“അഭീ, അനു ചേച്ചീ,” പെട്ടന്ന് ഹരി പിന്നിൽ…തിരിഞ്ഞു നോക്കിയപ്പോ വാഴയിലയിൽ പൊതിഞ്ഞ ഒരു പൊതി നീട്ടി.
“ഇത്തിരി പായസം ആണ് കുറച്ചേ ഉള്ളു ട്ടോ രണ്ടാളും കഴിച്ചോ ” സാധനം എന്റെ കയ്യിൽ തന്ന് അവന് ചിരിച്ചു കൊണ്ട് നീങ്ങി.
ഞാൻ അത് ചെറിയമ്മയുടെ കയ്യിൽ കൊടുത്തു തറയിലേക്ക് കേറിയിരുന്നു.. വാഴയില തുറന്നു ചെറിയമ്മ കൊതിയോടെ എന്നെ നോക്കി.
കയ്യിലിത്തിരി വാരി എടുത്ത് ആദ്യം എനിക്ക് തന്നെ തന്നു.സ്നേഹമൊക്കെയുണ്ട് . ഞാനാ പായസത്തേക്കാളേറെ ആ വിരലുകൾ നുണഞ്ഞു..കഴിച്ചു കഴിഞ്ഞവസാനം കയിൽ ,വിരലുകൾക്കിടയിലൂടെ ഒഴുകിയ പായസം കാട്ടി തന്നപ്പോ.. വിരലുകൾ നുണയാണ് വീണ്ടും തോന്നി അത് അറിഞ്ഞെന്നൊന്നും ആ ചെറിയമ്മ വിരലുകൾ എന്റെ നേരെ നീട്ടി..
“ഇവിടിരിക്കാനോ രണ്ടും, ഞാനെത്ര തിരഞ്ഞു ” പെട്ടന്ന് അമ്മ സൈഡിൽ..ചെറിയമ്മ കൈ വലിച്ചു.. ഞാൻ പെട്ടന്ന് നേരെയിരുന്നു തള്ളയെന്താ ഇവിടെ?
“അമ്മയെന്താ ഇവിടെ ” ഞാൻ പോയ രണ്ടു വിരലിന്റെ ദേഷ്യത്തിൽ ചോദിച്ചു.
“ഏഹ്ഹ്.. എനിക്കെന്താടാ അമ്പലത്തിൽ വന്നുകൂടെ ” ഞങളുടെ രണ്ടുപേരുടെയും നടുക്ക് വന്നു മാറി മാറി നോക്കി അമ്മ പറഞ്ഞു…
“എന്നാ അമ്മക്ക് രാവിലെ ഇവളെ കൂടെ വന്നുകൂടായിരുന്നോ? എന്‍റുറക്കം പോയീല്ലേ ” ചെറിയമ്മയെ നോക്കി ഞാനത് പറഞ്ഞപ്പോ അവൾ മുഖത്തു ചെറിയ സങ്കടം കൊണ്ടുവന്നു… എന്നാ അമ്മ എന്റെ ചെവിയിൽ പിടിച്ചു.
“ഇങ്ങനെയെങ്കിലും നീ ഇവിടെ വന്നല്ലോ.. ഇല്ലേൽ വരോ? ”
“ഹാ ലക്ഷ്മി വിട്..” ഞാൻ വേദനയെടുത്ത് ഞാനാ കൈ പിടിച്ചു മാറ്റി.
അമ്മ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. പിന്നെ ചെറിയമ്മയെയും എന്തിനാണോ എന്തോ?അവർ രണ്ടുപേരും എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് തോന്നി.
“ഇന്നെന്താ ദിവസം ന്നറിയോ?എന്റെ മോന് “തമാശ പോലെ വാക്കുകള്‍ ഏഹ്ഹ് ഞാൻ അറിയാതെ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കിപ്പോയി.
” ഇരുപത്തി രണ്ടായി പൊട്ടന്.. ” ചെറിയമ്മയുടെ മറുപടി.. പൊട്ടനെന്ന് കേട്ട് ഞാൻ കണ്ണുരുട്ടി.. ശീലം അതാണ്.
