മൈസൂരിലെ മഞ്ഞുള്ള രാത്രി – 1 9

 

 

എട്ട് മണിയോടെ തണുപ്പ് അസഹ്യമായതോടെ അവർ മടങ്ങി.. രാത്രി ഭക്ഷണം വാങ്ങിക്കൊണ്ടാണ് പോയത്..മൈസൂർ പാലസിന്റെ രാത്രി ദൃശ്യം കുറച്ച് നേരം വണ്ടിയിലിരുന്ന് അവരാസ്വദിച്ചു..ആദ്യമായി മൈസൂരിൽ വരുന്ന വേണുവിനും, സുകുമാരനും എല്ലാ കാഴ്ചകളും ഇഷ്ടമായി.. ആയിരക്കണക്കിന് വർണ ബൾബുകൾ കത്തി നിൽക്കുന്ന മൈസൂർ പാലസിന്റെ കാഴ്ചയാണ് അംബികക്ക് ഏറെ ഇഷ്ടമായത്..

 

 

“നാളെ നമുക്കതിന്റെ അകത്ത് കേറാം മാഡം…”..

 

 

അംബിക പാലസിന് നേരെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് മുസ്തഫ പറഞ്ഞു.. പിന്നെ അവനറിയാവുന്നത് പോലെ ആ പാലസിന്റെ ചരിത്രം വിശദീകരിക്കുകയും ചെയ്തു..

 

 

പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന മൈസൂർ പട്ടണം ഒന്ന് ചുറ്റിക്കറങ്ങിയാണ് അവർ താമസ സ്ഥലത്തേക്ക് മടങ്ങിയത്..ആ കുന്നിൻ മുകളിൽ വണ്ടി നിർത്തുമ്പോഴേക്കും തണുപ്പ് ഭീകരമായിരുന്നു..

 

 

“എല്ലാരും മുറിയിൽ പോയി ഫ്രഷായി വരണം… ഒരു രണ്ട് മണിക്കൂർ നമ്മൾ പുറത്താണിരിക്കുന്നത്… പാട്ടും ഫയർ ഡാൻസും എല്ലാമായി കുറച്ച് നേരം നമ്മളടിച്ച് പൊളിക്കും… പിന്നെയാണ് ഭക്ഷണം… എല്ലാരും വേഷമൊക്കെ മാറ്റി വേഗം വാ… “..

 

 

സുരേഷ് എല്ലാവരോടുമായി പറഞ്ഞു.. അംബികയും നിത്യയും അവരുടെ മുറിയിലേക്ക് പോയി..ആണുങ്ങളെല്ലാവരും ഒരു മുറിയിലേക്കും.. മുറിയിലെത്തിയതും വേണുവും സുകുവും സുരേഷും ഓരോന്നടിച്ചു..

 

 

“ സുരേഷ് സാറേ… നമ്മള് വാങ്ങിയ സാധനം തികയുമെന്ന് തോന്നുന്നില്ല… എന്നാ മുടിഞ്ഞ തണുപ്പാ… “..

 

 

ചിറി തുടച്ച് കൊണ്ട് വേണു പറഞ്ഞു..

 

 

അല്ല മനുഷ്യാ… നിങ്ങള് കുടിക്കാനായി മാത്രം പോന്നതാ… ?”..

 

 

“എന്റെ സാറേ… ഞാനങ്ങിനെ കുടിക്കാറൊന്നുമില്ലെന്ന് സാറിനറിയാലോ… ഇതിപ്പം ഒരവസരം വന്നതല്ലേ…”..

 

 

വീണ്ടും ഒരു പെഗ്ഗ് കൂടി ഒഴിച്ച് വേണു പറഞ്ഞു..

 

 

“ഹൊ… എന്തൊരു തണുപ്പാ… “..

 

 

അതും പറഞ്ഞ് സുകുമാരനും ഒരെണ്ണം കൂടി അടിച്ചു..

അവർ രണ്ടാളും നല്ല ഫോമിലായി..

 

 

“ഉം… എല്ലാരും ഫ്രഷായി പുറത്തേക്ക് വാ… മുസ്തഫാ നീ വാ… പുറത്ത് കുറച്ച് പരിപാടിയുണ്ട്… “..

 

 

മുസതഫാനെ വിളിച്ച് സുരേഷ് പുറത്തേക്ക് നടന്നു..

 

 

അംബിക മുറിയിൽ കയറി സാരി മാറ്റി ഒരു നൈറ്റി എടുത്തിട്ടു.. രാത്രിയല്ലേന്നോർത്ത് അടിപ്പാവടയും മാറ്റി.. ഒരു കമ്പിളി ഷാൾ പുതച്ച് അവൾ മുറിയിൽ നിന്ന് പുറത്തിറങ്ങി..ഹാളിലെങ്ങും ആരുമില്ല.. പുറത്ത് സംസാരം കേൾക്കുന്നുണ്ട്..ശക്തിയേറിയ വെളിച്ചം വീടിനകത്തേക്ക് വരുന്നത് കണ്ട് അവൾ വാതിൽക്കൽ വന്ന് നോക്കി.

 

 

പുറത്ത് ഒരു തീ കുണ്ഡാരം ആളിക്കത്തുകയാണ്.. അതിന് ചുറ്റും കസേരകൾ നിരത്തിയിട്ടുണ്ട്.. ഒരു ടേബിളിൽ ഒരു സൗണ്ട് ബോക്സും അതിന്റെ മൈക്കും മറ്റ് സാധനങ്ങളും..ഇവരെല്ലാ സെറ്റപ്പോടെയും ആണ് വന്നിരിക്കുന്നതെന്ന് അംബികക്ക് തോന്നി..

 

 

അംബിക ഇറങ്ങി വരുന്നത് കണ്ട് മുസ്തഫ, സുരേഷിനെയൊന്ന് തോണ്ടി.. ഒരു നൈറ്റിയുടുത്ത് ഇറങ്ങിവരുന്ന മാഡത്തിനെ അവർ അൽഭുതത്തോടെ നോക്കി.. ഇത്രയും കാലത്തിനിടക്ക് സാരിയുടുത്തല്ലാതെ അംബികയെ അവർ കണ്ടിട്ടില്ല..അകത്ത് നിന്ന് വരുന്ന വെളിച്ചത്തിൽ നൈറ്റിക്കടിയിൽ മാഡം ഒന്നും ഇട്ടിട്ടില്ലേന്ന് മുസ്തഫാക്ക് സംശയം തോന്നി..

 

 

“വരൂ മാഡം… ഇങ്ങോട്ടിരിക്ക്… കുറച്ച് കലാപരിപാടികളൊക്കെയുണ്ട്… ഞാനീ ബോക്സിന് കണക്ഷൻ കൊടുക്കട്ടെ…”..

 

 

സുരേഷ്, മാഡത്തിനെ ക്ഷണിച്ചു..

അംബിക ഇറങ്ങി വന്ന് ഒരു ചെയറിലിരുന്നു..

 

 

“ഭയങ്കര തണുപ്പല്ലേ സുരേഷേ… ?.. ഈ പുറത്തിരുന്നാണോ കലാപരിപാടി….?”..

 

 

ചൂളം കുത്തിയെത്തുന്ന കാറ്റിൽ തണുത്ത് വിറച്ച് കൊണ്ട് അംബിക ചോദിച്ചു..

 

 

“ ഇതൊക്കെ ഒരു രസമല്ലേ മാഡം… കുറച്ച് നേരം ഈ തീയിനടുത്തിരുന്നാ തണുപ്പൊയങ്ങ് മാറും…”..

Leave a Reply

Your email address will not be published. Required fields are marked *