മുഹബത്ത് – 14 3അടിപൊളി  

ഹാളിലേക്ക് ഇറങ്ങിവന്ന ഹൻസിബയെ കണ്ട നിമിഷം ഫാസിലിന്റെയും ശ്രീരാഗിന്റെയും കണ്ണുകൾ ഒന്നു തരിച്ചുപോയി. അവളുടെ ശരീരത്തിന്റെ വടിവുകളിലേക്കും ഭംഗിയിലേക്കും അവരുടെ നോട്ടം നീളുന്നത് എനിക്ക് വ്യക്തമായി കാണാൻ കഴിയുമായിരുന്നു.

“വാടാ… എന്തൊക്കെ ഉണ്ട് നാട്ടിലെ വിശേഷം, വെൽകം ബാക്ക് ടു കുവൈത്ത്,” ഹൻസിബ വളരെ ശാന്തമായ സ്വരത്തിൽ അവരോട് പറഞ്ഞു.

ശ്രീരാഗ് ചെറിയൊരു മടിയോടെയും അത്ഭുതത്തോടെയും “താങ്ക്സ് ചേച്ചി…” എന്ന് പറഞ്ഞ് കസേരയിലേക്ക് ഇരുന്നു, എങ്കിലും അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെയായിരുന്നു.

ഫാസിലും അതുപോലെതന്നെ കള്ളനോട്ടത്തോടെ അവളെ നോക്കുന്നത് ഞാൻ കണ്ടു.

രാമേന്ദ്രൻ ചേട്ടൻ ഇതൊക്കെ കണ്ട് കള്ളച്ചിരിയോടെ ചായ എടുത്ത് കുടിക്കാൻ

തുടങ്ങി. എന്റെ ഉള്ളിൽ അപ്പോൾ വല്ലാത്തൊരു ആവേശം പടരുകയായിരുന്നു. എന്റെ ഭാര്യയുടെ സൗന്ദര്യം ഇവരും കൂടി കൺകുളിർക്കെ കാണുകയാണല്ലോ, ഇവളുടെ രൂപവും ഭാവവും അവരിലും ചെറിയൊരു കാമം ഉണ്ടാക്കിയിരിക്കുന്നു എന്ന യാഥാർത്ഥ്യം എന്റെ ഉള്ളിലെ ഉത്തേജനം ഇരട്ടിയാക്കി.

പരസ്പ്പരം ഉള്ള യാത്രാ വിശേഷങ്ങൾ പറഞ്ഞതിന് ശേഷം ശ്രീരാഗ് ചായ കപ്പ് ടേബിളിൽ വെച്ചുകൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു: “എന്തായാലും ഞങ്ങൾ ഇല്ലാത്തതുകൊണ്ട് ചേച്ചിക്കും വീട്ടിൽ നല്ല സ്വാതന്ത്ര്യം ആയിരുന്നല്ലോ…

ഒരു വിഷമവും ഇല്ലാതെ അടിച്ചുപൊളിച്ചു കാണുമല്ലോ, ഞങ്ങൾ ഇല്ലാത്തതുകൊണ്ട് ചേച്ചിയ്ക്ക് നല്ല സമാധാനം ആയിരുന്നല്ലെ… അതല്ല ഞങ്ങൾ ഇല്ലാത്തത് കാരണം ചേച്ചിയ്ക്ക് ബോറടിച്ചോ?”

ഫാസിൽ അത് കേട്ടുകൊണ്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “എന്തു

ബോറടി? നമ്മൾ ഇല്ലെങ്കിൽ എന്താ, ചേട്ടൻ ഉണ്ടല്ലോ ഇവിടെ, പിന്നെ ഷാജുവും ഇല്ലേ? പിന്നെ എങ്ങനെയാണ് ബോറടിക്കുക?”

ഹൻസിബ അത് കേട്ടുകൊണ്ട് ഒന്ന്

പുഞ്ചിരിച്ചു, അവരുടെ അടുത്തുതന്നെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു: “കാര്യം ശരിയാണ്, ഇവർ ഒക്കെ ഉണ്ടായിരുന്നു. ബട്ട് നിങ്ങൾ പോയപ്പോൾ കുറച്ചു ദിവസം ഫ്ലാറ്റ് ഉറങ്ങിയ പോലെ ആയിരുന്നു.

