വേണു നല്ല തരിപ്പിലായിരുന്നു..എല്ലാം തകർന്ന മട്ടിൽ സുരേഷ് തലയിൽ കൈ വെച്ചു…
“ നിങ്ങളെന്ത് പണിയാ വേണുവേട്ടാ ഈ കാട്ടിയത്… ?.. നിങ്ങളോടാരാ അയാളെ തല്ലാൻ പറഞ്ഞത്… ?.. എല്ലാം നശിപ്പിച്ചല്ലോ മനുഷ്യാ നിങ്ങള്…”..
സുരേഷ്, വേണുവിനോട് ചൂടായി..
“പിന്നെ… ?.. സാറ് കണ്ടതല്ലേ അവൻ മാഡത്തിനേയും, നിത്യ സാറിനേയും നോക്കി അശ്ലീലം പറയുന്നത്… എനിക്കത് നോക്കി നിൽക്കാൻ പറ്റില്ല…”..
വെള്ളമടിച്ച് ഫിറ്റായ വേണു സ്വയം ഹീറോ ചമഞ്ഞു..പക്ഷേ അൽപ സമയത്തിനകം വേണു വെറും സീറോയായി.. നിലത്ത് നിന്നെണീറ്റ കന്നഡക്കാരൻ അലറിക്കൊണ്ട് വേണുവിനെ ആഞ്ഞ് ചവിട്ടി.. പിന്നെ നിലത്ത് വീണ അയാളെ മൂന്നാളും കൂടി ചവിട്ടിക്കൂട്ടി.. കൂടെയുള്ളവന് ചവിട്ട് കിട്ടുന്നത് കണ്ട് നിൽക്കാൻ സുരേഷിനായില്ല.. അവനും പ്രശ്നത്തിലിടപെട്ടു.. പിന്നെ അതൊരു കൂട്ടത്തല്ലായി.. മുസ്തഫയും സുകുമാരനും അതിൽ കൂടി..എല്ലാവർക്കും നന്നായി കിട്ടി.. അത് പോലെയവർ കൊടുക്കുകയും ചെയ്തു..മുന്നിൽ കാണുന്ന അടിപിടി കണ്ട് എന്ത് ചെയ്യണമെന്നറിയാതെ അംബികയും നിത്യയും പേടിച്ച് വിറച്ചു..
കന്നഡക്കാരനെ നിലത്തേക്ക് ചവിട്ടി വീഴ്ത്തിയ സുരേഷ് കുതിച്ച് വന്ന് ഒരു കയ്യിൽ അംബികയേയും മറുകയ്യിൽ നിത്യയേയും പിടിച്ച് വീടിന് നേർക്ക് ഓടി.. സ്ത്രീകളെ അവർ ഉപദ്രവിക്കാനൊരുങ്ങുമെന്ന് അവന് മനസിലായിരുന്നു.. അവരെ വീട്ടിനുള്ളിലാക്കി സംരക്ഷിക്കാനാണവൻ ശ്രമിച്ചത്..പക്ഷേ അവർക്ക് അകത്തേക്ക് കയറാനായില്ല.. പിന്നിൽ നിന്ന് വെടിയൊച്ച കേട്ട് അവർ ഞെട്ടിത്തരിച്ച് അവിടെത്തന്നെ നിന്ന് പോയി..പിന്നിൽ കന്നഡക്കാരന്റെ അലച്ച കേട്ട് സുരേഷ് തിരിഞ്ഞ് നിന്നു.. അവർക്ക് നേരെ തോക്ക് ചൂണ്ടിയ അവൻ മൂന്നാളോടും മുറ്റത്തേക്കിറങ്ങി വരാൻ പറഞ്ഞു..
