ചേട്ടന്റെ ആ മറുപടി കേട്ട് ഫാസിലും ശ്രീരാഗും പൊട്ടിച്ചിരിച്ചു. ശ്രീരാഗ് കയ്യിലെ ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു: “അതല്ല ചേട്ടാ,
ഇന്നലെ നാട്ടിൽ നിന്ന് ഇത്രയും നല്ല നാടൻ സാധനങ്ങളൊക്കെ അടിച്ചട്ടും ഇവരുടെ റൂമിൽ നിന്ന് മാത്രം ഒരു അനക്കവും കേൾക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഞങ്ങൾ ആലോചിക്കുന്നത്? വല്ല തളർച്ചയും ഉണ്ടോ എന്തോ!”
അവരുടെ ആ കളിയാക്കലും വർത്തമാനവും കേട്ട് ഹൻസിബയുടെ മുഖം നാണംകൊണ്ട് തുടുത്തു. എങ്കിലും അവളും അതൊരു ആസ്വാദനത്തോടെയാണ് കേട്ടുനിന്നത്. അവൾ എന്നെ ഒന്ന് നോക്കി കണ്ണിറുക്കിക്കൊണ്ട് അടുക്കള വശത്തേക്ക് തിരിഞ്ഞുനടന്നു.
അവളുടെ നടപ്പിലെയും ഇടുപ്പിന്റെയും വശ്യത കണ്ട് ഫാസിലിന്റെയും ശ്രീരാഗിന്റെയും കണ്ണുകൾ വീണ്ടും അവിടേക്ക് തന്നെ നീണ്ടു.
ഞാൻ ഒരു ചെറിയ കള്ളച്ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു: “നിങ്ങൾ നാട്ടിൽ പോയി കുറച്ചു ദിവസം
അടിച്ച് പൊളിച്ചു വന്നതിന്റെയൊരു
അഹങ്കാരമാണ്. വന്ന് വന്ന് ചോദ്യങ്ങൾ കൂടിയല്ലോടാ… നിങ്ങളുടെ ഈ ബ്രേക്ക് ഇല്ലാത്ത വർത്തമാനമൊക്കെ ഒന്ന് നിർത്തി ഈ ചായ കുടിക്ക്.”
“അതെയതെ, ഇവരുടെ വായ അടപ്പിച്ചില്ലെങ്കിൽ ഇവർ ഇന്ന് മുഴുവൻ ഈ വർത്തമാനം തന്നെ പറഞ്ഞു കൊണ്ടിരിക്കും,” ഹൻസിബ അടുക്കളയിൽ നിന്ന് ഒരിടവേളയിൽ വിളിച്ചുപറഞ്ഞു.
അതുകേട്ട് ഹാളിൽ വീണ്ടും കൂട്ടച്ചിരി ഉയർന്നു.
ചായ കുടിയൊക്കെ കഴിഞ്ഞ് രാമേന്ദ്രൻ ചേട്ടൻ തന്റെ ഫോൺ എടുത്തു നോക്കിക്കൊണ്ട് സോഫയിലേക്ക് ചാരിയിരുന്നു. ഫാസിലും ശ്രീരാഗും ഒഴിഞ്ഞ ചായ ഗ്ലാസുകൾ ഡൈനിംഗ് ടേബിളിൽ വെച്ചുകൊണ്ട് കസേരകളിൽ തന്നെ ഇരുന്നു.
ശ്രീരാഗ് കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി ചോദിച്ചു: “എടാ ഷാജു, ഇന്ന് വെള്ളിയാഴ്ചയാണല്ലോ… എങ്ങോട്ടെങ്കിലും
പുറത്തേക്കൊന്ന് കറങ്ങാൻ ഇറങ്ങിയാലോ? അതോ നിങ്ങൾ രണ്ടുപേരും കൂടി റൂമിൽ അടച്ചിരുന്ന് എന്തെങ്കിലും ‘പ്രത്യേക പരിപാടികൾ’ പ്ലാന്‍ ചെയത് വെച്ചിട്ടുണ്ടോ?”
