സുലോചന ഞെട്ടി കൊണ്ട് : എന്ത്?… എന്തൊക്കെയാടീ പറയുന്നത്?..
അഞ്ചു സുലോചനയുടെ ഗ്ലാസിൽ ഒന്ന് ഒഴിച്ച ശേഷം നീട്ടി കൊണ്ട് പറഞ്ഞു : അതായത്, ഹരി കൂടെ അറിഞ്ഞോണ്ടാണ് ഞാൻ ആഷിക്കിന്റെ കൂടെ,, അമ്മയുടെ ഭാഷയിൽ കുത്തി മറിഞ്ഞിരുന്നത് എന്ന്… അതാ പറഞ്ഞത് കാലം മാറി എന്ന്.. അമ്മ ഇപ്പോഴും ഏതോ ലോകത്ത് ആണ്..
സുലോചന വാ പൊളിച്ചിരുന്നു….
അഞ്ചു : എന്റെ ചെക്കൻ ആണ് ഹരീ… അങ്ങിനെ എവിടെയെങ്കിലും പോവാൻ ഞാൻ സമ്മതിക്കില്ല. അത് മനസ്സിലാക്കിയാൽ മതി അമ്മ…
അഞ്ചു തുടർന്നു : അമ്മ കൂടുതൽ ചിന്തിക്കേണ്ട…. എനിക്കും ചേച്ചിക്കും മുന്നോട്ട് പോവാൻ ഉണ്ട് ഇനിയും …. നിങ്ങൾ എല്ലാവരും വേണം അതിന്… കൂടെ തന്നേ……
……………………………………………………………..
കുറച്ചു ദിവസങ്ങൾക്കു മുൻപ്……..
” അല്ലേടി… ഇങ്ങനെ കരഞ്ഞിട്ട് എന്താ കാര്യം ഇനി “…. സിനിയുടെ ചോദ്യം വന്നു.
അഞ്ചു : എനിക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്… എനിക്ക് അവൻ ഇല്ലാതെ പറ്റൂല്ല സിനി….
സിനി : അല്ല…. ഒരു കാര്യം ചോദിക്കട്ടെ…. നിന്റെ ചേച്ചി എങ്ങാനും… അല്ല… അനിയത്തീടെ ഭർത്താവിന്റെ കൂടെ ഒളിച്ചോടിപ്പോയ ന്യൂസ് ഈ അടുത്ത് ഞാൻ വായിച്ചിരുന്നു….. അങ്ങിനെ എന്തെങ്കിലും….
അഞ്ചുവിന് ശ്വാസം നിന്നു അത് കേട്ടിട്ട്….
സിനി : ഹരി വീട്ടിൽ നിന്ന് ഇറങ്ങിയാലും, രെഞ്ചു വീട്ടിൽ നിന്ന് ഇറങ്ങിയാലും ഇങ്ങനെ ഒരു സാധ്യത….. ഇതിനൊരു സാധ്യത ഇല്ലേ എന്നുള്ളത് കൊണ്ട് ചോദിച്ചതാ…….
അഞ്ജുവിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു : എയ് …. അങ്ങിനൊന്നും ഉണ്ടാവില്ല… ഉണ്ടാവുമോ?…….
സിനിയുടെ കുറുക്കു ബുദ്ധിയിൽ എന്തൊക്കെയോ കത്തി തെളിഞ്ഞിരുന്നു ഇതിനിടയിൽ….
സിനി : എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ…… അറിയാലോ എന്നെ കുറിച്ച്….നിനക്ക്…. എന്നെ പോലെ വളഞ്ഞ ചിന്താഗതി വേറെ ആർക്കും ഉണ്ടാവാൻ വഴി ഇല്ല എന്ന്…
അഞ്ചു ആകാംക്ഷയോടെ: മ്മ്മ്മ്… അത് പിന്നെ പറയണ്ടല്ലോ…… നീ പറ……..
സിനി : ഉള്ളത് തുറന്നു പറയും… പിന്നെ കണ കുണാ പറഞ്ഞേക്കരുത്…..
