ലവ് ബൈറ്റ് – 7 25അടിപൊളി 

 

എന്നെ നോക്കിയുള്ള ആ ചിരിയും കളിയാക്കലും കണ്ടപ്പോൾ, ഇന്നലെ ആ വലിയ ഫ്ലവർ പോട്ട് എന്റെ തലയിലല്ല… ഇവളുടെ തലയിലായിരുന്നു പൊട്ടിക്കേണ്ടിയിരുന്നത് എന്ന് എനിക്ക് ആത്മാർത്ഥമായി തോന്നിപ്പോയി. ശരിക്കും ഈ പുണ്ടച്ചി എന്നെ വെച്ചങ്ങ് കോമഡി കളിക്കുകയാണല്ലോ!

 

എന്നെ നോക്കി ചിരിക്കുന്നവൾക്ക് നേരെ എന്റെ കണ്ണ് രണ്ടും ഉരുട്ടി ഒരു ഒന്നൊന്നര നോട്ടം ഞാൻ പാസാക്കി. ഒന്ന് പേടിപ്പിക്കാൻ നോക്കിയതാണ്… എവിടെ! അവൾക്ക് യാതൊരു കുലുക്കവുമില്ല. കൂടുതൽ നിന്നാൽ ചിലപ്പോ എന്റെ ബാക്കി ചോര കൂടി അവൾ ഉറിഞ്ചിക്കുടിക്കുമോ എന്ന് പേടിച്ച് ഞാൻ വേഗം കയ്യിലിരുന്ന കോഫി അവിടെയുള്ള ടേബിളിൽ വെച്ചിട്ട്, ഒട്ടും ഗമ കുറയാതെ തന്നെ കുളിക്കാൻ ബാത്റൂമിലേക്ക് കയറി.

 

ഷവർ തുറന്ന് ആ തണുത്ത വെള്ളം തലയിലേക്ക് വീണപ്പോൾ എന്റെ ഓർമ്മകൾ വീണ്ടും ഇന്നലത്തെ ആ സ്വപ്നങ്ങളിലേക്ക് പോയി. കല്യാണം കഴിഞ്ഞ്, ആദ്യരാത്രിയിൽ അവളുമൊത്ത് ജീവിക്കാൻ ഞാൻ കണ്ടു കൂട്ടിയ സ്വപ്നങ്ങൾ… മണിയറ… റോസാപ്പൂവ്… പാൽഗ്ലാസ്… അതോർത്തപ്പോൾ എന്റെ മുഖത്ത് വലിയൊരു പരിഹാസച്ചിരി വിടർന്നു. ജീവിതം പട്ടി നക്കി എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്… പട്ടി നക്കിയാൽ കുഴപ്പമില്ല, പക്ഷേ എന്റെ ജീവിതം ഇതിപ്പോ എന്താണ് നക്കിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലല്ലോ!

 

ഒരു യക്ഷിയല്ലേ വന്ന് എന്റെ കഴുത്തിൽ കടിച്ചു തൂങ്ങിയത്!

 

അങ്ങനെയൊക്കെ ആലോചിച്ച് നിന്ന് കുളിയും കഴിഞ്ഞ്, അവളുടെ മുന്നിൽ വെച്ച് ഡ്രസ്സ് മാറാൻ ധൈര്യമില്ലാത്തതുകൊണ്ട് ബാത്‌റൂമിൽ വെച്ചുതന്നെ ഷർട്ടും മുണ്ടും മാറ്റി ഞാൻ പുറത്തേക്കിറങ്ങി.

 

അപ്പോഴാണ് ബെഡിലിരിക്കുന്ന അവളെ ഞാൻ കണ്ടത്. ആ സാരിയൊക്കെ അവൾ ശരീരത്തിൽ നിന്ന് എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ വെറുമൊരു വെള്ളനിറത്തിലുള്ള ബ്ലൗസിലും ഒരു വെളുത്ത അടിപ്പാവാടയിലുമാണ് ഇരിപ്പ്. കയ്യിൽ ഫോണുണ്ട്. അപ്പുറത്ത് ആരോടോ ഭയങ്കരമായി ചൂടാവുകയാണവൾ….

