മാധവേട്ടൻ ആൻഡ് ഫാമിലി 6അടിപൊളി 

 

ഗൗതമി അയാളെ സമാധാനിപ്പിച്ചു.

 

മ്മ് എവിടെ മൂന്നാളും.

 

മൂത്തവൾ, ഇതാ അവിടെ കിടക്കുന്നു. ഇന്നും ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.

 

ബാക്കി രണ്ടെണ്ണം അവിടെ ഇരുന്നു TV കാണുന്നു.

 

എന്തായി ഇന്റർവ്യൂ കഴിഞ്ഞിട്ട്. Chance ഉണ്ടോ.

 

എവിടെ PSC എഴുതിയിട്ടു എവിടെ എങ്കിലും നല്ലൊരു ജോലിയിൽ കയറിയാൽ രക്ഷപെടാം എന്ന അല്ലാതെ വേറെ എന്ത്.

 

മ്മ്, മറ്റു രണ്ടണ്ണത്തിനും പഠിക്കാൻ ഒന്നും ഇല്ലേ, എപ്പോൾ നോക്കിയാലും TV യിലും മൊബൈൽ ഫോണിലും. പഠിക്കണ്ട സമയത്ത് ഇരുന്നു പഠിക്കാൻ പറ.

 

എന്നെ കൊണ്ട് എത്ര നാള് ഇവിടെ പിടിച്ചു നിൽകാൻ കഴയും എന്നൊന്നും അറിയില്ല. ശരീരവും മനസും തളരുന്നത് പോല്ലേ.

 

നിങ്ങൾ ഓരോന്നു ചിന്തിച്ചും പറഞ്ഞും മനുഷ്യന്റെ സമാധാനം കളയല്ലേ. അവർ രണ്ടാളും നന്നായി പഠിക്കുന്നോകെ ഉണ്ട്. പിന്നെ വെല്ലാതെ പഠിക്കാതെ ഇരിക്കുന്നത് ആ നിങ്ങൾക് നല്ലത്.

 

അത് എന്താഡി.

 

മ്മ് രണ്ടാമത്തവൾക് degree കഴിഞ്ഞു വിദേശത്തു higher studies ന് പോവണം.

 

ഇളയത്തിന് പ്ലസ് two കഴിഞ്ഞു മെഡിസിന് പോവണം. അതൊക്കെ ഉണ്ടോ നിങ്ങളെ കൊണ്ട് സാധിക്കുന്നു.

 

ചിരിച്ചു കൊണ്ട് ഗൗതമി ചോദിച്ചു.

 

നീ എന്നെ കളി ആകല്ലേ, എന്റെ മകൾക്ക് അങ്ങനെ ഒരു ആശ ഉണ്ടങ്കിൽ ഉള്ളത് എല്ലാം വിറ്റിട്ടു ആണങ്കിലും അതൊക്കെ നടത്തി കൊടുക്കും.

 

മ്മ് നിങ്ങൾക് വല്ല കഥയും ഉണ്ടോ, ഉള്ളത് എന്തെങ്കിലും ഒരുക്കി കൂടി ഓരോരുത്തരെ ആയി ആരുടെ എങ്കിലും കൈയിൽ പിടിച്ചു കൊടുക്കുക എന്നല്ലാതെ.

 

ശശിയേട്ടൻ നമ്മുടെ ഐഷു വിനു ഒരു കാര്യം പറഞ്ഞിരുന്നു. കേടിട്ടു നല്ല കൂട്ടരാ, നിന്നോട് പറഞ്ഞിരുന്നോ.

 

മ്മ്, ഇന്നല്ലേ ഇവിടെ വന്നിരുന്നു. കേട്ടിട്ടുണ്ട് നല്ല കൂട്ടകാര് ഒകെ തന്നെ യാ. പിന്നെ എന്ത് കരുതിയിട്ട ഈ കല്യാണ കാര്യത്തിനൊക്കെ വാക്ക് കൊടുക്കുക. അവർ ഒന്നും വേണ്ട എന്നു പറഞ്ഞാലും നമ്മൾ കണ്ട് അറിഞ്ഞു കൊടുക്കണ്ടേ പിന്നെ ചിലവും. എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.

 

എന്തായാലും ഞാൻ നാട്ടിൽ അടുത്ത ആഴ്ച വരുന്നുണ്ടല്ലോ, അന്ന് തന്നെ അവരോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞിട്ടുണ്ട്. എന്തായാലും വന്നു കാണട്ടെ, എന്നിട്ടു തീരുമാനിക്കാം.

 

അതാ ഞാനും കെരുതുന്നത്, ഒന്നിന്റെ എങ്കിലും കാര്യം കഴിഞ്ഞു കിട്ടിയാൽ മതി ആയിരുന്നു.

 

മ്മ്, ഞാൻ കിടക്കുകയാ, മകള്ളോട് ചോദിച്ചു നോക്ക് എന്തെങ്കിലും കൊണ്ട് വരണമോ എന്നു.

 

ഒന്നും വേണ്ട ഏട്ടൻ ഒന്നു വന്നു തന്നാൾ മതി.

 

ഭാര്യയുമായി കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ മാധവന്റെ മനസ്സിന്റെ ഭാരം ഒന്നു ഇറങ്ങിയത് പോല്ലേ തോന്നി.

 

അടുത്ത ദിവസം ബോസ്സ് മായി മാധവട്ടന് ഒരു meeting ഉണ്ടായിരുന്നു. ബോസ്സും സുഹൃത്തുക്കള്ളും നാട്ടിൽ തുടങ്ങാൻ പോവുന്ന ബിസിനസിനെ കുറിച്ച് ആയിരുന്നു ചർച്ച.അയാൾ എല്ലാം വിശദീകരിച്ചു കൊടുത്തു.

 

Well, Mr. മാധവ്, എങ്ങനെ ഉണ്ട് നമ്മുടെ പുതിയ പ്രൊജക്റ്റ്‌.

 

നല്ല ഒരു concept ആണ്. പക്ഷെ നല്ല ഒരു ഇൻവെസ്റ്റ്മെന്റ് വേണ്ടേ. നമ്മുടെ fund flow വെച്ചു ഒരിക്കലും നമുക്ക് ഒറ്റയ്ക്ക് ഇത് ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയില്ല.

 

Yes, you said well. ഇത്രയും വലിയ ഒരു പ്രൊജക്റ്റ്‌ ന് നമ്മൾ മാത്രം invest ചെയുന്നത് risk ആണ്. അത് കൊണ്ട് ആണ് ഞാൻ എന്റെ ചില അടുത്ത സുഹൃത്തുക്കളെ കൂടി ഇതിൽ പാർട്ണർ ആകാൻ ഉദ്ദേശിക്കുന്നത്. അവർക്ക് ഞാൻ ഒരു overall view ഈ ഒരു project നെ കുറിച്ച് കൊടുത്തിട്ടുണ്ട്. They are convinced, അവർക്ക് നമ്മളെ ആവിശ്വസിക്കണ്ട കാര്യവുമില്ല. Because of the our good will we have in the industry.

 

Yes, sir.

 

Anyway, its business, everything in the line of systematic and പ്രൊഫഷണൽ വേ. So they want to visit the site and analyse the situation.

Leave a Reply

Your email address will not be published. Required fields are marked *