മാറി മറിഞ്ഞ ജീവിതം – 5 10

ടോണി സിനി ഇരുന്ന സ്ഥലത്ത് ഇരുന്ന് പറഞ്ഞു, ടോണിയുടെ സ്വരത്തിലെ മാറ്റം അഞ്ചു മനസ്സിലാക്കി : കമോൺ.. ബേയ്ബ്…..

അഞ്ചു അൽപം കടുപ്പിച്ചു പറഞ്ഞു: പ്ലീസ് ലീവ് മീ അലോൺ…

ടേബിളിന് മുകളിൽ ഉള്ള അഞ്ജുവിന്റെ കൈ പത്തിയിൽ കൈ വച്ച് എന്തോ പറയാൻ വന്ന ടോണി…… ഇടത് ഭാഗത്തു നിന്ന് ഒരു ശബ്ദം കെട്ടു : അവൾ നിന്നോട് പറഞ്ഞത് നിനക്ക് മനസ്സിലായില്ല എന്നുണ്ടോ.. അവളെ വെറുതെ വിടാൻ ആണ് പറഞ്ഞത്..

അഞ്ചു തല തിരിച്ചു നോക്കി : കൂളിംഗ് ഗ്ലാസ്‌ താഴ്ത്തി, ചുള്ളൻ ആയ ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്..

ടോണി എഴുന്നേറ്റ് രണ്ടടി മുന്നോട്ട് വച്ച്, എന്തോ പറയാൻ തുനിഞ്ഞു,, പക്ഷെ,, അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ശേഷം, തിരിഞ്ഞ്, അഞ്ജുവിനോട് സോറി പറഞ്ഞു കൊണ്ട് വേഗം സ്ഥലം വിട്ടു.

അഞ്ജുവിന് ഒന്നും മനസ്സിലായില്ലെങ്കിലും, അഞ്ചു അവനെ നോക്കി നല്ലൊരു ചിരി പാസാക്കി പറഞ്ഞു : താങ്ക്സ്….

ആഷിഷിന് അതൊരു അത്ഭുതം ആയിരുന്നു…. കാരണം, തന്നേ അറിയാത്ത, ഹൈ ക്ലാസ്സ്‌ സൊസൈറ്റിട്ടിയിൽ പെട്ടവർ ഉണ്ടാവാൻ വഴി ഇല്ല. പിന്നെ ഉള്ളത് താഴെ ഉള്ള ആളുകൾ ആണ്.. പക്ഷെ ഇത്രയും ഹൈ ക്ലാസ്സ്‌ ഹോട്ടലിൽ ഇങ്ങനെ ഹോട് ആൻഡ് സെക്സി ആയി ഒരു പെണ്ണ്……………

ആഷിഷിന് ആകാംക്ഷ കൂടി, ആഷിഷ് മെസ്സേജ് അയച്ചു : ഫുൾ ഡീറ്റെയിൽസ്……ഇപ്പോൾ തന്നേ…

തിരിച്ചു മെസേജ് വന്നു : രണ്ടു മിനിറ്റ് സർ..

ഇതെ സമയം ആശിഷിന്റെ പി എ ശ്രേസ്ത സിനിയോട് സംസാരിക്കുകയായിരുന്നു…..

ആഷിഷിന്റെ ഫോണിൽ അഞ്ജുവിനെ കുറിച്ചുള്ള വിവരങ്ങൾ വന്നു……………..

സിനി തിരികെ അഞ്ജുവിന്റെ അടുത്തെത്തി. സിനിയുടെ മുഖത്ത് ഒരു കള്ള ചിരി കണ്ട് അഞ്ചു ചോദിച്ചു : എന്താ…. എന്താ സംഭവം എന്ന് പറ…

ആശിഷ് ഇടം കണ്ണിട്ട് നോക്കി നടന്നു പോയതും, സിനി നന്നായി ചിരിച്ചു കൊണ്ട് പറഞ്ഞു : മോളെ.. സക്സസ്..

അഞ്ചു ആകാംക്ഷയോടെ : എന്ത്?..

റൂമിൽ എത്തിയതും രണ്ട് ഗോൾഡൻ കളർ പേപ്പർ പിസ് എടുത്ത് സിനി പറഞ്ഞു : ഇതെന്താ അറിയുമോ?.. നൈറ്റ്‌ പാർട്ടിക്കുള്ള ടിക്കറ്റ് ആണ്. എവിടെയാ അറിയാമോ?..

