മാധവേട്ടൻ ആൻഡ് ഫാമിലി 6അടിപൊളി 

 

എല്ലാവരും നല്ല സന്തോഷത്തിൽ ആണ്. ഒരു ഹോളിഡേ മൂഡ്.

 

Gust ഹൌസിൽ എല്ലാവർക്കും ഉള്ള room സജീകരിച്ചിരുന്നു.

 

എല്ലാവരും അവരവരുടെ റൂമിൽ പോയി കുളിച്ചു gust ഹൌസിൽ ഉള്ള leaving റൂമിൽ വന്നിരുന്നു.

 

എല്ലാവരും ഓരോരോ പ്രവർത്തികളിൽ ഏർപ്പെട്ട് ഇരിക്കുകയാണ്. Business ലോകത്തെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു അവരവരുടെ ലോകത്ത്.

 

എല്ലാവരും leaving ഹാളിൽ എത്തിയപ്പോൾ.

 

മാധവൻ കൈ അടിച്ചു എല്ലാവരുടെയും ശ്രദ്ധ തിരിച്ചു. അയാൾ സംസാരിച്ചു. തുടങ്ങി.

 

Dear ഫ്രിണ്ട്സ്,

 

നിങ്ങൾ എല്ലാവരുടെ യും യാത്ര സുഗമായി ഇരുന്നു എന്നു വിശ്വസിക്കുന്നു.

 

ആദ്യമായി ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ,

 

Yes, yes ask Mr. മാധവ് what you want ടു ആസ്ക്‌

 

എല്ലാവരും ഒരൊറ്റ സ്വാരത്തിൽ അർത്തു വിളിച്ചു ചോദിച്ചു.

 

നിങ്ങൾക് എന്റെ നാട് ഇഷ്ടമായോ.

 

യെസ്, യെസ് വി ലവ് യുവർ ഗോഡ്സ് ഔൺ കൺട്രി.

 

താങ്ക് യു

 

പിന്നെ നിങ്ങൾക് എന്റെ നാട്ടിലെ ഭക്ഷണം ഇഷ്ടം ആയോ.

 

യെസ്, യെസ് വി ലൈക്‌ യുവർ ഡിലീസിസ് ഫുഡ്‌.

 

എല്ലാവരും ഉച്ചത്തിൽ പറഞ്ഞു.

 

എങ്ങനെ ഉണ്ട് എന്റെ boss നിങ്ങൾക് വേണ്ടി ഒരുക്കിയ ഈ സ്ഥലം, ചുറ്റും മരങ്ങളും വളി പടർപ്പുകൾ ഒക്കെ ആയ ഈ പ്രോപ്പർട്ടി എങ്ങനെ ഉണ്ട്.

 

നൈസ്,

 

ഞങ്ങൾ വരുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.

 

യൂറോപ്പിൽ നിന്നും ഉള്ള ഡേവിഡ് സാം സൺന്റെ മകൾ വളരെ ഉത്സാഹത്തിൽ പറഞ്ഞു.

 

ഡിയർ മെഹമൂദ് അബാസ്, ഇൻ കേരള വി ആഡ് ദി സൗണ്ട് “ ക്ക” വിത്ത്‌ മുസ്ലിം നെയിം ടു ഷോ റെസ്‌പെക്ട്, സൊ ഐ വുഡ് ലൈക്‌ ടു കാൾ യു അബ്ബാസ് ഇക്ക. ഐ തിങ്ക് യു ലൈക്‌ ദി ക്ലൈമറ്റ് ഹിയർ ഇൻ കേരള, Mr ലോറൻസ് ഫ്രം ആഫ്രിക്ക വാട്ട്‌ യു തിങ്ക്.

 

രണ്ട് പേരും ഉച്ചത്തിൽ പറഞ്ഞു. ഞങ്ങള്ക്ക് എല്ലാവർക്കും ഇഷ്ടമായി മാധവക്ക നിങ്ങളുടെ ഈ സ്ഥലം.

 

അത് കേട്ട് എല്ലാവരും ചിരിച്ചു.

