മിഴി – 2

” ഇതൊക്കെ എനിക്കറിയില്ലേ.. എന്നെ പരിചയപ്പെടുത്തണ്ടേ… ” ചെറിയമ്മയെന്നോട് ചെറിയ ദേഷ്യമഭിനയിച്ചു… എന്തൊക്കെയാണോ പറയുന്നത് പൊട്ടൻമാർക്ക് മനസ്സിലാകുന്നൊന്നും ഇല്ലായിരിക്കും…

“ഇത്….” ഞാൻ ചെറിയമയുടെ തോളിൽ പിടിച്ചു പറയാൻ തുടങ്ങിയതും അവള്‍ തടഞ്ഞു…

“വേണ്ട ഞാൻ തന്നെ പറയാം…”അവളിടയിൽ കേറി

“ഞാൻ അനുപമ രാജേന്ദ്രൻ.. ഡോക്ടർ ആണ്. അഭി കെട്ടാൻ പോകുന്നത് എന്നെയാട്ടോ. നിങ്ങളോട് പറഞ്ഞു കാണൂല്ലോ? കണ്ടിണ്ടാവില്ല ല്ലേ?” അവസാനം വാക്കുകൾ ഞാൻ ഞെട്ടി തരിച്ചു നിന്നു.. ചെറിയമ്മയുടെ ആ പറച്ചിൽ. ഞാൻ കെട്ടാൻ പോവുന്ന പെണ്ണോ?..മറ്റുള്ളവർ കാണാതെ ഞാൻ ഞെട്ടല് മായ്ച്ചു കളഞ്ഞു.. ഷെറിൻ ചെറിയമ്മയെ കണ്ടിട്ടുണ്ടോ ന്ന് അറീല്ല..പക്ഷെ വിഷ്ണു കണ്ടതല്ലേ. ചെറിയമ്മയാണ് അവനറിയാലോ..

നശിപ്പിച്ചു!!!ന്നാൽ ചെറിയമ്മക്കറിയില്ലല്ലോ? ന്നാലും എന്നെ അവരുടെ മുന്നിൽ താഴാതിരിക്കാൻ പറഞ്ഞതല്ലേ?.. അതേ രീതിയിൽ തന്നെ നിന്നു. ഞാൻ കെട്ടാൻ പോവുന്ന പെണ്ണായി ചെറിയമ്മയേ ഞാനാ ഇടുപ്പിൽ ചേർത്ത് പിടിച്ചു അവരോട് ചിരിച്ചു.. വിഷ്ണു ഒരു നോട്ടം എന്നെ നോക്കിയെങ്കിലും… ആ മുഖം അതേ പോലെ താഴ്ന്നു… നിക്കട്ടെ അവരറിഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല..ഷെറിന്റെ മുഖമാണ് ഇപ്പൊ കാണേണ്ടത് ഇല്ലാതായി എന്ന് പറയുന്നപോലെ.. അവൾ കരുതിയിട്ടുണ്ടാവും ഞാൻ വിരഹഗാനവും കേട്ട് വല്ലയിടത്തും കിടന്നു മോങ്ങാണെന്ന്..

“എന്നാൽ നമുക്ക് ഇവരുടെ കൂടെ കട്ട്‌ ചെയ്താലോ “” കയ്യിലുള്ള കേക്ക് ചെറിയമ്മ മുന്നിൽ മേശയിൽ വെച്ചു എന്നോട് ചോദിച്ചു .. ചെറിയൊരു കേക്ക്.. ഇവരെ കണ്ടു വാങ്ങിയത് തന്നെ…
“ഇന്നഭിയുടെ ബര്ത്ഡേ ആണുട്ടോ ” കേക്കിന്റെ ബോക്സ്‌ തുറന്നു ചെറിയമ്മ എല്ലാവരോടും പറഞ്ഞു.

ഷെറിന്റെ നോട്ടം….!!! ഇപ്രാവിശ്യം എനിക്കൊന്നും തോന്നീല്ല ചെറിയമ്മയുടെ ഇടുപ്പിൽ പിടിച്ചു അവളെ ഞാനെന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ ചേർത്തു..

കേക്ക് മുറിച്ചു… ചെറിയമ്മക് തന്നെ ഞാൻ വായിൽ വെച്ചു കൊടുത്തു ചെറിയമ്മതിരിച്ചു എനിക്കും .പിന്നെ എന്റെ കവിളിലൊരുമ്മയും… മതിയായിരുന്നു എനിക്കതുമതിയായിരുന്നു… വേദനിപ്പിച്ചവരുടെ മുന്നിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന സുഖം.ഒന്നുകൂടെ ഞാനുറപ്പിച്ചു ഈ ചെറിയമ്മയെ ഞാനിനി വിട്ടു കൊടുക്കുന്ന പ്രശ്നമില്ല.. എന്റെ പെണ്ണാണ്… ഇനി എനിക്കങ്ങനെയേ കാണാൻ പറ്റു.