വേണുവിനെ അവർ ചവിട്ടിക്കൂട്ടി പഴം തുണി പോലെ ആക്കിയിരുന്നു.. അയാളുടെ ഹീറോയിസമൊക്കെ മാറി നിലത്ത് കൂനിക്കൂടിയിരിക്കുന്നുണ്ട്.. മുസ്തഫാക്കും സുകുമാരനും തരക്കേടില്ലാതെ തല്ല് കിട്ടിയിട്ടുണ്ട്..കന്നഡക്കാരൻ തോക്ക് ചൂണ്ടി എന്തോ പറഞ്ഞു..
ആർക്കും ഒന്നും മനസിലായില്ല..
“ഇതാരാന്ന് നിങ്ങൾക്കറിയോ…?..
ഇതാണ് വീരേന്ദ്രറെഡ്ഡി… വീരേന്ദ്രണ്ണനാ ഈ മൈസൂരിലെ ദാദ…അബ്ബാസിനെ കിട്ടിയില്ലെങ്കിൽ ഞങ്ങൾ മടങ്ങിപ്പോയേനെ… പക്ഷേ വീരേന്ദ്രണ്ണനെ നിങ്ങൾ തല്ലി… അതിനുള്ള ശിക്ഷ അനുഭവിക്കാതെ കേരളത്തിലേക്ക് നിങ്ങൾ മടങ്ങിപ്പോവില്ല… “..
കന്നഡക്കാരൻ പറഞ്ഞത് മലയാളി പരിഭാഷപ്പെടുത്തി.. കാര്യങ്ങൾ കൈവിട്ട് പോകുമോ എന്നൊരു പേടി സുരേഷിനുണ്ടായി.. അയാൾ വീരേന്ദ്രന് നേരെ കൈ കൂപ്പി..
“ഞങ്ങൾക്ക് നിങ്ങളെ അറിയില്ലായിരുന്നു… ക്ഷമിക്കണം…”..
വീരേന്ദ്രൻ ഒറ്റയടി.. മുഖത്തടിയേറ്റ സുരേഷിന്റെ തല കറങ്ങിപ്പോയി..അത് ശ്രദ്ധിക്കാതെ വീരേന്ദ്രൻ വഷളൻ ചിരിയുമായി നിത്യയുടെ ചുറ്റുമൊന്ന് നടന്നു.. പിന്നെ കയ്യിലുണ്ടായിരുന്ന തോക്ക് മലയാളിയുടെ കയ്യിലേക്ക് കൊടുത്തു..ആർക്കും ഒന്ന് തടയാനാവും മുമ്പ് നിലത്ത് നിന്ന നിത്യയെ അവൻ പൊക്കിയെടുത്ത് തോളിലിട്ട് വീടിന് നേർക്ക് നടന്നു..മുന്നോട്ട് കുതിക്കാനൊരുങ്ങിയ സുരേഷിനെ ആ മലയാളി തോക്ക് ചൂണ്ടി നിർത്തി.. വീരേന്ദ്രന്റെ തോളിൽ കിടന്ന് പിടയുന്ന നിത്യയെ സുരേഷ് വേദനയോടെ നോക്കി..
“എല്ലാവരും അവിടെ നിലത്തിരിക്ക്… വീരേന്ദ്രണ്ണൻ വരുന്നത് വരെ ഒറ്റെയണ്ണം അനങ്ങിപ്പോകരുത്… “..
ആ മലയാളി എല്ലാവരേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി..എല്ലാരും പേടിച്ച് നിലത്തേക്കിരുന്നു..
വീടിനുള്ളിലേക്ക് നിത്യയേയും കൊണ്ട് കയറിയ വീരേന്ദ്രൻ ആദ്യം കണ്ട മുറിയിലേക്ക് കയറി.. അത് അംബിക ഉപയോഗിച്ച മുറിയായിരുന്നു.. അവിടത്തെ ബെഡിലേക്ക് നിത്യയെ എറിഞ്ഞ് അവൻ പാന്റും ഷർട്ടും ഊരി.. നിത്യ ബെഡിൽ കിടന്ന് കൈകൂപ്പി തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു.. അവൻ പല്ലിളിച്ച് കാട്ടി കന്നഡത്തിൽ എന്തോ പറഞ്ഞു..