 

ദാറ്റ്‌ ഹ്യൂമർ ഐ ലൈക്‌ a ലോട്. Mr ഫൈൽമാൻ ഓൺ ആൻഡ് ഒൺലി ഇന്ത്യൻ ഫ്രം യുവർ ഫ്രണ്ട് സർക്കിൾ Mr. ഹിതേഷ് കുമാർ, ബോലോ ബായ് വാട്ട്‌ യു തിങ്ക് എബൌട്ട്‌ യുവർ സിസ്റ്റർ സ്റ്റേറ്റ് ഇൻ സൗത്ത്.

 

ഹമാര ബായ് ഹം ഫസ്റ്റ് ടൈം ഹേ ഇതെർ, അച്ഛാ ക്ലൈമറ്റ്. ബഹുത് കുശി ഹേ. ഹം ബോലോ ക താങ്ക്സ് ഫോർ ഹം ലോങ്ങ്‌ ടു യുവർ boss for ദിസ്‌ ഗ്രേറ്റ് എക്സ്പീരിയൻസ്.

 

യെസ്, യെസ് വി താങ്ക്സ് ടു യുവർ boss for ദിസ്‌ വണ്ടർ ഫുൾ ഈവെനിംഗ്.

 

താങ്ക്സ് ഫോർ യുവർ ഫീഡ് ബാക്ക്. ആൻഡ് മൈ ബോസ്സ് അസ്സിഗ്ൻ മി വൻ മോർ ജോബ് ദാറ്റ്‌ ഐ വുഡ് ലൈക്‌ ടു പ്രെസന്റ് അവർ ന്യൂ പ്രൊജക്റ്റ്‌ ഇൻ ദിസ്‌ പ്രോപ്പർട്ടി. മേ യു ഓൾ ആർ അവയർ എബൌട്ട്‌ ദിസ്‌. സൊ പ്ലീസ്, ക്യാൻ ഐ സ്റ്റാർട്ട്‌.

 

യെസ് പ്ലീസ്‌ മാധവൻ.

 

മാധവൻ വളരെ നല്ല രീതിയിൽ പ്രസന്റേഷൻ അവതരിപ്പിച്ചു. അവരിൽ പലരും അത് സസൂക്ഷ്മം ശ്രദ്ധിച്ചു. ഡെവിഡിന്റെ മക്കൾ സംശയങ്ങൾ ചോദിച്ചു മനസ്സിൽ ആകുകയും നോട്ട് എഴുതി എടുക്കുകയും ചെയ്തു.

 

അവസാനം എല്ലാവരും കൈ അടിച്ചു മാധവനെ അഭിനധിച്ചു. ഞങ്ങൾ നാളെ ഡിസിഷൻ പറയാം എന്നു പറഞ്ഞു അന്ന് രാത്രിയിൽ എല്ലാവരും പിരിഞ്ഞു.

 

മാധവൻ തിരിച്ചു വീട്ടിൽ എത്തി. ഭാര്യയും, മകളും എല്ലാം നല്ല ആകാംഷയിയിൽ അയാളെ കാത്ത് വീട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.

 

എന്തായി മാധവേട്ടാ, പോയ കാര്യങ്ങൾ ഒക്കെ, അവർ എന്താ പറഞ്ഞത്.

 

എല്ലാം നല്ല പോല്ലേ കഴിഞ്ഞു ഡീ.

 

മാധവൻ സന്തോഷത്തോടെ അത് പറഞ്ഞപ്പോൾ, കാവ്യ ചോദിച്ചു.

 

അച്ഛാ deal നടന്നോ.

 

അതൊന്നും ഇന്നു അറിയില്ല നാളെ പറയാം എന്നാ എല്ലാവരും പറഞ്ഞത്.

 

കണ്ടിട്ടു എന്ത് തോന്നുന്നു അച്ഛാ, പ്രധീക്ഷ യുണ്ടോ.

 

അന്നന്യ ചോദിച്ചു.

 

മ്മ് എല്ലാവരും സീരിയസ് ആയി എന്റെ പ്രസന്റേഷൻ എല്ലാം കേട്ടിരുന്നു. അറിയില്ല എന്താകുമോ എന്തോ.

Leave a Reply

Your email address will not be published. Required fields are marked *