ചോര വാർന്ന മുഖവുമായി നിൽക്കുന്ന അവരോട് ഞാനും ചെറിയമ്മയും യാത്ര പറഞ്ഞിറങ്ങി. സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി, ചെറിയമ്മയെ ചുട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാനും.. ഇവളില്ലായിരുന്നേൽ ഞാനിന്നും വിഷ്ണു പറഞ്ഞപോലെ വീട്ടിലിരുന്നേനെ..

ചാടി കളിച്ചു തലേൽ കേറീട്ടാണെങ്കിലും എന്നെയിവൾ മാറ്റിയെടുത്തില്ലേ?

അമ്മയെ തിരഞ്ഞപ്പോ.. പിള്ളിക്കാരത്തി ദൃതിയിൽ വരുന്നത് കണ്ടു…

“നമുക്കൊന്ന് ഹോസ്പിറ്റൽ വരെ പോണം, ഒരഎമെർജസി.. വേറെ ആളില്ലടാ അറ്റൻഡ് ചെയ്യാൻ ” പാർക്കിങ്ങിലിലേക്കിറങ്ങി.. ചെറിയമ്മ ചാടി കേറി വണ്ടിയെടുത്തു. അവൾക്ക് വലിയ ഇഷ്ട വണ്ടിയോടിക്കാനൊക്കെ.. പുറത്തിറങ്ങിയപ്പോ മഴയാണ്… ഇരുണ്ടു മൂടിയ അന്തരീക്ഷം… ഇത്തിരി ബ്ലോക്കും.. ന്നാലും പ്രതീക്ഷിച്ച സമയത്തെത്തി…

ഹോസ്പിറ്റലിന്റെ മുന്നിൽ കാർ നിർത്തി അമ്മയിറങ്ങിയോടി.. ഏറിയാൽ നാൽപതു മിനുട്ട് എന്ന് പറഞ്ഞിരുന്നു. പുറത്ത് തന്നെ പാർക്കിങ്ങിൽ വണ്ടി നിർത്തി.

മഴ നല്ലപോലെ പെയ്യുന്നുണ്ട് മുന്നിലെ വൈപ്പർ ഗ്ലാസിനെ തുടച്ചു പോവുമ്പോൾ, ഇരുണ്ട അന്തരീക്ഷത്തിൽ, ചെറിയ കാറ്റിൽ സൈഡിലെ നട്ടു പിടിപ്പിച്ച ചെടിയുടെ ഇലയും, മുന്നിലെ സെക്യൂരിറ്റി കാരന്റെ കുടയും ചെറുതായി ഒന്നുലഞ്ഞു. കാറ്റു കൂടുമ്പോൾ കാറിന്റെ മുകളിൽ മഴത്തുള്ളികൾ ശക്തായി വീണു കലപില ഒച്ചയുണ്ടാക്കി.. മുന്നിലെ ഗ്ലാസ്‌ പിന്നെയും വെള്ളം കൊണ്ട് മങ്ങും.. വൈപ്പർ തിരിച്ചു വൃത്തിയാകും. എ സിയിൽ നിന്ന് ചെറിയ തണുപ്പ് നിറയുന്നുണ്ട്..

ചെറിയമ്മ ഒന്ന് ശ്വാസം എടുത്തപ്പോ ഞാൻ അവളിലേക്ക് തിരിഞ്ഞു…അവൾ കൈ പിണച്ചു ചിരിച്ചു..

“എങ്ങനെയുണ്ടായിരുന്നു എന്റെ അഭിനയം…” അവളുടെ ചിരി.. കൈ പിണച്ചപ്പോ ആ മുലകൾ തമ്മിൽ അമർന്നു ഞാനതു അമരുന്നത് നോക്കിയപ്പോ ചെറിയമ്മ എന്റെ തലക്കൊരു കിഴുക്ക് തന്നു..
“നേരെ നോക്കെടാ പൊട്ടാ, ചോര കുടിക്കല്ലോ നീ ”

“അഭിനയമൊക്കെ നന്നായിരുന്നു, പക്ഷെ അവനില്ലേ വിഷ്ണു അവന് നിന്നെയറിയുമെടി ചെറിയമ്മേ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞതും.. ചെറിയമ്മയുടെ മുഖം ചുളിഞ്ഞു.അവൾ കീഴ്ച്ചുണ്ട് മടക്കി എന്നെ നോക്കി..