പിന്നെ നിങ്ങൾ പറഞ്ഞപോലെ ചേട്ടനും ഇക്കയും ഒക്കെ ഉള്ളത് കൊണ്ട് ആ ബോറടി പെട്ടെന്ന് മാറി അല്ലേ…” എന്നു പറഞ്ഞു കൊണ്ട് അവൾ എന്നെയും ചേട്ടനെയും മാറി മാറി നോക്കി.

അവൾ അങ്ങനെ നമ്മളെ നോക്കി കള്ളച്ചിരിയോടെ ആ മറുപടി പറഞ്ഞപ്പോൾ, ആ ചിരിക്കു പിന്നിലെ യഥാർത്ഥ അർത്ഥം എനിക്കും രാമേന്ദ്രൻ ചേട്ടനും മാത്രമേ മനസ്സിലായിരുന്നുള്ളൂ. ഫാസിലും ശ്രീരാഗും ഇതൊന്നും അറിയാതെ പാവങ്ങളെപ്പോലെ

അവിടെ ഇരിക്കുമ്പോഴും, ഞാനും ചേട്ടനും കൂടെ ഹൻസിബയുടെ മേൽ നടത്തിയ രഹസ്യങ്ങളും അവളുടെ ശരീരത്തിലൂടെ അനുഭവിച്ചറിഞ്ഞ സുഖവുമൊക്കെയാണ് ആ നോട്ടത്തിലൂടെ പരസ്പരം ഓർമ്മ വന്നത്.

ആ ഓർമ്മ എന്റെ ഉള്ളിൽ ഒരു വല്ലാത്ത ലഹരിയും ചെറിയൊരു ഭയവും ഒരേസമയം ഉണ്ടാക്കി. പുറമെ കാണുന്ന നിഷ്കളങ്കതയ്ക്കുള്ളിൽ എത്ര വലിയൊരു രഹസ്യമാണ് ഒളിഞ്ഞിരിക്കുന്നത് എന്നോർത്ത് എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

ഹൻസിബയുടെ കള്ളച്ചിരിയും നോട്ടവും കണ്ട രാമേന്ദ്രൻ ചേട്ടൻ പെട്ടെന്ന് ചായ ഗ്ലാസിലേക്ക് തന്നെ കണ്ണുകൾ താഴ്ത്തി, എങ്കിലും ചുണ്ടിലൊരു ചെറുപുഞ്ചിരി ഒളിപ്പിച്ചുപിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

അതു ശരി, ഞങ്ങൾ ഇല്ലാത്തപ്പോൾ

നിങ്ങളൊക്കെ നന്നായി അടിച്ചുപൊളിച്ചു എന്നല്ലേ ചേച്ചി ഈ പറഞ്ഞതിന്റെ അർത്ഥം?” ശ്രീരാഗ് വീണ്ടും ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.

ഫാസിൽ ചെറിയൊരു കള്ളച്ചിരിയോടെ രാമേന്ദ്രൻ ചേട്ടനെ നോക്കിക്കൊണ്ട് പറഞ്ഞു: “അപ്പോൾ ഞങ്ങൾ ഇല്ലാത്തപ്പോൾ രാമേന്ദ്രൻ ചേട്ടനുമായി ഇത്ത നല്ലോണം കമ്പനി ആയി അല്ലേ?”

എന്ന്

പറഞ്ഞ് ഫാസിൽ ചേട്ടനെ ഒന്ന് അർത്ഥം വെച്ച് നോക്കി.

അത് കേട്ടപ്പോൾ ചേട്ടൻ പെട്ടെന്ന് ഒന്ന് പതറി, എന്നാൽ ഉടനെതന്നെ അത് കവർ ചെയ്തുകൊണ്ട് ഒന്ന് ചിരിച്ചു. ഹൻസിബയാണെങ്കിൽ അത് കേട്ടുകൊണ്ട് ഒരു കൺചിമ്മലിന്റെ ഭാവത്തോടെ അവരെ നോക്കി നിൽപ്പുണ്ടായിരുന്നു.

Updated: November 1, 2026 — 10:17 pm

Leave a Reply

Your email address will not be published. Required fields are marked *