മരുഭൂ വസന്തം – 4 33അടിപൊളി  

“വയ്യ. നടക്കാനും കാൽ അടുപ്പിക്കാനും ഇളക്കാനും ഒന്നിനും വയ്യ.മാത്രമല്ല, ഇത് നമ്മുടെ നാട് പോലാണോ. ആരാണ് ചെയ്തത് എന്ന് ചോദിച്ചാൽ ഭർത്താവായിട്ട് ആരെ കാണിക്കും. ക്രൈം ഇവിടെ ക്രൈം തന്നെയല്ലേ സാർ.” അവളുടെ തൊണ്ട ഇടറി.

“പേടിക്കണ്ട, ഞാൻ ഡോക്ടറെ വിളിച്ചോണ്ട് വരാം. വൈഫ്‌ ന്റെ ഫ്രണ്ട് ഒരാൾ ഉണ്ട്. അവരെ വിളിക്കാം.” അവൻ ഉടനെ ഡോക്ടറെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു പുറത്തേക്കിറങ്ങി. പിന്നെ വണ്ടിയിൽ ചെന്നു കയറി വാഹിദിന്റെ നമ്പർ തിരഞ്ഞെടുത്തു.

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *