ഞാനൊരു സമ്മാനം തരുന്നുണ്ട്.. ഇന്ന് ഞാനമ്പലയത്തിൽ പോയി പ്രാർത്ഥിച്ചപ്പഴും അതാ ഞാൻ പറഞ്ഞെ.. ” ഇത്രനേരം പാവായിരുന്ന ചെറിയമ്മ ഒരു ഭദ്രകാളിയുടെ രൂപത്തിലേക്ക് മാറി. എന്നെ കടിച്ചുതിന്നാൻ നിൽക്കുന്ന ഒരു യക്ഷിയുടെ ഭാവം. തമാശക്കാണെന്ന് മനസ്സിലായി. അമ്മാതിരി കുറുമ്പല്ലേ സാധനത്തിന്. ഞാനാ ജ്യൂസ് ഗ്ലാസ് അവൾക്ക് നേരെ നീട്ടി…
“കുടിച്ചോ കുടിച്ചോ പണിതരാനുള്ളതല്ലേ…എന്നാലും എന്ത് പണിയാ തരാ? ന്നെ കൊല്ലോ? എന്നാൽ ഒന്ന് ഒരുങ്ങി നിക്കാലോ?”
ജ്യൂസ് ഒരിറയ്ക്കുകുടിച്ചു ഞാൻ അവളോട് ചോദിച്ചു.അവളുടെ ഗ്ലാസ്സിലെ ജ്യൂസ് എല്ലാം ഒറ്റ വലിക്കും കുടിച്ചു ചുണ്ട് തുടച്ചിട്ടവൾ മുന്നോട്ടാഞ്ഞു.. ആ ഉടുപ്പിൽ മുഴുത്തു നിന്ന രണ്ടു പാൽക്കുകടങ്ങൾ ആ ടേബിളിന്റെ മുകളിൽ നിന്നമർന്നു വിങ്ങുന്നത് ഞാൻ കണ്ടു .ആ കണ്ണുകളിൽ തിളക്കം..
ഞാനിത്തിരി ബാക്കിലേക്ക് ചാഞ്ഞിരുന്നു പോയാ നീക്കം കണ്ട്. എന്റെ ഗ്ലാസ്സിലെ സ്ട്രോ കുറച്ചു പൊക്കി ജ്യൂസ് വലിച്ചു കുടിച്ചിട്ട് എന്നെ ഒരു നോട്ടം..