അവന്റെ ആ ചോദ്യം കേട്ടതും രാമേന്ദ്രൻ ചേട്ടൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: ” ഇവന്മാരെ ഇന്ന് ഫ്ലാറ്റിൽ അടച്ചിടരുത്, ഇപ്പോള്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയാൽ കുറഞ്ഞപക്ഷം നിങ്ങള്‍ക്ക് എങ്കിലും ഇവിടെ ഒന്ന് സ്വസ്ഥമായി കിടന്നുറങ്ങാം. ഇവർ ഉള്ളപ്പോൾ എന്റെ കാര്യം കണക്കാണ്”
ഇതുകേട്ട ഹൻസിബ ഒരു കള്ളച്ചിരിയോടെ കയ്യിലെ തുണിയുമായി മുന്നോട്ട് വന്നു പറഞ്ഞു: “അതിന് ഇവരെങ്ങനെയാ ചേട്ടാ പുറത്തുപോകുന്നത്? ഇന്നലെ നാട്ടിൽ നിന്നെത്തിയിട്ട് ക്ഷീണം മാറിയിട്ടില്ലെന്ന് പറഞ്ഞ് ഇത്രയും നേരം കിടന്നുറങ്ങിയതല്ലേ ഉള്ളൂ.മാത്രവുമല്ല എനിക്ക് ഫ്ലാറ്റ് ഒക്കെ ഒന്ന് അടക്കി ഒതുക്കി വെക്കാന്‍ ഉണ്ട്, അതിന്
എനിക്ക് ഒരു കൈ സഹായം വേണം, ഇനി കറങ്ങാൻ പോയാൽ ബാക്കി കിടക്കുന്ന പണിയുടെ കാര്യത്തില്‍
ഒരു തീരുമാനം ആവും!”
ഹൻസിബയുടെ ആ വാക്കുകളിലെ ഒളിഞ്ഞിരിക്കുന്ന കുസൃതി പെട്ടെന്ന് തന്നെ ഫാസിൽ പിടിച്ചെടുത്തു. അവൻ എഴുന്നേറ്റ് വന്ന് കസേരയുടെ പിന്നിൽ കൈകൾ കുത്തിക്കൊണ്ട് പറഞ്ഞു:
“ഇത്ത പറയുന്നത് കേട്ടില്ലേ… ബാക്കി കിടക്കുന്ന പണി തീർക്കാൻ ഇത്തക്ക് ഒരു കൈ സഹായം വേണം എന്ന്. അതുകൊണ്ട് ഷാജുവിനെ ഞങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്നില്ല, ഫ്ലാറ്റിൽ തന്നെ വിടാം. ബാക്കി കാര്യങ്ങൾ നിങ്ങളങ്ങ് സെറ്റ് ചെയ്തോ!”
അവരുടെ തുറന്നതും ലൈംഗികച്ചുവയുള്ളതുമായ വർത്തമാനങ്ങൾ കേട്ട് ഹൻസിബയുടെ കവിളുകൾ നാണംകൊണ്ട് ചുവന്നു തുടുത്തു.
അവരുടെ ആ ചിരിയും കളിയാക്കലുകളും
അടങ്ങിയപ്പോഴേക്കും രാമേന്ദ്രൻ ചേട്ടൻ ഫോണിൽ നിന്ന് കണ്ണെടുത്ത് ഞങ്ങളെ നോക്കി പറഞ്ഞു: “ഇങ്ങനെ വെറുതെയിരുന്നിട്ട് കാര്യമില്ല, നമുക്ക് പുറത്തൊന്ന് കറങ്ങിയിട്ട് വരാം.
ഫാസിലേ, ശ്രീരാഗേ, നിങ്ങൾ വേഗം കുളിച്ച് ഫ്രഷാകൂ, നമുക്ക് ഒരുമിച്ച് പുറത്തിറങ്ങാം.”
ചേട്ടന്റെ ആ വാക്കുകൾ കേട്ട് ശ്രീരാഗ് സന്തോഷത്തോടെ പറഞ്ഞു: “അതുതന്നെയാണ് നല്ലത് ചേട്ടാ,നമുക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുമുണ്ട്.”