 

ഹോസ്പിറ്റലിലെ ഏതോ പേഷ്യന്റിന്റെ കാര്യമായിരിക്കണം, നല്ല ഒന്നൊന്നര ചീത്തവിളിയാണ് അവളുടെ വായിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

 

“””What the hell is wrong with you, Dr. Rakesh? തനിക്കറിയാവുന്ന കാര്യമല്ലേ ആ പോസ്റ്റ്-ഓപ്പ് പേഷ്യന്റിന്റെ വൈറ്റൽസ് കൃത്യമായി മോണിറ്റർ ചെയ്യണമെന്ന്? വിഡ്ഢിത്തം പറയാതെടോ… BP ഡ്രോപ്പ് ആയെങ്കിൽ immediately fluid ആഡ് ചെയ്യണമായിരുന്നു. ഇതൊക്കെ കൊച്ചുകുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ആരെങ്കിലും വന്ന് തനിക്ക് സ്പൂണിൽ ഫീഡ് ചെയ്യണോ? Are you a doctor or a bloody compounder? കാഷ്വാലിറ്റിയിൽ ഡ്യൂട്ടിക്ക് ഇരിക്കാൻ നിനക്ക് യോഗ്യതയില്ലെങ്കിൽ വല്ല ഇറച്ചിക്കടയിലും പോയി നിൽക്കാൻ നോക്ക്!

 

This is you’re last warning.ഇനിയാ ഫോൺ രേഷ്മക്ക് കൊടുക്ക്….”””

 

എന്നെപോലെ ഏതോ ഒരു പാവമായിരിക്കണം അപ്പുറത്തും. പക്ഷെ അവൻ എന്നേക്കാൾ ഗതികെട്ടവൻ അല്ലല്ലോ എന്നോർത്ത് അവന് സമാധാനിക്കാം….

 

പക്ഷേ സത്യം പറയാമല്ലോ… ആ ഇരിപ്പും കോലവും ഒക്കെ കണ്ടാൽ ഏത് ആണിനും പലതും തോന്നിപ്പോകും. ആ അടിപ്പാവാടയ്ക്കും ബ്ലൗസിനും ഇടയിലൂടെ അവളുടെ ആ വെളുത്ത ശരീരവും, അതിന്റെ മടക്കുകളും വിരിവുകളും ഒക്കെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒരു കാന്തം പോലെ അങ്ങോട്ടേക്ക് തന്നെ പോയി.

 

പക്ഷേ ഞാൻ എന്റെ വികാരങ്ങളൊക്കെ വല്ലാതെ കടിച്ചു പിടിച്ചു നിന്നു. കാരണം ഇത് ഇനം വേറെയാണ്! നോക്കിത്തൊട്ടില്ലെങ്കിൽ കയ്യല്ല, ശരീരത്തിലെ വേറെ പല ഭാഗങ്ങളും പൊള്ളി വെണ്ണീറാകും!

 

എന്നിരുന്നാലും ആ മാദക സൗന്ദര്യത്തിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നുപോയി. എന്റെ ഈശ്വരാ… എന്തൊരു ഭംഗിയാണിവളെ കാണാൻ! ഇത്രയും കാലം ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടുനടന്ന് കൊതിച്ച എന്റെ മന്ദാരം…

 

🫠

 

ഞാൻ അവളെത്തന്നെ വായിനോക്കി നിൽക്കുന്നത് ഫോൺ സംസാരിക്കുന്നതിനിടയിൽ അവളൊന്ന് പാളി നോക്കി. എന്റെ ആ നോട്ടം കണ്ടതും അവളുടെ മുഖം ഒന്നുകൂടി കടുത്തു. തൊട്ടടുത്ത നിമിഷം ഫോണിലൂടെയുള്ള അവളുടെ ആ ചീത്തവിളിയുടെ സ്പീഡ് ഒന്നുകൂടി കൂടി

Updated: April 25, 2026 — 10:11 pm

Leave a Reply

Your email address will not be published. Required fields are marked *