മുഹബത്ത് – 14 3അടിപൊളി  

അതു കേട്ട് ഹൻസിബ ചിരിച്ചുകൊണ്ട് പറഞ്ഞു: “അപ്പോൾ ശരി, നിങ്ങളെല്ലാവരും കൂടി പുറത്തേക്കു പോകാൻ തീരുമാനിച്ച സ്ഥിതിക്ക് ഉച്ചയ്ക്കുള്ള പരിപാടി എന്താ? പുറത്തുനിന്ന് വല്ലതും കഴിച്ചിട്ട് വരാമോ?”

രാമേന്ദ്രൻ ചേട്ടൻ ഷൂസ് ധരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “അതൊക്കെ ഞങ്ങൾ പുറത്തുനിന്ന് നോക്കിക്കോളാം, നിങ്ങൾ ഇവിടെ സമാധാനമായി ഇരുന്നോളൂ.”

അങ്ങനെ ഫാസിലും ശ്രീരാഗും രാമേന്ദ്രൻ ചേട്ടനും കൂടി ഒന്നിച്ച് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവർ ലിഫ്റ്റിലേക്ക് പോകുന്ന ശബ്ദം കേട്ടതും ഫ്ലാറ്റ് പെട്ടെന്ന് ശാന്തമായി.

ഞാനും ഹൻസിബയും മാത്രം ഫ്ലാറ്റിൽ തനിച്ചായി. ഏകാന്തത പെട്ടെന്ന് തന്നെ

മുറിയിലെ അന്തരീക്ഷത്തെ മാറ്റിമറിച്ചു.

ഹൻസിബ അടുക്കളയിലെ പണികളൊക്കെ നിർത്തിയിട്ട് എന്റെ അരികിലേക്ക് നടന്നു വന്നു. അവൾ എന്റെ നെഞ്ചിൽ കൈകൾ വെച്ച്, ചെറുചിരിയോടെ പറഞ്ഞു: “കണ്ടില്ലേ ഇവന്മാരുടെയൊരു പോക്ക്…

നാട്ടിൽ പോയി വന്നിട്ടും ഇവരുടെ പഴയ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ല!”

ഞാൻ അവളുടെ അരയിലൂടെ കൈകൾ കോർത്ത് എന്റെ ശരീരത്തോട് അടുപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “അത് ശരിയാണ്… മാറ്റമെന്നു മാത്രമല്ല, ഇത്തവണ നാട്ടിൽ നിന്ന് വന്നപ്പോൾ

ഇവരുടെ കളിയാക്കലും കുസൃതിയുമൊക്കെ പത്തിടങ്ങ് കൂടിയിട്ടുമുണ്ട്.”ഇവരുടെ നോട്ടമുണ്ടല്ലോ… അതിലൊരു കുറവുമില്ല!”

അവൾ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചെറുചിരിയോടെ പറഞ്ഞു: “പിന്നെ കുറവുണ്ടാകാൻ… നമ്മളെ എങ്ങനെയായാലും ഒന്ന് ഇളക്കിമറിക്കാതെ ഇവന്മാർക്ക് ഉറക്കം വരില്ലല്ലോ, അവരുടെ നോട്ടം കുറയാത്തതിൽ അത്ഭുതമില്ല;

ഈ കോലത്തിലല്ലേ നീ എന്നോട് വന്ന് നിൽക്കാൻ പറയുന്നേ…”

അവളുടെ സംസാരം കേട്ട് ഞാൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതൊക്കെ ശരിയാണ്, എന്തായാലും എന്റെ പ്ലാൻ അടിപൊളിയായി വർക്കാകുന്നുണ്ടല്ലോ!”

അതുകേട്ട് ഹൻസിബ കണ്ണുരുട്ടിക്കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു: “എന്താ നോക്കിക്കേ… എന്റെ കെട്ടിയോന്റെ ഒരു ശുഷ്കാന്തി! സ്വന്തം ഭാര്യയെ വേറെ ആൾക്കാരുടെ മുന്നിൽ വിരുന്ന് നൽകാൻ

എന്തൊരു ആവേശമാ!”

അവളുടെ ആ നാട്യവും പറച്ചിലും കേട്ട് ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ താടിക്ക് പിടിച്ചുയർത്തി പറഞ്ഞു: “ഓ… പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്നെ നിർബന്ധിച്ചതുകൊണ്ടാണെന്ന്!

നിന്റെ ഈ മുഖം കണ്ടാൽ അറിയാം, ഞാൻ ഒന്നും പറയാതെ തന്നെ നീ ഇതൊക്കെ സ്വയം ആസ്വദിച്ചും അറിഞ്ഞും ചെയ്യുമെന്ന്.”

അവൾ എന്റെ ആ പറച്ചിലിന് മറുപടിയായി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ ചെറുതായി ഇടിച്ചു, എന്നിട്ട്

എന്നെ കൂടുതൽ അടുപ്പിച്ചുപിടിച്ചു.

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: “എടീ, നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?”

അവൾ ഒപ്പമുള്ള ചെറിയൊരു ചിരിയോടെ തിരിച്ചു ചോദിച്ചു: “എന്ത് പറയാൻ?”

ഞാൻ അവളുടെ തോളിൽ കൈകൾ വെച്ച് ഒരുകള്ളച്ചിരിയോടെ പറഞ്ഞു: “അതല്ല…

ഞാൻ എന്തെങ്കിലും വിചാരിയ്ക്കുമോ എന്ന് കരുതി നീ വല്ലതും പറയാതെ മാറ്റിപ്പിടിക്കുന്നുണ്ടോ എന്ന് ചോദിച്ചതാ. അതായത്, വേറെ എപ്പോഴെങ്കിലും പറയാം എന്ന് വെച്ച് മനസ്സിൽ എന്തെങ്കിലും ഒതുക്കിവെച്ചിട്ടുണ്ടോ എന്ന്.”

അത് കേട്ടതും അവൾ ചെറുതായി ഒന്ന് പതറി, മുഖത്ത് ചെറിയൊരു നാണവും ചിരിയും ഒരേസമയം വിടർന്നു.

അത് കണ്ടതും ഞാൻ അവളുടെ കൈകൾ എന്റെ കൈകളിലേക്ക് കോർത്തുപിടിച്ചുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു: “എടീ, നിനക്ക് എന്ത് വേണമെങ്കിലും എന്നോട് തുറന്നുപറയാം.

അതിന് നീ യാതൊരുവിധ മറയും വിചാരിക്കേണ്ട. ‘ഞാൻ എന്ത് കരുതും’ എന്ന് കരുതി നീ ഒന്നും പറയാതെ ഇരിക്കരുത്. പിന്നെ, ഇപ്പോൾ പറയാൻ പറ്റിയ സാഹചര്യം അല്ലെങ്കിലോ അല്ലെങ്കിൽ എന്തെങ്കിലും വിഷമം കൊണ്ടോ ആണെങ്കിൽ, പിന്നീട് എപ്പോഴെങ്കിലും

പറഞ്ഞാലും മതി. ഇതൊക്കെ ഞാൻ നിന്നോട് നേരത്തെയും പറഞ്ഞിട്ടുള്ളതല്ലേ… ഞാൻ ജസ്റ്റ് ഒന്ന് ഓർമ്മിപ്പിച്ചെന്നേയുള്ളൂ.”

Updated: November 1, 2026 — 10:17 pm

Leave a Reply

Your email address will not be published. Required fields are marked *