ഐശോര്യ ചോദിച്ചു, അച്ഛാ ഇനി എങ്ങനെ യാ കാര്യങ്ങൾ.
ഈ പ്രോജെക്ടിൽ ടോട്ടൽ വാല്യൂ ശതമാനത്തിൽ കണക്കാക്കുകയാണെക്കിൽ , ഇപ്പൊ ഇരുപത്തി അഞ്ചു ശതമാനം പ്രോപ്പർട്ടി നമ്മുടെ ബോസ്സിന്റെ ആയത് കൊണ്ട് അയാൾ ആണ് ഹോൾഡ് ചെയുന്നത്. ബാക്കി എഴുപതി അഞ്ചു ശതമാനം ഇവരെ കൊണ്ട് എടുപ്പിക്കണം എങ്കില്ലേ ഇത് വിജയിക്കു. എല്ലാവരും തുല്യ തോതിൽ എടുക്കണം എന്നൊന്നും ഇല്ല. കൂടിയും കുറഞ്ഞും ഇരിക്കും.
ഏട്ടൻ എന്താ കരുതുന്നത്, ഇത് നടക്കുമോ, ഗൗതമി ആകാംഷയോടെ ചോദിച്ചു.
എല്ലാം നാളെ അറിയാം. അയാൾ പറഞ്ഞു.
നമ്മളെ നമുക്ക് എല്ലാവർക്കും മാളിയേക്കൾ ഭാഗവധിയുടെ അമ്പലത്തിൽ ഒന്നു പോവാം. മനസ്സ് അറിഞ്ഞു ഒന്നു പ്രാർത്ഥിച്ചാൽ ഭഗവധി കേൾക്കാതിരിക്കില്ല.
ഗൗതമി പറഞ്ഞു.
എന്ന എല്ലാവരും പോയി ഉറങ്ങാൻ നോക്ക്. അമ്പലത്തിൽ പോവണമെങ്കിൽ നേരത്തെ എല്ലാവരും എണീറ്റോ. എനിക്ക് അത് കഴിഞ്ഞു. വേണം ഗസ്റ്റ് ഹൌസിൽ പോവാൻ.
മാധവൻ എല്ലാവരോടും ആയി പറഞ്ഞു.
പിറ്റേ ദിവസം എല്ലാവരും അമ്പലത്തിൽ പോയി. എല്ലാവരും മനസ്സ് അറിഞ്ഞു പ്രാർത്ഥിച്ചു.
ഗൗതമിയും ഐശോര്യയും സെറ്റ് സാരി ആണ് ഉടുത്തിരുന്നത്. കണ്ടാൽ ജേഷ്ഠ അനുജത്തിമാർ ആണ് എന്നെ തോന്നു.
ഗൗതമി. മൂന്നു മകള്ളുടെ അമ്മ ആണ് എങ്കിലും ചെറുപ്പം ആയിരുന്നു. വളരെ നേരത്തെ കല്യാണം കഴിഞ്ഞതാണ്. മാധവനും കുടംബവും പുറത്ത് പോയാൽ അച്ഛനും നാല് പെണ്മക്കള്ളും എങ്ങോട്ടാ പോവുന്നത് എന്നു ആൾകാർ ചോദിക്കും.
അന്നന്യ ചുരിതാർ ആണ് ഉടുത്തിരുന്നത്. കൂട്ടത്തിൽ ഒരല്പം തടി ഉണ്ടെങ്കിലും, ഇടുപ്പ് എല്ലാം നല്ല ഫിറ്റ് ആയി നല്ല ബോഡി ഷേപ്പ് ആണ്.
ഏറ്റവും ഇളയ മോള് കാവ്യ സിനിമ നടി കാവ്യ മാധവന്റെ പഴയ സിനിമകളിൽ ഉള്ള പോല്ലേ തന്നെ.
എല്ലാവരും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു തിരിച്ചു വരുന്ന വഴി ഗൗതമി ചോദിച്ചു.
ഏട്ട, അവർ എപ്പോഴാ അറിയിക്കുക.
ഇന്നു പറയുന്നുണ്ടാവും. ഓരോരുത്തരും എത്ര പേഴ്സ്ന്റാജ് ആണ് ഇൻവെസ്റ്റ് ചെയ്യാൻ പോവുന്നത് എന്ന് എല്ലാവരും ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് അതിൽ ഇടും.
നിങ്ങൾ ഗ്രുപ്പ് ഒന്നു നോക്കിക്കേ എന്തെങ്കിലും ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്ന്.
അച്ഛാ ദേ. അവിടെ കാർ സൈഡ് ആക്, നല്ല സീനെറി നമുക്ക് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തിട്ടു പോവാം.
കാവ്യ പറഞ്ഞു.
മാധവൻ വണ്ടി സൈഡ്ൽ ഒതുക്കി. ഫോൺ എടുത്തു ചെക്ക് ചെയിതു.
ഇല്ല മെസ്സേജ് ഒന്നും വന്നിട്ടില്ല.
അച്ഛാ ഒരു ഗുഡ് മോർണിംഗ് മെസ്സേജ് ഇട്, ആരൊക്കെ എണീറ്റിട്ടുണ്ട് എന്നു അറിയാല്ലോ.
ഐഷു പറഞ്ഞു.
മ്മ് അത് നല്ല ഒരു ഐഡിയ ആണ്.
മാധവൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ good morning have a nice day.എന്നു പോസ്റ്റ് ചെയിതു.
പക്ഷെ ആരും ഓൺലൈനിൽ ഇല്ലാത്തത് കൊണ്ട് റെസ്പോണ്ട് ചെയ്തില്ല.
അമ്മേ അച്ഛാ ചേച്ചി ഒന്നു പുറത്തേക്ക് ഇറങ്ങ്, കാവ്യായും അനന്യയും അവരെ പുറത്തേക്ക് വിളിച്ചു.
ഇന്നു നല്ല കാലാവസ്ഥ, കുറച്ചു കാലത്തെ മൂടി കെട്ടലിന് ശേഷം ഇന്നാ മാനം ഒന്നു തെളിഞ്ഞത്.
ഗൗതമി പറഞ്ഞു.
വൈകുനേരം ഇനി ഇരുട്ട് മൂടി കെട്ടി മഴ പെയ്യും. അങ്ങനെ അല്ലെ കുറച്ചു ദിവസം ആയിട്ടു.
മാധവൻ മാനത്ത് നോക്കി പറഞ്ഞു.
അച്ഛാ അമ്മേ ദേ അവിടെ പോയി നിൽക്, രണ്ടാളുടെയും നല്ലൊരു ഫോട്ടോ എടുക്കട്ടെ ഐഷു പറഞ്ഞു.
കുറച്ചു സമയം എല്ലാം ഫോട്ടോ എടുത്തും, സെൽഫി എടുത്തും ചിരിച്ചും കളിച്ചും സമയം ചിലവഴിച്ചു.
മാധവൻ ഫോൺ എടുത്തു നോക്കി. അതിൽ ഒരു വാട്സ്ആപ്പ് മെസ്സേജ് കണ്ടു പെട്ടന്ന് തുറന്നു നോക്കി.
ഡേവിഡ് സാംസൺ ന്റെ മക്കൾ ആണ്.
അവർ രണ്ട് പേരും അഞ്ച് ശതമാനം വെച്ചു മൊത്തം 10% ഇൻവെസ്റ്റ് ചെയ്യാൻ എഗ്രി ആണ് എന്നു ഗ്രൂപ്പിൽ പോസ്റ്റ് ചെയിതു.
