മാധവേട്ടൻ ആൻഡ് ഫാമിലി 6അടിപൊളി 

 

ശെരി ഡോക്ടർ.

 

ഡോക്ടർ list എഴുതി കൊടുത്ത് അത് വാങ്ങി മാധവനും ഗൗതമിയും വീട്ടിലേക് തിരിച്ചു.

 

മാധവേട്ടാ, മാധവേട്ടൻ ഇനി തിരിച്ചു പോവണ്ട.

 

ഗൗതമി പറഞ്ഞു.

 

പോവാതെ എന്ത് ചെയ്യും കല്യാണം ഇങ്ങ് അടുത്തിലെ,

 

അയാൾ പറഞ്ഞു.

 

എനിക്ക് എന്തോ പേടി ആവുന്നു. ഇനി ഏട്ടൻ പോയാൽ ഒരു പക്ഷെ തിരിച്ചു വന്നിലെങ്കിലോ.

 

മാധവൻ മറുപടി ഒന്നും പറഞില്ല. പുറത്ത് നല്ല മഴ. കാറിനകത്തു കടുത്ത നിശബ്ദത നിഴലിച്ചു നിന്നു.

 

ടിം, ടിം, ടിം.

 

മാധവന്റമൊബൈൽ ഫോൺ റിംഗ് ചെയിതു. അയാൾ കാർ ഒരു സൈഡ് ലേക്ക് ഒതുക്കി ഫോൺ എടുത്തു.

 

Hi മാധവ്, how is going your vacation.

 

ദുബായിൽ നിന്നും boss ആയിരുന്നു.

 

Well sir.

 

പിന്നെ മാധവ് ഞാൻ ഒരു കാര്യം പറയാൻ ആണ് വിളിച്ചത് നമ്മുടെ പ്ലാനിൽ ചെറിയ ഒരു തിരുത്ത് ഉണ്ട്. അവർ നാളെ നാട്ടിൽ എത്തും. So you need to pick them from എയർപോർട്ട് അന്റെ take into our gust house. Any problem.

 

No sir, I am totally free.

 

Good. One more help.

 

What that’s sir.

 

I am not sure that whether I can conduct virtual meeting as connectivity problem at our place. So you should conduct the conference with my friends and explain all about the our project.

 

But how,. ഞാൻ തീരെ prepared അല്ല.

 

Don’t worry men, they know everything. Just for formality.

 

Okey sir.

 

Good Mr. മാധവ്. ഞാൻ presentation എല്ലാം ഇമെയിൽ ചെയ്യാം. പിന്നെ എന്റെ ഫ്രണ്ട്‌സ് ന്റെ പ്രൊഫൈൽസും.. എല്ലാം ശെരിയായ രീതിയിൽ പഠിച്ചു present ചെയുക

 

Yes sir.

 

ഓക്കേ good luck Mr. Madhav.

 

Boss ഫോൺ cut ചെയിതു.

 

എന്താ മാധവ് ഏട്ടാ.ആരാ വിളിച്ചത്.

 

ഗൗതമി ചോദിച്ചു.

 

മാധവൻ എല്ലാം വിശദീകരിച്ചു കൊടുത്തു.

 

ഈ deal നടന്നാൽ ഏട്ടന് എത്ര commission കിട്ടും.

 

വലിയ deal അല്ലെ. നല്ലൊരു തുക കൈയിൽ കിട്ടും.

 

എന്നാലും എത്ര

 

മോളുടെ കല്യാണം ഒരു കടവും ഇല്ലാതെ ആഘോഷമായി നടത്താം.

 

അതിനു മാത്രം ഉള്ളത് കിട്ടും

 

അയാൾ മറുപടി പറഞ്ഞു.

 

എങ്കിൽ ഈ deal നടക്കും മാധവേട്ട. നമ്മുടെ പ്രയാസം എല്ലാം തീർക്കാൻ ദൈവം കാണിച്ചു തന്ന ഒരു മാർഗം ആണ്.

 

അയാൾ മറുപടി ഒന്നും പറഞ്ഞില്ല.

 

 

 

 

 

 

മാധവൻ വീട്ടിൽ എത്തി. കുളിച്ചു ഫ്രഷ് അയി ലാപ്ടോപ് എടുത്ത് കൊണ്ട് വന്നു. ഇമെയിൽ check ചെയ്യാൻ തുടങ്ങി.

 

എന്താ അമ്മേ ഹോസ്പിറ്റലിൽ പോയിട്ടു. ഐഷു ചോദിച്ചു. ഗൗതമി നടന്നത് എല്ലാം. വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ടപ്പോൾ മകൾക്കും project നെ കുറിച്ചും, വരുന്ന ആൾക്കാരെ കുറിച്ചും അറിയാൻ ആഗ്രഹം. അവർ മാധവന്റ അടുത്തേക്ക് പോയി.

 

അയാൾ ബെഡിൽ ഇരുന്നു ഇമെയിൽ നോക്കുകയിരുന്നു.

 

എന്തായി മാഷേ വല്ലതും നടക്കുമോ. ഗൗരിയും മക്കള്ളും റൂമിലേക്കു കടന്നു വന്നു കൊണ്ട് അനന്യ ചോദിച്ചു.

 

നോക്കട്ടെ

 

അയാൾ മറുപടി പറഞ്ഞു.

 

ആരാ ഈ വരുന്ന ആൾകാർ,

 

കാവ്യ യുടെ ചോദ്യം ആയിരുന്നു അത്.

 

എല്ലാം VIP teams ആണ്. ലോകത്തിന്റെ പല ഭാഗത്തു ആയി ഉള്ളവർ.

 

ഐഷു :-മൊത്തം എത്ര പേരുണ്ട്.

 

അഞ്ചുപേരെ ഒള്ളു.

 

ദാ, ഞാൻ ഓരോരുത്തരുടെ പ്രൊഫൈൽ കാണിച്ചു തരാം.

 

ആദ്യത്തെ. Mr. Lorance. ഇയാൾ സൗത്ത് ആഫ്രിക്കയിൽ നിന്നും ആണ്.

 

എവിടെ നോക്കട്ടെ,ഐഷു തിടുക്കം കൂട്ടി.

 

ദാ നോക്ക്, അയാൾ പ്രൊഫൈൽ open ആക്കി. നല്ല കറുത്ത ഒരു അഫിക്ക കാരൻ. അയാളുടെ ഒന്നു രണ്ട് photos ഉണ്ടായിരുന്നു. കരി കട്ടയുടെ നിറം. നല്ല ഹൈറ്റും വൈറ്റും.

 

എന്റെ അമ്മോ കണ്ടാൽ തന്നെ പേടി ആവുന്നു.

 

അന്നന്യ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *