മ്മ് കണ്ടോ അയാളുടെ പ്രൊഫൈൽ. സൗത്ത് ആഫ്രിക്കയിൽ മാത്രം നല്ല gold മിനിങ് set up ഉണ്ട്. മില്യൺ doller ആണ് net worth. അയാളുടെ അസ്ഥി വെച്ച് പ്രൊജക്റ്റ് ന്റെ. മൊത്തം fund അയാളുടെ ഒരു മാസത്തെ revenue ന്റെ അടുത്ത് പോലും വരില്ല.
മ്മ്.
അടുത്തത് ആരാ.
പിന്നെ. ഒരു കുവൈറ്റിൽ നിന്നും ഉള്ള അറബി ആണ്. ആളൊരു വയസൻ ആണ് എഴുപത്തി അഞ്ചു വയസ്സ് ഉണ്ട്. ദാ നോക്ക്.
അയാൾ ആ അറബി യുടെ പ്രൊഫൈൽ open ആക്കി.
എവിടെ നോക്കട്ടെ ഇത്ര കാലം ഒരു ഗൾഫ് കാരന്റെ ഭാര്യ ആയിട്ടു ഒരു അറബിയേയും നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല. ഗൗതമി പറഞ്ഞു.
മ്മ് ഇയാൾക് അത്യാവശ്യം പ്രായം ഉണ്ടല്ലോ. താടിയും മുടിയും ഒക്കെ നിരച്ചു എന്നാലും കണ്ടാൽ നല്ല ഐശ്വര്യം ഒക്കെ ഉണ്ട്, ജൂനിയർ കാവ്യ അഭിപ്രായപെട്ടു.
നിനക്ക് ആളെ ഇഷ്ടായോ അന്നന്യ ചോദിച്ചു.
എന്തെ
അല്ല ഇഷ്ടം ആയെങ്കിൽ നിന്നെ അയാൾക് പിടിച്ചു അങ്ങ് കെട്ടിച്ചു കൊടുക്കാം, അത് കൊണ്ട് ചോദിച്ചത് ആണ്.
ആയോ പോടീ അവിടുന്നു ഓരോ ചളി അടിക്കാതെ.
വഴക് കൂടെല്ലേ. അയാളുടെ പ്രൊഫൈൽ നോക്ക്. GCC മൊത്തം പടർന്നു കിടക്കുന്ന real estate business icon ആണ്. ഇങ്ങേരു മാത്രം വിചാരിച്ചാൽ ഈ പ്രൊജക്റ്റ് ഒറ്റക് ഏറ്റെടുക്കും ക്കും.
പിന്നെ ആരാ.
അടുത്തത് ഒരു സാഹിപ്പ് ആണ്. He is from യൂറോപ്.
ഓ അപ്പൊ അനു ചേച്ചിക്കുള്ള കോള് കിട്ടി. ഇനി ഇപ്പൊ യൂറോപ്പിൽ പോവാൻ എക്സാം ഒന്നും നോക്കണ്ട അങ്ങേരെ ചക്കിട്ടു പിടിച്ചാൽ മതി.
കാവ്യ പറഞ്ഞു.
പോടീ അവിടുന്നു. അനന്യ കാവ്യയുടെ ചന്തിയിൽ നുള്ളി നോവിച്ചു.
ആയ്യോ അമ്മേ, ഈ ചേച്ചി കാട്ടുന്നത് കണ്ടോ.
എന്നീറ്റു പോയെ രണ്ടെണ്ണവും.
ഐഷു പറഞ്ഞു.
മാധവൻ അയാളുടെ പ്രൊഫൈൽ തുറന്നു.
അയാളുടെയും രണ്ട് ആണ്മക്കളുടെ യും ഫോട്ടോ ഉണ്ടായിരുന്നു.
നാളെ ചിലപ്പോൾ ഇയാൾക്കു പകരം ഈ രണ്ട് മക്കൾ ആയിരിക്കും വരുന്നത്.
