മാധവനു സമാധാനം ആയി.
എന്തായി അച്ഛാ ഐഷു ചോദിച്ചു.
മോളേ പത്തു ശതമാനം യൂറോപ്പിൽ നിന്നുള്ള സായിപ്പിന്റെ മക്കൾ ഇൻവെസ്റ്റ് ചെയ്യും.
എല്ലാവരും കാറിൽ കയറിയപ്പോൾ മാധവൻ പറഞ്ഞു.
ഇപ്പൊ 35% ഇൻവെസ്റ്റ്മെന്റ് കിട്ടി. ഇനി ബാക്കി കൂടി.
മാധവൻ പറഞ്ഞു.
എല്ലാം ഭഗവതി യുടെ അനുഗ്രഹം. ഗൗതമി പറഞ്ഞു.
അവർ വീട്ടിൽ എത്തി.
എല്ലാവരും ഭക്ഷണം കഴിച്ചു. മാധവേട്ടൻ. സിറ്റ് ഔട്ടിൽ വന്നിരുന്നു വാട്സ്ആപ്പ് നോക്കി കൊണ്ട് ഇരുന്നു. പെട്ടന്നു ഗ്രൂപ്പിൽ ഒരു മെസ്സേജ് മർവടി ആണ് അയച്ചിരിക്കുന്നത്.
5%
അയാൾ ടോട്ടൽ പ്രൊജക്റ്റ് ന്റെ 5% ഷെയർസിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാണ് എന്നു സമ്മതിച്ചു. ഇപ്പോൾ ടോട്ടൽ 40%ഇൻവെസ്റ്റ്മെന്റ് ഓക്കേ ആയി
മാധവൻ അടുക്കളയിൽ ജോലി ചെയ്തിരുന്ന ഗൗതമിയോട് ചെന്നു പറഞ്ഞു.
ഇനി ബാക്കി അറുപതു ശതമാനം കൂടി തികയിക്കേണ്ട, അതിനു എന്ത് ചെയ്യും. ഭാകി രണ്ട് പേര് അത്രത്തോളം ഓക്കേ ഇൻവെസ്റ്റ് ചെയ്യുമോ.
അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു ഐഷു ചോദിച്ചു.
Chance ഇല്ല, മറ്റുള്ളവർ ഒക്കെ 5%
വെച്ചല്ലേ ഇൻവെസ്റ്റ് ചെയ്തത്. ഇവരും അത്ര തന്നെ ചെയുന്നുണ്ടാവു.
നിങ്ങൾ അങ്ങനെ പറയല്ലേ, അവർക്ക് അതൊക്കെ നിസ്സാരം അല്ലെ.
മ്മ്, മാധവൻ ഒന്നു മൂളി.
ഠിം, ഠിം ഠിം.
മാധവന്റ phone റിംഗ് ചെയിതു.
യെസ് ബോസ്സ്. ഗുഡ് മോർണിംഗ്.
ഗുഡ് മോർണിംഗ്, mr മാധവ്. ഐ ഹാവ് വൺ ബാഡ് ന്യൂസ്.
വാട്ട്സ് ഹാപ്പൻ, സർ. വാട്ട്സ് ദാറ്റ്.
വി ഡിസൈഡ്ഡ് ടു ലീവ് ദി പ്രൊജക്റ്റ്.
ബട്ട് വൈ സർ. സർ ന്റെ ഫ്രണ്ട്‌സ് എല്ലാം അവരുടെ ഇൻവെസ്റ്റ്മെന്റ് പ്രൊപോസൽ ഷെയർ ചെയിതു തുടങ്ങി ഇരുന്നു. വി ഗോഡ് ഓൾ മോസ്റ്റ് ഫോർട്ടി പെർസെൻടേജ് ഗെറ്റ് അപ്പ്രൂവ്ഡ്.
മാധവൻ പറഞ്ഞു.
That’s not enough Mr. Madhav. I had a talk with my friends. All are not ready to invest more than five percentage. So what we get from them only 25%. And our share is 25 %. Total 50% for rest 50%where we go. Not possible.
Any way thanks Mr. Madhav for your corporation. I got positive opinion about you from my friends. They are Happy with you.
Thank you sir.
And sorry for destroying your valuable vacation time with your family for this useless project. Its my default to assign you for this, sorry Mr. Madhav.
അയാൾ മാധവനോട് ക്ഷമാപണം നടത്തി.
Sir don’t say like that. I also enjoy this, but what we can do. Bad luck.
മാധവൻ മറുപടി പറഞ്ഞു.
Okey. Mr. Madhav. അവർ ഇന്നും നാളെയും കൂടി അവിടെ ഉണ്ടാവും. ഇനി എന്തെങ്കിലും ആവിശ്യം ഉണ്ടെകിൽ അവർ നിങ്ങളെ കോൺടാക്ട് ചെയുന്നുണ്ടാവും. താങ്കൾക്ക് കഴിയും എന്നുണ്ടെങ്കിൽ വേണ്ട സഹായം ചെയിതു കൊടുക്കണം. Otherwise leave, they will handle their self.
No issue sir, they are our gust I will proper hospitality for them.
Okey Mr. Madhav for your help. Enjoy your self.
Sir, one more question, any hope again to re open this project.
Of course, if they are ready to invest in the rest of 50% of unsubscribed shares.
Okey sir.
മാധവൻ ഫോൺ വെച്ചു.
ഭാര്യയും മക്കള്ളും അയാൾക് ചുറ്റും. ഉണ്ടായിരുന്നു. അവർക്ക് കാര്യം മനസ്സിലായി. മാധവൻ അടുത്തുള്ള കസേരയിൽ ഇരുന്നു. അയാൾ നന്നായി വിയർത്തു. അയാളുടെ ഉള്ളു വിങ്ങുന്നത് ഗൗതമി ക് മനസ്സിലായി.
നിങ്ങള് വിഷമിക്കല്ലേ, അത് നമുക്ക് വിധിച്ചിട്ടുണ്ടാവില്ല. വിട്ടേക്
