ലവ് ബൈറ്റ് – 8 31

 

“ഇവൻ ശരിക്കും ഒരു പാവമാണ്…”

 

അഭിയുടെ ആ ഷർട്ടിലെ മണം പതുക്കെ ഉള്ളിലേക്കെടുത്ത് അവൾ സ്വയം മന്ത്രിച്ചു.

 

അവന്റെ ചോരയ്ക്ക് മാത്രമല്ല, അവന്റെ ആ പേടിക്കും നിഷ്കളങ്കതയ്ക്കും ഒക്കെ അവൾ ശരിക്കും അഡിക്റ്റ് ആയി കഴിഞ്ഞിരുന്നു. തന്റെ ഈ രൂപം കണ്ടിട്ടും, വീട്ടുകാരുടെ മുന്നിൽ അവൻ ഒരിക്കൽപോലും അവളെ ഒറ്റിക്കൊടുത്തിട്ടില്ല.

 

“ഇല്ല… അവന് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. അവനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. അവൻ എന്റേത് മാത്രമാണ്!”

 

മനസ്സിൽ അങ്ങനെ ഉറപ്പിച്ചുകൊണ്ട് അവൾ ആ ഷർട്ട് പതുക്കെ നെഞ്ചോട് ചേർത്തു പിടിച്ചു.

ഇന്ന് അവനെ അധികം വേദനിപ്പിക്കരുത്. അവന് കഴുത്തിൽ വേദന എടുക്കാത്ത രീതിയിൽ, കുറച്ചു സ്നേഹത്തോടെ വേണം ഇന്ന് ചോര കുടിക്കാൻ എന്ന് അവൾ മനസ്സിൽ തീരുമാനിച്ചു.

 

തന്റെ ഭർത്താവിനോടുള്ള ആ കൊച്ചു സ്നേഹത്തിൽ അവൾ അങ്ങനെ ഇരിക്കുമ്പോഴാണ് റൂമിന്റെ വാതിൽ പതുക്കെ തുറക്കുന്ന ശബ്ദം അവൾ കേട്ടത്. തന്റെ ഇര… അല്ല, തന്റെ പ്രിയപ്പെട്ടവൻ വന്നിരിക്കുന്നു.

അവളുടെ ചുണ്ടിൽ വളരെ മനോഹരമായ, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി വിടർന്നു.

 

റൂമിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് വാതിലിന് പുറത്തുനിന്നുകൊണ്ട്, അഭിമന്യു സുമനൻ കൊടുത്ത ആ വിദേശ ഇലയിൽ നിന്നും ചെറിയൊരു കഷ്ണം പിച്ചിയെടുത്ത് നന്നായി കൈവെള്ളയിലിട്ട് ഞെരടി.

 

ശേഷം സിനിമയിലൊക്കെ കാണുന്നതുപോലെ അത് നേരെ മൂക്കിലേക്ക് വെച്ച് ഒറ്റ വലിക്ക് വലിച്ചു കയറ്റി!

 

അടുത്ത നിമിഷം അവന്റെ തലച്ചോറിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. സുമനൻ പറഞ്ഞത് അക്ഷരംപ്രതി സത്യമായിരുന്നു. അഭിയുടെ കിളി മൊത്തത്തിൽ എയറിലായി! അതുവരെ അവനുണ്ടായിരുന്ന സകല പേടിയും ടെൻഷനും എങ്ങോട്ടോ പോയ്മറഞ്ഞു. താനൊരു വലിയ രാജാവാണെന്നും, റൂമിനുള്ളിൽ ഇരിക്കുന്നത് വെറുമൊരു പെണ്ണാണെന്നുമുള്ള വലിയൊരു ധൈര്യം അവനിൽ വന്ന് നിറഞ്ഞു.

 

‘ഡ്രാക്കുളയോ… ഏത് ഡ്രാക്കുള? എന്ത് യക്ഷി? ഞാനാണ് ഇവിടുത്തെ യഥാർത്ഥ സിങ്കം !’അവന്റെ ചിന്തകൾക്ക് വല്ലാത്തൊരു വേഗത കൈവന്നിരുന്നു. കാൽ നിലത്തുറയ്ക്കാത്ത പോലെ, ആകാശത്തൂടെ പറക്കുന്നതുപോലൊരു ഫീൽ!