എവിടെ നോക്കട്ടെ തല്ല് കൂടി ഇരുന്ന അനന്യ ലാപ്ടോപ് ലേക്ക് തുറിച്ചു നോക്കി.
ചെറിയ പയ്യന്മാർ ആണല്ലോ. ഗൗതമി പറഞ്ഞു. മ്മ് രണ്ട് എണ്ണത്തിനും ഇരുപതോ ഇരുപത്തി ഒന്നോ വയസ്സേ കാണു. ചെറുപ്പത്തിൽ തന്നെ മക്കളേ ബിസിനസ്സിൽ ഇറക്കി ഇരിക്കുകയാണ്. അവർ IT ഇൻഡസ്ട്രിയൽ ഉള്ളവർ ആണ്. അവരും മോശക്കാർ അല്ല.
ഇനി ആരാ.
നോക്കട്ടെ.
ഇന്ത്യ കാര് ഒന്നും ഇല്ലേ ഐഷ്വര്യ ചോദിച്ചു. ഒരാൾ ഉണ്ട്.
ഗുജറാത്തിൽ നിന്നും ഉള്ള ഒരു മർവടി ആണ്. രത്നാ കച്ചവടം ആണ് ദുബായിൽ. ഒന്നു രണ്ട് തവണ ഓഫീസിൽ വന്നപ്പോൾ പരിചയപെട്ടിട്ടുണ്ട്.
അല്ലൊരു പഴയ BODY BUILDER ആണ് എന്റെ പ്രായം ഉണ്ടാകും ഇപ്പൊഴും എന്തൊരു BODY ആണ്. മാധവൻ അയാളുടെ പ്രൊഫൈൽ തുറന്നു.
മ്മ് കൊള്ളാം ഒരു നോർത്ത് ഇന്ത്യൻ മമ്മൂട്ടി. ഐഷു പറഞ്ഞു.
ഇവരൊക്കെ ആണ് നാളെ വരുന്നത്. DEAL നടന്നാൽ നമ്മുടെ തല വര മാറും.
എത്ര രൂപ ഒക്കെ COMMISON കിട്ടും അച്ഛാ. അന്നന്യ ചോദിച്ചു.
പ്രോജെക്ടിൽ പറഞ്ഞ പോല്ലേ DEAL നടക്കുകയാണ് എങ്കിൽ നമുക്ക് 1 core വരെ കിട്ടാം.
എന്റെ അമ്മേ ഒരു കോടി രൂപയോ. ഗൗതമി നഞ്ചത് കൈ വെച്ചു.
മ്മ്. മാധവൻ ഒന്നു മൂളി.
പക്ഷെ എനിക്ക് ഇപ്പോഴും ഒരു കോൺഫിഡൻസ് ഇല്ല. എന്റെ ബോസ്സിനെ ഈ പ്രോജെക്ടിൽ invest ചെയിതു സഹായിക്കാം എന്നല്ലാതെ ഇവർക്കു ഇതിൽ നിന്നു ഒന്നും കിട്ടാൻ ഇല്ല.
അങ്ങനെ പറയല്ലേ ഏട്ടാ. ഈ ഒരു deal നടന്നാൽ നമ്മുടെ പ്രയാസം എല്ലാം മാറിയില്ലേ.
ഗൗതമി പറഞ്ഞു.
അതൊക്കെ മാറും എല്ലാവരും പ്രാർത്ഥിക്.
മാധവൻ ബോസ്സിന്റെ സുഹൃത്തുക്കളെ എല്ലാം കൂടി ബോസ്സിന്റെ പ്രോപ്പർട്ടിയിൽ ഉള്ള gust ഹൌസിലേക്ക് കൂട്ടി കൊണ്ട് പോയി. എല്ലാവരും ഫ്ലാറ്റ് യാത്ര കഴിഞ്ഞു ക്ഷീണിച്ചാണ് ഇരിക്കുന്നത് എങ്കിലും പുറത്തെ മഴയും കേരളത്തിന്റെ ഭംഗിയും അവർ ആസ്വാധിക്കുകയായിരുന്നു.