അഞ്ചു : ഇല്ല..

സിനി : ലക്ഷ്വറി ക്രൂയ്‌സ് ഷിപ്പിൽ…

അഞ്ചു ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിന്നു….

സിനി : ആരുടേയാ അറിയുമോ?..

അഞ്ചു : ഇല്ല..

സിനി : ആശിഷ് വർമയുടെ..

അഞ്ചു : അത് ആരാ..

സിനി പതിയെ അഞ്ജുവിന്റെ കയ്യിൽ അടിച്ചു കൊണ്ട് : എന്റെ പൊട്ടി കാളി………

ആശിഷ് വെർമ ആരാണെന്നും, കുറച്ചു മുൻപ് നടന്ന കാര്യങ്ങളും വിശദീകരിച്ചു കൊടുത്തു അഞ്ജുവിന്….

ഫോണിൽ, ആകാംക്ഷയോടെ ആശിഷ് വർമയെ കുറിച്ച് സെർച്ച്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ അടുത്ത് കിടന്ന് സിനി ചോദിച്ചു : എന്താ മോളെ?…. ചെക്കൻ ആള് കൊള്ളാലെ…

അഞ്ചു സിനിയെ നോക്കി, സംശയത്തോടെ : ഇത്രക്ക് ഒക്കെ വേണോ?…

സിനി : അതെന്താടീ…… ബംബർ ചാൻസ് ആണ് വീണ് കിട്ടിയിരിക്കുന്നത്. ലോകം മൊത്തം കറങ്ങാൻ ഉള്ളത്….സ്വപ്നം പോലും കാണാൻ പറ്റാത്ത ചാൻസ് ആണ് ഇത്…

അഞ്ചു ഫോണിലേക്ക് തന്നേ നോക്കി പതിയെ മൂളി….

നിർദേശങ്ങൾ ആദ്യം തന്നേ ശ്രേസ്ത സിനിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ള ഡ്രസ്സ്‌ പാക്ക് ചെയ്യുക, അകത്തു ഫോണോ ക്യാമറയോ അനുവദിക്കില്ല… പ്രോപ്പർ ചെക്കിങ് കഴിഞ്ഞേ അകത്തു പ്രവേശനം ഉണ്ടാവുള്ളൂ………….

അഞ്ചു വീട്ടിലും ഹരിയെയും വിളിച്ച്, ഷിപ്പിൽ പോവാണ് വർക്കുമായി ബന്ധപ്പെട്ട്, അതുകൊണ്ട് നെറ്റ്‌വർക്ക് ഉണ്ടാവില്ല ചിലപ്പോൾ എന്ന് പറഞ്ഞു.

ഷിപ്പിൽ കയറി കഴിഞ്ഞ് അഞ്ചുവിനും സിനിക്കും വേണ്ടി ഒരുക്കിയ കൊച്ചു മുറിയിൽ സ്വയം അണിഞ്ഞൊരുങ്ങാന്നതിനേക്കാൾ അഞ്ജുവിനെ അണിയിച്ച് ഒരുക്കാൻ ആണ് സിനി സമയം ചിലവാക്കിയത്.

സിംഗിൾ സ്യൂട്ട് വൈറ്റ് കളർ പാർട്ടി വെയർ ഡ്രെസ്സിൽ, മുഴുത്ത മുലച്ചാലും, ഇടത് തുടയുടെ പകുതി വരെയും കാണിച്ചു കൊണ്ട്, സുന്ദരി ആയി തന്നേ ആണ് അഞ്ചു പാർട്ടി ഡെക്കിലേക്ക് നടന്നത്.

പക്ഷെ…….. ആശിഷ് വേർമ്മക്ക് ചുറ്റും കൂടിയിട്ടുള്ള, ആണും പെണ്ണുമായി, വിദേശികൾ അടക്കം, പത്തു മുപ്പത് പേര് അടങ്ങുന്ന മോഡൽസിന്റെ ഏറ്റവും പിറകിലായി പോസ്റ്റ്‌ ആയി നിൽക്കാനേ അഞ്ചുവിനും സിനിക്കും സാധിച്ചുള്ളൂ………

Leave a Reply

Your email address will not be published. Required fields are marked *