“കുളമായി ല്ലെ”

ഞാനാ സീറ്റിൽ ചെരിഞ്ഞു ചെറിയമ്മയെ നല്ലപോലെ ഒന്ന് നോക്കി.. ആ വട്ടമുഖത്തു പുറത്ത് നിന്ന് വന്ന ഏതോ വണ്ടിയുടെ വെട്ടമടിച്ചു തിളങ്ങി.. വെള്ളത്തിന്റെ ചീളുകൾ പിലെയായി ആ മുഖം.. നനവുള്ള ചുണ്ടകൾ ചെറിയമ്മ ഉള്ളിലേക്ക് മടക്കി വീണ്ടും നനച്ചു.. ഇടതു കവിളിൽ ചെറിയ ഒരു ചുമന്ന കുരുവുണ്ട്…

“എന്താടാ കാണാത്ത പോലെ നോക്കുന്നെ മ്…?” ആ മുഖം ഇപ്പൊ ഇരുട്ടിൽ വീണു… സൈഡിലെ വണ്ടിയുടെ ലോക്ക് തുറന്നപ്പോവന്ന.. മഞ്ഞ വെളിച്ചം ഒന്ന് തിളങ്ങി പോയപ്പോ ആ മുഖത്തു ചിരി. പല്ലുകൾ ചുണ്ടിനിടയിലൂടെ കാണാം..കാറിൽ ഒന്ന് ചൂട് പിടിച്ച പോലെയും . ചെറിയമ്മയിൽ നിന്ന് വരുന്ന ശ്വാസത്തിന്റെ ശബ്‌ദം ഇത്തിരി കൂടിയ പോലെ തോന്നി.. ഞാനാ എ സി ഓഫ്‌ ചെയ്തു വെച്ചു..ഫാനിന്റെ മുഴക്കം നിന്നു.ചെറിയമ്മ ഒന്നുകൂടെ എന്റെ നേർക്ക് ചെരിഞ്ഞിരുന്നു.. ആ കാൽ ഒന്ന് ഉയർത്തി വെച്ചപ്പോ മുട്ടിനു താഴെവരെയുണ്ടായിരുന്നു സ്കെർട്ടിന്റെ വലിപ്പമിത്തിരി കുറഞ്ഞോ? ഇരുട്ടാണ് താഴെ, ഒരു മിന്നായം പോലെ കണ്ടു.

“എന്താടാ അഭീ.. ഒരു നോട്ടം ഏഹ് ഏഹ്ഹ് ” ചെറിയമ്മ ഒന്നുകൂടെ ചോദിച്ചു..

“സുന്ദരിയാണുട്ടോ…” ഞാൻ സത്യമങ്ങു പറഞ്ഞു.. ആ മുഖം വിടർന്നു നാണം വരച്ചിട്ട ചുണ്ടുകൾ കണ്ടു കൊതിയായി.. പുറത്ത് നല്ല മഴയാണ് പറ്റിയ സമയം..

“നിനക്ക് വിഷമണ്ടോ, ഷെറിൻ പോയതിൽ ” പെട്ടന്നാണ് ചെറിയമ്മ ചോദിച്ചത്

” ഇല്ലാ, അവൾ പോയത് കൊണ്ട് എന്നെ സ്നേഹിക്കുന്നവരെ കിട്ടിയെനിക്ക്, അതിന് നന്ദിയുണ്ട് അവളോട് ”

“ഉം..” ചെറിയമ്മ മൂളി.. ആ കൈകൾ സ്വന്തം തോളിലൂടെ ഒന്നുഴിഞ്ഞു ചെറിയമ്മ വല്ലാത്തൊരു നോട്ടം എന്നെ നോക്കി..ആ കണ്ണുകളിൽ എന്തോ കത്തുന്നുണ്ട്.

“ഷെറിനെ നീ കിസ്സ് ചെയ്തിട്ടുണ്ടോ” ചെറിയമ്മ ഇത്തിരി പരിഭ്രമിച്ചാണ് അത് ചോദിച്ചത്.. ഞാൻ തല താഴ്ത്തി. എനിക്ക് പറയാനിത്തിരി നാണം വന്നു..
“ഉം..” ഞാൻ മൂളി..

“എവിടെ വെച്ച് “” മുന്നിലേതോ വണ്ടി തിരിച്ചു നിന്നതും ആ ലൈറ്റ് കൃത്യം ഞങളുടെ നേരെയായി.. ചെറിയമ്മയുടെ മുഖം ആ സീറ്റിന്റെ അറ്റത്തേക്ക് എന്റെ നേർക്ക് നീണ്ടു വന്നു…

Leave a Reply

Your email address will not be published. Required fields are marked *