 

ആ വല്ലാത്തൊരു ധൈര്യത്തിലും കിളിപോയ അവസ്ഥയിലുമാണ് അവൻ റൂമിന്റെ വാതിൽ തുറന്ന് വളരെ ഗമയിൽ ഉള്ളിലേക്ക് കയറിയത്.

 

കയറിയ പാടെ അവന്റെ കണ്ണുകൾ ഉടക്കിയത് കട്ടിലിലിരിക്കുന്ന തന്റെ ഭാര്യയിലായിരുന്നു. നനഞ്ഞ മുടിയോടെ, ഒരു അയഞ്ഞ വൈറ്റ് ടി-ഷർട്ടും ഷോർട്സും ഇട്ടിരിക്കുന്ന സുന്ദരിയായ തന്റെ സെക്സി വൈഫ്! അവൾക്ക് ചോരയോടുള്ള ആർത്തിയൊക്കെ അവൻ ആ നിമിഷം മറന്നുപോയി.

 

‘എന്തൊക്കെ പറഞ്ഞാലും ഇവളൊരു ഒന്നൊന്നര ഉരുപ്പടി തന്നെ’ എന്ന് അവന് തോന്നിപ്പോയി.

 

അവന്റെ ലഹരി പിടിച്ച കണ്ണുകൾ പതിയെ അവളുടെ കരിക്കിൻ മുലകളിലേക്ക് നീണ്ടു. ആ ലൂസായ ടി-ഷർട്ടിലൂടെ അവളുടെ ആ വടിവുകൾ വ്യക്തമായി കാണാമായിരുന്നു. വീട്ടിൽ റിലാക്സ് ചെയ്ത് ഇരിക്കുന്നതുകൊണ്ട് അവൾ ബ്രാ ഇട്ടിട്ടില്ല എന്ന് അവന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി.

 

ആ കാഴ്ച കണ്ടതും ലഹരി മൂത്ത അവന്റെ തലയിൽ വല്ലാത്തൊരു ചിന്ത കടന്നുവന്നു.

 

‘ഇത്രയും കാലം നീ എന്റെ ചോര കുടിച്ചില്ലേ… ഇന്നിപ്പോ ഞാൻ നിന്റെ മുല കുടിക്കട്ടെടി!’

 

മനസ്സിലെ ആ ആർത്തി പുറത്തുകാണിച്ച്, മുഖത്ത് ഒരുമാതിരി വലിയൊരു വെടലച്ചിരിയും വരുത്തി അവൻ പതിയെ കട്ടിലിലിരിക്കുന്ന അവളുടെ അടുത്തേക്ക് നടന്നു.

 

എന്നാൽ ഇതൊക്കെ വളരെ ശ്രദ്ധയോടെ നോക്കിക്കാണുകയായിരുന്നു അനു. എന്നും റൂമിലേക്ക് കയറിവരുമ്പോൾ തന്നെ പേടിച്ച് വിറച്ച്, ഒരു മൂലയിൽ തലതാഴ്ത്തി നിൽക്കുന്ന തന്റെ ഭർത്താവിനെ അവൾക്കവിടെ കാണാൻ കഴിഞ്ഞില്ല. പകരം, യാതൊരു ഭയവുമില്ലാതെ, കണ്ണുകളിൽ വല്ലാത്തൊരു കാമവും മുഖത്തൊരു ഇളിച്ച ചിരിയുമായി തന്റെ നേരെ വരുന്ന അവനെക്കണ്ട് അവൾ ശരിക്കും അത്ഭുതപ്പെട്ടു.

Updated: May 22, 2026 — 1:05 pm

1 Comment

Add a Comment
  1. Waiting for the next parts bro. Onnu fast aaku

Leave a Reply

Your email address will not be published. Required fields are marked *