എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി. അവൾ ഒന്നും മിണ്ടാതെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് എന്നെ കൂടുതൽ ഇറുകെപ്പുണർന്നു.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു: “നിനക്കൊന്നും പറയാനില്ലെങ്കിൽ, ഞാൻ ഒരു കാര്യം പറയാം. നീ ഇതിൽ ടെൻഷനാവൊന്നും വേണ്ട, എനിക്ക് പറയണമെന്ന് തോന്നിയതുകൊണ്ട് ഞാൻ പറയുന്നതാണ്…
എനിക്കതിൽ ഒരു കുഴപ്പവുമില്ല.”
അത് കേട്ടതും
അവൾ എന്റെ മുഖത്തേക്ക് ആകാംഷയോടെയും ചെറിയൊരു ആശങ്കയോടെയും നോക്കി.
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തുടർന്നു: “എടീ… ഞാൻ ഓഫീസിൽ ആയിരിക്കുമ്പോൾ രാമേന്ദ്രൻ ചേട്ടൻ വന്നിട്ട്, നീയും ചേട്ടനും ആയിട്ട് നല്ല കളി നടത്താറുണ്ടല്ലേ?”
പെട്ടെന്ന് ആ ചോദ്യം കേട്ടതും അവൾ ഒന്നു ഞെട്ടി, കണ്ണ് തള്ളി എന്നെ തന്നെ നോക്കി നിന്നുപോയി. അവളുടെ മുഖത്തെ പെട്ടെന്നുള്ള മാറ്റം കണ്ടുകൊണ്ട് ഞാൻ ശാന്തമായി പറഞ്ഞു:
“നീ പേടിക്കൊന്നും വേണ്ട, എനിക്കതറിയാം. ഞാൻ അറിഞ്ഞുകൊണ്ട് തന്നെയാണ് നിങ്ങൾക്ക് ആ സ്പേസ് തന്നത്. നീ എന്നോട് പറയാതിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകും;
എന്റെ സ്വഭാവം എന്താണെന്ന് നിനക്കറിയാമല്ലോ. എനിക്കതിൽ യാതൊരു
കുഴപ്പവുമില്ല, നീ എന്നെ പറ്റിച്ചു എന്നുള്ള വിചാരം നിനക്ക് വേണ്ട. എനിക്ക് അങ്ങനത്തെ മുൻവിധികളൊന്നുമില്ല.”
ഞാൻ കുറച്ചുകൂടി അടുത്ത് നിന്ന് അവളുടെ തോളിൽ കൈവെച്ചു: “അതൊക്കെ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് വല്ലാത്തൊരു ഫീൽ ആയിരുന്നു. നീ എന്നോട് പിന്നീട് എപ്പോഴെങ്കിലും പറയും എന്ന് എനിക്കറിയാമായിരുന്നു.
ഞാൻ അതൊക്കെ ഇടയ്ക്കിടയ്ക്ക് വന്ന് രഹസ്യമായി ഒളിഞ്ഞുനോക്കി കാണാറുമുണ്ട്; നിങ്ങൾ തമ്മിലുള്ള പരിപാടികൾ എനിക്ക് ഒരു ഇഷ്ടമാണ്, കൂടാതെ എനിക്കത് കൂടുതൽ ഉത്തേജനം ആണ്!
അത് കണ്ടിട്ട് ഞാൻ പുറത്ത് നിന്ന് സ്വയം സുഖം അനുഭവിച്ചിട്ടാണ് പിന്നെ സാധാരണ പോലെ അകത്തേക്ക് വരുന്നത്.”
അവൾ മിഴിതള്ളി, ഒന്നും മിണ്ടാനാവാതെ എന്നെ നോക്കിനിൽക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു: “നീ പിന്നീട് എപ്പോഴെങ്കിലും
സൗകര്യപ്പെടുമ്പോൾ എന്നോട് ഇത് പറയും എന്ന് എനിക്കറിയാമായിരുന്നു. എന്നാലും ഇപ്പോൾ ഒരു സാഹചര്യം കിട്ടിയപ്പോൾ ഞാൻ എന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞുന്നേയുള്ളൂ.
