അവർ കേരളത്തിൽ ഒരു one to three days ഉണ്ടാവും. പാലക്കാട് നമ്മുടെ പ്രോപ്പർട്ടിയിൽ തന്നെ ആണ് താമസം ശെരി ആക്കിയിട്ടുള്ളത്. ആദ്യ ദിവസം ഞാൻ ഒരു virtual meeting കൂടി എല്ലാം അവർക്ക് വിശദീകരിച്ചു കൊടുക്കും. രണ്ടാം നാൾ അവർ എല്ലാം പരിശോധിക്കും, മൂന്നാം നാൾ അവർ അവരുടെ decision പറയും. So if outcome is positive, we will move forward with the project. you well know the size of profit from this project. If outcome is negative, we stop and leave the project.
Yes sir, but I want to know one thing.
Yes, Mr Madhav, please.
സാറിന് എന്ത് തോന്നുന്നു. Project feasible ആണ്. ഇതിലും വലിയ project നമ്മൾ ഏറ്റെടുത്തു വിജയ്യപ്പിച്ചുട്ടുണ്ട്. എങ്കിലും എനിക്ക് സാറിന്റെ സുഹൃത്തുക്കളുടെ പ്രൊഫൈൽ അറിയില്ല. Whether they are capable to be part of this project.
That’s a good question. അവർക്ക് നമ്മുടെ കൂടെ ഈ project ന്റെ ഭാഗം അവൻ സന്തോഷമേ ഉണ്ടാവു. Especially because of my personal relation and intimacy with them. However, its business and they are well established entrepreneurs.
So its our responsibility to convince them about the feasibility, profitability future and growth everything.
Yes sir.
Mr. മാധവ് ഈ ഒരു deal വിജയിച്ചാൽ താങ്കൾക്കും benefit ഉണ്ട് എന്നു കരുതിക്കൊള്ളൂ. നിങ്ങൾക് അറിയാല്ലോ നമ്മുടെ ഓരോ deal നും sales സ്റ്റാഫിന് എത്ര യോകയാ ഇൻസെന്റീവ് കമ്പനി provide ചെയുന്നത് എന്നത്.
ഈ ഒരു deal UAE ക് പുറത്ത് ആയതിനാലും, എന്റെ personal project ആയതിനാലും ഞാൻ ഇതിൽ നമ്മുടെ sales team നെ involved ആകുന്നില്ല. This task assigned to you.
Thank you sir.
എന്നിട്ടു നിങ്ങൾ എന്ത് പറഞ്ഞു.
ഗൗദാമി ചോദിച്ചു.
മാധവൻ എല്ലാം ഭാര്യയോട് അന്ന് ഫോൺ വിളിച്ചപ്പോൾ പറയുകയായിരുന്നു.
ഞാൻ എന്ത് പറയാൻ, അതൊന്നും നടപടി ആവുന്ന കേസ് അല്ല. അത്രെയും ക്യാഷ് ഒന്നും ആരും ആ പട്ടിക്കാട്ടിൽ invest ചെയ്യില്ല. എന്റെ ബോസ്സ് അല്ലെ ആള്, എങ്ങനെ എങ്കിലും ആ പ്രോപ്പർട്ടി കൂട്ടുകാരുടെ മണ്ടയിൽ വെച്ച് കെട്ടാൻ പെറ്റുമോ എന്നു നോക്കുകയാണ്.
നിങ്ങൾ ഇങ്ങനെ നിരാശ പെടെല്ലേ, ചിലപ്പോൾ ഭഗവാൻ ഒരു വഴി കാണിച്ചു തന്നതാവും, ഇത് നടക്കുകയാണെങ്കിൽ നിങ്ങൾക് നല്ല ഇൻസെന്റീവ് കിട്ടില്ലേ?.
ഗൗതമി ചോദിച്ചു.
ഇൻസെന്റീവ് ഒകെ കിട്ടും. പക്ഷെ നടക്കാൻ ഉള്ള ചാൻസ് വളരെ കുറവ് ആണ്. എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ നമ്മുടെ തന്നെ കമ്പന്യിൽ പ്രൊഫഷനലി ക്വാളിഫൈഡ് ആയ sales team ഇല്ലേ, അവരെ ഏല്പിക്കില്ലേ. ഇത് just ഒന്നു എറിഞ്ഞു നോക്കുക. അത്ര ഒള്ളു.
മ്മ്.
മാധവന്റെ മറുപടി കേട്ടപ്പോൾ നിരക്ഷയോടെ ഗൗതമി ഒന്നു മൂളി.
ഐശ്വര്യ യുടെ കല്യാണം ശെരി ആവുകയാണെങ്കിൽ, കമ്പനി യിൽ നിന്നും കുറച്ചു ക്യാഷ് ലോൺ ആയി കിട്ടുമോ എന്നു നോക്കണം, സർവീസ് money കിട്ടുമ്പോൾ തിരിച്ചു കൊടുക്കാം. അതാ ഞാൻ നോക്കിയിട്ടു ഒരു വഴി കാണുന്നത് ഒള്ളു. അതാ പിന്നെ ഞാൻ ബോസ്സിനെ പിണക്കണ്ട എന്നു വെച്ച് സമ്മതം മൂളിയത്.
അവന്മാർ ഇവിടെ വന്നു ഒന്നു ചുറ്റി കണ്ട് തിരിച്ചു പോയിക്കൊള്ളും.
എല്ലാ കാലത്തും, ഈ ലോണും കടവും എന്നാ ഇതിനൊക്കെ ഒരു മോചനം.
ഗൗതമി ദീർഘ ശ്വസം എടുത്തു. വിട്ടു പറഞ്ഞു.
നീ എന്തായാലും മെഡിക്കൽ കോളേജിൽ വിളിച്ചിട്ടു ഒരു ടോക്കൺ book ചെയ്യ്. ഓപ്പറേഷൻ കഴിഞ്ഞിട്ടു പിന്നെ കാര്യമായ ഫോളോ അപ്പ് ഒന്നും ഉണ്ടായിട്ടില്ല. കിട്ടുന്ന പൈസ മുഴുവൻ മരുന്നിനും ഹോസ്പിറ്റലിലും എന്നാ അവസ്ഥ ആയിരിക്കുന്നു. കഴിക്കുന്ന മരുന്നിന്റെ ഡോസ് കൊണ്ട് ആണോ എന്തോ ഭയങ്കര ക്ഷീണം, ഡോക്ടറെ കണ്ട് മരുന്നു കുറക്കാൻ പെറ്റുമോ എന്നു നോക്കട്ടെ.