അഞ്ചു : മ്മ്മ്മ്….. പറ….
സിനി പറഞ്ഞത് കേട്ട് അഞ്ചു അന്തം വിട്ടു…..
അഞ്ചു : നിനക്ക് തലക്ക് വട്ടായോ സിനി?..
സിനി: നീ ഒന്ന് മുഴുവൻ കേൾക്ക്……
സിനി തന്റെ കുരുട്ട് ബുദ്ധിയിൽ തോന്നിയത് അഞ്ജുവിന് പറഞ്ഞു കൊടുത്തു…….
സിനി തുടർന്നു : ഇതിനെല്ലാം പുറമെ… എല്ലാറ്റിലും നിന്റെ ഒരു കണ്ണ് ഉണ്ടാവുകയും ചെയ്യും….നിന്റെ ഹരി നിന്നെ വിട്ട് എവിടേം പോവുകയും ഇല്ല….. നിനക്ക് നിന്റെ ക്യാരിയർ തുടരുകയും ചെയ്യാം….ഞാൻ പറഞ്ഞു എന്നെ ഉളളൂ… ബാക്കി നിന്റെ ഇഷ്ടം…
അഞ്ചു ഈ കാര്യം രഞ്ജുവിനോട് അവളുടെ മുറിയിൽ വച്ച് രഹസ്യമായി അൽപം ബുദ്ധിമുട്ടി ആണെങ്കിലും അവതരിപ്പിച്ചു…………………
അത്ഭുതപ്പെട്ടുപോയ രെഞ്ചു കാതുകളെ വിശ്വസിക്കാൻ ആവാതെ തരിച്ചു നിന്നു…..
അഞ്ചു : ചേച്ചി…. ഹരി ഇവിടെ നിന്ന് പോവാതിരിക്കാൻ ഇതേ വഴി ഉളളൂ… എനിക്ക് പൂർണ സമ്മതത്തോടെ ഒന്നും അല്ല ഞാൻ ഈ പറയുന്നത്.. വേറെ വഴി ഇല്ല……… ചേച്ചി ആലോചിച്ചു പറ…
ജീവിത കാലം മൊത്തം ഒറ്റക്ക്… തന്റെ മകൾക്ക് വേണ്ടി…. ഒരു പുരുഷനും ഇനി തന്റെ ജീവിതത്തിൽ, മനസ്സിൽ പ്രവേശനം കൊടുക്കില്ല എന്ന് പ്രതിജ്ഞ എടുത്ത തന്റെ മനസ്സിൽ ആഴങ്ങളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു ഹരി…………………. തനിക്ക് ഇനിയും വളരാൻ പറ്റും……. പക്ഷെ ഒറ്റക്ക്…. വേണം ഒരാൾ…. അവനെ ഉളളൂ…. അവൻ മാത്രം… കൂടെ നിൽക്കാൻ പറ്റുന്നത്……………… രഞ്ജുവും ദിവസങ്ങൾക്കുള്ളിൽ സമ്മതം മൂളി…
അഞ്ചുവിനും രെഞ്ചുവിനും ഉണ്ടായിരുന്ന ഒറ്റ സംശയം… ഹരി സമ്മതിക്കുമോ എന്നുള്ളതായിരുന്നു… സിംപിൾ ആണവൻ… പാവം……….
……………………………………………………………..
” എന്റെ ദൈവമേ…. ആ ചെക്കനെ കാത്തോളണേ “…. സുലോചന കൈ കൂപ്പി മുകളിലേക്ക് നോക്കി പറഞ്ഞു….
അഞ്ചു ചിരിച്ചു കൊണ്ട് : ദൈവം അല്ലമ്മേ… ഞാനും രഞ്ജുവും നന്നായി കാത്ത് കൊണ്ട് അവനെ…….. അമ്മ കണ്ടോ…………
മുകളിലെ മുറിയിൽ ഈ നേരം, രെഞ്ചു സുഖം കൊണ്ട് പുളയുകയായിരുന്നു..