നീ
എന്റെ അടുത്ത് ഒന്നും ഒളിച്ചു വെക്കേണ്ട ആവശ്യമില്ല. ഞാൻ നിന്റെ എല്ലാ ഇഷ്ടത്തിനും കൂടെയുണ്ടെന്നും സമ്മതമാണെന്നും നിനക്ക് അറിയാമല്ലോ…”
അവൾ എന്റെ മുഖത്തേക്ക് കുറച്ചുനേരം നിശ്ചലമായി നോക്കി നിന്നു. പിന്നെ പതുക്കെ കണ്ണുകൾ താഴ്ത്തി, വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു: “ഇക്കാ… ഞാൻ ഇത് നിന്നോട് പറയാതിരുന്നത്, ഇക്കാര്യം അറിഞ്ഞാൽ വിഷമിക്കുമോ എന്ന് വിചാരിച്ചിട്ടാണ്.
ഇക്കാ ഇല്ലാത്ത സമയം നോക്കി ചേട്ടൻ വന്ന്… അതൊക്കെ ചെയ്തപ്പോൾ, എനിക്ക് എപ്പോഴെങ്കിലും ഇത് നിന്നോട് തുറന്നുപറയണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, പെട്ടെന്ന് ഇത് പറഞ്ഞാൽ ഞാന് അനുഭവിക്കുന്ന ആ ഒരു
അടുപ്പമൊക്കെ കുറഞ്ഞുപോകുമോ എന്നൊരു പേടിയും എനിക്കുണ്ടായിരുന്നു…”
ഞാൻ അവളുടെ തോളിൽ സ്നേഹത്തോടെ തൊട്ടുകൊണ്ട് പറഞ്ഞു: “അതൊക്കെ എനിക്ക് മനസ്സിലായതുകൊണ്ടല്ലേ എനിക്ക് ഇതിലൊന്നും യാതൊരു കുഴപ്പവുമില്ല എന്ന് ഞാൻ പറഞ്ഞത്!
എനിക്ക് അത് കാണുമ്പോൾ വേറെയൊരു ആവേശമാണ് തോന്നിയത്. ഞാൻ ഇല്ലാത്തപ്പോൾ നിങ്ങളും രാമേന്ദ്രൻ ചേട്ടനും കൂടി ആസ്വദിക്കുന്ന ആ ഒരു തീവ്രത…
അതൊരു വേറെ ലെവൽ ഹാർഡ്കോർ അനുഭൂതിയാണ്. നീ അതൊക്കെ ആസ്വദിക്കുന്നത് കാണുമ്പോൾ എനിക്ക് അത്രയധികം സുഖവും കാമവുമാണ് തോന്നാറുള്ളത്. അതുകൊണ്ടാണ് ഞാൻ അന്ന് നിന്നോട് ഒന്നും ചോദിക്കാതെ ഒതുങ്ങി നിന്നത്.”
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി, ഒരു നിമിഷത്തെ മൗനത്തിന് ശേഷം പതിഞ്ഞ ശബ്ദത്തിൽ സമ്മതിച്ചു: “അത് ശരിയാണ്
ഇക്കാ… ചേട്ടന്റെ ആ ഒരു ഇതിന്റെ വലിപ്പവും ആവേശവും എനിക്ക് വല്ലാത്തൊരു സുഖമാണ് തരുന്നത്. അങ്ങനെ ഒരു ദിവസം ചേട്ടൻ കടന്നുവന്നപ്പോൾ എനിക്ക് പിന്നെ ആ കൺട്രോൾ കിട്ടിയില്ല… പിന്നെ അതൊരു പതിവായി മാറുകയായിരുന്നു.”