“ആ…. തുടങ്ങി.ഇവിടെ വെച്ചു വേണ്ട രണ്ടും. അമ്പലമാണ് ” ഞാൻ കണ്ണുരുട്ടിയത് കണ്ടു അവളെയെന്തേലും ചെയ്യുമെന്ന് അമ്മ കരുതിക്കാനും.. അമ്മക്കറിയില്ലല്ലോ ഇനി എനിക്കതിനു കഴീല്ലെന്ന്. “ചെറിയമ്മ കൊഞ്ഞനം കുത്തി കാട്ടി ” അതുള്ളതാണല്ലോ അമ്മ കാണാതെ ഞാൻ ചിരിച്ചുകൊടുത്തു
അപ്പൊ അതിനാണ് എന്നെ അമ്പലത്തിലേക്ക് കൊണ്ടുവന്നത്..ഇരുപത്തിരണ്ടു വയസ്സായി. ചെറിയമ്മ ഒന്ന് സൂചിപ്പിച്ചത് പോലുമില്ലല്ലോ അവളുടെ അടവായിരിക്കും ഇത്.. അല്ലേൽ അമ്പലത്തിൽ ഞാൻ പോരോ…
നോട്ടത്തില്‍ ഇത്തിരി മുന്നിൽ നടന്നു വരുന്ന ഒരു സുന്ദരി കുട്ടി. കുറച്ചു അടുത്തേക്ക് എത്തിയപ്പോ മീനാക്ഷിയാണ് എന്റെ കളിക്കൂട്ടുകാരി.. ഞങ്ങളെ കണ്ടതും അവളുടെ മുഖത്തു സന്തോഷം നിറഞ്ഞു.. ഇത്തിരി സ്പീഡിൽ ഓടി വന്നപ്പോ ഉടുത്ത സാരിയുടെ മറ മാറി ആ വയറു മൊത്തം തെളിഞ്ഞു.. ഓഹ് നല്ല പൊക്കിൾ കുഴി… അമ്മയും ചെറിയമ്മയും അടുത്തിട്ടിക്കുന്നത് കൊണ്ട് ഞാൻ നോക്കാതിരുന്നു.. എന്നാലും കണ്ണടങ്ങി നിക്കോ.. സൈഡിലുള്ള രണ്ടു പേരും ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കിയപ്പോ.. രണ്ടു പേരുമുണ്ട് അവളെ തന്നെ തുറിച്ചു നോക്കുന്നു.. എന്നാപ്പിന്നെ എനിക്കെന്താ ഞാനും നോക്കി.. ഒട്ടും കൊഴുപ്പില്ലാത്ത വയറാണ്.. വെള്ള ബ്ലൗസിൽ നിറഞ്ഞ മുലകൾ വയറിന്റെ തൊട്ടു മുകളിൽ കാണാം.. പൊക്കിൾ തന്നെയാണ് ഭംഗി…
അവളെടുത്തെത്തി എന്നെ ഒന്ന് നല്ലപോലെ നോക്കി. ചെറിയ കുട്ടികളെ പോലെയാണ് ആ മുഖം .. അമ്മയോട് വിശേഷം ചോദിക്കലായി.. ഞാൻ ഒന്ന് കൂടെ ആ വയറു പാളി നോക്കിയപ്പോ.. ചെറിയമ്മ അവളെ സാരിതല പിടിച്ചു ശെരിയാക്കി കൊടുത്തു.ദുഷ്ട!!.മീനാക്ഷി ഒരു കൈകൊണ്ട് നേരെയാക്കി അത് മറച്ചു പിടിച്ചു.
പിന്നെ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കാൻ ഞാനിന്നില്ല.. എന്തായാലും കണ്ടു കാണും.ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരിക്കും കിട്ടാ
“അഭിയേട്ടാ.. ചിലവെവിടെ ” മീനാക്ഷി എന്റെ നേരെ തിരിഞ്ഞു.
